അഭിമന്യു തിലകന്റെ marco le performance കണ്ടിട്ട് ഇത് കാണാൻ വന്നവർ 🤌!!
@thavakkalna58362 күн бұрын
ക്യാപ്ഷൻ പോലെ നല്ല രസമായിരുന്നു. പറി പോയ കിളി
@sajithe55192 күн бұрын
😂
@indhukr86502 күн бұрын
Toxic non loving husband, toxic mother in law
@narayanar822 күн бұрын
I'm waiting Dubai 2 movie 🎥🎥🎥🍿
@narayanar822 күн бұрын
😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂
@sujapanicker71792 күн бұрын
So marvellous രോമങ്ങളൊക്കെ എഴുന്നേറ്റുനിന്നു കണ്ണ് നിറഞ്ഞു
@salimpalayi18622 күн бұрын
Pendulum
@padminisreedevi48823 күн бұрын
Atra kadalum madukkata cinima
@jithendranjithu49243 күн бұрын
How powerful is words & sounds, jst pure example is here shammis voice compete with lalettans
@sreelakshmia7893 күн бұрын
E film ishtam ullavar.. Indo.. 😍 music oke kettit pedi avunu.. 😬
@pradeepp8193 күн бұрын
5:28 starting 😂😂😂
@rajagopalanaancheri31213 күн бұрын
ഇന്ദ്രൻസ് നല്ല നടൻ ആണ് ഒരു സംശയവുമില്ല.... പക്ഷെ വേഷം മാത്രം പോരാ ഭാഷയും ശരിയാക്കണം എന്നാലെ ആ കഥാ പാത്രത്തിന് ജീവൻ വരൂ. ആ കഥാപാത്രം ഇന്ദ്രൻസിനെ പോലെയാണ് സംസാരിക്കുന്നത്...
സമാധാനത്തിന്റെ മക്കൾക്കുള്ള നല്ല അവസാനത്തിന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കണം
@SulekhaSR3 күн бұрын
Spr story…കണക്കിൽ ഞാൻ ഇത്തിരി weak ആണ് 😂അതുകൊണ്ട് ആ കണക്ക് മനസിലായില്ല. ...
@alikhalidperumpally48773 күн бұрын
😃❤
@ChithraChithra-hj7xz3 күн бұрын
ഗർഭിണിയാണെന്ന് അറിയാവുന്നവളാണോ squash court ൽ കിടന്ന് ഉരുളുന്നത്
@narayanar823 күн бұрын
I'm waiting Dubai 2 movie 🎥😂😂😂😂😂
@ammu95093 күн бұрын
Toxic husband 😡 atinu pattya oru amma
@fortunejourney49053 күн бұрын
😂😂fake youtube Doctor മാർ😂😂
@munnasstream83383 күн бұрын
പേര് പോലെ തന്നെ... ഇറങ്ങിയ പാടെ.. തീയറ്റർ നിന്ന് തിരിച്ചു കേറി.. ബൂമറാ ങ് 😂😂
@vishnuvijay10863 күн бұрын
Ranji panikaer script ❤ vere level
@narayanaprasad29123 күн бұрын
At 16.45 Police commissioner asked for a contact number of her by contacting on her phone
@kadalkadannavan3 күн бұрын
ഇത് OTT streaming ഉണ്ടോ?
@dianaprasad64433 күн бұрын
Excellent performance 👏👏
@Kailash-gi5im3 күн бұрын
വില്ലൻ പഴയ മഹാഭാരതം സീരിയലിലെ ദുര്യോധനൻ
@ashidhanoufal75843 күн бұрын
❤
@dinnymariyam12343 күн бұрын
മനോഹരം 😊
@Aarsha-cv9lh4 күн бұрын
Imagine reversal of gender.ഭാര്യ പാർട്ടിക്ക് പോകാൻ വേണ്ടി ഭർത്താവിനോട് വരാൻ പറയുന്നു. അയാൾ ഭാര്യ പറയുന്നത് വകവയ്ക്കാതെ ആ സമയത്തു വേറെ ഒരു പെണ്ണിന്റെ കൂടെ ബാഡ്മിന്റൺ കളിക്കുന്നു. എന്നിട്ട് പാർട്ടി തീരാറായപ്പോ അലമാരെടെ താക്കോൽ കിട്ടാഞ്ഞത് കൊണ്ടാണ് സമയത്തിന് വരാൻ പറ്റാഞ്ഞത് എന്ന് ഒഴിവ് പറയുന്നു. ഫെമിനിച്ചികൾ മൊത്തം അയാളെ കുറ്റപ്പെടുത്തുന്നു 😂😂😂
@liyapaul56072 күн бұрын
ബാക്കി കൂടി പറയു മിസ്റ്റർ. അതിനു ശേഷം ഭാര്യ ഭർത്താവിന്റെ കവിളത്തു ഒരെണ്ണം കൊടുക്കുന്നു...അത് ഒരു ട്രൂ ഫെമിനിസ്റ്റും സപ്പോർട്ട് ചെയ്യില്ല. പിന്നെ താങ്കളുടെ സങ്കല്പത്തിലെ ഫെമിനിച്ചികൾ ഭാര്യ ഭർത്താവിനെ തല്ലുമ്പോൾ കയ്യടിക്കുന്നവരാകും. But that is not reality of what feminism stands for. Feminism is not about doing reversing gender roles so females can rule over males. It is about marital partners treating each others with respect .