Пікірлер
@RejithSivan
@RejithSivan 12 сағат бұрын
Manoj guiness chettan 💥
@douluvmee
@douluvmee 15 сағат бұрын
A lot of people forget that the cause of Asif Ali-Ramesh Narayanan issue was Jewel Mary.
@mnpu4499
@mnpu4499 Күн бұрын
ഈ നാറി അൻസാർ ആണ് ആപ്പ് വെച്ച് റിസ ബാവയെ വഴി തെറ്റിച് ജോണ് ഹോനായി അന്യ ഭാഷകളിൽ അഭിനയിപ്പിക്കാതിരുന്നത് .അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ അറിയപ്പെടുന്ന നടനായി അദ്ദേഹം മാറിയേനെ
@flyerpeep9005
@flyerpeep9005 2 күн бұрын
Pazhe alkarude ariyatha kadhakal thanne oru resamanu aa kalam ❤
@SHJ62
@SHJ62 3 күн бұрын
മാനത്തെ കൊട്ടാരം ❤️❤️❤️
@VarunDev-o6r
@VarunDev-o6r 3 күн бұрын
നമ്മൾ ആരെയും ഒരിക്കലും വില കുറച്ചു കാണിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുത്. കാരണം കാലം ഉരുളുമ്പോൾ ആര് ആരൊക്കെ ആവുമെന്ന് നമുക്ക് അറിയില്ല. നമ്മൾ ഇന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ നാളെ തൊഴുതു നിൽക്കേണ്ട അവസ്ഥ വന്നേക്കാം
@binuvarghesekottayam6761
@binuvarghesekottayam6761 3 күн бұрын
സുമേഷ് നല്ലൊരു ഹൃദയശുദ്ധിയുള്ള കലാകാരൻ❤️❤️❤️❤️
@KesiyaSebastian-es3ye
@KesiyaSebastian-es3ye 3 күн бұрын
❤ഒരു പാവം കലാകാരൻ❤
@aliftv871
@aliftv871 3 күн бұрын
ഇദ്ദേഹം നല്ല ഒരു മിമിക്രികാരൻ ആണ് But മിമിക്രിക്കാരെയൊക്കെ ആരേലും ഉദ്ഘാടനം ചെയ്യാൻ വിളിക്കാറില്ലല്ലോ
@GSToons23
@GSToons23 4 күн бұрын
Ithu sumeshinte mathram preshnamalla Ella stage performance cheyyunna kalakaranmarkum pattunna anubhavamanu
@remyabalan4214
@remyabalan4214 4 күн бұрын
നവംബർ 15 നു നടന്ന കൊച്ചിൻ ഷിപ്യാർഡ് ചിൽഡ്രൻസ് ഫെസ്റ്റ് അവാർഡ് നൈറ്റ്‌ ൽ എന്റെ മകൾക്കു പ്രൈസ് കൊടുത്തത് ശ്രീ സുമേഷ് ആണ്. അതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ട് ❤
@Paperboatt-88
@Paperboatt-88 4 күн бұрын
Paavam😢
@SwaminathanKH
@SwaminathanKH 5 күн бұрын
👍👍👍
@vanithasree392
@vanithasree392 5 күн бұрын
എനിക്ക് മനോജ്‌ ചേട്ടനെ ഭയങ്കര ഇഷ്ടമാണ്. എവിടെ ചാനലിൽ പ്രോഗ്രാം കണ്ടാലും കാണും ❤
@nandakathu937
@nandakathu937 6 күн бұрын
❤😊
@Binxjckhxhhxx
@Binxjckhxhhxx 7 күн бұрын
ബ്രദേഴ്സ്, രണ്ടു പേരുടെയും കലാപരിപാടികൾ അടിപൊളിയാണ്. 10-15 കൊല്ലം മുന്പ് കണ്ടതാ, മനോജ് ഗിന്നസ്സിൻെറ ഒരു ആനപാപ്പാൻ്റെ റോൾ സൂപ്പറായിരുന്നു ഞാനത് യൂറ്റ്യൂബിൽ കുറെ തപ്പി , പക്ഷേ കിട്ടിയില്ലാ
@laupshupp6623
@laupshupp6623 8 күн бұрын
😊😊
@shobhasunil9095
@shobhasunil9095 8 күн бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ് സുമേഷിനെ ❤️❤️❤️❤️❤️
@Elnacho1019
@Elnacho1019 9 күн бұрын
Grt performance in qatar
@ramshadp9113
@ramshadp9113 9 күн бұрын
ഉള്ളത് പറയാലോ nee സ്റ്റാർ മാജിക് ഇൽ ഭയങ്കര ഓവറാണ്
@ജിബിൻ2255
@ജിബിൻ2255 4 күн бұрын
ഇവന് എന്തും ആവാം
@kbfcarmy3470
@kbfcarmy3470 9 күн бұрын
ഇവൻ എന്ത് വെറുപ്പിക്കൽ ആണ്
@soumyamp7965
@soumyamp7965 10 күн бұрын
ആകെ വെളിവുണ്ടായിരുന്നത് ആ ടീച്ചർക്ക് മാത്രം 🥰🥰🥰🥰
@soumyamp7965
@soumyamp7965 10 күн бұрын
മനോജേട്ടൻ, സുമേഷ് യാതൊരു ജാഡയും ഇല്ലാത്ത രണ്ടുപേർ 🥰
@soumyamp7965
@soumyamp7965 10 күн бұрын
നമ്മളെ അറിയില്ലെങ്കിലും ഇവർ ഇങ്ങോട്ട് ഒരു ചെറുചിരി തരും, അതാണിവരുടെ പ്ലസ് പോയിന്റ് 👍
@itsparooos
@itsparooos 10 күн бұрын
മനോജ്‌ 💚💚💚
@vimalc.t2058
@vimalc.t2058 10 күн бұрын
@Acm_handle
@Acm_handle 11 күн бұрын
01:48 'ഇനി ചേട്ടൻ പറ" epic😂
@TheAnnJ99
@TheAnnJ99 11 күн бұрын
Jewel mary has faced lot of issues in her life.. she took many loans and is now divorced with her husband who used to physically abuse her.. we sent a maid to her place and she said she was not paid by jewel
@EmiG-tt5cm
@EmiG-tt5cm 5 күн бұрын
She took many loans? Is she really divorced?
@timetraveller3046
@timetraveller3046 3 күн бұрын
She was my school junior
@EmiG-tt5cm
@EmiG-tt5cm 2 күн бұрын
@@timetraveller3046 really 🛜🪯 Where?
@anuanuvinu995
@anuanuvinu995 11 күн бұрын
@arunkrktm
@arunkrktm 11 күн бұрын
Manojetta❤❤❤
@hamzaponnai8522
@hamzaponnai8522 11 күн бұрын
താൻ കുറച്ച് ഓവറാ
@adorna4912
@adorna4912 11 күн бұрын
കപ്പട മീശ ആണ് വില്ലൻ
@adorna4912
@adorna4912 11 күн бұрын
Manoj annum innum oru maatom illa still young. Happy to see you ❤️ God bless you
@SijiMathai-e2r
@SijiMathai-e2r 11 күн бұрын
😀😀😀😀😀😀👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍
@SijiMathai-e2r
@SijiMathai-e2r 11 күн бұрын
Suma ❤
@SijiMathai-e2r
@SijiMathai-e2r 11 күн бұрын
Suma ❤
@noufi-369
@noufi-369 12 күн бұрын
എനിക്ക് ഇങ്ങനത്തെ ഇന്റർ വ്യൂ ഭയങ്കര ഇഷ്ട്ട ഇതിന്റെ ബാക്കി എവിടെ
@primeshowsindia
@primeshowsindia 11 күн бұрын
Check playlist
@vinayvinupillai5150
@vinayvinupillai5150 12 күн бұрын
Sudarshan prince combo ❤
@rahulrkattayikonam1064
@rahulrkattayikonam1064 12 күн бұрын
Hai
@anusasi1500
@anusasi1500 12 күн бұрын
Guest ayittu thanne pokanam.....ennlle manasilkann pattullu
@avni8795
@avni8795 12 күн бұрын
Ee manoj chettan annum innum oru pole irikkuvanallo ❤
@gm1513
@gm1513 12 күн бұрын
5000 kuttikal ulla college ethaanu?
@saneeshsanu1380
@saneeshsanu1380 12 күн бұрын
മനോജേട്ടൻ്റെ വേറൊരു ചാനാൽ ഉണ്ടായിരുന്നത് പോയോ
@nannurn5743
@nannurn5743 12 күн бұрын
I don’t like gppp and jewel as well
@sumisurendran1947
@sumisurendran1947 12 күн бұрын
സുമ ❤️❤️❤️❤️❤️
@Simisurendran
@Simisurendran 12 күн бұрын
Manojettaaa🤍🤍
@cm_here
@cm_here 13 күн бұрын
❤❤❤
@Ratheeshkallissery47
@Ratheeshkallissery47 13 күн бұрын
🎉🎉
@soorajsanju-mp8cc
@soorajsanju-mp8cc 13 күн бұрын
പാവം ചേട്ടൻ 😢😢😢
@ramachandrannair2342
@ramachandrannair2342 13 күн бұрын
ഉള്ള കാര്യം വാ തുറന്ന് സംവിധായകനോട് പറഞ്ഞു കൂടെ?..
@RAHULRAJ-dz3ns
@RAHULRAJ-dz3ns 13 күн бұрын
Chance poyalo ennula pediya pavam jeevikende
@chippyanirudhan6538
@chippyanirudhan6538 13 күн бұрын
Manoj Guinness ❤ all. Time favourite