വഖഫ് / NV ZAKARIA MOULAVI
34:39
Пікірлер
@Helloworld-lg5yc
@Helloworld-lg5yc Күн бұрын
Wisdom കാർ കൂടുതൽ സൂക്ഷ്മത പാലിക്കുക.
@Abbas-en1zm
@Abbas-en1zm Күн бұрын
വിസ്ഡത്തിൻ്റെ കുഴി തോണ്ടും ഇവർ. വെറുതെ ഒരു സംഘടനഉണ്ടാക്കി.
@deenulhaqkooriyadustad472
@deenulhaqkooriyadustad472 5 күн бұрын
👍
@naseerco3287
@naseerco3287 8 күн бұрын
Ivar 100 വർഷം കാസിന്നാലും എവിടെയും എത്തുകയില്ല കാരണം ഇവർക്കു പ്രസ്ഥാനം ആണ് വലുത് ദീനല്ല. 2 ഗ്രൂപ്പ്‌ കാരും അവരുടെ കഴി വു കാണിക്കാൻ ഉള്ള വെപ്രാളത്തിലാണ്. ഇവർ ഇമാൻ പറയാറില്ല ശിർക്കും ബിടത്തും പറഞ്ഹു ഇമാനിൽ നിന്നും അകറ്റുകയാണ്. അല്ലാഹുവിനെ നബിമാർ പരിചയപെടുത്തിയ റീയത്തിയിലല്ല ഇവർ മനിസ്സിലാക്കികൊടുക്കുന്നത്. രുഭൂബിയത് ഇവർക്കറിയില്ല. മരണശേഷം ആദ്യത്തെ ചോദ്യം മൻ രബുക എന്നാണ്. നിസ്കാരത്തിൽ എല്ലാ ഫർദീകളിലും റൂബിഊമ്പിയതാണ് റബിൽ ആലമീൻ സുബ്ഹാനറബിയാൽ അധീമ് റബാന ലകൾ ഹംദു റാബിയാൽ അല റാബിഖഫിർ അങ്ങിനെ റൂബൂബിയത് ഉറപ്പിക്കലാണ്. സെൽഫികൾ അഖീധ ശരിയാകാൻ തുടങ്ങിയിട്ട് വർഷം കുറെയായി ഒരിക്കലും അഖീദ യുടെ റൂഹ് ആയ ലായിലാഹ ഇല്ലല്ലാഹ് എന്താണ് എന്നു പറയാറില്ല. എല്ലാ സെൽഫികളും 4 മാസം അല്ലാഹുവിന്റെ മാർഗത്തിൽ സഞ്ചരിച്ചു ജനങ്ങളെ അങ്ങാടിയിലും വീടുകളിലും പോയി കണ്ട് അല്ലാഹ് റസൂൽ അഖിറം നല്ല ഉറപ്പോട് കൂടി പറഞ്ഞു പള്ളിയിലേക്കു ക്ഷണിച്ചു വിശദീകരിച്ചു കൊടുത്താൽ ആദ്യം നമ്മൾക്കു ഹിദായത് കിട്ടും. അല്ലഹു ഉദ്ദേശിച്ചാൽ നമ്മൾ കാണുന്നവർക്കും കിട്ടും. പിന്നീട് സലഫികൾക് മനസ്സിലാകും എന്താണ് ദീനും ദവതും. ഇമന്റെയും സുന്നതിന്ടെയും മഹത്വം. തമ്മിൽ വെല്ലുവിളിയും ഗീബത്തും ശിർക്കും എല്ലാം മാറും
@FaihaPA
@FaihaPA 8 күн бұрын
Masha Allah
@najad7323
@najad7323 9 күн бұрын
24മണിക്കൂരും ഇത് മാത്രം ullu👍
@Helloworld-lg5yc
@Helloworld-lg5yc Күн бұрын
ഇത് കൃത്യമായി പറഞ്ഞിട്ടും വിവരം ഉണ്ടാകുന്നില്ലല്ലോ?
@sahirabanumksahirabanumk1532
@sahirabanumksahirabanumk1532 11 күн бұрын
സൗണ്ട് ഇല്ല
@hashir.mhashir.m3082
@hashir.mhashir.m3082 12 күн бұрын
നിങൾ രണ്ട് കൂട്ടരും അംഗീകരിക്കുന്ന ഒരു പണ്ഡിതനല്ലേ വന്നത്... ഒരുമിച്ച് ഇരുന്നു പ്രശനം പരിഹരികരുതോ
@abdussamadkoyathangalvt9881
@abdussamadkoyathangalvt9881 12 күн бұрын
കാലികവും പ്രസക്തവും സന്ദർഭോചിതവും ആയ പ്രഭാഷണം ഈ വിഷയം പരാമർശിക്കപ്പെടാതെപോയാൽ നിലവിലെ സാഹചര്യത്തിൽ ഈ സമ്മേളനം അപൂർണമായേനേ
@fayasnajeeb4334
@fayasnajeeb4334 12 күн бұрын
@FaisalFaisal-tv4pf
@FaisalFaisal-tv4pf 12 күн бұрын
മാഷാഅല്ലാഹ് 💚
@asiyabeevi3773
@asiyabeevi3773 12 күн бұрын
മക്ക ഇമാം തല മറച്ചിരിക്കുന്നു... കേരളത്തിലെ ലോകോത്തര പണ്ഡിതൻമാർ തല മറച്ചാൽ ചൊറിയും എന്ന് വിചാരിച്ച് തുറന്നിട്ടിരിക്കൂന്നു😂😂😂.. എന്തായാലും എഴുതി വച്ചത് പറഞ്ഞ് തീർത്തു... ഇവിടുത്തെ ലോകോത്തര പണ്ഡിതൻമാർ. നബിയുടെ പേര് പറഞ്ഞണക്കെ സ്വലാത്ത് പറയാത്ത......കൾ... എന്തായാലും ഇമാമിന് മനസ്സിലായി 😂😂😂
@haflathulmahabba8016
@haflathulmahabba8016 12 күн бұрын
മുജാഹിദ് എത്ര ടീമാ ഇപ്പോൾ ഇവർ പരസ്പരം മുശ്രികാക്കുന്നല്ലോ? അവരിൽ ആരാ മുവഹിദ് ?
@haflathulmahabba8016
@haflathulmahabba8016 12 күн бұрын
സലഫി, ഇസ്ലാഹി പേരുകളൊക്കെ മാറ്റി ഇപ്പോ അഹ്ലുസ്സുന്ന വൽ ജമാഅ ആയോ😂
@HakeemHakki-gh3te
@HakeemHakki-gh3te 12 күн бұрын
@kamaludheennellengara9004
@kamaludheennellengara9004 13 күн бұрын
അൽഹംദുലില്ലാഹ് ❤വളരെ നല്ല സന്ദേശം
@kamaludheennellengara9004
@kamaludheennellengara9004 13 күн бұрын
വിസ്‌ടം കാർക്കു നബി ചരിയ അറിയില്ല, നബി ജിനിനോട് സഹായം ചോദിച്ചിട്ടില്ല, പിന്നെ എവിടെ നിന്നും കിട്ടി ഈ വിസ്‌ടം കാർക്കു ഈ പുതിയ പിശാച്ചിനോട് ഉള്ള സഹായ തേടം. അവനവനു തോന്നുന്നത് ചെയ്ത് കൂട്ടുന്നു വിസ്‌ടം കാർക്കു തൗഹീത് അറിയില്ല.
@shabeerek2753
@shabeerek2753 12 күн бұрын
Oru widsom കാരും ജിന്നിനോട് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല. പിന്നെ അനസ് മൗലവികും ഇപ്പോലുള്ള knm കാർക്കുമാണ് വിശാസത്തിൽ തെറ്റ് പറ്റിയത്. അതുകൊണ്ടാണല്ലോ ഹനീഫ് കായക്കൊടി പറഞ്ഞത് പിശാച് സഹായിക്കുമെന്ന് വിശസിച്ചാൽ ശിർക്കെല്ലാനും എന്നാൽ പിശാജിനോട് സഹായം ചോദിച്ചാൽ മാത്രമേ ശിർക് ആവുകയുമുള്ളൂ എന്ന് പറഞ്ഞത്
@abdulkader1455
@abdulkader1455 11 күн бұрын
നിങ്ങളുടെ ആയുസ് കാലം ഈ ആരോപണം പറഞ്ഞ് കാലം കഴിച്ചോളൂ
@kamaludheennellengara9004
@kamaludheennellengara9004 11 күн бұрын
@abdulkader1455 ഞാൻ നിർത്തി
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 13 күн бұрын
നല്ല അറബി സംസാര ശേഷിയുളള Dr Hussain madavoor
@moosakolakkodan8358
@moosakolakkodan8358 13 күн бұрын
എന്തൊരു നല്ല സംസാരം.
@abdulvahab9740
@abdulvahab9740 13 күн бұрын
هاشا باشا عليكم لءلا تستطيع ان تتكلم بالعربية
@abdulvahab9740
@abdulvahab9740 13 күн бұрын
ليس عندكم من يتكلم بالعربية بءس احوالكم
@abdulvahab9740
@abdulvahab9740 13 күн бұрын
وضع اليد في الصلاة تحت الصدر كما عمل به امام المدينة
@manafmanaf873
@manafmanaf873 13 күн бұрын
ഹറം ഇമാമിനോട് കൈ കെട്ടുന്ന രൂപത്തിൽ പോലും യോജിപ്പില്ല
@manafmanaf873
@manafmanaf873 13 күн бұрын
ഹറം ഇമാം കൈ കെട്ടിയത് സുന്നികളുടെ രൂപത്തിൽ വഹാബികൾ കെട്ടിയത് നെഞ്ചത്ത്
@khalidpacheeri9750
@khalidpacheeri9750 13 күн бұрын
👌👍
@Rashid-i6f2w
@Rashid-i6f2w 13 күн бұрын
😂جمعية الجاهلين
@Rashid-i6f2w
@Rashid-i6f2w 13 күн бұрын
😂😂😂😂😂ഫുള്‍ വിറ്റ് 😅😅😅
@latheefcvr753
@latheefcvr753 13 күн бұрын
الحمد لله الحمد لله الحمد لله
@manafmanaf873
@manafmanaf873 13 күн бұрын
ഖുർആൻ ഓതുന്നവന് ഒരു തൊപ്പി കൊടുക്കാമായിരുന്നു
@exploretolearn
@exploretolearn 13 күн бұрын
അന്ധൻ ആനയെ കണ്ടതുപോലെ ആകും കേരളത്തിലെ വഹാബികളെ മാത്രം കണ്ട് ഇതാണ് കേരളം മുസ്ലിം പാരമ്പര്യം, സംസ്കാരം എന്ന് മനസ്സിലാക്കി ഹറം ഇമാം തിരിച്ചു പോയാൽ....😅
@hussainmoothani1470
@hussainmoothani1470 13 күн бұрын
Marichavare vilikunnavarayal endu vijarikum kurafi
@nichumon609
@nichumon609 13 күн бұрын
🤲🏻🤲🏻
@naderrnadeer3561
@naderrnadeer3561 14 күн бұрын
ഹറം ഇമാമാണ്. ആ ബഹുമാനം കൊടുക്കുക..
@Shareef-wk8ow
@Shareef-wk8ow 14 күн бұрын
വെറുപ്പാണ് ഈ ഭീകര സംഘടനയെ
@junaismundambra9715
@junaismundambra9715 14 күн бұрын
നിങ്ങൾ ഏത് ടീമാ
@abdulhaque7095
@abdulhaque7095 12 күн бұрын
Cm nte ale anooooo😂😂
@abunooh2530
@abunooh2530 14 күн бұрын
അറബി പ്രസംഗം നോക്കാതെ പറയാനുള്ള ധൈര്യം ആർക്കും ഇല്ലേ 🙄
@noorudeenmoosa5584
@noorudeenmoosa5584 14 күн бұрын
അതാണ് സൂക്ഷമത.
@haflathulmahabba8016
@haflathulmahabba8016 13 күн бұрын
എന്താക്കെയാ ആ സ്റ്റേജിൽ നഴ്സറി പരിപാടി പോലെ കാട്ടിക്കൂട്ടുന്നത്
@sudheertaaluva9580
@sudheertaaluva9580 14 күн бұрын
അൽഹംദുലില്ലാഹ്
@PleasentHome-os7qs
@PleasentHome-os7qs 14 күн бұрын
Dear. Yunus. Please. Study. Quraan. And. Sunnathu. Nnabiyyi. (S). താങ്കൾ. പറഞ്ഞത്. പോലെയല്ലങ്കിൽ.. താങ്കളുടെ. വാക്കുകൾ.നിങ്ങളിലേയ്ക്. തിരുച്ചു. വരും.. സൂക്ഷിക്കുക.
@basheerkk3170
@basheerkk3170 14 күн бұрын
ഒരു പണ്ഡിതൻ മാരും ഇല്ലേ തലപപ്പവില്ല തൊപ്പിയില്ല പാടത്തെ പണിക്കാരും മുജാഹിദ് മുല്ലമാരും ഒരുപോലെ സദസ്സിൽ ആറും ഇല്ലേ 😅
@nichumon609
@nichumon609 14 күн бұрын
🤲🏻🤲🏻🤲🏻
@YunusaliFsisy
@YunusaliFsisy 14 күн бұрын
وفي كيرلافرق من المبتدعين ومنها هذه الجماعه تسمى ندوه المجاهدين هم الضالون والمضلون ينسبون اهل السنه والجماعه الى الشرك والكفر حمانا الله والمسلمين عن شرور هؤلاء المبتدعين الفاسقين الدجالين
@riyadiyas
@riyadiyas 14 күн бұрын
Nadvathul mujahidinte സ്ഥാനത്തു സമസ്ത എന്നാക്കുക. സമസ്തകർ ജനങ്ങളെ ശിർക്കിലേക്കും ബിദത്തിലേക്കും ക്ഷണിക്കുന്നു.
@Typing0....
@Typing0.... 14 күн бұрын
U r perfect shiya 😂
@believe_thoughts
@believe_thoughts 14 күн бұрын
لانكم تستغيثون بغير الله،، وتشركون به مثل الشيعة.. أنتم تدعون الشيخ عبد القادر الجيلاني، والشيعة يدعون الحسين
@donvtor24
@donvtor24 14 күн бұрын
നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ അല്ല വേറെ കേരളത്തിന് പുറത്തോ വടക്കേ ഇന്ത്യിലെയോ ഏതെങ്കിലും ഒരു കൂട്ടരാണ് ചെയ്യുന്നത് എന്ന രീതിയിൽ നിങ്ങളുടെ ഉസ്താദുമാരോട് തന്നെ പോയി ചോദിക്കുക അപ്പോൾ കിട്ടും ഉത്തരം അത് ശിയാക്കളുടെ പിഴച്ച മാർഗമാണ് നമുക്കുപടില്ല എന്ന് ...
@alavipathiyil3121
@alavipathiyil3121 14 күн бұрын
ജീവിതകാലത്തും മയ്യിതാ യ 'ശേഷവും സമ സ്തക്കാരനായ AP ജിഫ്രി കുഞ്ഞാടുകളെ നിയന്ത്രിക്കുന്നത് സി എം ഇതാണോ ഇസ്ലാം
@hameedmamburam1314
@hameedmamburam1314 14 күн бұрын
ഇങ്ങിനെ ഉപഹാരങ്ങൾ കൊടുക്കുന്നതിന് ഖുർആനിലോ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ സഹാബത്ത് ചെയ്തതിന് തെളിവുണ്ടോ വഹാബികളെ
@fazlurahmanarakkal6579
@fazlurahmanarakkal6579 14 күн бұрын
മാഷാ അല്ലാഹ്!...
@fazlurahmanarakkal6579
@fazlurahmanarakkal6579 14 күн бұрын
اللهم وفقنا لاتباع سنة نبيك محمد صلى الله عليه وسلم - آمين....
@YunusaliFsisy
@YunusaliFsisy 14 күн бұрын
وفي كيرلا فرق من المبتدعين منها هذه الجماعه تسمى ندوة المجاهدين اضلت هذه الجماعه من قبل كثيرا من المسلمين وتظل الان حمانا الله والمسلمين من شرور هؤلاء المبتدعين الفاسقين الضالين والمضلين
@AbdulHameed-ty8kx
@AbdulHameed-ty8kx 14 күн бұрын
Jokar
@saleemdoha2592
@saleemdoha2592 14 күн бұрын
Emamu kayyu sarikku ketti😅
@rifutty
@rifutty 14 күн бұрын
ഓന്തിൻ്റെ ഒരു ഗതികേട്
@Skybluemedia808
@Skybluemedia808 14 күн бұрын
Ellathintteyum kai nenjatha😂😂
@aslamck-lz1mg
@aslamck-lz1mg 14 күн бұрын
അതാണോ നിന്റെ പ്രശ്നം? പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് വാ.. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്
@muhammedshameem3758
@muhammedshameem3758 14 күн бұрын
❤❤❤
@sibgathullatheyyala1089
@sibgathullatheyyala1089 14 күн бұрын
35:50 മിനിറ്റിന് ശേഷം ശബദം ഇല്ല
@ashrafek9228
@ashrafek9228 14 күн бұрын
Masha allah