BS4 nalladaanenn parayunu... BS6 atra pora enna parayunne
@jacobkoshy43513 күн бұрын
അവിടെ TVS XL വില്പനയ്ക്ക് ഉണ്ടോ ..?
@akhilkarthivel15294 күн бұрын
vila koduthalanu nalla kooduthal
@arjunsubraan6 күн бұрын
Hyundai venue edukanam enunnd..
@DreamTravel-cq7li6 күн бұрын
നിങ്ങടെ റിവ്യു കണ്ടിട്ട് ഞാൻ മേടിച്ചത്. കേരളത്തിലെ ഫസ്റ്റ് trip teal green Ente വണ്ടി ആണ്. വണ്ടി സൂപ്പർ ആണ്. കംഫർട്ടബിൾ റൈഡ്. സീറ്റ് വളരെ ഹാർഡ് ആണ്. Need to change it.
@sirajudeenpn64138 күн бұрын
Eadutaveryllam. Vittuteerkuva
@aalaaaaann11 күн бұрын
Exchange 💱 undo
@ajmalmv774711 күн бұрын
Ithinte spoke wheel classic 350 2018 model support cheyyumo bro . Tube less akan
@SHIBITECHTIPS12 күн бұрын
❤
@Og_GamerYT-G14 күн бұрын
Worst place 😂triple rate
@mohammedibrahim976916 күн бұрын
ഡ്രം ബ്രേക്കിന് തലയിൽ എന്തെങ്കിലും ഉള്ളവൻ റിക്വസ്റ്റ് കൊടുക്കുമോ 😅! പുതിയ വേരിയന്റ് വിത്ത് പഴയ ടൈൽ ലാമ്പ് ആണ് നല്ലത്
@ABDULSALAM84017 күн бұрын
പക്വതയുള്ള അവതരണം
@Remeshtd19 күн бұрын
2019, 1. 19
@VishnuanilkumarKumarakom20 күн бұрын
വില കൂടുതൽ ആണ് ബ്രോ
@ProtectiveCoating21 күн бұрын
ബ്രോ... അടിപൊളി വീഡിയോ. Sub ചെയ്തിട്ടുണ്ട്..ഈ വണ്ടിയുടെ user review കൂടെ ഇടണേ
@surendranb506922 күн бұрын
2019 മോഡൽ ഇതേ പോലത്തെ തണ്ടർ ബേഡ് ഉപയോഗിക്കുന്നു. 86,000 kms കഴിഞ്ഞു. No issues. Second chain sprocket !! (ചെയിൻ ലൈഫ് ഒരു രഹസ്യമാണ്) ഫുള്ളി സിന്തെറ്റിക് MOTUL 300V ഓയിൽ ഉപയോഗിക്കുന്നു. നല്ല സ്മൂത്ത് & പവർഫുൾറൈഡ്. (ഓയിൽ വില അല്പം കൂടുതലാണ്. പക്ഷേ അത് ഗുണപ്രദവുമാണ്) ടയറുകൾ ധാരാളം മാറ്റി... എണ്ണം ഓർമ്മയില്ല. ബ്ലാക്ക് കളർ വണ്ടി' സ്പോക്ക് വീലുകൾ മാറ്റി RE യുടെ തന്നെ അലോയ് വീലാണ്. ട്യൂബ് ലസ് ടയറും. മൈലേജ് 35+ Speed 60 to 70 km/hr. തുരുമ്പിൻ്റെ പ്രശ്നങ്ങൾ ഇല്ല. വണ്ടി വളരെ നല്ല കണ്ടീഷനിൽ സൂക്ഷിക്കുന്നു. ഓയിൽ ചെയ്ഞ്ച് ചെയിൻ ടൈറ്റ് മുതലായ വൈദഗ്ദ്യവും Perfect tools ഉം വേണ്ടുന്നവർക്കുകൾ വളരെ വിശ്വസനീയനായ ഒരു മെക്കാനിക്കറെ കൊണ്ടു ചെയ്യിക്കുന്നു. ബാക്കി കാര്യങ്ങൾ സ്വയം ചെയ്യുന്നു. പുതിയ വണ്ടി ഏതെടുത്താലും ശരി ഈ വണ്ടി ഒരിക്കലും വിട്ടു പിരിയില്ല. നല്ല കണ്ടീഷനിൽ സൂക്ഷിച്ചാൽ ഈ വണ്ടിയുടെ റൈഡിങ് കംഫർട്ടും ഗ്രാവിറ്റി റോഡ് ഗ്രിപ്പും ഒരു പ്രത്യേക അനുഭൂതിയാണ്.
@AUTOGRAPHERMALLU21 күн бұрын
Thank you for the information
@Edwinphilipsam22 күн бұрын
Champakulam route ano ith
@EldhoseV22 күн бұрын
ബജാജ് ഡിസ്കവർ ബാക്ക് പോലെ
@Manu-sc3cw21 күн бұрын
@@EldhoseV 😂😂😂
@graceson.sgrace640923 күн бұрын
എനിക്കു ഉണ്ട്- 5 കൊല്ലമായി ഉപയോഗിക്കുന്നു -single use ആണ് -മൈലേജ് 25-30 കിട്ടും -normal size ആളുകൾക്ക് പറ്റിയ വണ്ടി - especially long trip പറ്റിയ വണ്ടി -cruise model, 15 ലിറ്റർ കൂടുതൽ tank capacity,sinthetic oil castorol oil ഒഴിക്കുന്നതിനാൽ vibration കുറവുണ്ട് - 500km chain ഗിയർ oil ഉപയോഗിച്ച് ലൂബ് ചെയ്യുന്നു - 30000km - ഓടി - no other complaints classic അപേക്ഷിച്ചു super വണ്ടിയാണ് -long handle superb for long riding ❤ rust issue - ആഴ്ചയിൽ ഒരിക്കൽ rust കയറുന്നുണ്ടോന്നു നോക്കണം -especially silencer parts - brake pad ഒരിക്കലും sand papper ഉപയോഗിച്ചുക്ലീൻചെയ്യരുത് disc sand paper ഉപയോഗിച്ച് മാസത്തിൽ clean ചെയ്യുക നല്ല braking കിട്ടും -silent smooth riding 🎉🎉🎉🎉
@AUTOGRAPHERMALLU21 күн бұрын
Thank you for the information 🥰
@EWMii.723 күн бұрын
Nice❤
@josephpv615624 күн бұрын
Pulser ഏത് ആയാലും കയ്യിൽ ഉള്ളവർ വിൽക്കരുത് പ്രത്യേകിച്ച് 2012 മുതൽ ഉള്ള വണ്ടികൾ. എന്നാണോ ബജാജ് pulser പ്രൊഡക്ഷൻ നിർത്തുന്നത്. അന്ന് തൊട്ട് അതിന്റെ വില സെക്കന്റ് മാർക്കറ്റ് ൽ വില കൂടും. നമ്മടെ rx പോലെ
@Kylaq2424 күн бұрын
കാളവണ്ടി യുടെ ചക്രം വല്ലോം ആണോ 70000 ഓടാൻ 😄
@Gt56-g8x25 күн бұрын
50 kmph inu mukalil povumbo backilot vandikku valivu.... Ntorq anu..... 48000 km ayii... Endhu chynm nn ariyilla
@VijeeshP-lu1nu25 күн бұрын
മീറ്റർ വെള്ളം കയറുന്നതാണ് ഏറ്റവും വലിയ പ്രശ്നം, പിന്നെ സൈലൻസർ ഷെല്ല് ഷോ കപ്പ്.. ഒരു 50000 നുള്ളിൽ മാറേണ്ടി വരും എന്റെ വണ്ടി ഒരു ലക്ഷം കിലോമീറ്റർ ആയി ഞാൻ ഇതുവരെ സ്പ്രോ ക്കറ്റ് മാറിയിട്ടില്ല, പിന്നെ സർവീസ് സെന്ററിൽ കൊടുക്കുകയാണെങ്കിൽ ₹2000 ൽ നിക്കില്ല. അതുകൊണ്ട് ഇദ്ദേഹം അവിടെ പണിയാറു ഉണ്ടാവില്ല, 9000 രൂപ വരെ ഞാൻ കൊടുത്തിട്ടുണ്ട് .. ശരാശരി ഒരു 5kto8k രൂപ വരും 😂 എന്റെ ഒരു ലക്ഷം കിലോമീറ്റർ എൻജിന് പ്രശ്നമൊന്നുമില്ല
@AUTOGRAPHERMALLU25 күн бұрын
ഇതുപോലെ ഉപകാരപ്രദമായ കമന്റ് നൽകിയതിന് നന്ദി 🥰
@AbdulHadi-uc3fo25 күн бұрын
Paniye ഉള്ളൂ, 89 000 km oodi, tank maari, tappet adi ainu oru 25000 പോയി, carborator, angne angne...
@youtubejpg25 күн бұрын
Evide image kanalonnu
@Vishnuvkammath25 күн бұрын
Ethokke vanganum alukal Q analo annu orkumbola
@Eternalife10.026 күн бұрын
Bro, yezdi roadsterne kurichu ariyanam engil, ennodu chodhiku.. 😅 pettu poi bro.. vandi petrol ozhichu thee idaanaanu plan..
@AUTOGRAPHERMALLU26 күн бұрын
Tvm or kottayam aan thamasam enkil I will do it. Njan oru new insta page thudangiyittund. Autographermallu official. Dm me
@ideaokl603127 күн бұрын
👍🏻👍🏻👍🏻👍👍👍👍🏼👍🏼👍🏾👍🏾👍🏿😎
@abhilashr866528 күн бұрын
Supper Review Bro.. Go ahead Dear.. All the very Besstttt...
@subix96Ай бұрын
Bro showroom number indo
@vinodco2513Ай бұрын
ടോർക് ഉണ്ട് അല്ലാതെ ഒരു ഗുണം ഇല്ല 😂
@klfishhunting5634Ай бұрын
Dizzer kodutho????
@rkmenon2654Ай бұрын
Ola is the best
@pippiladanАй бұрын
ആട്ടോ വണ്ടിയുടെ ലിസ്റ്റ് പ്രത്യേകം ചെയ്യൂ കാക്കാ
@ivancharlie9071Ай бұрын
nice ride
@lifeisspecial7664Ай бұрын
2024 anu
@MansoorAli-y4xАй бұрын
😂
@subhashr-l7rАй бұрын
2024 അല്ലെ
@aaron_vargheseАй бұрын
This or cb350rs
@aaron_vargheseАй бұрын
1.Ground clearance 2.Onroad rate
@NavasMon-i2xАй бұрын
Handle Bar black ആക്കാമായിരുന്നു
@Babu59652Ай бұрын
ഗോവൻ ആണോ ബോബർ ആണോ ? 😂😂😂😂
@amalnavomirythm7962Ай бұрын
650യിൽ ഈ കളർ ഒന്നും ഇല്ല ബ്രോ
@vipincvijayan4984Ай бұрын
വണ്ടി കിടു review also ❣️🎉
@vipincvijayan4984Ай бұрын
നല്ല വീഡിയോ 💯💯💯
@saritharakesh552Ай бұрын
🎉 I bought this on launching day itself..sooper look and ride too...Nice Channel..Best wishes..🎉
@kartikeyank7096Ай бұрын
എല്ലാ ആശംസകളും....
@AutomansempireАй бұрын
മൂന്ന് നാല് പേർക്ക് ഫാമിലി ആയിട്ട് പോകാൻ ഇത് മാരുതി 800 അല്ല.😂
@user-gc7dj9gn8g25 күн бұрын
Access 125 bs6 review choikumo
@Typing-w8fАй бұрын
70000 km ൽ ടയർ മാറി ഇല്ലെങ്കിൽ, വണ്ടീടെ മീറ്റർ ഒന്ന് ചെക്ക് ചെയുന്നത് നല്ലതാ... 😂