സത്യത്തിൽ ഇത് ജാതീയതയും അയിത്തവും, അതിന്റെ പേരിലുള്ള ഈഗോയും ആണെന്ന് തോന്നുന്നു. അതിനി എത്ര പണ്ടേ ഉള്ള ആചാരമാണെന്ന് പറഞ്ഞാലും, അയിത്തവും മുതലാളിത്ത ഭാവവും അങ്ങനെയല്ലാതാവുന്നില്ലല്ലോ. ഇവിടെ നായനാരേ എന്ന് തന്നെ വിളിക്കണമെന്ന വാശിയിൽ അതല്ലേ കാണാൻ കഴിയുന്നത്.
@nikhilnikkus340010 күн бұрын
എന്നാൽ പിന്നെ തെയ്യം നടത്തണോ പണ്ട് മുതലേ അമ്മേ എന്ന് വിളിച്ചിട്ട് ഇപ്പൊ കൂട്ടുകാരൻ വിളിച്ചാൽ അവിടെ എന്ത് പ്രസക്തി ആണ് ഉള്ളത്
@nikhilraj6388 күн бұрын
@nikhilnikkus3400 അമ്മേ എന്ന വിളി അല്ലല്ലോ... നായനാരെ എന്നല്ലേ പറയുന്നത്. അത് മുതലാളി എന്ന വാക്ക് പോലെയല്ലേ, അമ്മ എന്നല്ലല്ലോ
@nikhilnikkus34008 күн бұрын
പണ്ട് മുതൽ വിളിച്ചു വരുന്ന വാക്ക് മാറ്റിയപ്പോൾ അത് തിരുത്തണം എന്നാണ് ഉദ്ദേശിച്ചത്
@nikhilraj6388 күн бұрын
@nikhilnikkus3400 ആ ഉദ്ദേശത്തെ തന്നെയാണ് ഈഗോ എന്നും ജാതീയത എന്നും അയിത്തം എന്നും ഞാൻ പറഞ്ഞത്. കുറേ വർഷങ്ങളായി തുടർന്നുവരുന്നു എന്നത് കൊണ്ട് അവയൊന്നും അവയല്ലാതാവുന്നില്ലല്ലോ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടയ്മയും കുറേ വർഷങ്ങളായി തുടർന്നുപോന്നവ തന്നെയായിരുന്നു. എനിക്ക് അവിടത്തെ കഥയും ആചാരവും മുഴുവനായിട്ട് അറിയില്ല. എന്നാലും ചില കാര്യങ്ങൾ പറയാം, താഴത്തെ ചാമുണ്ഡി കെട്ടുന്ന സമുദായം അന്നത്തെ സിസ്റ്റം പ്രകാരം കമ്മാടം ചാമുണ്ഡി കെട്ടുന്ന സമുദായത്തെക്കാൾ താഴെ നിർത്തിയിരുന്നവരാവണം. കമ്മിറ്റി, സാമ്പത്തികം, സമുദായം, പ്രാമുഖ്യം തുടങ്ങിയ കാര്യങ്ങളിൽ താഴത്തെ ആ കാവിന്റെ സ്ഥിതി കമ്മാടം കാവിനെക്കാൾ കുറവായിരിക്കണം. ശരിയല്ലേ??? കാരണം, അതിന്റെ പേരിൽ കൊണ്ടുവരുന്ന ആധിപത്യം ആയിരുന്നു ഈ ആചാരം, വിളിപ്പേര് പോലെയുള്ള കാര്യങ്ങളിൽ reflect ചെയ്ത് കാണുന്നത്. ഇവിടെ ഒരു ചങ്ങാതി ഇല്ലെന്നും, നിന്നെ ഞാൻ ഒരു പുറംകാരി ആയിട്ടാണ് നിർത്തിയിരിക്കുന്നതെന്നും ഒക്കെ പറയുന്നുണ്ട്. പറയാതെ പറയുന്നത് നീ ഇവിടെ എന്റെ അടിമയാണ്, ഉത്തരവുകൾ അനുസരിക്കാനുള്ള ഒരാൾ മാത്രമാണ് എന്നാണെന്നത് വ്യക്തം. അത് പഴയ അതേ ജാതീയതയും മുതലാളിത്തവുമാണ്. തെയ്യത്തിന്റെ ചടങ്ങിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് അത് വർഷങ്ങളായി തുടർന്നുപോകുന്നു എന്ന് മാത്രം. ഇവിടെ എന്റെ ശക്തിവിശേഷം എന്നൊക്കെ പറഞ്ഞ് ഒരു വിരട്ട് വരുന്നുണ്ട്. ഇതേ വിരട്ട് കമ്മാടം ചാമുണ്ഡിക്ക് മുച്ചിലോട്ട് ഭഗവതിയോടോ മൂവാളംകുഴി ചാമുണ്ഡിയോടോ ആലന്തട്ടയിൽ മടയിൽ ചാമുണ്ഡിയോടോ പറയാൻ ആവുമോ? അങ്ങനൊരു സാഹചര്യം എടുത്തിട്ടാൽ പറയുന്ന മറുപടി, ഒക്കെ ഒരേ ശക്തിവിശേഷം തന്നെയായിരിക്കും എന്നാകും. അത് പക്ഷെ, ഇവിടെ താഴത്തെ ചാമുണ്ഡിയോട് പറയുന്നതുമില്ല.
@aswinmohan44411 күн бұрын
Gulikan Koladhari Aara?
@nikhilnikkus34009 күн бұрын
Ith kazhinje varsham nadannath anu orma illa
@rebel-zf2hn11 күн бұрын
ക്ഷേത്ര കമ്മിറ്റിയോ 🤣എന്ത് കോലാദരിയാടോ 😂
@theyyamofmalabar12 күн бұрын
Koladari aara
@nikhilnikkus340012 күн бұрын
@theyyamofmalabar കമ്മാടത് അമ്മ പ്രദീപ് പണിക്കർ
@nikhilnikkus340012 күн бұрын
താഴെ കാവിൽ ചാമുണ്ഡി സുകുമാരൻ കണ്ണിവയൽ
@ചതുർമുഖൻ12 күн бұрын
Thaze kavill theyyam samudayam ara
@nikhilnikkus340012 күн бұрын
മായില
@DhanushUnni-mq9lu12 күн бұрын
Mavilan
@Paachu42614 күн бұрын
ഈ വീഡിയോ കാണുന്നവരോടെ ആരും തെറ്റ് ധരിക്കണ്ടാ.. ഇവിടെ ഒരു ആചാരം ഉണ്ട് അത് കാലങ്ങളായി നടക്കുന്നത് ആണ് പിന്നെ ഈ വീഡിയോ ഇത് കഴിഞ്ഞ വർഷത്തെ ആണ് ഈ രണ്ടു തെയ്യക്കാർ തമ്മിലുള്ള ഈഗോ കരണം ആണ് ഇത് സംഭവിച്ചത് ആദ്യമായിട്ട് ആണ് രണ്ടു തവണ കൂടിക്കാഴ്ച കാണുന്നത് പിന്നെ ഈ അമ്പലത്തിൽ മൂന്നിൽ കൂടുതൽ തവണ മോഷണം നടന്നിട്ടുണ്ട് അതുകൊണ്ട് അമ്പലത്തിനെ പുറത്ത് നിന്ന് സംരക്ഷിക്കുന്നത് താഴത്തെ തെയ്യം ആണ്. അതാണ് പറയുന്നത് നടന്നു വാഴ്ച്ചയാണ് എന്ന് ഇരിക്കാൻ ചോദിക്കരുത്. 2024 ഈ വർഷം ഈ വീഡിയോയിൽ കാണുന്ന രണ്ട് ആൾക്കാരും അല്ല തെയ്യം കെട്ടിയത്. ഇതിൽ ഒരാൾക്ക് മൊത്തത്തിൽ തെയ്യം കെട്ടാൻ വിലക്കാണ് മറ്റെ ആൾ കൈ ഒടിഞ്ഞ് ഇരിപ്പാണ് ഈ അമ്പലം എൻ്റെ വീടിൻ്റെ അടുത്താണ്
@lifeisbeautiful752217 күн бұрын
Ennittum ദേവങ്ങൾ തമ്മിലുള്ള പിണക്കം മാറ്റാൻ മേൽ സമുദായത്തിലെ ഒരു മുത്തശ്ശനും....😅😅😅😅😅
@lifeisbeautiful752217 күн бұрын
മുകളിലെ തെയ്യം കെട്ടിയ ആൾക്ക് ജനങ്ങളുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് വല്യ അഅഹങ്കാരം... കളിക്കുന്നു.... Ennal athra അറിവുള്ള kanalaadi.... ആ ദേശത്തിന്റെ പൂർവ പാരമ്പര്യം സഭക്കകത് പറഞ്ഞു വിശദമാക്കി.....നയനരെ.... Thazhatholenn വിളിക്കാനുള്ള... കാര്യ കാരണം വിശദികരിച്ച തിരുത്തണം... അല്ലാതെ... പിണങ്ങി പോവുകയല്ല ചെയ്യേണ്ടത്... ദൈവധീനം കൊണ്ട് അങ്ങനെയാണ് vendath... ഇത് വെറും.... തെയ്യം കെട്ടിയോന്റെ കൂടെ നടത്തിക്കുന്നവർ സപ്പോർട്ട് ചെയ്യുന്നത്....
@lifeisbeautiful752217 күн бұрын
ദേഷ്യം പിടിച്ചു പിണഗിപ്പോവുന്ന ആളാണോ മുകളിലുള്ളതെയ്യം.... ആ തെയ്യം കെട്ടിയ ആൾക്ക് ജനങ്ങളുടെ മുന്നിൽ നാണം കെടാൻ പറ്റില്ല... പണ്ട് പണ്ടേ....കീഴ് സമുദായങ്ങളെ അടിച്ചമർത്തിയ ആളുകളെ കൂട്ടുപിടിച്.... കഷ്ടം
@nikhilnikkus340011 күн бұрын
ഈ വർഷത്തെ വീഡിയോ കണ്ടു നോക്കു
@lifeisbeautiful752217 күн бұрын
ഇത് വെറും ജന്മിതത്തിന്റെ അരങ്... ആണെന്ന് തോന്നുന്നു....
@lifeisbeautiful752217 күн бұрын
നായനാർ ആരാണ്.. പാർവതി വിലയാനം cheitha മൂർത്തികളല്ലേ.... തെയ്യം കെട്ടിയ kanaladi ആരാണ്.....
@divakaranchoorikkat742318 күн бұрын
അതിനു ശേഷം അതൊക്കെ പറഞ്ഞു തീർത്തു
@divakaranchoorikkat742318 күн бұрын
ഇത് കഴിഞ കൊല്ലത്തേത് ആണ്
@nikhilnikkus340018 күн бұрын
@@divakaranchoorikkat7423 ee varsham inn anu
@divakaranchoorikkat742318 күн бұрын
ഓരോ അമ്പലത്തിൽ ഓരോ ചടങ്ങ് ആണ് അതിന്റെ കഥകൾ അറിഞ്ഞു പറയുന്നതായിരിക്കും നല്ലത് അറിയാതെ പറയുന്നത് ശരിയല്ല ഓരോ സ്ഥലത്ത് ഓരോ ചടങ്ങ് ഉണ്ട്
@nikhilnikkus340018 күн бұрын
❤️
@udayaputhige399719 күн бұрын
🕉🙏🙏🙏🙏
@nikhilnikkus340019 күн бұрын
❤️
@NandhuRS-f7w20 күн бұрын
എന്നേം ente aalkkaarem anugrahikane..thet ചെയ്തെങ്കിൽ..maapaakanam.amme...
@nikhilnikkus3400Ай бұрын
സുഹൃത്തേ കഥ അറിയാതെ അവിടുത്തെ ആചാരങ്ങൾ അറിയാതെ വിമർശിക്കരുത് എല്ലാ തെയ്യത്തിനും അതിന്റെതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് പണ്ട് നാൾ മുതൽ അമ്മ എന്ന് നാമകരണം ചെയ്യുന്ന ആളെ ഒരു ദിവസം കൂട്ടുകാരാ എന്ന് വിളിച്ചാൽ അവിടുത്തെ ആചാരങ്ങൾക്ക് എന്ത് പ്രശക്തി ആണ് ഉള്ളത് 🙏അല്ലാതെ ഇഗോ കളി എന്നൊക്കെ പറഞ്ഞു കാടു കയറരുത് 🙏
@SUMESH344Ай бұрын
Athe❤
@HareeshKhdАй бұрын
13:37
@HareeshKhdАй бұрын
ഈ സവർണ്ണ കോണം കെട്ടുന്ന കുളിക്കാത്ത അത്തറും തേച്ചു പൗഡറും തേച്ചും തെയ്യം കെട്ടുന്നതൈയ്യം എങ്ങനെ ഈ കേരളത്തിനകത്ത് വന്നത് ന്ന് അറിയുമോ . അറിയില്ല.
@HareeshKhdАй бұрын
ആദിമ നിവാസികളായ മാവിലൻ കോപ്പാളൻ എന്നി തെയ്യം കെട്ടിയിടുന്നത് നിങ്ങൾ കാവൽക്കാരകുന്നത് ആരായാണ് കറുത്ത വർഗ്ഗത്തേയോ വേണ്ടേ. നിങ്ങൾ സവർണ്ണ മേധ വ്യ ത്തം വന്നത് എപ്പോൾ എന്നിട്ട് ഞങ്ങളേ പഠിപ്പികുന്നേ വേണ്ടേ സംസാരം സവർണ്ണ ദൈവം മതിയാക്ക്.
@RamanikChullikaraАй бұрын
നായനാർ താനാ ആൾക്കാർ താഴ്ത്തി തന്നെയല്ലേ കാണൂ ദൈവത്തെപ്പോലും തിരിച്ചറിയില്ല
@shwethakumari9963Ай бұрын
Swami ajja
@nikhilnikkus3400Ай бұрын
@@shwethakumari9963 ❤️
@somanpanikerv8906Ай бұрын
തെയ്യത്തിനെ പോലും ചോദ്യം ചെയ്യാൻ തുടങ്ങി. നായനാർ നയിക്കപ്പെടുന്നയാൾ എന്നല്ലെ എല്ലാം ഒന്നിൻ്റെ രൂപഭേദം അല്ലെ ഇവിടെ ജാതീയതയാണ് പ്രശ്നം
@jayalakshmijaya41532 ай бұрын
Yende swantham naad😊❤swami koragajja🙏
@nikhilnikkus34002 ай бұрын
❤️
@achuachu44052 ай бұрын
❤❤❤❤
@nikhilnikkus34002 ай бұрын
@@achuachu4405 ❤️
@Sooryarg2 ай бұрын
🙏
@nikhilnikkus34002 ай бұрын
❤️
@Sooryarg2 ай бұрын
@nikhilnikkus3400 ❣️
@Sooryarg2 ай бұрын
👌
@marvels54592 ай бұрын
❤❤❤❤
@nikhilnikkus34002 ай бұрын
@@marvels5459 ❤️
@ZENO_GAMING_2 ай бұрын
❤❤❤
@nikhilnikkus34002 ай бұрын
@@ZENO_GAMING_ ❤️
@rajivnambiarkk89732 ай бұрын
😂😂
@rajivnambiarkk89732 ай бұрын
😂😂
@jishac71823 ай бұрын
❤😮❤
@nikhilnikkus34003 ай бұрын
❤️
@Saniyanoora3 ай бұрын
മക്കളെ ചിരിച്ചു പോയി ❤
@nikhilnikkus34003 ай бұрын
@@Saniyanoora ❤️🫂
@TableTreatsbyNaZ3 ай бұрын
😅😅
@nikhilnikkus34003 ай бұрын
❤️
@aromalvlogs8183 ай бұрын
നന്നായിട്ടുണ്ട്. Subscribe ചെയ്തു.t
@nikhilnikkus34003 ай бұрын
@@aromalvlogs818 ❤️
@shaymili98063 ай бұрын
🙏🏻🙏🏻🙏🏻
@nikhilnikkus34003 ай бұрын
❤
@rameshansivanya71693 ай бұрын
Nde muthappaaa❤❤❤❤
@nikhilnikkus34003 ай бұрын
❤️
@Jazzz_vlog3 ай бұрын
❤❤
@nikhilnikkus34003 ай бұрын
@@Jazzz_vlog ❤️
@Mr.UniqueDude81343 ай бұрын
Palu kolam😂😂😂😂😂
@nikhilnikkus34003 ай бұрын
☺️
@lintops3 ай бұрын
😂😂😂😂😂🤣😊
@nikhilnikkus34003 ай бұрын
😄
@Fathi-q5h3 ай бұрын
😂😂😂😂🎉🎉🎉🎉
@nikhilnikkus34003 ай бұрын
😂
@Abhinavya3083 ай бұрын
Adipoli 😅😅
@nikhilnikkus34003 ай бұрын
@@Abhinavya308 😄
@viewsandinfo18993 ай бұрын
Thottu
@nikhilnikkus34003 ай бұрын
🥰
@CHRONICBACHELOR553 ай бұрын
അതക്കെ അവിടെ നിക്കട്ടെ ലൈയിസ് എനിക്കൂടെ താടാ കൃഷ്ണൻകുട്ടി