അതികം ചിരിച്ചാൽ ചുമ.... അല്ലാണ്ടെ ഉള്ള തുമ്മൽ വേറെ... ചൂട്,പൊടി തുടങ്ങി കാരണങ്ങൾ വേറെ 🙂
@bilinandseethal4 ай бұрын
@@sreelakshmisureshp എനിക്കും അങ്ങനെ തന്നെ ആണ്🥺..അധികം ചിരിച്ചാൽ പണി കിട്ടും🥲 Take care dear🫂❤️
@sreelakshmisureshp4 ай бұрын
@@bilinandseethal u too dear 🫂💕
@bilinandseethal4 ай бұрын
@@sreelakshmisureshp 🫂❤️
@krish545463 ай бұрын
enikum angane tane😢
@bilinandseethal3 ай бұрын
@@krish54546 vallathoru avastha thanne aanalle 😞🙁 Take care ❤️
@Sujatha-e2n4 ай бұрын
ഞാനും കല്യാണ ദിവസം ഇങ്ങനെ ആയിരുന്നു. ചുമ ആയിരുന്നു
@bilinandseethal4 ай бұрын
@@Sujatha-e2n വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്😥take care ❤️
@rosilyjeseentha6784 ай бұрын
തിളപ്പിച്ചാറിയ വെളളത്തിൽ 1 teaspom മഞ്ഞൾപ്പൊടിയിട്ടിളക്കി കുടിക്കാം. കടുപ്പമുള്ള കട്ടൻചായ + ചെറുനാരങ്ങ നീര് + നല്ല മധുരത്തിൽ (പഞ്ചസാര )തേൻ ചേർത്ത് ചൂടോടെ രണ്ടു നേരം കഴിക്കാം മാറിയിരിക്കം
@bilinandseethal4 ай бұрын
❤❤❤❤
@ammusajeev88384 ай бұрын
Ooo no... മഞ്ഞൾ പൊടി ആണ് എനിക്ക് ഏറ്റവും അലർജി... തുമ്മി ചാവും
@bilinandseethal4 ай бұрын
@@ammusajeev8838 എനിക്കും🥺😐
@radhamanipt50524 ай бұрын
പൂവ് വച്ചത് സൂപ്പർ
@bilinandseethal4 ай бұрын
@@radhamanipt5052 അലർജി ഉണ്ടെന്ന് കല്ല്യാണത്തിന് ശേഷം ആണ് diagnose ചെയ്യുന്നത്.നേരത്തെ അറിഞ്ഞിരുന്നേൽ മുല്ലപ്പൂവ് വെക്കില്ലായിരുന്നു😐😥
@keerthirajeshgvr22534 ай бұрын
എന്റെ അലർജി എക്സ്ട്രീം ലെവൽ ആണ്. ചുമ, തുമ്മൽ, ജലദോഷം, മൂക്ക് ചൊറിച്ചിൽ, കണ്ണ് ചൊറിച്ചിൽ തലവേദന ഇതൊക്കെ ഒരുമിച്ച് വരുന്ന ഒരു അവസ്ഥയുണ്ട് yendammo ശരിക്കും കഞ്ചാവ് kittathe വരുമ്പോളൊക്കെ ചിലര് കാണിക്കില്ലേ അതുപോലെ അവസ്ഥയാണ്. ഒരു inheler വലിച്ചു moolak ഇരിക്കും. Sound കേട്ടാലും ആരെങ്കിലും സംസാരിക്കാൻ വന്നാലും ദേഷ്യമാണ്. Daily alerjiyude മരുന്ന് കഴിക്കുന്നു. Blood il അലേർജിയുടെ content കൂടുതൽ ആണ്, fruits നു അലർജി ആണ്, മെഡിസിനും അലർജി ആണ്. വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ഞാൻ അലർജി കാരണം.
@bilinandseethal4 ай бұрын
@@keerthirajeshgvr2253 എനിക്ക് മനസ്സിലാകും..🥹 take care dear 🫂❤️
@@neethuunnimol4502 Ayyo sathyam💯 Njan Spray okke use cheythitt varshangal aayi😐
@Easy-j9v4 ай бұрын
Njanum eth pole aarunnu chuma... Bhayankara bhuthimuttarunu... Kore treatment eduthu mariyillan... Pinned pinne oru vidhyante aduth poyi ayal ente purath oru bhagath thatti.. Entho oru sound kettu... Pinne oru lehyam thannu... Eppo kozhappamilla... Othiribhuthimuttitha chuma kond... Clzil ok erikkumbo...
@bilinandseethal4 ай бұрын
@@Easy-j9v take care 🥹❤️
@preethamohan5894 ай бұрын
സൂപ്പർ 🎉❤😅😄😄😄😄😆😝🥰
@bilinandseethal4 ай бұрын
@@preethamohan589 thank you 😅😁❤️
@sarathbabu63244 ай бұрын
❤
@bilinandseethal4 ай бұрын
😍❤️
@jinusaji99894 ай бұрын
👏👏
@bilinandseethal4 ай бұрын
@@jinusaji9989 😍❤️
@libybalagy4 ай бұрын
❤❤
@bilinandseethal4 ай бұрын
😍🫂
@SujaEg4 ай бұрын
ആയുർവ്വേദം കുറെ കഴിക്ക് മാറും
@bilinandseethal4 ай бұрын
❤️❤️❤️
@SujaEg4 ай бұрын
😔
@bilinandseethal4 ай бұрын
❤️
@Helloworld943944 ай бұрын
ഹോമിയോ എടുത്ത് നോക്കൂ അലര്ജി ഉള്ളവർ 1 വർഷമൊക്ക continue ആയ്യി കാണിച്ചാൽ പൂർണമായും മാറ്റം
@bilinandseethal4 ай бұрын
❤❤❤❤
@beenamathew82754 ай бұрын
Nakum
@bilinandseethal4 ай бұрын
@@beenamathew8275 അലർജി ഉണ്ട് അല്ലേ🥲
@Sss123jdjj4 ай бұрын
Oh njnum same aayrnnu, enganelum maratte karuthi aavi pidichatha thaadi pollipoyi kalyana albumthil ellam aa adayalam und facel
@bilinandseethal4 ай бұрын
Ayyoo😧
@bilinandseethal4 ай бұрын
@@Sss123jdjj kadann poya sahacharyam enikk manasilavum 🥲☹️ take care dear ❤️