@@Jobinmathew-n6k ജോലി തിരക്ക് ആരുന്നു. വീഡിയോ ചെയ്യണം👍👍
@aliakbar512018 күн бұрын
Murikk kittumoo
@idukkiworldAjomon18 күн бұрын
@@aliakbar5120 എത്ര വേണം
@k.pleelavathy760222 күн бұрын
Super നല്ല വിവരണം
@k.pleelavathy760222 күн бұрын
Super
@AssainarKoduvazhakkalАй бұрын
ഇയാള് വാങ്ങിയ ഫെൻസിംങ്ങ് മെഷീൻ ഇപ്പഴും വർക്കിംങ്ങ് ആണോ ഇതിനിടക്ക് കംബ്ലൻ്റ് വല്ലതും വന്നിരന്നോ?
@idukkiworldAjomonАй бұрын
@@AssainarKoduvazhakkal board poyirunu. Ath maati vachu. Epol workingil anu
@AssainarKoduvazhakkalАй бұрын
ബോഡ് എവിടന്നാ വാങ്ങിച്ചേ വില എത്രയായി@@idukkiworldAjomon
@idukkiworldAjomonАй бұрын
@@AssainarKoduvazhakkal flilcart 800
@AssainarKoduvazhakkalАй бұрын
@@idukkiworldAjomonThankyou wery much
@neerkakkafishingtraveling6875Ай бұрын
അവിടെ ചേറുമീൻ ഉണ്ടോ?
@idukkiworldAjomonАй бұрын
ഉണ്ടല്ലോ
@neerkakkafishingtraveling6875Ай бұрын
❤❤❤
@m3malayalam917Ай бұрын
ഇതിന്റെ കമ്പ് തരുമോ
@idukkiworldAjomonАй бұрын
@@m3malayalam917 tharalo
@Life-malluzАй бұрын
Avday stlam
@idukkiworldAjomonАй бұрын
@@Life-malluz kulamavu
@pailojoseph5551Ай бұрын
എനിക്ക് ഒരു മുന്തിരി ചെടിയുണ്ട്. അത്യാവശ്യം വണ്ണം ഉണ്ട് . ഇതുവരെ പ്രൂൺ ചെയ്തിട്ടില്ല. കായ് ഒന്നും ഉണ്ടായിട്ടില്ല
@pailojoseph5551Ай бұрын
വളം ചെയ്യുന്നത് പ്രൂണിംഗ് ചെയ്യുന്നതിന് ഒരു ആഴ്ച മുമ്പാണ് എന്ന് കേൾക്കുന്നു ശരിയാണോ
@sar4946Ай бұрын
വർഷത്തിൽ എത്ര പ്രാവശ്യം പ്രൂൺ ചെയ്യാം?
@ShaRockstars2 ай бұрын
😍😍😍😍😍😍😍
@ShaRockstars2 ай бұрын
😋😋😋😋😋
@njr13532 ай бұрын
Price
@jincymoljoseph57972 ай бұрын
🎉🎉
@lalithanpspullarkat48482 ай бұрын
👍
@ushajomy5043 ай бұрын
സൂപ്പർ അവതരണം
@idukkiworldAjomon2 ай бұрын
Thank you
@27Amar3 ай бұрын
മഴ ഇല്ലാത്തപ്പോയാണോ ചെയ്യേണ്ടത്..
@idukkiworldAjomon2 ай бұрын
Athe
@Rehmath1233 ай бұрын
Nan kasaragod aan,ente veettil ind,miracle farm nn vangichadh,3month aayittullu,oru Pazham pidichu.
@shamilma23423 ай бұрын
ഞാനും കാസറഗോഡ് ആണ് നിങ്ങൾ എവിടെ
@vinithasuruma77223 ай бұрын
ഞാൻ നട്ട് 3വർഷം കഴിഞ്ഞു. കുറേ വെട്ടി കളഞ്ഞു. എന്നിട്ടും കാടുപോലെ ഉണ്ടായി നിക്കുന്നുണ്ട്. പക്ഷേ കായ ഇതുവരെയും ഉണ്ടായിട്ടില്ല.
@seethalakshmi3903 ай бұрын
Get green planet,s bloom and fruiter spray organic fertilizer s/potash content fertilizers and micro nutrients.
@nimmirajeev9043 ай бұрын
Very good Information Thank you
@rajendranpalvelicham59953 ай бұрын
കത്തിക്ക് മൂർച്ച കുറവാണല്ലോ
@MinhajMysha4 ай бұрын
Supper
@idukkiworldAjomon3 ай бұрын
Thank you😊
@muhammedjasir37724 ай бұрын
Bro oru cherumeenine thero
@anoopsisupalan91984 ай бұрын
ഇപ്പോൾ കായ്ച്ചു കഴിഞ്ഞു. ഇലയൊക്കെ കുറെ ഉണങ്ങിപോകുന്നു. പുതിയ വള്ളികളും വരുന്നുണ്ട്. ഇനിയെന്താണ് ചെയ്യാനുള്ളത്?
@idukkiworldAjomon4 ай бұрын
@@anoopsisupalan9198 ഇപ്പോൾ ഒന്നും ചെയ്യണ്ട. മഴക്കാലം കഴിയട്ടെ
@sajanabrahampulickal74274 ай бұрын
👍👍
@Ltj12804 ай бұрын
ഒരാളെങ്കിലും സത്യസന്ധമായ വില പറഞ്ഞല്ലോ😊
@ldandrdmedia6044 ай бұрын
❤❤❤❤❤❤❤❤❤❤
@Abdul-ei8pp4 ай бұрын
👍👍👍
@aishasaifudheen24484 ай бұрын
Voice super
@idukkiworldAjomon4 ай бұрын
@@aishasaifudheen2448 thank you
@Abdul-ei8pp4 ай бұрын
👍👍👍
@ldandrdmedia6044 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@mereenajoshy99825 ай бұрын
എൻ്റെ മുന്തിരിച്ചെടിയിൽ ഇന്ന് ഒരു ചെറിയ കുല മുന്തിരി കാഴ്ച്ച് കിടക്കുന്നു. ഞാൻ ഇന്ന് കുറെ ശിക്ഷരങ്ങൾ രണ്ടില കഴിഞ്ഞ് വെട്ടി നിർത്തി 'മണ്ടത്തരമായോ? അല്പം അടി വളം നൽകി😢 കുഴപ്പമുണ്ടാവില്ലായിരിക്കുമെന്ന് സ്വയം ആശ്യസിക്കൂകയാണ്😢
@murikkolivlogs5 ай бұрын
ബ്രോ ഞാൻ ഒരു തൈ മാത്രമേ നട്ടിട്ടുള്ള അതിപ്പോ പടർന്നു പന്തലിച്ചു പ്രൂൺ ചെയ്യാനായിഒരു തൈ മാത്രം നട്ടത് കൊണ്ട് പരാഗണം നടക്കുമോ
@idukkiworldAjomon5 ай бұрын
നടക്കും. എനിക്കും ഒരു ചെടിയെ ഉള്ളു
@sameerSami5 ай бұрын
❤❤❤❤
@jeyarajantony18385 ай бұрын
THANK you BRO
@jeyarajantony18385 ай бұрын
Wow SUPER RRRRRRRRRRRRR BRO, GOOD information BRO
@idukkiworldAjomon5 ай бұрын
Thank you bro
@idukkiworldAjomon5 ай бұрын
Thankyou bro
@mmalimmali47465 ай бұрын
ഇത് എങ്ങിനെ വാങ്ങാൻ പറ്റും
@manikadavatheyil20955 ай бұрын
How many time pruning do grape plant
@Abdul-ei8pp6 ай бұрын
ജെയ് കിസാൻ👍👍👍
@aruntp24026 ай бұрын
തൈ എവിടെ കിട്ടും? ഓൺലൈൻ ആയി ഓർഡർ ചെയ്യാൻ പറ്റുമോ?
@sreebinp83366 ай бұрын
Bro avide Manijil fish kittarundo?
@idukkiworldAjomon6 ай бұрын
Kittarilla. Pakshe unt
@rafeek11107 ай бұрын
ഒരു നാൾ എങ്കിലും ഈ നാട്ടിൽ വന്നു താമസിക്കാൻ പറ്റുമോ എന്ത് ഭംഗിയാണ് കാണാൻ
@idukkiworldAjomon7 ай бұрын
🥰
@raghavanedoli22557 ай бұрын
കേറുതല മുറിച്ചെടുക്കുന്ന കൊടിക്ക്, എത്ര വർഷത്തെ പ്രായം വേണം. ഒന്നറിയിച്ചാൽ, വലിയ ഉപകാരം
@idukkiworldAjomon7 ай бұрын
ഇവിടെ ചെറിയ കൊടിയിൽ നിന്നൊക്കെ എടുത്ത് നടാറുണ്ട്.
@FalehF-zv2ze7 ай бұрын
Adipoli ...place evideya
@idukkiworldAjomon7 ай бұрын
Idukki
@Nofa9727 ай бұрын
വീട് എവിടെ
@idukkiworldAjomon7 ай бұрын
Melukavu
@Nofa9727 ай бұрын
@@idukkiworldAjomon ഞാൻ വിചാരിച്ചു ചെറുതോണി ആണെന്ന് ഇപ്പോ കാട്ല മീൻ കിട്ടാറുണ്ടോ