Пікірлер
@elizabethjoseph2676
@elizabethjoseph2676 15 сағат бұрын
🙏🙏💐
@augustinj6081
@augustinj6081 16 сағат бұрын
Praise The Lord
@martinfrancis5706
@martinfrancis5706 16 сағат бұрын
ശ്രേഷ്ഠമായ തിരുസഭാ പ്രബോധനങ്ങൾക്കനുസരിച്ച് നൽകപ്പെട്ട ഈ ചെറുസന്ദേശം ഈ ലോകജീവിതത്തിൽതന്നെ വിശുദ്ധിയുടെ പൂർണത പ്രാപിച്ച് നേരിട്ട് സ്വർഗത്തിൽ എത്തിച്ചേരാൻ നമ്മെയെല്ലാവരെയും ശക്തമായി പ്രചോദിപ്പിക്കുന്നു. ബിജു ബ്രദറിലൂടെ തന്റെ ജനത്തിന് ജ്ഞാനം പകർന്നുനൽകുന്ന ദൈവമേ ഒത്തിരി നന്ദി. 🙏🙏❤️❤️👍👍👍
@bennet01
@bennet01 Күн бұрын
ശുദ്ധികരണ സ്ഥലം ഉണ്ടാവില്ല എന്ന് പറയാൻ പറ്റുമോ? രണ്ടാം വരവിന്റെ സമയത്തും ശുദ്ധികരണം ആവശ്യം ഉള്ള ആത്മാക്കളെ ശുദ്ധികരണം കൂടാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കുവാനോ നിത്യ നരകത്തിൽ തള്ളുവാനോ സാധിക്കില്ലല്ലോ അപ്പോൾ അങ്ങനെ ഉള്ള ആത്മക്കളെ എന്ത് ചെയ്യും?
@srnirmalajose4544
@srnirmalajose4544 Күн бұрын
❤❤❤
@alicebabyemmanuel8025
@alicebabyemmanuel8025 Күн бұрын
Thank you brother for your kind information God bless u 🙏🙏
@josephsimon675
@josephsimon675 Күн бұрын
❤️ Thank you god ❤️🙏🏻🙏🏻🙏🏻
@Littleflower-h3u
@Littleflower-h3u Күн бұрын
ഈശോയെ കരുണ യായിരിക്കേണമേ 🙏🙏🙏❤️
@thewaymaker4799
@thewaymaker4799 Күн бұрын
1.15 ഇതു മനസ്സിലാക്കാൻ അങ്ങേയ്ക്ക് ഇത്രയും കാലം വേണ്ടിവന്നു. എന്നാൽ ദൈവത്തിന് സ്വാർത്ഥത നിറഞ്ഞ വ്യക്തികളെ എപ്പോഴോ അറിയാം.. ആയതിനാൽ അൽപ്പം കൂടെ ജ്ഞാനത്തിൻ്റെയും വെളിപാടിൻറെയും ആത്മാവിനാൽ കാത്തിരിക്കുക.. അപ്പോൾ ശുദ്ധീകരണ സ്ഥലം എന്ന ഒന്ന് ഇല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. അതല്ലെങ്കിൽ സ്വാർത്ഥത കൂടിക്കൂടി വരുന്ന നാളുകളിൽ നമ്മൾക്ക് ഇത്രയും തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ കർത്താവിൻറെ കാര്യം പറയണോ.. അപ്പോൾ സ്വാർത്ഥരായ ജീവിക്കുന്നവരുടെ പ്രാർത്ഥനകളാൽ മരിച്ചവർ സ്വർഗ്ഗത്തിൽ പോവില്ല ഇന്ന് കണ്ടു ഇനി ദൈവം ശുദ്ധീകരണ സ്ഥലം എടുത്തുകളയുമോ?
@madonnamathew
@madonnamathew Күн бұрын
ആരു പറഞ്ഞു. താങ്കൾക്ക് അറിയാത്ത കാര്യങ്ങൾ പലതും ഉണ്ടെന്നറിയുക. കത്തോലിക്ക സഭയെക്കുറിച്ച് പഠിക്കുക. അറിവില്ലായ്മ പാപമല്ല പക്ഷെ അതൊരു ശാപം ആണെന്ന് തോന്നുന്നു താങ്കളുടെ കാര്യത്തിൽ. സാരമില്ല. സമയം ഇനിയും ബാക്കി യുണ്ട്......
@thewaymaker4799
@thewaymaker4799 8 сағат бұрын
@@madonnamathewആദിയില് വചനമുണ്ടായിരുന്നു....ആദ്യം വചനം നന്നായി വായിക്കാൻ try ചെയ്യൂ...
@thewaymaker4799
@thewaymaker4799 8 сағат бұрын
@@madonnamathew എന്നാലും ശപിച്ചു കളഞ്ഞല്ലോ😂
@josymathew7166
@josymathew7166 Күн бұрын
Amen🙏
@josephsimon675
@josephsimon675 Күн бұрын
❤️ Thank you god ❤️🙏🏻🙏🏻🙏🏻
@martinfrancis5706
@martinfrancis5706 2 күн бұрын
സ്വർഗത്തിലെ വലിയ സന്തോഷത്തെക്കുറിച്ചുള്ള അറിവ് നൽകുന്ന ഈ സന്ദേശം, ഈ ലോകജീവിതം സ്വർഗത്തിനുവേണ്ടി ഒരുങ്ങി ജീവിക്കുവാൻ ശക്തമായ പ്രേരണ നൽകുന്നു. ഒപ്പംതന്നെ ഭൂമിയിലെ ജീവിതത്തിൽ വച്ചുതന്നെ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കുവാനും ഏവർക്കും ഇടയാകുമാറാകട്ടെ. ആമേൻ.🙏🙏❤️❤️👍👍👍
@Littleflower-h3u
@Littleflower-h3u 4 күн бұрын
ഈശോയെ മഹത്വം 🙏🙏🙏❤️
@shincyseby5998
@shincyseby5998 4 күн бұрын
God bless 🙏
@mariojohn3452
@mariojohn3452 4 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@dileepfabiyans6148
@dileepfabiyans6148 4 күн бұрын
സ്വർഗ്ഗീയ അനുഭവത്തെക്കുറിച്ച്, അതിന്റെ സൗഭാഗ്യത്തെക്കുറിച്ച് എത്ര അനന്യവും ശ്രേഷ്ഠവുമായ ബോധ്യവുമാണ് തിരുസഭയ്ക്ക് ഉള്ളത് തിരിച്ചറിവ് വളരെ ആനന്ദം നൽകുന്നു.മറ്റു മതങ്ങളിലെയും സഭാ സമൂഹങ്ങളിലും നിന്നും എത്ര വിഭിന്നവും ശ്രേഷ്ഠവുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്ന നിത്യജീവിത ദർശനം. അത് നിത്യ സൗന്ദര്യമായ ദൈവത്തോടുള്ള നിത്യമായ ജീവിതമാണ്. അതിനാൽ തന്നെ ഈ ഭൂമിയിൽ നാം ദൈവത്തോട് എത്രമാത്രം ഐക്യപ്പെട്ടു ജീവിക്കണം എന്നുള്ള ശക്തമായ ഉദ്ബോധനം കൂടിയാണ് ബിജു ബ്രദറിന്റെ ഈ ക്ലാസ്.
@dileepfabiyans6148
@dileepfabiyans6148 4 күн бұрын
ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ച് അനേകർക്കും ഇല്ലാത്ത അറിവുകൾ ലഭിക്കുന്നു ഈ ശുശ്രൂഷയിലൂടെ.
@martinfrancis5706
@martinfrancis5706 5 күн бұрын
ഒന്നാം പ്രമാണം അനുസരിക്കാൻ ശ്രദ്ധിക്കേണ്ട ഗൗരവതരമായ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന ഈ ചെറു വീഡിയോ ഒത്തിരി അനുഗ്രഹപ്രദമായിരിക്കുന്നു. ദൈവത്തിനു നന്ദി. 🙏🙏❤️❤️👍👍👍
@bijucarmel8933
@bijucarmel8933 5 күн бұрын
🙏❤️🙏
@dulari3027
@dulari3027 6 күн бұрын
ആമേൻ ❤🌹🙏
@lalijohnson965
@lalijohnson965 6 күн бұрын
സ്വർഗ്ഗം എവിടെയാണ്
@ushathampi5695
@ushathampi5695 6 күн бұрын
🙏🔥🔥
@jessyvarghese5897
@jessyvarghese5897 6 күн бұрын
Thank you Jesus Christ bless us with Holy spirit.
@earthwaves9109
@earthwaves9109 7 күн бұрын
l am a King of God😂😂😂 സ്വർഗ്ഗത്തിൽ വെറുതെയിരുന്ന് പുട്ടടിച്ചിരിക്കാതെ ക്രിസ്തുവിൻ്റെ പടയാളിയാകാനാണ് എനിക്കിഷ്ടം സാത്താനെ എതിർക്കുന്ന Real പടയാളി
@abinjose8426
@abinjose8426 7 күн бұрын
After the Holy Mass, it's very powerful and efficacious that we pray the Prayer to St. Michael and Hail Mary. Decades ago, it was prayed in the Church, but not now. It is necessary to continue such prayers in the Church.
@josephsimon675
@josephsimon675 7 күн бұрын
❤️ Thank you god ❤️🥰🥰🥰
@bindubijubindubiju3517
@bindubijubindubiju3517 7 күн бұрын
കർത്താവായ ഈശോയെ വേഗം വരേണമെ. ഈ സ്വർഗ്ഗീയാനന്ദം അനുഭവിക്കുവാൻ ഞങ്ങളെയും ലോകം മുഴുവനെയും ഒരുക്കണമെആമ്മേൻ. ഹാല്ലേലൂയ🙏🙏🙏
@elizabethjoseph2676
@elizabethjoseph2676 7 күн бұрын
🙏💐
@jenifarmartin5359
@jenifarmartin5359 7 күн бұрын
സ്വർഗത്തിലെ വലിയ സന്തോഷത്തെക്കുറിച്ചുള്ള അറിവ് നൽകുന്ന ഈ സന്ദേശം, ഈ ലോകജീവിതം സ്വർഗത്തിനുവേണ്ടി ഒരുങ്ങി ജീവിക്കുവാൻ ശക്തമായ പ്രേരണ നൽകുന്നു. ഒപ്പംതന്നെ ഭൂമിയിലെ ജീവിതത്തിൽ വച്ചുതന്നെ സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കുവാനും ഏവർക്കും ഇടയാകുമാറാകട്ടെ. ആമേൻ.🙏🙏❤️❤️👍👍👍
@Littleflower-h3u
@Littleflower-h3u 7 күн бұрын
സ്വർഗ്ഗത്തെ ക്കുറിച്ച് ഒത്തിരി യേറെ വിസ്മയം ജെനിപ്പിക്കുന്ന ആനന്ദം ലഭിക്കു ന്ന ഒരു സത്യവിശ്യാസ പ്രഘോഷണ മാണി ക്ലാസ്... ഈശോയെ അങ്ങേയ്ക്ക് സ്തുതി... 🙏🙏🙏❤️
@bijucarmel8933
@bijucarmel8933 7 күн бұрын
🙏🙏❤️🙏🙏
@loveintruth1198
@loveintruth1198 7 күн бұрын
സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ച് പ്രത്യാശയും ആനന്ദവും നിറക്കുന്ന സന്ദേശം. ഈ പ്രത്യാശയിൽ മുന്നേറാൻ എല്ലാവർക്കും ഇടയാകട്ടെ. ബ്രദർ പറഞ്ഞ പോലെ ഇത്തരം ധ്യാനചിന്തകൾ ആണ് ഇന്നിൻ്റെ ആവശ്യം. ❤🙏
@binujohn9516
@binujohn9516 8 күн бұрын
മരണാനന്തര ജീവിതമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മതമാണല്ലോ അതിൻ്റെ പേരിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഈ ജീവിതത്തിൽ ചെയ്യുന്നത്😂
@augustinj6081
@augustinj6081 8 күн бұрын
🙏🙏🙏
@josepj716
@josepj716 8 күн бұрын
praise the Lord Thank you Jesus🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@loveintruth1198
@loveintruth1198 9 күн бұрын
@loveintruth1198
@loveintruth1198 9 күн бұрын
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന ഈ കാലഘട്ടത്തിൽ, ശരിക്കും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ആത്മീയ വിഷയവും അതിൻ്റെ ഉൾകാമ്പ് നഷ്ടപ്പെടാതെ, ജീവൻ തുടിക്കുന്ന രീതിയിൽ IHS മിനിസ്ട്രി വഴി പരിശുദ്ധാത്മാവ് അവതരിപ്പിക്കുന്നു. ഈ വിലയേറിയ പ്രബോധനങ്ങൾക്ക് നന്ദി. ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി സ്നേഹത്തോടെ പ്രാർത്ഥിക്കാനും, ശുദ്ധീകരണ സ്ഥലത്ത് പോയ ശേഷം പതിയെ സ്വർഗത്തിൽ എത്താം എന്ന അലസമായ ചിന്ത മാറ്റി, തീക്ഷ്ണതയോടെ വിശുദ്ധ ജീവിതം നയിക്കാനും ഈ വീഡിയോ കാരണമാകട്ടെ എന്ന് ആത്മാർഥായി പ്രാർത്ഥിക്കുന്നു.❤🙏
@martinfrancis5706
@martinfrancis5706 9 күн бұрын
ശുദ്ധീകരണാത്മാക്കളോടുള്ള ബന്ധത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതെന്താണെന്നും, ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും അത് എങ്ങനെ സ്വന്തം ആത്മരക്ഷയ്ക്ക് കാരണമാകുമെന്നും വിശദീകരിക്കുന്ന ഈ സന്ദേശം വിശ്വസികളായ നമ്മുക്ക്‌ തിരുത്തലിനും അതുവഴി അനുഗ്രഹകരണവുമാണ്. ഈ വീഡിയോ എല്ലാവരിലും എത്തട്ടെ. ആമേൻ. 🙏🙏❤️❤️👍👍👍
@Bestsy-l7j
@Bestsy-l7j 9 күн бұрын
❤❤
@ushathampi5695
@ushathampi5695 9 күн бұрын
ആമേൻ 🙏
@augustinj6081
@augustinj6081 9 күн бұрын
Praise The Lord
@bijucarmel8933
@bijucarmel8933 9 күн бұрын
🙏❤️🙏
@josephsimon675
@josephsimon675 9 күн бұрын
❤ Thank you God ❤🥰🥰🥰
@jissvarghese7564
@jissvarghese7564 10 күн бұрын
🌹
@JOHN-g7s8g
@JOHN-g7s8g 11 күн бұрын
വിശ്വാസത്തിന്റെ വിശുദ്ധി കത്തോലിക്ക സഭ തന്നെ ആത്മ ശോധന ചെയേണ്ട കാലം കഴിഞ്ഞു. ക്രിസ്തുവിലൂടെ അല്ലാതെ തന്നെ രക്ഷയുണ്ട് എന്ന് നാം രണ്ടാം വത്തിക്കാൻ രേഖകളിലൂടെ പഠിപ്പിക്കാതെ പഠിപ്പിക്കുന്നുണ്ട്. അവിടെ സത്യത്തെ വിഭജിച്ച് സത്യത്തിന്റെ അംശത്തിന്റെ കിരണത്തിന്റെ പ്രതിഫലനങ്ങൾ മറ്റു മതങ്ങളിലുണ്ട് എന്ന് പറഞ്ഞാൽ ..... എന്താണ് മനസ്സിലാക്കേണ്ടത് .....
@loveintruth1198
@loveintruth1198 9 күн бұрын
ആത്മാർത്ഥമായി മനഃസാക്ഷി അനുസരിച്ച് ജീവിക്കുകയും സ്വന്തം കുറ്റം കൊണ്ടല്ലാതെ ക്രിസ്തുവിനെ യഥാർത്ഥത്തിൽ അറിയാൻ സാധിക്കാതെ പോയവരുമായ മറ്റ് മതസ്ഥർക്കാണ് രക്ഷയുണ്ട് എന്ന് പഠിപ്പിക്കുന്നത് . മറ്റ് മതങ്ങളിലെ നന്മകൾ ആദരിക്കണം എന്നും പഠിപ്പിക്കുന്നു. ഇതിൽ എന്താണ് തെറ്റ്? കൃത്യമായി മനസ്സിലാക്കിയാൽ ഒരു കുഴപ്പവും ഇല്ല.❤🙏
@bindubijubindubiju3517
@bindubijubindubiju3517 11 күн бұрын
, ഈശോയെ ഈ IHSഫാമിലിയിൽ നിറഞ്ഞു നിൽക്കുന്ന ദൈവ സ്റ്റേ ഹവും വിശുദ്ധിയും ദൈവികജ്ഞാനവും ഞങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും നിറയ്ക്കേണമേ..ആമ്മേൻ
@mariojohn3452
@mariojohn3452 11 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@ranipulikkal7787
@ranipulikkal7787 11 күн бұрын
Thank you IHS ministry for this revelation
@ranipulikkal7787
@ranipulikkal7787 11 күн бұрын
വിശ്വാസത്തിൽ വീഴ്ച വരുത്താതെ ജീവിക്കുവാൻകത്തോലിക്ക സഭയോട് സ്നേഹവും വിശ്വാസവും 🎉വിശ്വസ്ഥതയും നൽകണേ
@martinfrancis5706
@martinfrancis5706 12 күн бұрын
പത്തു കല്പനകളിലെ ഒന്നാം കല്പനയിൽ ഇതുവരെ ആരും പറയാത്ത, വളരെ ഗൗരവതരമായ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നത് വിശദീകരിച്ച് മനസ്സിലാക്കി തന്ന ബിജു ബ്രദറിനും മോൾക്കും ഒത്തിരി നന്ദി. നിത്യജീവിതപാതയിൽ നിന്ന് വഴിതെറ്റി പോകുന്നവരെ തിരികെകൊണ്ടുവരുന്ന ജീവന്റെ വിലയുള്ള ഈ സുവിശേഷം അനേകരിൽ എത്തട്ടെ. ആമേൻ. 🙏🙏❤️❤️👍👍