S.Janaki Talks Frankly
3:40
4 жыл бұрын
Allah tero naam by S.Janaki
3:30
5 жыл бұрын
Пікірлер
@gireeshneroth7127
@gireeshneroth7127 4 сағат бұрын
ഫൈസ് ബുക്കിൽ ഈ ഗാനം യാദൃശ്ചയാ കേട്ടപ്പോഴാണ് ചെറുപ്പകാലത്ത് കേട്ട് മറന്ന് പോയ ഈ സുന്ദര ആലാപനം മനസ്സിനെ തട്ടിയുണർത്തിയത്. യൂട്യൂബിൽ ഇട്ട് വീണ്ടും വീണ്ടും കേട്ട് തൃപ്തിയടഞ്ഞു.. P ലീലാമ്മയുടെ കണ്ഠത്തിൽ നിന്ന് വരുമ്പോൾ കൃഷ്ണ ഭക്തി ഗാനങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്.
@gireeshneroth7127
@gireeshneroth7127 4 сағат бұрын
ഫൈസ് ബുക്കിൽ ഈ ഗാനം യാദൃശ്ചയാ കേട്ടപ്പോഴാണ് ചെറുപ്പകാലത്ത് കേട്ട് മറന്ന് പോയ ഈ സുന്ദര ആലാപനം മനസ്സിനെ തട്ടിയുണർത്തിയത്. യൂട്യൂബിൽ ഇട്ട് വീണ്ടും വീണ്ടും കേട്ട് തൃപ്തിയടഞ്ഞു.. P ലീലാമ്മയുടെ കണ്ഠത്തിൽ നിന്ന് വരുമ്പോൾ കൃഷ്ണ ഭക്തി ഗാനങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്.
@ajeeshC.A.
@ajeeshC.A. 6 сағат бұрын
ഭക്തിപുഷ്പ മാലകൾ കോർക്കും ഞാൻ ഭഗവാൻെറ തിരുമാറിൽ ചാർത്തും ഞാൻ പുഷ്പമല്ലാ-തീർത്ഥമല്ലാ ജീവഗാനം കാഴ്ച വെയ്ക്കും ഞാൻ,ഹൃദയഗീതങ്ങളുടെ കവി-ശ്രീകുമാരൻത്തബി❤ഒരു കാലത്ത് മലയാള സിനിമയിലെ മർലിൻ മൺറോ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഗ്ലാമർ നടി,നർത്തകി എന്നീ പേരുകളിൽ നിന്നും രക്ഷപ്പെടാൻ അതിയായി ആഗ്രഹിച്ചിരുന്നു.പിന്നീട് കുടുംബചിത്രങ്ങളിൽ അഭിനയിച്ച് നല്ല അഭിനേത്രിയെന്ന പേര് നേടിയശേഷം വിജയശ്രീ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. തൻെറ എല്ലാ നിഷ്കളങ്കതയോടു കൂടെയും കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നു.അവരുടെ അടുത്തു വരുന്ന കുട്ടികൾക്ക് അവർ എല്ലായ്പ്പോഴും മിഠായി,മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു ❤
@RameshKumark-k9z
@RameshKumark-k9z 2 күн бұрын
Hrithayathil thodunna gaanam. Dasetta Kodi namaskkaram
@DARK97YT
@DARK97YT 5 күн бұрын
2024 anyone🎉
@AswathyGanesh-u1w
@AswathyGanesh-u1w 6 күн бұрын
This is the reality of life😢😢
@cyriacpanamparampil321
@cyriacpanamparampil321 7 күн бұрын
🎉🎉🎉
@sanuprameshpk6174
@sanuprameshpk6174 8 күн бұрын
@VijayKumar-ll7cf
@VijayKumar-ll7cf 8 күн бұрын
Eager to view video song and full movie. A different movie of great Sathiyan master
@SubhashKunnath1
@SubhashKunnath1 8 күн бұрын
The quality of yesudas' godly voice will remain unmatched forever in our world. We are fortunate to be born in the same era.
@saraswathytm1531
@saraswathytm1531 9 күн бұрын
Evergreen.. favourite ❤❤❤
@anilkumart5878
@anilkumart5878 10 күн бұрын
Thanks to the great legend Raghavan master ❤️🌹🙏
@nandakumarp9179
@nandakumarp9179 13 күн бұрын
++-
@rosestudio6402
@rosestudio6402 13 күн бұрын
Mikkavarum pazhayaganangal nammude sithumaniyiloodeyanu kelkkunne angine thirachil nadathumpolanu pazhaya gayakare kandethunnathu
@ddghdg
@ddghdg 14 күн бұрын
ദുഃഖം ജനിപ്പിച്ച പാട്ട് ❤️❤️❤️❤️
@aravindbalan6047
@aravindbalan6047 15 күн бұрын
much better than renditions by so called Carnatic musicians
@ramachandrannair3373
@ramachandrannair3373 16 күн бұрын
Enda voice Dasetta 🙏🙏🙏❤️❤️❤️
@seena8623
@seena8623 16 күн бұрын
ഓ എന്താ രസം..... ❤️❤️❤️ സ്വത്തു കാരണം കണ്ടു മനസ് നിറഞ്ഞു
@anoop....
@anoop.... 18 күн бұрын
From 2028
@geethamuraleedharan4224
@geethamuraleedharan4224 19 күн бұрын
🎉🎉🎉❤❤❤
@kilukkampetty-w1k
@kilukkampetty-w1k 21 күн бұрын
Sweet ❤❤❤
@bsethuraman227
@bsethuraman227 22 күн бұрын
Too clear to hear...thank u.
@sukusopanam.
@sukusopanam. 22 күн бұрын
കണ്ണൂർ രാജൻ മാഷ്ടെ സംഗീതത്തിൽ എൻ്റെ ടീച്ചർ പാടിയ പാട്ട്. ഈ പാട്ട് കേൾക്കുമ്പോൾ തന്നെ സങ്കടമാണ്. സിനിമയുടെ ചില വല്ലാത്ത വശങ്ങൾ.
@RaniUnni-q7y
@RaniUnni-q7y 23 күн бұрын
2024 ൽ കേൾക്കുന്നവർ
@VISIBLEFIGHTER2025
@VISIBLEFIGHTER2025 24 күн бұрын
ഈ സിനിമ ഞാൻ കണ്ടത് 1977 ൽ ഇടവ സ്വപ്ന തിയേറ്ററിൽ വച്ച്. ഇപ്പോൾ ആ തിയേറ്റർ കൺവെൻഷൻ സെന്റർ ആയി. 👍👍♥️🌹
@geevarghesekunjumon2980
@geevarghesekunjumon2980 24 күн бұрын
dasettan❤janaki❤
@surendrank1735
@surendrank1735 24 күн бұрын
ആരുമറിയാതെ പോയ മനോഹര ഗാനം❤. ഈ ഗാനം അപ്‌ലോഡ് ചെയ്തതിന് നന്ദി. സിനിമ കാണാതെ തിയറ്ററിൻ്റെ പുറത്തു കേട്ട ഗാനം. ഇതിൻ്റെ male version കൂടി up load ചെയ്യുമോ
@meenabhagavathi4526
@meenabhagavathi4526 25 күн бұрын
എന്റെ ഇഷ്ട പാട്ട്❤❤❤❤❤❤❤
@meenabhagavathi4526
@meenabhagavathi4526 25 күн бұрын
എന്റെ ഇഷ്ട പാട്ട്❤❤❤❤❤❤
@ManoharanManu-r9e
@ManoharanManu-r9e 26 күн бұрын
ഹർഷ ബാഷ്‌പം എന്ന സിനിമയിലെ ഗാന് മാണോ ? അതോ സംഘർഷം എന്ന സിനിമയിലെ ഗാനമാണോ ?
@woow9469
@woow9469 26 күн бұрын
2024
@Jayan-w4o
@Jayan-w4o 26 күн бұрын
നല്ല പാട്ട്
@Jayan-w4o
@Jayan-w4o 26 күн бұрын
Grrste song
@Jayan-w4o
@Jayan-w4o 26 күн бұрын
Great sog
@athmacharan
@athmacharan 28 күн бұрын
Manasinakathoru Yesu Mayil peeli Yesu😂❤
@AjithGNair2000
@AjithGNair2000 28 күн бұрын
Kimdevi padathinte kadha enthanenn arelm parayumo
@lathasnair5867
@lathasnair5867 29 күн бұрын
Super song
@vinodthampi771
@vinodthampi771 29 күн бұрын
Hamsanaadam classic by VD Sir..
@mohan19621
@mohan19621 Ай бұрын
വൃന്ദവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ രാഗമന്ദകിനീ തീർത്ഥമൊരുക്കിയ കാർവർണ്ണാ വനമാലയും മയിൽപ്പീലിയും ചൂടി നീയെന്നുമെൻ മനസ്സിന്റെ ഗോകുലത്തിൽ കണികാണാൻ വാ കണ്ണാ...കണി കാണാൻ വാ ഭജഗോവിന്ദങ്ങൾ കേട്ടു ഗുരുവായൂരമ്പലത്തിൽ ഭക്ത കോടികൾക്കു നീ ദർശനം നൽകീ നിന്റെ പൊക്കിൾ താമരപ്പൂ ഇതളിലൊന്നു നീയെനിക്കു നൈവേദ്യമർപ്പിക്കാൻ തരുകില്ലയോ നീ തരുകില്ലയോ? ഞാൻ കുരൂരമ്മയല്ലയോ നിന്മുന്നിൽ ഭക്തമീരയല്ലയോ? അഷ്ടപദി പാട്ടു കേട്ടു അമ്പലപ്പുഴ അമ്പലത്തിൽ ആരാധകർക്കു നീ അനുഗ്രഹമേകി നിന്റെ മണിമാറിലെ കൗസ്തുഭം എനിക്കു നീ നിറമാലയിൽ കോർക്കാൻ തരുകില്ലയോ ഞനൊരു ദ്രൗപദിയല്ലോ നിന്മുന്നിൽ ഞാനൊരു രാധയല്ലോ ചിത്രം അമൃതവാഹിനി (1976) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ഭരണിക്കാവ് ശിവകുമാര്‍ സംഗീതം എ ടി ഉമ്മര്‍ ആലാപനം അമ്പിളി
@saralaraghukumar447
@saralaraghukumar447 Ай бұрын
Thanks for hearing this song 🙏
@GirishKumar-u6m
@GirishKumar-u6m Ай бұрын
Real bharatha ratna❤
@dhaneesh328
@dhaneesh328 Ай бұрын
@VanajaAk77-dp4pw
@VanajaAk77-dp4pw Ай бұрын
ഈ പാട്ടിന്റെ വരികൾ കിട്ടുമോ 🙏
@mohan19621
@mohan19621 Ай бұрын
സ്തിതാഃ ക്ഷണം പക്ഷ്മസു താടിധാധരാഃ പയോധരോല്‍സേ ധനിപാദ ചൂര്‍ണ്ണിതാഃ വലീഷുതസ്യാഃ സ്കലിതാഃ പ്രബേതിരേ ക്ഷീരേണ നാഭിം പ്രഥമോദബിന്ദവഃ തപസ്വിനീ ഉണരൂ .. തപസ്വിനീ ഉണരൂ .. പ്രേമ തപസ്വിനീ ഉണരൂ... ശിശിര തുഷാര വര്‍ഷങ്ങളേല്‍ക്കേ ശിലയില്‍ വിടരും വെണ്‍താമരയായ് തപസ്വിനീ ഉണരൂ.. പ്രേമ തപസ്വിനീ ഉണരൂ... ചന്ദ്രമുഖീ നീ മലരൊളി മേനിയില്‍ എന്തിനു മരവുരി ചാര്‍ത്തി.. തിരുമുടി തിളങ്ങിയ ശിരസ്സിലെന്തിനു ജട കൊണ്ടു കിരീടം ചൂടി.. മണിനാഗഭൂഷണന്‍ ഒരിക്കലും നിന്നില്‍ മനസ്സലിയാത്തവനല്ലേ.. തൃക്കണ്ണില്‍ മാത്രമല്ല ഹൃദയത്തിലും ശിവന്‍ അഗ്നി ജ്വാലകളല്ലേ... ചിത്രം നീലസാരി (1976) ചലച്ചിത്ര സംവിധാനം എം കൃഷ്ണന്‍ നായര്‍ ഗാനരചന പാപ്പനംകോട്‌ ലക്ഷ്മണന്‍ സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം കെ ജെ യേശുദാസ്
@joynm5414
@joynm5414 Ай бұрын
നിരീശ്വരവാദിയായ വയലറിന് ഇങ്ങനെയൊക്കെ എഴുതാൻ കഴിയും. ദൈവത്തെ വിശ്വസിക്കുന്നവർക്കും ദൈവവഴിയിൽ നടക്കുന്നവർക്കും തെറ്റായ സന്ദേശം നൽകുന്ന ഗാനം.....
@mohan19621
@mohan19621 Ай бұрын
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ- രാവണിത്തെന്നലായ് മാറി.. ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം ആത്മദളത്തില്‍ തുളുമ്പി.. ആത്മദളത്തില്‍ തുളുമ്പി.. നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ.. ആ ആ ആ... രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി.. അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി.. ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി.. താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ.. ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്‍കി.. താളം പകര്‍ന്നു ഞാന്‍ നല്‍കി.. അറിയാതെ... നീയറിയാതെ. ചിത്രം ചന്ദ്രകാന്തം (1974) ചലച്ചിത്ര സംവിധാനം ശ്രീകുമാരന്‍ തമ്പി ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം എസ്‌ വിശ്വനാഥന്‍ ആലാപനം എസ് ജാനകി
@jayaprakashanpk4156
@jayaprakashanpk4156 Ай бұрын
❤❤
@saraswathivimal3916
@saraswathivimal3916 Ай бұрын
Superb ❤❤❤❤
@saraswathivimal3916
@saraswathivimal3916 Ай бұрын
ഞാൻ ജനിക്കുന്നതിനു രണ്ടു വർഷം മുൻപ് ഇറങ്ങിയ സിനിമ
@rajanmenon9658
@rajanmenon9658 Ай бұрын
ഏതു കവിത പാടണം ഞാൻ നിൻ ചേതനയിൽ മധുരം പകരാൻ എങ്ങിനെ ഞാൻ തുടങ്ങണം നിൻ സങ്കല്പത്തിൻ പീലിവിടർത്താൻ അവിടുനെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ട് അരികിലിരിക്കാൻ സ്വരങ്ങ കന്യകമാർക്കോ അരികിൽ വരാൻ എന്തൊരു നാണം അരികിൽ വരാൻ എന്തൊരു നാണം