ഈ ദിവ്യമാം അൾത്താരയിൽ കൈകൾ നിറയെ പൂക്കളും മിഴിയിൽ നിറയെ സ്നേഹവും പാപ പങ്കിലമാത്മാവും കാഴ്ചയേകുന്നു കരുണാതൻ സ്നേഹമേ സ്വീകരിക്കണമേ ഉയരുന്നീ കാസയിൽ പീലാസായിൽ പരിശുദ്ധപരാമമം ദിവ്യസാനിദ്യം ബലിവേദിയിൽ ഞാൻ കാത്തുനിന്നീടാം നിൻ വിരൽസ്പര്ശനം സൗഖ്യമയതീരൻ കരുണാതാണ് സ്നേഹമേ സ്വീകരിക്കണമേ ആബേലിൻ കാഴ്ചയിൽ നീകാണിഞ്ഞതുപോൾ രൂഹയാം ദൈവമേ നീ നിറഞ്ഞിടുക്കിൽ വയലുകൾ നാഥാ പൂത്തുളഞ്ഞീടും കായ്കളും കാണികളും പൂവണിഞീടും