കർണാടക കാരി എന്തിനാ ജോലി ഇല്ലെങ്കിൽ കേരളത്തിൽ വീട് കേറി യാജികുന്നത്..അവർക്ക് കർണാടകയിൽ പോയി യാചിച്ചുകൂടെ..അപ്പോൾ തന്നെ അറിയാം വലിയ തട്ടിപ്പ് സംഗം ഇതിനുപിന്നിൽ ഉണ്ട് എന്ന്..
@RANNYAKRISHNAVINOD3 күн бұрын
Super brother ... ഇതുപോലെ എല്ലാ അനീതിക്ക് എതിരെയും എല്ലാവരും ശബ്ദം ഉയർത്തിയാൽ നാട് നന്നാവും ഒപ്പം മനുഷ്യരും💯🫵👍
@ansontraveloguesandenterta14882 күн бұрын
🙏🙏🙏
@MinhaMajeed-d6j4 күн бұрын
ഗുഡ് mesej👍
@abrahamv.k53745 күн бұрын
വീടുകളിൽ ആരും പൈസ കൊടുക്കാതിരിക്കുക
@harish609445 күн бұрын
India annal etharakarude rajjyamannu, ninakku nannakkan kallanmaraya manthrymar undallo
@priyag19015 күн бұрын
Very good you took video.. Such ppl should be exposed
@ansontraveloguesandenterta14885 күн бұрын
Thank youu
@shobithashyam31705 күн бұрын
നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാ വാൻ നിങ്ങളെപ്പോലുള്ള ആളുകൾ വേണം
@ansontraveloguesandenterta14885 күн бұрын
Thank youu
@sreelathanair10805 күн бұрын
Kick her out, let her work hard in hotels, nd in houeshold...
@mannaratharaali-p5t5 күн бұрын
ഈ ഭിക്ഷയാചര മാഫിയ തന്നെ ഉണ്ടല്ലോ അതിൽ പെട്ടതാണ് ആയത്തല്ലാതെ ഇവർക്ക് തട്ടിക്കൊണ്ടു എന്ന് വളർത്തിക്കൊണ്ടു വാഫികളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ട് യാചക സ്ത്രീകൾ കുട്ടികളും
@nidhines81306 күн бұрын
ഓരോ വീട് നിരീക്ഷണം നടത്തി പെണ്ണുങ്ങള്‍ പകല്‍ വന്ന് പോകും. രാത്രി ആണുങ്ങള്‍ പണി തരും കൊള്ള ചെയ്തു വീട്ടില്‍ എല്ലാ കവര്‍ന്നു കൊണ്ട് പോകും. ഈ വീഡിയോ എടുത്ത വ്യക്തിക്ക് big salute .
@ansontraveloguesandenterta14886 күн бұрын
@@nidhines8130 🙏🙏🙏❤️
@AnnammaPhilip-yq6vz5 күн бұрын
ഇങ്ങനെ ഉള്ളവരെ ഒന്നും കൊടുക്കാതെ പറഞ്ഞു വിടണം.. ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.
@ansontraveloguesandenterta14885 күн бұрын
@AnnammaPhilip-yq6vz 🙏🙏
@traveller6346 күн бұрын
👌
@ShibutiShibuti7 күн бұрын
എന്റെ വീട്ടിൽ ഞാൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത്, മലയാളി അല്ലാതെ ആർക്കും ഒന്നും കൊടുക്കണ്ട എന്ന് തന്നെയാണ്... ഈ അന്യ നാട്ടുകാർ എല്ലാവരും അപകടകാരികളാണ് നമ്മൾക്ക് ആരെയും തരംതിരിച്ച് അറിയാൻ പറ്റുകയില്ല... അതുകൊണ്ട് അവരെല്ലാവരും അവരവരുടെ നാട്ടിൽ പോയി ജീവിക്കട്ടെ.. മലയാളികൾ ഒറ്റക്കെട്ടായി ഒരു തീരുമാനം എടുക്കണം. പ്രത്യേകിച്ച്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് പറയണം.
@@MohammadThotty പറഞ്ഞു കൊടുക്ക്. ഇവിടെ കുറെ നായികരണക്കാർ ഉണ്ട്
@fidhufidhu37848 күн бұрын
🎉🎉
@asimasim44679 күн бұрын
വീഡിയോ ചെയ്തത് 100%ശരിയാണ്
@ansontraveloguesandenterta14886 күн бұрын
@@asimasim4467 🙏🙏🙏❤️
@muneeshmuni575810 күн бұрын
എന്റെ മകൻ ഉണ്ട്
@ansontraveloguesandenterta148810 күн бұрын
@@muneeshmuni5758 നമ്പറിൽ മെസ്സേജ് അയച്ചു അപ്പോയ്ന്റ്മെന്റ് എടുത്തു ഡോക്ടറിനെ കാണുക
@RamlathBeevi-rg7qn11 күн бұрын
ഇത്രയും പറഞ്ഞിട്ടും ഒന്നുംചെവിയിൽ കയറുന്നില്ല ഇരുപത് വയസ് മാത്രം പ്രായമുള്ള മിടുക്കത്തി വെറുതെ കിട്ടിയാൽ ഒന്നും അറിയണ്ടല്ലോ
@JayamolRajan-n8v11 күн бұрын
സത്യം
@mandaram85712 күн бұрын
ചെമ്മീൻ പാൽ കറി സൂപ്പർ 👌👌👌 sub ചെയ്തുട്ടോ. തിരിച്ചും സപ്പോർട്ട് ചെയ്യണേ 😋😋🌹🌹💕💕
@ansontraveloguesandenterta148812 күн бұрын
തീർച്ചയായും സപ്പോർട്ട് ചെയ്യും 🙏🙏🙏
@BijoyBj-xd5xu12 күн бұрын
Poda Naari Nee Pinarai
@riyaschangampally12 күн бұрын
എത്ര മാസം ട്രീറ്റ്മെന്റ് ചെയ്തു. എത്ര മാസം മരുന്ന് കുടിച്ചു. പറയാവോ
@ansontraveloguesandenterta148812 күн бұрын
@@riyaschangampally under treatment il anu
@ansontraveloguesandenterta148812 күн бұрын
@@riyaschangampally എല്ലാ മാസവും പോകുന്നുണ്ട്. 6 to 7 months മരുന്ന് ഉപയോഗിക്കണം എന്നാണ് parenjathu.
@remabaipp192712 күн бұрын
ഇതുപോലെ പറഞ്ഞ് കൊടുക്കണം ആട്ടി പയിക്കണം
@jainvarghese785412 күн бұрын
Keralathil ithellam nadakkum.
@jainvarghese785412 күн бұрын
onnum kodukaruthu.nightil robbery.
@Mon-b6e13 күн бұрын
Ingane thanna venam. Big salutte👌👍🙏
@ansontraveloguesandenterta14886 күн бұрын
@@Mon-b6e 🙏🙏🙏❤️
@shivanyavineeth199813 күн бұрын
ഭരിക്കുന്നവർ ക്യാഷ് നല്ലോണം കട്ട് തിന്നുണ്ട് അതും ചോദ്യം ചെയ്യണം പിന്നെ ഇത് ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ ഇല്ല എന്നു പറഞ്ഞു ഒഴിവാക്കുക അത്രേയുള്ളൂ🙏, ഞങ്ങൾ വേനൽ കാലം ആണെങ്കിൽ പൂജ കോലിനു പോകും കാട്ടിൽ അത് പണിത് ഉണ്ടാക്കി കൊടുത്തു ക്യാഷ് ഉണ്ടാകും വർഷകാലം ആണെങ്കിൽ ഓരല, മുവാല പറിക്കാൻ കാട്ടിൽ പോകും, മഞ്ഞു കാലം ആണെങ്കിൽ ചിനിക, ഇഞ്ച അങ്ങനെ പണിത് ഉണ്ടാകാൻ കാട്ടിൽ പോകും എന്നിട്ടു ക്യാഷ് ഉണ്ടാകും അങ്ങനെ ആണ് ഇവിടം ജീവിക്കുന്നത് ❤️
@SumaSoman-x6z12 күн бұрын
നിങ്ങക്ക് മനസുണ്ടെൽ കൊടുത്താൽ മതി. അതും ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യരുത് ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും ഇയാൾ ഈ നാട്ടിലെ തട്ടിപ്പും വീട്ടിപ്പും നടക്കുന്നത് അറിയുന്നില്ലേ സാറെ എന്തിനു പറയുന്നത് വയനാടിന്റ പേരിൽ കോടികൾ പിണറായിക്ക് കിട്ടി എന്ത് ചെയ്തു എന്ന് ചോദിക്കാൻ പാടില്ലേ ഈ പ്രായത്തിൽ ഒരു പെണ്ണ് മറ്റൊരു ആളിന്റെ മുന്നേ കൈ നീട്ടി അല്ലെ ചോദിയ്ക്കുന്നത് ഇന്ന് ചില അലവലാതി പെണ്ണുങ്ങൾ ഉണ്ട് പത്തു ഫോണും അതിനകത്തു പത്തു ആപ്പുകളും കാണും പണം ഉണ്ടാക്കാൻ ഇത് തന്നെയാണ് ചെയ്യുന്നത്. എന്തിന്റെ പേരിൽ ആയാലും നിങ്ങള്ക്ക് ഒരു മകളോ സഹോദരിയെ ഉണ്ടേൽ അവർക്കു ഇങ്ങനെ ഒരു ഗതികേട് വന്നാലോ തെറ്റായ msg പോലും... കൊള്ളാം സേട്ടാ... കലക്കി
@shivanyavineeth199812 күн бұрын
@SumaSoman-x6z ശരി ആണ് പറഞ്ഞത് 👍
@ansontraveloguesandenterta148812 күн бұрын
തട്ടിപ്പും വീട്ടിപ്പും സർക്കാർ നടത്തുന്നത് അറിയാം. അതിനെതിരെ പ്രതികരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. ചെറുപ്രായത്തിൽ തെണ്ടി ജീവിക്കരുത് എന്നാണ് പരെഞ്ഞത്. മറ്റുള്ളവരുടെ അധ്വാനഭലം വയ്യാത്തവർക്ക് കൊടുക്കാം. ഇങ്ങനത്തെ പകകൊള്ളക്കാർക്ക് കൊടുക്കരുത്. അത് ചീത്ത മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.@@SumaSoman-x6z
ചേട്ടനിങ്ങൾക്ക് വിവരമില്ല ഒരു ദിവസം ജോലിക്ക് പോയാൽ 500 രൂപ കിട്ടും. തെണ്ടി നടന്നാൽ Food ഏറ്റവും കുറഞ്ഞത് മൂന്നായിരം ' ഏതാ നല്ലത്😂
@DeepakKurian-ct5xu14 күн бұрын
👍
@sanjeevdaniel546414 күн бұрын
കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ചു വിപണനം ചെയ്തു ജീവിക്കുന്ന , നമ്മുടെ നാട്ടിലെ ആദിവാസി സമൂഹത്തിലെ ആളുകൾ പോലും ഇത്തരമൊരു രീതി ഒരിക്കലും സ്വീകരിക്കില്ല. ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. 🤫🤫🤫
@ansontraveloguesandenterta14886 күн бұрын
@@sanjeevdaniel5464 🙏🙏🙏❤️
@ashkarpachankandy611014 күн бұрын
ഇവന്മാർ കേരളത്തിലെ പല ദിക്കുകളിലും ഉണ്ട്.. എനിക്ക് നന്നായി അറിയാം.. ഇവന്മാരുടെ പരിപാടി വട്ട തോണി കൊണ്ട് മീൻ പിടിക്കുക, അത് പോലെ വീടുകളിൽ നിന്ന് ഡ്രസ്സ് കളക്ട് ചെയ്ത് കൊണ്ട് പോയി വിൽക്കുക... പിന്നെ സ്ത്രീകൾ എല്ലാം മദ്യം കഴിച്ചു പൂസാകുക.. കൂടാതെ വീടുകളിൽ കയറി മോഷണം നടത്തുക
@muhammedsinan85614 күн бұрын
👍
@abdulkhadar489515 күн бұрын
ജോലി ചെയ്തിട്ട് കിട്ടുന്ന കൂലിയേക്കാളും 10 ഇരട്ടി കാശ് തെണ്ടിയാൽ കിട്ടും. വിയർക്ക ക്കണ്ട. മുതലാളിയുടെ വാക്ക് കേൾക്കണ്ട. സ്വയം തൊഴിൽ ഇൻകം ടാക്സ് കൊടുക്കേണ്ട.
@abdulkhadar489515 күн бұрын
കേരളത്തിൽ ഭിക്ഷാടനം നിരോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ ഭിക്ഷ യാചിക്കുന്നവരിൽ 99% പേരും അന്യ സ്റ്റേറ്റ്കാരാണ്