റോഡിൽ തമിഴൻമാർ വിൽക്കുന്ന കോഴികളെ വാങ്ങരുത്. അവ വേഗം അസുഖം വന്ന് ചാവുമെന്ന് മാത്രമല്ല നമ്മുടെ കൂട്ടിലുള്ള മറ്റു കോഴികളെക്കൂടി കൊലയ്ക്ക് കൊടുക്കുകയും ചെയ്യും. അവരുടെ കരിങ്കോഴിയൊന്നും ഒറിജിനൽ കരിങ്കോഴിയാവില്ല. പോരാത്തതിന് പത്തോ ഇരുപതോ രൂപ കൂടുതൽ വാ😂ങ്ങുകയും ചെയ്യും😂😂😂
@KLtraveller-v3e29 күн бұрын
റോഡിൽ വച്ചിരിക്കുന്ന കോഴികളെ വാങ്ങുന്നതിലും നല്ലത് ആ പൈസയ്ക്ക് ലോട്ടറിയെടുക്കുന്നതാണ്😂😂😂😂😂