സിസ്റ്ററേ എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമാണ് ഈ ബൈബിളിൽ ദൈവകൃപ നിറഞ്ഞവളെ എന്നുള്ളത് സഭയിൽ അത് നന്മനിറഞ്ഞ മറിയമേ ആയത് 🤔🤔🤔🤔 എങ്ങനെയാണ്? എത്ര ആലോചിച്ചിട്ടും നന്മനിറഞ്ഞ മറിയവും ദൈവകൃപ നിറഞ്ഞവൾ രണ്ടു വാക്കുകളും വ്യത്യസ്തമായി തോന്നുന്നു. വചനമാണ് നമ്മൾ ആവർത്തിക്കുന്നത് എങ്കിൽ ദൈവം പറഞ്ഞത് അതേപടി ആവർത്തിക്കകയല്ലേ നല്ലത്? . അതേസമയം ഇംഗ്ലീഷിൽ അത് ഫുൾ ഓഫ് Grace ആണ്. ലാറ്റിനിൽ ഗ്രാസിയ പ്ലേനാ. മലയാളത്തിൽ വന്നപ്പോൾ നന്മ നിറഞ്ഞതായ എങ്ങനെ? കൃപയും നന്മയും രണ്ടും രണ്ടല്ലേ. കൃപ ഉള്ളവർക്ക് നന്മ നിറഞ്ഞ് ഉണ്ടാകും. അത് സത്യം തന്നെ. പക്ഷേ വചനത്തെ വളച്ചൊടിക്കരുത് എന്ന് പറയുന്ന സഭയെ അവഹേളിക്കുന്നതിന് തുല്യമായി പോയോ നമ്മുടെ ഈ നന്മനിറഞ്ഞ മറിയം.🤔🤔🤔🤔
@MarySuni-j3j28 күн бұрын
Sanal
@coltonw4214Ай бұрын
Amen praise the Lord.❤❤❤❤❤
@Jiji-t5mАй бұрын
മോളെ യുവതി യുവാക്കൾ വിശുദ്ധിയിൽ ജീവിക്കുവാൻ ഈശോയുടെ പ്രത്യേകത പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@shymolpg3270Ай бұрын
❤❤❤
@ambiambi1850Ай бұрын
❤
@ThomasMannuthyАй бұрын
ഓണത്തിന്റെ ദിവസമാണോ catechism പള്ളിയിൽ വെക്കുന്നത് ബോധം ഇല്ലേ
@lillyvilla484Ай бұрын
❤❤
@lillyvilla484Ай бұрын
❤❤
@roselinarackal4451Ай бұрын
👍👍👏👏
@smithajoju3034Ай бұрын
❤🙏🙏🙏🙏❤
@Forbidden_anime2 ай бұрын
Sanju.. Sanju Dance master Sanjay 💯
@shijishiji75132 ай бұрын
😊👌 super dance ...
@JijilaJose2 ай бұрын
❤❤❤
@roselinarackal44512 ай бұрын
❤️👏👏👏
@bibysunny732 ай бұрын
Amen
@lillyvilla4842 ай бұрын
❤❤❤❤❤❤❤
@Rollx-kw5ve2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShintoDon2 ай бұрын
❤
@ShintoDon2 ай бұрын
❤
@lillyvilla4843 ай бұрын
❤❤
@BibleQuizMaster-d9g3 ай бұрын
❤️❤️❤️
@sijopidiyath33773 ай бұрын
Tnkz
@Catechism_Vox_Palarivattom3 ай бұрын
Happy Feast! 😊🙏✨
@shailyjacob66213 ай бұрын
🙏🙏🙏🙏🙏
@binoyjohn58274 ай бұрын
Mole....swargathil vann enik Mole nerit kananam
@shymolpg32704 ай бұрын
ആശംസകൾ❤❤❤❤
@paduvavoice-st.antonyschurchma4 ай бұрын
ദുക്റാന തിരുനാൾ ആശംസകൾ
@paduvavoice-st.antonyschurchma4 ай бұрын
നമഹേതുക തിരുനാൾ ആശംസകളോടെ ഇടവക കുടുംബം
@ancyrajesh4 ай бұрын
🙏🙏🙏🙏🙏
@jijimathew-x9o5 ай бұрын
Amen 🙏🙏🙏
@jijimathew-x9o5 ай бұрын
Amen 🙏🙏🙏
@TintujohnJohn5 ай бұрын
🙏🙏🙏
@shymolpg32705 ай бұрын
❤
@snehamariya915 ай бұрын
❤️❤️
@lemedia46075 ай бұрын
❤
@lijojose60185 ай бұрын
🔥🔥💪💪
@naibinmenachery48295 ай бұрын
🔥📈
@paduvavoice-st.antonyschurchma5 ай бұрын
മെയ് 24ന് വൈകീട്ട് 6 മണിക്ക് പാരീഷ് ഹാളിൽ വെച്ച് നടന്ന 9 യൂണിറ്റുകൾ മാറ്റുരച്ച ആവേശകരമായ *പാദുവാദീപം ക്വിസ് 2k24* മാമങ്കത്തിൽ പങ്കെടുത്ത് വിജയികളായ {*} 𝗦𝗧. 𝗫𝗔𝗩𝗜𝗘𝗥 𝗨𝗡𝗜𝗧 {𝐅𝐈𝐑𝐒𝐓 𝐏𝐑𝐈𝐙𝐄 🥇💵} {*} 𝗔𝗥𝗢𝗚𝗬𝗔𝗠𝗔𝗧𝗛𝗔 𝗨𝗡𝗜𝗧{𝐒𝐄𝐂𝐎𝐍𝐃 𝐏𝐑𝐈𝐙𝐄 🥈💵} {*} 𝗦𝗧. 𝗟𝗢𝗨𝗜𝗦 𝗨𝗡𝗜𝗧 & 𝗠𝗢𝗧𝗛𝗘𝗥 𝗧𝗛𝗘𝗥𝗘𝗦𝗔 𝗨𝗡𝗜𝗧 {𝐓𝐇𝐈𝐑𝐃 𝐏𝐑𝐈𝐙𝐄 🥉💵} എന്നീ യൂണിറ്റുകൾക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം പങ്കെടുത്തു സഹകരിച്ച മറ്റു യൂണിറ്റുകൾക്കും നന്ദി 🙏 അതുപോലെതന്നെ ഏറ്റവും മികച്ച രീതിയിൽ ക്വിസ് നടത്തിയ ക്വിസ് മാസ്റ്റർ നമ്മുടെ പ്രിയപ്പെട്ട കൊച്ചച്ചൻ ജിതിൻ അച്ചനും ഒപ്പം അച്ചന് വേണ്ട എല്ലാ സഹായവുമായി കൂടെ നിന്ന ലിവിൻ ബ്രദറിനും റിജോൺ ബ്രദറിനും വികാരിയച്ചനും പാദുവാദീപം കമ്മിറ്റി അംഗങ്ങൾക്കും സമ്മാനത്തുക സ്പോൺസർ ചെയ്തവർക്കും കാണികളായി വന്ന എല്ലാ ഇടവക ജനങ്ങൾക്കും പാദുവാദീപം കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി... 😇🙏✨