Travancore Coin (RV -FOUR CASH)
1:01
14 күн бұрын
World Smallest Manual Camera
1:01
21 күн бұрын
Пікірлер
@jyothisjyothis6283
@jyothisjyothis6283 11 сағат бұрын
Sir coins അവതരിപ്പിക്കുന്ന രീതി എല്ലാം ഇഷ്ട്ട പെട്ട്... Coin nde മാർക്കറ്റ് വാല്യൂ കുടി മെൻഷൻ ചെയ്തിരുന്നു എങ്കിൽ കൊള്ളാമായിരുന്നു
@AnilBrothersOmalloor
@AnilBrothersOmalloor 11 сағат бұрын
@@jyothisjyothis6283 തീർച്ചയായും ഉൾപ്പെടുത്താം
@AravindakshanTI
@AravindakshanTI 22 сағат бұрын
I
@SahalajabiSahala
@SahalajabiSahala Күн бұрын
5rupq und
@fasla.cnoufal.c3600
@fasla.cnoufal.c3600 Күн бұрын
പൈസ und
@basheerusthad4128
@basheerusthad4128 Күн бұрын
ഈ ഒരു രൂപ്പ എവിടെയാണ് കൊടുക്കേണ്ടത് എന്ന് പറയൂ ചേട്ടാ .....
@Nasri_videocreator
@Nasri_videocreator 2 күн бұрын
ഈ നാണയം എന്റെ കയ്യിൽ ഉണ്ട് ഇത് എങ്ങനെ നിങ്ങൾക്ക് തരുന്നത്?
@AnilBrothersOmalloor
@AnilBrothersOmalloor 2 күн бұрын
@@Nasri_videocreator ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@Nasri_videocreator
@Nasri_videocreator 2 күн бұрын
@@AnilBrothersOmalloor 1990 1985 1984
@mathewgeorgegeorge
@mathewgeorgegeorge 2 күн бұрын
Good
@AnilBrothersOmalloor
@AnilBrothersOmalloor 2 күн бұрын
@@mathewgeorgegeorge Thanku
@jayasreepillai3792
@jayasreepillai3792 2 күн бұрын
ഇത്,,,evidekodukkum,,,,,,അർക്ക,,akodukkendath
@AnilBrothersOmalloor
@AnilBrothersOmalloor 2 күн бұрын
@@jayasreepillai3792 ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. ഇനി അതെല്ലാം correct ആണേൽ എന്റെ instagram ൽ message ഇടുക.
@lalpriyan1981
@lalpriyan1981 3 күн бұрын
👍
@jacksonpanachikal4741
@jacksonpanachikal4741 3 күн бұрын
Hello. എന്റെ. ഉണ്ട്.
@AnilBrothersOmalloor
@AnilBrothersOmalloor 2 күн бұрын
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@RasheedRasheed-zi5jr
@RasheedRasheed-zi5jr 3 күн бұрын
Plees no
@AnilBrothersOmalloor
@AnilBrothersOmalloor 2 күн бұрын
Please mwssage me on instagram
@RasheedRasheed-zi5jr
@RasheedRasheed-zi5jr 3 күн бұрын
Ewidý koduka
@sreejithsreejith1x235
@sreejithsreejith1x235 3 күн бұрын
Ente kayyil 786 avasanam varunna 20 rupees note nd ath evide kodukkaam
@RashRash-sr6pj
@RashRash-sr6pj 3 күн бұрын
Chetta i have 1983. Mint 1rs old coin
@AnilBrothersOmalloor
@AnilBrothersOmalloor 3 күн бұрын
@@RashRash-sr6pj normal coin anu
@RejiMathew-pt3po
@RejiMathew-pt3po 4 күн бұрын
Thanks for this cion information ❤❤❤
@AnilBrothersOmalloor
@AnilBrothersOmalloor 4 күн бұрын
@@RejiMathew-pt3po 👍
@jayaprakashs2945
@jayaprakashs2945 4 күн бұрын
What's app number Etra, entekyil unde
@anidasanidas1065
@anidasanidas1065 4 күн бұрын
എവിടാ കൊടുക്കാൻ പറ്റുക
@anidasanidas1065
@anidasanidas1065 4 күн бұрын
ചേട്ടാ എന്റെ കയ്യിൽ ഇത് ഉണ്ട്‌
@AnilBrothersOmalloor
@AnilBrothersOmalloor 4 күн бұрын
@@anidasanidas1065 എന്റെ instagram ൽ ഫോട്ടോ അയക്കു കണ്ടിഷൻ നോക്കി പറയാം
@pranavkbalan4004
@pranavkbalan4004 Күн бұрын
Instagram id?
@anidasanidas1065
@anidasanidas1065 4 күн бұрын
Hi
@user-uk7dc8iv3n
@user-uk7dc8iv3n 4 күн бұрын
എന്റെര്ത്തു 786.100.രൂപ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 4 күн бұрын
@@user-uk7dc8iv3n 👍
@MusthafaMusthu-fb2ie
@MusthafaMusthu-fb2ie 4 күн бұрын
Watsapp number pls 😢😢😢
@lalpriyan1981
@lalpriyan1981 5 күн бұрын
👍
@AnilBrothersOmalloor
@AnilBrothersOmalloor 4 күн бұрын
❤️
@travelvloggerbynisam6103
@travelvloggerbynisam6103 5 күн бұрын
എന്റെ കൈയിൽ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 4 күн бұрын
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@RejiMathew-pt3po
@RejiMathew-pt3po 5 күн бұрын
❤❤
@AnilBrothersOmalloor
@AnilBrothersOmalloor 5 күн бұрын
@@RejiMathew-pt3po ❤️
@AslamSaadi
@AslamSaadi 6 күн бұрын
ഒരു രൂപ ഉണ്ടെങ്കിൽ. എ വിടെ കൊടുത്താ ൽ 40000കിട്ടുക.. പറയൂ
@AnilBrothersOmalloor
@AnilBrothersOmalloor 5 күн бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള date mint കറക്റ്റ് ആണെന്നുണ്ടെങ്കിൽ ഫോട്ടോ എനിക്ക് അയച്ചു തരുക കണ്ടീഷൻ അനുസരിച്ച് വില ഞാൻ തരാം UNC ആണെന്നുണ്ടെങ്കിൽ ഈ വില ഞാൻ തരാം
@11.361
@11.361 6 күн бұрын
ഈ ക്യാഷ് ആരാണ് കൊടുക്കുന്നത്
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
@@11.361 ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു.ഇനി അങ്ങനെ അല്ല ബ്രോ യുടെ കയ്യിൽ ഉണ്ടേൽ എനിക്ക് ഫോട്ടോ അയച്ചു തരു ഞാൻ വാങ്ങാം.
@jaleeljaleel4272
@jaleeljaleel4272 6 күн бұрын
Superb
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
@@jaleeljaleel4272 ❤️
@michealbond077
@michealbond077 6 күн бұрын
Next time we can go again ... Coin shop # 55 at Bangkok mall
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
Polikkam ❤❤❤
@jayasreepillai3792
@jayasreepillai3792 6 күн бұрын
400,, rupayude,, coin,, ieakkiyo,, indiayude,, 100❤200coin,,, kittumo
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
@@jayasreepillai3792 yes. കിട്ടും .ആർക്കും RBI യുടെ സൈറ്റിൽ കേറി വാങ്ങാം. സ്റ്റോക്ക് തീർന്നെങ്കിൽ collect ചെയ്തു വച്ചേക്കുന്നവരുടെ കയ്യിൽ നിന്നും വാങ്ങണം. ഒരു കാര്യം ഓർക്കണം ഫേസ് വാല്യൂ അല്ല commammarative നാണയങ്ങൾ ആണ് silver ആണ് 3000, 4000 range തൊട്ട് മേലോട്ട് പോകും range
@jayasreepillai3792
@jayasreepillai3792 6 күн бұрын
200,,,,,, 100rupayude,,, coin,,, evodeninnukittum,,
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
@@jayasreepillai3792 ആർബിഐയുടെ സൈറ്റിൽ കയറിയാൽ ആർക്കും വാങ്ങിക്കാൻ കഴിയുന്ന നാണയങ്ങളാണ് കോമറേറ്റീവ് നാണയങ്ങൾ 100 രൂപ 200 500 1000 അങ്ങനെ മേലോട്ട് നാണങ്ങൾ ലഭ്യമാണ് അഥവാ സൈറ്റിൽ നിങ്ങൾ ഉദ്ദേശിക്കുന്ന നാണയങ്ങൾ ഇല്ലെങ്കിൽ അത് കളക്ട് ചെയ്തു വെച്ചിരിക്കുന്ന ആൾക്കാരുടെ കയ്യിൽ നിന്നും വാങ്ങണം അങ്ങനെ അത് ഉള്ളവരെ ഇവിടെയുണ്ടെന്ന് ചോദിച്ചുകഴിഞ്ഞാൽ എക്സിബിഷൻ ഹാളുകളിൽ auction കമ്പനികളിൽ അങ്ങനെയൊക്കെ ഉള്ളടത്താണ് അവർ ഉണ്ടായിരിക്കുന്നത് അവരു വാങ്ങിച്ച വില ആയിരിക്കില്ല അതിനേക്കാൾ ഒരു 10% എപ്പഴും അവര് കൂട്ടിയിട്ട് ഉള്ളൂ അതുപോലെതന്നെ നമ്മൾ RBI സൈറ്റിൽ നിന്ന് വാങ്ങിച്ചാലും ഒരു നാണയത്തിനും ഫേസ് വാല്യു അല്ല അതിലും കൂടുതലായിരിക്കും ഉദാഹരണം പറഞ്ഞാൽ 1000 രൂപയുടെ നാണയം വർഷങ്ങൾക്കു മുൻപ് RBI പുറത്തിറക്കിയപ്പോൾ അതിന് 4800 രൂപയിൽ കൂടുതൽ ആയിരുന്നു
@ashleyreni8781
@ashleyreni8781 6 күн бұрын
ഇത് എവിടാ കിട്ടുന്നത് എന്റെ കൈയിൽ ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 6 күн бұрын
@@ashleyreni8781 ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു.എല്ലാം correct ആണേൽ എന്റെ instagram id description ൽ ഉണ്ട് ഫോട്ടോ അയക്കു.
@RejiMathew-pt3po
@RejiMathew-pt3po 7 күн бұрын
❤❤❤❤
@AnilBrothersOmalloor
@AnilBrothersOmalloor 7 күн бұрын
❤️❤️❤️
@jyothisjyothis6283
@jyothisjyothis6283 7 күн бұрын
❤❤
@AnilBrothersOmalloor
@AnilBrothersOmalloor 7 күн бұрын
❤️❤️❤️
@beenaajith6244
@beenaajith6244 7 күн бұрын
👌🏻👌🏻👌🏻
@AnilBrothersOmalloor
@AnilBrothersOmalloor 7 күн бұрын
❤️❤️❤️
@user-yk9xy5kd3b
@user-yk9xy5kd3b 7 күн бұрын
😂
@AnilBrothersOmalloor
@AnilBrothersOmalloor 7 күн бұрын
@@user-yk9xy5kd3b ?
@bijukp3348
@bijukp3348 7 күн бұрын
Supper
@AnilBrothersOmalloor
@AnilBrothersOmalloor 7 күн бұрын
@@bijukp3348 Thanku
@RejiMathew-pt3po
@RejiMathew-pt3po 8 күн бұрын
❤❤❤
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
❤️
@michealbond077
@michealbond077 8 күн бұрын
Offer send
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
😘
@albinvarghese546
@albinvarghese546 8 күн бұрын
👍👍
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
👍
@binoypaul8748
@binoypaul8748 8 күн бұрын
I have this
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
Supper 👍
@user-dw4si8qs5l
@user-dw4si8qs5l 8 күн бұрын
Oru roopa bundle und with 786
@user-dw4si8qs5l
@user-dw4si8qs5l 8 күн бұрын
Continue numbers 90 notes
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
@@user-dw4si8qs5l 786 ഞാൻ collect ചെയ്യുന്ന theme അല്ല Travancore ഉണ്ടേൽ ഫോട്ടോ അയക്കു
@AmeenNazoom
@AmeenNazoom 8 күн бұрын
Insta id ...?
@melbinmani9015
@melbinmani9015 8 күн бұрын
എൻ്റെ കയ്യിലുണ്ട് ആരെ എങ്ങനേ ഏൽപ്പിക്കും പഴയ രൂപഒരു പാട് ഉണ്ട്
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
അങ്ങനെ ഒരുപാട് ഉണ്ടായിട്ടു കാര്യമില്ല ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@shamlath
@shamlath 8 күн бұрын
ഇത് എവിടെയാണ് കൊടുക്കണ്ടത്
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. ഇനി അഥവാ ചേട്ടൻറെ കയ്യിലിരിക്കുന്ന നാണയം ഞാൻ പറഞ്ഞിട്ടുള്ളത് എല്ലാം കറക്റ്റ് ആണെങ്കിൽ എൻറെ instagramൽ ഫോട്ടോ അയച്ചു തരുക
@dhanyadhanyabalachandra6823
@dhanyadhanyabalachandra6823 8 күн бұрын
₹1 - 1985 condition ആയിട്ടുള്ള ഒരു കോയിൻ ഉണ്ട് എടുക്കുമോ?
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു
@kaladharank3615
@kaladharank3615 9 күн бұрын
E coins unte avide kodukkanam onne paranjutharumo
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
ബ്രോ വീഡിയോ മുഴുവനും കാണുക കണ്ടിട്ട് അതിൽ പറയുന്ന date mint ഒക്കെ ആണെന്നുണ്ടെങ്കിൽ മാത്രമേ വില ലഭിക്കു. അതെ നാണയം തന്നെ ആണേൽ എന്റെ instagram ൽ message ഇടൂ ഫോട്ടോ ഉൾപ്പടെ.
@thankachanmakkah9609
@thankachanmakkah9609 9 күн бұрын
👍🏿
@AnilBrothersOmalloor
@AnilBrothersOmalloor 8 күн бұрын
👍
@MuhammadswadikSwadik
@MuhammadswadikSwadik 10 күн бұрын
One rupee note undu. Edukumo
@AnilBrothersOmalloor
@AnilBrothersOmalloor 10 күн бұрын
one Rupee new bundle ന് 500rs ഒള്ളു
@SarathKumar-k7w
@SarathKumar-k7w 10 күн бұрын
Yendy kyyill old coin und
@AnilBrothersOmalloor
@AnilBrothersOmalloor 10 күн бұрын
നമ്മുടെ കൈയിൽ കുറെ പഴയ നാണയങ്ങൾ ഉണ്ട് എന്ന് കരുതി നമുക്ക് അത് വിൽപ്പന നടത്താൻ സാധിക്കില്ല കാരണം ബ്രോയുടെ കൈയിലുള്ള നാണയങ്ങൾ ബ്രോയുടെ ഫ്രണ്ടിന്റെ വീട്ടിൽ സെർച്ച് ചെയ്താലും ചിലപ്പോൾ നമുക്ക് ലഭിച്ചേക്കാം എല്ലാരുടെ കയ്യിലും ഉണ്ടാകുന്ന കോയിൻസ് ആയിരിക്കും. ആ കയ്യിലുള്ള നാണയങ്ങളിൽ എന്തെങ്കിലും റെയർ ആയിട്ടുള്ള date mint അങ്ങനെയൊക്കെയുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അത് വിൽക്കാൻ സാധിക്കത്തുള്ളൂ നേരെമറിച്ച് നമുക്ക് വാങ്ങിക്കാൻ ആണെങ്കിൽ ഈ പറഞ്ഞ റെയർ ഡേറ്റ് ഒന്നും വേണ്ട നമുക്ക് കളക്ട് ചെയ്ത് വെക്കാൻ ആണെങ്കിൽ നോർമൽ ഉള്ള കോമൺ കോയിൻസ് നമുക്ക് ഒരുപാട് ലഭിക്കും. ചെറിയ വിലയ്ക്ക് തന്നെ വാങ്ങിക്കാൻ സാധിക്കും
@rintoyohannan8042
@rintoyohannan8042 10 күн бұрын
ഇവൻ തളളി മറയ്ക്കണലോ.
@AnilBrothersOmalloor
@AnilBrothersOmalloor 10 күн бұрын
ഇതിൽ എന്താ തള്ളൽ എന്ന് പറ തെളിയിക്ക്. പിന്നെ ഈ വീഡിയോ മുഴുവൻ പോയി കാണ് എന്നിട്ടു അതിൽ പറഞ്ഞ നാണയം date mint ഒക്കെ ഉള്ള നാണയം ഉണ്ടേൽ കൊണ്ടുവാ ഞാൻ ക്യാഷ് തരാം അപ്പൊ അറിയാല്ലോ വീഡിയോ മുഴുവനും കാണാതെ തള്ളിയതാന്നോ അതോ ഞാൻ ആണോന്ന്