Eta e dhevasthanam namammudeya e dhevasthanathininde history arinju e video akiyarne nalldhayirnu bt tq so much ivde vannu nammu dhevasthanathinde video eduthu ithrayum support akiyadhini
@eldhopanattu8072 ай бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ്.എനിക്ക് ഈ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം.വരുന്നവർക്ക് ഒക്കെ രണ്ടു നേരം ഭാഷണവും അതുപോലെ മറ്റു കാരിയങ്ങൾ ചെയ്തുകൊടുക്കുന്നത് മുത്തപ്പൻ്റെ അനുഗ്രഹം കിട്ടുന്നത് ഉപകാരപ്രദം ആണ്.മനുഷ്യന് ഏറ്റവും ആവശ്യം വിശപ്പിനു ഭാഷണം ആണ്.എനിക്ക് അവിടെ വന്നു ഇതിൻ്റെ ഭാഗം ആകണം എന്ന് ഉണ്ട്.ഞാൻ ഒരു സാധാരണ മനുഷ്യനാണ്.താമസ സൗകര്യം ചെറിയ തുകയിൽ കിട്ടുന്ന മുറി ഉണ്ടെങ്കിൽ അവിടെ നിന്ന് സേവിക്കണം എന്ന് ഉണ്ട്.അതു ഏതു രീതിയിൽ വേണമെന്ന് അവിടെ നിന്ന് പറയുന്ന രീതിയിൽ ഫ്രീ ആയി ചെയ്യണം എന്നു കരുതി ആണ് വരുന്നത്.ഈ ചാനൽ അതിനു ഉള്ള സഹായം ചെയ്യുമല്ലോ 9744117968 Eldho Panattu
@goodnesstalk24602 ай бұрын
മുത്തപ്പാ ശരണം 🙏🙏🙏
@visakhsuresh1362 ай бұрын
Thank you for the information. Very helpful for anyone who want to visit the temple.
@anilkumark4972 ай бұрын
super
@OmanaKV-t7b2 ай бұрын
Super
@sajir22553 ай бұрын
🙏❤️🙏
@pushpavijayan39463 ай бұрын
Muthappan padaghal Saranam🙏
@geethabalakrishnan52053 ай бұрын
Namaskaram Mu thappa saranam
@aswathysuraj52224 ай бұрын
രാവിലെ തിരുവപ്പെന mathrame ഉള്ളോ. Vellattam രാവിലെ കാണുമോ
@itmeachuss8764 ай бұрын
🙏
@abhishekrambo19584 ай бұрын
🙏🏻🙏🏻 മുത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@ammuraveendran10625 ай бұрын
വെള്ളാട്ട് എന്നും ഉണ്ടോ.. സമയക്രമം എങ്ങനെയാണ്
@Kannurukaaran4 ай бұрын
Daily und. Time details description il um videoyilum mention cheythitund
@sureshkumar.56706 ай бұрын
Well decision god bless you
@nishanthnishanth27346 ай бұрын
മുത്തപ്പാ ശരണം
@prasanth66616 ай бұрын
മുത്തപ്പാ ദർശനം നൽകേണമേ...... 🙏
@radhakrishnanparekkattu1767 ай бұрын
മുത്തപ്പൻ്റെ ശക്തി നിർവ്വചനാതീതമാണുമാണു ഭയങ്കരം സ്നേഹനിധി വിളിച്ചാൽ വിളിപ്പുറത്താണ് നിമിഷങ്ങൾ കൊങ്ങോടിയെത്തും❤