Пікірлер
@Lemon-wj8io
@Lemon-wj8io 5 минут бұрын
ശരിയാ ഒരു തീട്ടപടം ഹീറോയിൻ & ടിനി ടോം നന്നായി വെറുപ്പിച്ചു കൊന്നു
@Akshay-gm9mz
@Akshay-gm9mz 13 сағат бұрын
Padm poli ann myraa
@Oppenheimer287
@Oppenheimer287 13 сағат бұрын
Overhype kodkalle.chilavanmar dhrishyam pratheekshich povum
@inshortmallu
@inshortmallu 12 сағат бұрын
🙆🏽🙆🏽🤦🏽‍♂️ അത് ശെരിയാ 😒 ഞാൻ ആ excitement ൽ ഒന്നും ആലോചിച്ചില്ല. പുല്ല്.
@rroosshhaann7777
@rroosshhaann7777 16 сағат бұрын
Superb movie 👌🔥
@inshortmallu
@inshortmallu 16 сағат бұрын
@@rroosshhaann7777 🔥🔥👍🏽
@axxoaxx288
@axxoaxx288 16 сағат бұрын
mikka reviewsum avg aanu.
@inshortmallu
@inshortmallu 12 сағат бұрын
Yes
@siyadpp2334
@siyadpp2334 23 сағат бұрын
Poda.maraoole
@munnakld
@munnakld Күн бұрын
ഒരു മാതിരി കോപ്പ് പടം...
@abduljaleelmk3380
@abduljaleelmk3380 Күн бұрын
നല്ല സിനിമയാണ് അത്ഭുതം ഒന്നും ഇല്ല മനസ്സ് നിറഞ്ഞു ചിരിക്കാം അങ്ങിനെ തന്നെ അണിയറ പ്രവർത്തകരും പറഞ്ഞത്
@inshortmallu
@inshortmallu Күн бұрын
@@abduljaleelmk3380 😆😆😆 അണിയറ പറഞ്ഞതെ അറിയൂ ല്ലേ 😆😆😆 PR ടീം പറഞ്ഞത് അതുപോലെ കേട്ട് പോസ്റ്റ് ചെയ്യുന്ന ആ മനസ്സ് ഉണ്ടല്ലോ 😆
@rahimc.t6205
@rahimc.t6205 Күн бұрын
താങ്കൾ എത്ര താറടിക്കാൻ നോക്കിയാലും റഹ്മൻ എന്ന് നടനെ കണ്ടാൽതന്നെ, കാശ്‌ മുതലാകും, മാത്രവുമല്ല, പാട്ടും, ഡാൻസും സ്റ്റണ്ടും കൂടി ആസ്വദിച്ചാൽ പിന്നെന്ത്‌ വേണം ഈ ഓണത്തിന്ന്. നിങ്ങളുടെ presentation വീക്ഷിച്ചാലറിയാം വളരെ prejudiced review ആണെന്ന്, എന്തോ ഒരു hatred ഉള്ളത്പോലെ., anyway, it’s one time watchable movie, sure.
@inshortmallu
@inshortmallu Күн бұрын
ഹൊ ഇത്ര കാലവും കാശ് മുതലാകാതെ ദുഖിച്ച ഏട്ടന്റ അവസ്ഥ!!! പരിതാപകരം തന്നെ.പിന്നെ hatred ആയി ഞാൻ ആരേം പറഞ്ഞില്ല. അതൊക്കെ ആ വഴിക്ക് ഇളക്കി വിടാനുള്ള സൈക്കിളോടിക്കൽ മൂവ് അങ്ങ് വിട്ടേക്. പാട്ടും ഡാൻസും സ്റ്റണ്ടും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല. അങ്ങയുടെ. ഹൃദയ വിശാലത ഒന്നും ഈ സിനിമയുടെ കാര്യത്തിൽ തോന്നിയില്ല 😆 നല്ലതെങ്കിൽ നല്ലത് അത് പറഞ്ഞിട്ടുണ്ട്. മോശമെങ്കിൽ മോശം അതും പറഞ്ഞിട്ടുണ്ട്. താങ്കൾ അവസാനം സ്വന്തം അഭിപ്രായം പറഞ്ഞപോലെ എനിക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. അപ്പോ താങ്കളുടെ വഴിക്ക് വരണം എന്നുള്ള വാശി അതേതായാലും നടക്കൂല്ല. So റ്റാറ്റാ
@kaderchoori7733
@kaderchoori7733 Күн бұрын
Badboyz Supper
@inshortmallu
@inshortmallu Күн бұрын
😆😆😆😆
@ullaspakalkuri4537
@ullaspakalkuri4537 Күн бұрын
ബ്രോ 👏👏👏👏
@inshortmallu
@inshortmallu Күн бұрын
❤️❤️☺️
@jithesh8466
@jithesh8466 Күн бұрын
Chali padam
@inshortmallu
@inshortmallu Күн бұрын
@@jithesh8466 PR കരച്ചിൽ
@aliyarca7734
@aliyarca7734 Күн бұрын
❤️❤️👍👍👍👍
@inshortmallu
@inshortmallu Күн бұрын
@@aliyarca7734 🔥🔥🔥
@tyagarajakinkara
@tyagarajakinkara 2 күн бұрын
Maniyan iruppum nadappum nottavum ellan kodilolkidilam❤
@inshortmallu
@inshortmallu Күн бұрын
🔥👍🏽👍🏽👍🏽
@shanikali478
@shanikali478 2 күн бұрын
parayan patula
@inshortmallu
@inshortmallu Күн бұрын
@@shanikali478 🔥🔥🔥
@amigosmedia8035
@amigosmedia8035 2 күн бұрын
ആ എന്നിട്ട് എന്നിട്ട്. ..
@inshortmallu
@inshortmallu 2 күн бұрын
ആ പണ
@ansarsajid8499
@ansarsajid8499 2 күн бұрын
പോയി ജോലി ചെയ്ത് തിന്നടാ നായെ
@ansarsajid8499
@ansarsajid8499 2 күн бұрын
ഇങ്ങനെ കുറെ വേട്ടാവളിയന്മാരും ഉണ്ട് ഒരു ചെരുപ്പുമില്ലാത്ത നായിന്റെ മക്കൾ
@sahadk3913
@sahadk3913 2 күн бұрын
തേങ്ങ ആണ്
@inshortmallu
@inshortmallu 2 күн бұрын
ഉവ്വോ
@ahadpazpot2288
@ahadpazpot2288 2 күн бұрын
നല്ല കോമഡി മൂവി ആണ്..❤❤
@inshortmallu
@inshortmallu 2 күн бұрын
ചിരിക്യാ
@sanishblake3378
@sanishblake3378 2 күн бұрын
ഒരുപാട് നെഗറ്റീവ് review കേട്ടു കണ്ടു...ഇഷ്ടായി...
@inshortmallu
@inshortmallu 2 күн бұрын
@@sanishblake3378 👏🏽👏🏽👏🏽👏🏽
@brunovictor831
@brunovictor831 2 күн бұрын
Nice Movie ❤
@inshortmallu
@inshortmallu Күн бұрын
👍🏽
@adhicgh
@adhicgh 2 күн бұрын
സിനിമ എന്നാൽ 5 പാട്ടും,5 ഇടിയും, കോമേഡിയും മാത്രമാണെന്ന് കരുതുന്നവർ ഒരിക്കലും ഈ സിനിമ കാണരുത്... കണ്ടാൽ ഇവനെ പോലെ പറയും. ഇത് ജീവൻ പണയംവെച്ച് കടലിൽ പണിക്ക് പോകുന്ന കടലിന്റെ മക്കളുടെ പച്ചയായ ജീവിതമാണ് നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല.... 🐕മോനെ.....
@praveenpathrose1804
@praveenpathrose1804 2 күн бұрын
നിർത്തി പോടേയ് ,വല്ല പണിക്കും 🚶🏿‍♂️പോടായൈ
@kadalannan990
@kadalannan990 2 күн бұрын
ഒരു പ്രാവശ്യം കടലിൽ വന്നാൽ ഈ വലിച്ചു കീറൽ മാറും
@inshortmallu
@inshortmallu 2 күн бұрын
ഒരു തവണ സിനിമ കണ്ടാൽ ഈ അഭിപ്രായവും
@kadalannan990
@kadalannan990 2 күн бұрын
കടലിലെ കാര്യങ്ങൾ ഞങ്ങൾക്ക് അറിയുന്നത് പോലെ നിങ്ങൾക്ക് അറിയില്ലല്ലോ... അപ്പോൾ വലിച്ചു കീറിയതായി തോന്നും തെറ്റില്ല... ഇതുപോലൊരു പടം പിടിക്കാൻ ഇച്ചിരി പുളിക്കും അനിയോ അപ്പോൾ തോന്നും വലിച്ചു കീറിയതായി.... സിനിമയെ കുറിച്ചു പറയാൻ പണ്ഡിതൻ അല്ലല്ലോ താൻ
@inshortmallu
@inshortmallu 2 күн бұрын
കടലണ്ണാ, ബിരിയാണി കഴിച്ചു നോക്കി അതിന്റെ രുചി പറയാൻ ബിരിയാണി വെക്കണമെന്ന് അറിയേണ്ട ആവശ്യമില്ല. കടലിൽ പോയാൽ മാത്രമേ ഈ സിനിമയെ കുറിച്ച് അറിയാൻ പറ്റൂ എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിയുമെങ്കിൽ ചേട്ടൻ അടിത്തട്ട് എന്നൊരു സിനിമയുണ്ട് അതുകൂടി കണ്ടു നോക്കൂ എന്നിട്ട് ഇതിനെക്കുറിച്ച് പറയാൻ ഇനി വാ.
@deepaksofficial7692
@deepaksofficial7692 2 күн бұрын
ഇത് ഒരു മാതിരി റബർ നീട്ടി വലിച്ച പോലത്തെ റിവ്യൂ ആണല്ലോടെ.... രണ്ട് വാക്കിൽ പറഞ്ഞു ഒതുക്കിക്കൂടെ
@inshortmallu
@inshortmallu 2 күн бұрын
2.30 മണിക്കൂർ നീണ്ടാൽ കുഴപ്പമില്ല, ല്ലേ 😆 2x സ്പീഡ് ഓപ്ഷൻ ഒക്കെ വന്നിട്ട് കുറച്ചായെടെ അതൊക്കെ ട്രൈ പണ്ണുങ്കോ. ചുമ്മാ വലിച്ചു നീട്ടി കത്തിയടിച്ചു ഷോ ഇറക്കാതെ
@deepaksofficial7692
@deepaksofficial7692 2 күн бұрын
@@inshortmallu നീ ആദ്യം ഒരു റിവ്യൂ വീഡിയോ നല്ലോലെ ഷൂട്ട് ചെയ്ത് ഇഡ്
@inshortmallu
@inshortmallu 2 күн бұрын
@@deepaksofficial7692 മാസ്സ് റാ 😆 ഇതൊക്കെ ചെയുന്നുള്ളു. No plans to change, no plans to impress
@ImmanualC-xn5nh
@ImmanualC-xn5nh 2 күн бұрын
Next blue sattai maran😂😂😂
@inshortmallu
@inshortmallu 2 күн бұрын
😆thenks
@ImmanualC-xn5nh
@ImmanualC-xn5nh 2 күн бұрын
Belcome😂
@saalumampally9741
@saalumampally9741 2 күн бұрын
നല്ല പടം, നാറി നിനക്ക് എന്തിന്റെ കേടാ മൈരേ. ഒരു സിനിമ ഉണ്ടാക്കി ഇറക്കാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്. അതിനു ഡീഗ്രേഡ് ചെയ്തു നീ വെറുതെ ആഘോഷിക്കല്ലേ. നിനക്ക് എത്ര കിട്ടി മൈരേ
@user-jg3sq9iw6u
@user-jg3sq9iw6u 2 күн бұрын
Supper പടം ആണല്ലോ
@inshortmallu
@inshortmallu 2 күн бұрын
🥹🥹🥹
@axxoaxx288
@axxoaxx288 16 сағат бұрын
alla.
@agneshiasantony6200
@agneshiasantony6200 2 күн бұрын
പടം supb ആണ് റിയലിസ്റ്റിക്ക് ആണ്..... വെറുതെ ഡീഗ്രേഡ് ചെയ്യരുത് plzzx
@inshortmallu
@inshortmallu 2 күн бұрын
ഡീഗ്രേഡ്?? നിങ്ങളൊക്കെ എന്താ ഉദ്ദേശിക്കുന്നത്?? സിനിമയുടെ അഭിപ്രായം പറയുമ്പോൾ ഇങ്ങനെ കൊഞ്ഞനം കുത്തി കാണിക്കുന്നത് നല്ലതല്ല. Opinion വീഡിയോ പൂർണമായും കണ്ടെങ്കിൽ ഞാൻ പറഞ്ഞത് മനസിലാവും
@salinkuttus
@salinkuttus 2 күн бұрын
നീ ഒരു സിനിമ ചെയ്യെടാ നമ്മൾ കണ്ടിട്ട് പറയാം അഭിപ്രായം. ചുമ്മാ കുറ്റം ഉണ്ടാക്കാൻ മാത്രം അറിയാം
@inshortmallu
@inshortmallu 2 күн бұрын
ഫ്രഷ് കമന്റ് ഫ്രഷോട് ഫ്രഷ്👌🏽👌🏽👌🏽👌🏽 ഇതുപോലത്തെ ഫ്രഷ് കമന്റുമായി ഇനിയും വരണേ സേട്ടാ 👌🏽👌🏽👌🏽
@salinkuttus
@salinkuttus 2 күн бұрын
തീർച്ചയായും വരും നീ ഇങ്ങനെ കുറ്റം പറഞ്ഞു നടന്നോ 😁😁😁
@inshortmallu
@inshortmallu 2 күн бұрын
@salinkuttus 😆😆 നീ വന്നാലും വന്നില്ലേലും നമ്മൾ ഇടും 😂 പിന്നെ താൻ ഇങ്ങനെ ഉപദേശിച്ചു നടന്നോ 😆
@salinkuttus
@salinkuttus 2 күн бұрын
@@inshortmallu എത്ര കിട്ടി 😜🤭
@inshortmallu
@inshortmallu 2 күн бұрын
@@salinkuttus തനിക്ക് കിട്ടിയത് തന്നെ
@user-se9mi9uy9t
@user-se9mi9uy9t 2 күн бұрын
താൻ പറഞ്ഞു വരുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം... മനപ്പൂർവ്വം ആർക്കോ വേണ്ടി ഡിഗ്രേഡ് ചെയ്യാൻ വേണ്ടിയാണെന്ന് തോന്നുന്നുണ്ട്.... ശരിക്കും നല്ലൊരു ഹോളിവുഡ് സിനിമയെ വെല്ലുന്ന തരത്തിൽ ചെയ്തിട്ടുണ്ട്..... താങ്കൾ ആദ്യം സിനിമ എന്തെന്ന് അറിയണം.... തറ നിലവാരമുള്ള റിവ്യൂ.... ഒന്നു പോടാ....ഉവ്വേ... കാശ് വാങ്ങി നീ കളിക്കുന്ന വെറും തറ വെല...
@JayeshEm-pu1qx
@JayeshEm-pu1qx 2 күн бұрын
ഇവൻ ഓണത്തിന് വന്ന സിനിമകൾക്ക് എല്ലാം നെഗറ്റീവ് റിവ്യൂ ആണ് ചെയ്യുന്നത് ഇനി കിഷ്കിന്ധകാണ്ടം മോശം സിനിമ ആണ് എന്ന് പറഞ്ഞു വരും
@inshortmallu
@inshortmallu 2 күн бұрын
പോയി നോക്കെടാ 🚀
@axxoaxx288
@axxoaxx288 16 сағат бұрын
ee onathinu irangiyathil ettavum best kishkinda aanu.
@ashishjoseph4211
@ashishjoseph4211 2 күн бұрын
Strong script 🔥
@inshortmallu
@inshortmallu 2 күн бұрын
🔥🔥🔥👌🏽👌🏽👌🏽
@a5lm_mdk-20
@a5lm_mdk-20 2 күн бұрын
Kok review cheyyilla😂.. nanban daa😅
@inshortmallu
@inshortmallu 2 күн бұрын
🤘🏽😁
@haris1548
@haris1548 2 күн бұрын
ബാബു ആന്റണി യെ ഈ ലുക്കിൽ മാസ്സ് action ഇറക്കിയിരുന്നേൽ പൊളിച്ചേനെ 😊
@inshortmallu
@inshortmallu 2 күн бұрын
ഉറപ്പായും, സിനിമയിലെ ഈ ലുക്കിലാണ് വരുന്നത് പക്ഷേ ഒരു കാര്യവുമില്ല കോമഡി ആയിപ്പോയി
@deepajobssteve
@deepajobssteve 2 күн бұрын
സൂപ്പർ മൂവി ആണ് 👍👍👍
@inshortmallu
@inshortmallu 2 күн бұрын
☺️👍🏽
@fishermenlife4591
@fishermenlife4591 2 күн бұрын
Good film , nee കടലിൽ പോയിട്ടുണ്ടോ
@inshortmallu
@inshortmallu 2 күн бұрын
പോയിട്ടില്ല, എന്തേ 🤔 പോയാൽ മാത്രേ സിനിമ ഇഷ്ടപ്പെടുള്ളോ? ഇതിനു മുൻപ് അടിത്തട്ട് എന്നൊരു പടം ഇറങ്ങിട്ടുണ്ട് അത് കണ്ടിട്ട് താൻ സംസാരിക്ക്.
@fishermenlife4591
@fishermenlife4591 2 күн бұрын
മയക്കു മരുന്നു കള്ളക്കടത്ത് ഇല്ലാതാക്കാൻ വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ കഥ നിനക്ക് ഇഷ്ടപ്പെടില്ല . ഈ മാഫിയ ആണ് ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്ന കഥ നിനക്ക് ഇഷ്ടപ്പെടില്ല
@inshortmallu
@inshortmallu 2 күн бұрын
വസന്തമേ 🌹
@chinduprasad7244
@chinduprasad7244 Күн бұрын
​@@inshortmalluഅണ്ണാ... നർകോറ്റിക്സ് is a dirty ബിസിനസ്....😂😂😂
@inshortmallu
@inshortmallu Күн бұрын
@@fishermenlife4591 ഡേയ് കോപ്പി പേസ്റ്റ് അടിക്കാതെ പോടെ പോടെ
@shameermelethil5159
@shameermelethil5159 2 күн бұрын
കൂറ പടം.. ഒമർ അല്ലെ
@sharukhkhan439
@sharukhkhan439 2 күн бұрын
Padam enikishttapettu.
@inshortmallu
@inshortmallu 2 күн бұрын
വോക്കെ
@rejishan
@rejishan 2 күн бұрын
Must watchable! Super Action comedy entertainer..
@inshortmallu
@inshortmallu 2 күн бұрын
Copy Paste 😆
@jinujo4343
@jinujo4343 2 күн бұрын
Nice movie 🔥
@inshortmallu
@inshortmallu 2 күн бұрын
🤘🏽
@sreenadh
@sreenadh 3 күн бұрын
👍
@inshortmallu
@inshortmallu 2 күн бұрын
🔥🔥🔥