DYFI #wayanad
2:38
2 ай бұрын
5 August 2024
1:01
2 ай бұрын
#wayanad
1:04
2 ай бұрын
18 March 2024
1:31
6 ай бұрын
17 March 2024
1:25
6 ай бұрын
DYFI FOOD STREET  :  AA RAHIM SPEECH
21:03
Пікірлер
@balakrishnanp.m9920
@balakrishnanp.m9920 2 сағат бұрын
Karnnan is not hiro
@thekkupant785
@thekkupant785 7 сағат бұрын
മഹാഭാരതത്തിലെ യഥാർത്ഥ വില്ലൻ ശ്രീകൃഷ്ണൻ. രാജ്യത്തിൻറെ അവകാശം കൗരവർ ക്കായിരുന്നു. എന്നിട്ടും രാജ്യത്തിൻറെ പകുതി പാണ്ഡവർക്ക് കൊടുത്തു. ചൂത് കളിച്ച് എല്ലാം നശിപ്പിച്ചു. എന്നിട്ട് യുദ്ധംചെയ്ത് ശ്രീകൃഷ്ണൻറെ കള്ളത്തരത്തിൽ കൂടി യുദ്ധം വിജയിക്കാൻ ഉണ്ടായത്. അങ്ങനെ മഹാഭാരത പൂർണമായും നാശത്തിലേക്ക് തള്ളിവിട്ടത് ശ്രീകൃഷ്ണൻ ആണ് അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ആയതിനാൽ ശ്രീകൃഷ്ണൻ ഇന്നും ദൈവിക പരിവേഷത്തോടെ ജീവിക്കുന്നു യഥാർത്ഥ ശ്രീകൃഷ്ണൻ ഒരു മായാജാലക്കാരൻ മാത്രം
@folksyme
@folksyme 2 күн бұрын
😂😂😂😂
@arunvaarun8740
@arunvaarun8740 2 күн бұрын
കൃഷ്ണൻ കഴിഞ്ഞാൽ മഹാഭാരത്തിൽ ഏറ്റവും ഇഷ്ടം ഭീമൻ
@mohandivakaran629
@mohandivakaran629 3 күн бұрын
Multiple thantha syndrome
@mohandivakaran629
@mohandivakaran629 3 күн бұрын
Bha naari
@mohandivakaran629
@mohandivakaran629 3 күн бұрын
Bha vivara Doshi
@prasanthkumar6177
@prasanthkumar6177 7 күн бұрын
അജ്മൽ കസബിനെ സപ്പോർട്ട് ചെയ്ത നുണയിടത്തിന് ഇതൊക്കെ എന്ത്?
@abi_831
@abi_831 16 күн бұрын
കയ്യിൽ കിട്ടുന്ന ഏത് പുസ്തകവും വളച്ചൊടിച്ചു മനുഷ്യരെ വഴി തെറ്റിക്കാൻ അങ്ങനെ കുറെ കലിയുഗ പുരുഷന്മാർ.
@nandhanea6187
@nandhanea6187 20 күн бұрын
എന്നും ഹിന്ദുവിരുദ്ധത, മാത്രം
@artworlddddd
@artworlddddd 21 күн бұрын
❤❤❤
@adarsht7113
@adarsht7113 22 күн бұрын
Ee malaran karnae eduthu pokki thalayil vechirikkuva athu vyasamahabhratam vayikkatha konda mattu krithikal vaayichal orikkalum mahabhratam aakilla pinnae kore serial lum pinnae chila KZbin videoyum kandu aarum rply tarallae pls
@rajeevkallummal966
@rajeevkallummal966 24 күн бұрын
'കർണ്ണൻ യഥാർത്ഥ കഴിവുള്ളയാളാണ്. തൻ്റെ ഉയർച്ചക്ക് വേണ്ടി മറ്റൊരാളെ നശിപ്പിക്കേണ്ടി വന്നിട്ടില്ല എന്നാൽ അർജുനൻ്റെ വളർച്ചക്ക് വേണ്ടി ഏകലവ്യനെ ബലിയാടാക്കി കർണ്ണനെ പിന്നിൽ നിന്ന് ചതിച്ച് കൊന്നു. നിരായുധനായി രഥചക്രം ഉയർത്തുന്നതിനിടെ യുദ്ധനിയമങ്ങൾക്ക് വിരുദ്ധമായി അർജുനൻ കർണ്ണനെ കൊല്ലുകയായിരുന്നു. നീതി നിഷേധിക്കപ്പെടുന്ന ഇന്നത്തെ തലമുറയുടെ പ്രതീകമാണ് കർണ്ണൻ
@jackdanielgaming5766
@jackdanielgaming5766 25 күн бұрын
Karnan❤
@bheemasenan662
@bheemasenan662 28 күн бұрын
😂😂1000 രാജാക്കന്മാർ ചുറ്റപ്പെട്ട ചക്രവർത്തി ആയിരുന്നു യുധിഷ്ഠിരൻ.... ദുര്യോധനന് എന്ത് ക്വാളിറ്റി. ചൂതു കളിച്ചു രാജ്യം നേടുന്നതോ
@thomasvargheesepulickal3690
@thomasvargheesepulickal3690 28 күн бұрын
വിജയൻ മാഷ് ❤
@manekshawvr7807
@manekshawvr7807 28 күн бұрын
ഇന്നത്തേകേരളം ആണ് സുനിലിന്റെസ്വപ്നം
@ramesanrv1054
@ramesanrv1054 29 күн бұрын
ധർമിഷ്ഠനായ വീരപ്പൻ, ധർമിഷ്ഠനായ ഗോഡ്‌സെ, ധർമിഷ്ഠനായ റിപ്പർ, ധ 2:03 ർമിഷ്ഠരായ central ജയിൽ തടവുകാർ.... So on.. നാണം തോന്നുന്നില്ലേ സുനിലേട്ടാ
@ramesanrv1054
@ramesanrv1054 29 күн бұрын
പിന്നേ.. എന്ത് മഹനീയ ചിന്തകൾ..... ഫലിതം ആസ്വദിക്കാൻ എടുക്കാം...
@SreeHari777
@SreeHari777 Ай бұрын
Suyodhana nu oru bharya matrame undayirunnolu athil ninnum manasilaakam adehathinte quality🔥
@sunupmathew2844
@sunupmathew2844 Ай бұрын
ഉജ്ജ്വലമായ സംഭാഷണം
@GhorpadiDays
@GhorpadiDays Ай бұрын
I think Elayidum did not understand the level of Dharma. Individual dharma is far below the cosmic dharma. Karnnan , Duriodhanan etc were characters that up held personal Dharma ‘ which should be overlooked or sacrificed for maintaining Cosmic Dharma. Elayidam by meaning is “ young” so he has not grown up to understand the highest Dharma ‘ for which Lord Krishna stood for .%😂😂
@itsmeraff6414
@itsmeraff6414 Ай бұрын
Ethramanoharam🥲❤️
@newgensaudia6251
@newgensaudia6251 Ай бұрын
Why are you recording this in noisy atmosphere of vehicles😮
@akshayts5130
@akshayts5130 Ай бұрын
Ettavum budhi ullavan karnan Enthennal karnal aa rahasyam paeanjirunnengil pandavar muzhuvan duryodhanante keezhil varumayirunnu Mattoru vidhathil ellam arinjittum karnan avare athil ninnum mochippichu nirthi Duryodhanne chodichathumilla
@BabuKutan-i2v
@BabuKutan-i2v Ай бұрын
Ey യഥാർത്ഥത്തിൽ പണ്ടവർക്ക് അവകാശം ഇല്ലല്ലോ ആ രാജ്യത്തിൽ... ഈ ഒരു കാര്യത്തിൽ ദുരിയോദനന്റെ ഭാഗത്തു അല്ലെ ധർമം.. ആധർമ്മം പഞ്ചാലിയെ അപമാനിച്ചതിൽ ആണ് 😞
@AnasMuhammad-n6w
@AnasMuhammad-n6w Ай бұрын
Sri Krishnan
@SasiKumar-fx6mx
@SasiKumar-fx6mx Ай бұрын
കൈതണുയുർത്തിയവനാണ് കലി... കലിയേ കാണാതെ വയ്യ...
@SreerajSreeraj-m7q
@SreerajSreeraj-m7q Ай бұрын
☀️കർണ്ണൻ☀️
@jijus616
@jijus616 Ай бұрын
എൻ്റെ അറിവിൽ ഞാൻ മനസിലാക്കിയ മഹാഭാരതം ഇങ്ങിനെ ആണ്...പല തരത്തിലുള്ള മാനസിക അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു minde reading story aanu....
@SajiPT-m2z
@SajiPT-m2z Ай бұрын
🙏
@EdwinNnnn-d9o
@EdwinNnnn-d9o Ай бұрын
നല്ല മനുഷ്യർ എന്തuകൊണ്ട് അധികാരത്തിൽ വരുന്നില്ല, അതുകൊണ്ട് ഇത് കേൾക്കുമ്പോൾ കാര്യങ്ങൾ മനസിലാകുന്നഉണ്ട്‌ പ്രാബല്യത്തിൽ വരുത്താൻ ഒരിക്കലും കഴിയാത്തവിതം നാട് നശിച്ചുകൊണ്ടിരിക്കുന്നു
@somanathammu621
@somanathammu621 Ай бұрын
പിൻ വാതിൽ
@NikhilaAM-r1s
@NikhilaAM-r1s Ай бұрын
പാണ്ടവർക്കു ശരിക്കും രാജ്യഭരണത്തിന് അധികാരമുണ്ടോ?
@SPECTRAL_FLAME
@SPECTRAL_FLAME Ай бұрын
പാണ്ടവർക്കും കൗരവർക്കും അധികാരം ഇല്ല
@sreelakshmim.s7463
@sreelakshmim.s7463 Ай бұрын
കർണ്ണൻ❤
@Theekollyrajappan
@Theekollyrajappan Ай бұрын
പഞ്ചാലി ഫുള്ള് ഗുഡായിപ്പ് ഈ പെണ്ണുങ്ങൾ പണ്ടേ ഇങ്ങനാരുന്നല്ലേ കൂടുതൽ മികച്ചത് എന്ന് തോന്നിയാൽ അപ്പപ്പോൾ തേക്കും.
@vaisakhss3479
@vaisakhss3479 Ай бұрын
ദാന ധർമ്മത്തിൻ്റെ കാവലാൾ എൻ്റെ കർണ്ണൻ 🙏💔🌄👑❤️🔥🤲🫂🥺😓
@rmadhukumar2632
@rmadhukumar2632 Ай бұрын
Very great speech
@govindank5100
@govindank5100 Ай бұрын
മാഷിൻ്റെ തടക്കമുള്ള വീക്ഷണങ്ങളും വിശകലങ്ങളും കേൾക്കുമ്പോളാണ് മനുഷ്യൻ ഒരു സംഭവം മാത്രമല്ല മഹാസംഭവമാണ് എന്നതിരിച്ചറിവ് ഉണ്ടാകുന്നത് മറ്റെന്ത് വെറുപ്പുണ്ടായാലും ഭാവനകളെ മനുഷ്യൻ വെറുക്കരുത് എന്ന മഹാസന്ദേശവും കൂടി ഇത്തരം അനുഭവങ്ങളിൽ നിന്നും ജനിക്കുന്നു.😅
@govindank5100
@govindank5100 Ай бұрын
കഴിയും അറിവുമുള്ളവരുടെ കയ്യിൽ ഏത് ആശയവും അവർക്ക് ഇഷ്ട പെട്ട രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്നു. അവർ മഹത്വമുള്ളവരാകുന്നത് നേരും നന്മയും ഉല്പാദിപ്പിക്കുവാൻ ഈ വിധ അറിവുകളെല്ലാം ഉപയോഗിക്കുമ്പോഴാണ് 'മനുഷ്യൻ്റെ ഭാവന എന്താണെന്നറിയുവർക്ക് ഇതെ ല്ലാം ആസ്വദിക്കാൻ സാധീ ക്കൂ എന്ന താണ് നേര്.😅
@jijojustin8631
@jijojustin8631 Ай бұрын
Karnnan❤❤
@apmuraleedharan
@apmuraleedharan 2 ай бұрын
ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ഭദ്രകാളി മുതലായ ദേവതകളെപ്പെറ്റി ഗുരുദേവൻ കീർത്തനങ്ങൾ എഴുതിയത് ഏതു മതവുമായി ബന്ധപ്പെട്ടതാണ് ?ഹിന്ദുമതവുമായി ബന്ധമില്ലന്നോ?
@youtubelloruconnil3206
@youtubelloruconnil3206 2 ай бұрын
Karnanu ille
@achuashekachuashek2017
@achuashekachuashek2017 2 ай бұрын
രാധേയൻ ❤
@jayakumarn9357
@jayakumarn9357 2 ай бұрын
സുനിൽ മാഷ് പുതിയ ഒരു മഹാഭാതതം എഴുതു ഇ പറഞ്ഞ ഒരു പേരുകളും പറയയരുത് . ഒരു ന്യൂ ജൻ മഹാഭാരതം . ഒരു 500 കൊല്ലം തരാം
@nadoosooo7
@nadoosooo7 2 ай бұрын
Ammake ennum anjemakkal kanum onnukil njan allel Arjuna akum athil oral enne paranjavan swanthabhandhahalekal thante suhrethine snehichavan karnan
@abhijithdas4079
@abhijithdas4079 2 ай бұрын
😂 ഈ ധർമ്മം ഒന്നും അഭിമന്യുവിനെ ചതിച്ചു കൊന്നപ്പോൾ കണ്ടില്ലല്ലോ...😂😂😂 അതും ആയുധ ധാരി പോലും അല്ലാതാ കൗമാരപ്രായത്തിൽ ഉള്ള ഒരു യോദ്ധാവിനോട് 💥
@kamalasinisivan143
@kamalasinisivan143 2 ай бұрын
Kashtam sarkkare daivam chodikkum theercha
@santhoshk7515
@santhoshk7515 2 ай бұрын
ശ്രീകൃഷ്ണ സഹായം ഇല്ലെങ്കിൽ ദ്രോണർ എല്ലാവരെയും പടം ആയി ഭിത്തിയിൽ ആയേനെ കൃഷ്ണ ൻ പറയുന്നു ഇവനെ പൊരിൽ കൊല്ലാൻ നിങ്ങൾക് പറ്റുകയില്ല ദ്രോണർ വില്ല് എടുത്ത് പോരാടുമ്പോൾ ദേവരാജൻ ഇന്ദ്രന് പോലും അവനെ വെല്ലാൻ പറ്റുകയില്ല വില്ല് ഉപേക്ഷിച്ചാൽ മാത്രം മനുഷ്യന് ആചാര്യ നെ കൊല്ലാൻ ആവും ഇ പോക് പോവുകയാണെങ്കിൽ ദ്രോണർ ന മ്മെയൊക്കെ കൊന്ന് കളയും ഇപ്പോൾ ന്യായമോ അന്യായമോ സത്യമോഅ സത്യമോ ധർമമൊ ചിന്തിക്കണ്ട മകൻ മരിച്ചു എന്ന് കേട്ടാൽ വില്ല് ഉപേക്ഷിക്കും കൃഷ്ണ ൻ ഇല്ലെങ്കിൽ ഒരിക്കലും പാണ്ഡവർ ജയിക്കി ല്ല
@sasithaikattu6896
@sasithaikattu6896 2 ай бұрын
Partikkare vellapooshunnundo ennoru samshayam. Munnariyippu kittiyittum janangale kollan koduthittu pinne prahasanathilonnum kaaryamilla. Nattukaar, army, police, fireforce, etc ellavarkkum ente salute but not for partikkaar.