Mammooty Varun vilkanda enth oru Vila. Puthiya car vangikkam.
@vinodalrMichael4 күн бұрын
Pan card avishyam undo
@nishadpm5374 күн бұрын
❤❤❤
@ShahulHameedShahul-b9l5 күн бұрын
എൻ്റെ മുത്തെ തനിക്ക് വീഡിയോ ചെയ്യുമ്പോൾ തോന്നുന്നില്ലേ 50000 എല്ലാ വാഹനത്തിനും കൂടുതലെന്ന്🤔
@dileepk.n42875 күн бұрын
ഇപ്പോൾ കൊടുക്കണ്ട ഇനിയും വില കിട്ടിയാൽ കൊടുത്താൽ മതി
@sujeshkp.thiruvali82095 күн бұрын
ഇതൊന്നു കൊടുക്കാനുള്ളതല്ലേ
@jedia65595 күн бұрын
2017 K10 AMT has only 10-12 mileage in city when 22 was given for highways by company.
@anianilkumar64316 күн бұрын
Thattippanu... Arum pokaruth
@torpidotorpido30817 күн бұрын
Camry ഉള്ളതിനാൽ view കൂടും അത് ഇവന്മാർ വിൽക്കില്ല /കത്തി വില പറയും ലേലത്തിൽ, അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കാൻ നോക്കുക
@stellarlumens47388 күн бұрын
Shreeram lelam ഉടായിപ്പ്
@jerryjacob85358 күн бұрын
❤brother thank you..... eniku valiya upakaram anu cheyitheee
@RobiPappachan-yi6ok8 күн бұрын
സൂപ്പർ 🎉
@justinjustin601910 күн бұрын
പോയി ഊമ്പിക്കൊ 😂🍌🍌🍌
@shoukathmaliyakkal882116 күн бұрын
നിങ്ങളുടെ വണ്ടിക്കു വളരെ വീല കൂടുതലാണ്
@MoosaMoosa-m3x16 күн бұрын
Kattyi yanallo chetta
@skyfinder587216 күн бұрын
വില വളരെ കൂടുതലാണ്..
@santhoshkumarmanayath453318 күн бұрын
ഒടുക്കത്തെ വില
@kabeer597118 күн бұрын
ഇതുപോലെ വേറൊരു യൂറ്റുബർ ഉണ്ട് മുത്താറ് അവനും ഇതുപോലെയാണ് ഭയങ്കര ബേജാറ് ഒന്ന് സാവധാനം പറഞ്ഞാൽ മതി നിനക്ക് തന്നെ വീഡിയോ എടുക്കാം എവിടെയെങ്കിലും ഒന്നു കുളത്തിൽ പിടിച്ചാൽ കഴിഞ്ഞു കഥ
@ajayakumar74618 күн бұрын
8.08 മിനിട്ട് വീഡിയോക്ക് 1.25 മിനിട്ട് ഇൻട്രോ
@satheeshsadasivan807518 күн бұрын
Brand new swift on road price is 7.70😅😅
@0973vibereal18 күн бұрын
😂😂😂വണ്ടി വിൽക്കാൻ ഉള്ളതല്ലേ ,കേരളത്തിലെ ഒരു 1500 ഷോറൂം എങ്കിലും ഉണ്ടാകും ,എല്ലാ വീഡിയോസ് യൂട്യൂബിൽ കാണാം,എല്ലാ വണ്ടികളുടെ വിലയും സാധാരണക്കാർക്ക് പോലുമറിയാം ഇപ്പോൾ,അത് മുതലാളിയോട് പറയൂ ഇപ്പോൾ എല്ലാ ആൻഡ്രോയിഡ് മൊബൈൽ യൂട്യൂബിൽ വണ്ടികളുടെ ഷോറൂമുകൾ😂😂😂
@arunkumar-qt5sy18 күн бұрын
😂😂
@pthara118 күн бұрын
ഇതാണോ കാലിയാക്കൽ
@hussainmammu82618 күн бұрын
Ee Chanelil parayunna ellaa vandikalum vila kooduthal ennalla valare kooduthal aanu
@yasirap376818 күн бұрын
ഈ വീഡിയോ ഡെയിലി അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ....
@Prakashnamboothiri19 күн бұрын
5 വർഷമോ / 50000 KM ഓടിയാതൊ ആയ വണ്ടി ഇവർ എക്സ്ചേഞ്ചിൽ അങ്ങോട്ട് എടുക്കുന്നത് മേടിക്കുന്ന സമയത്തെ ഷോറൂം വിലയുടെ പകുതിക്കാണ്!
@Zainzain-x3y19 күн бұрын
പുറത്തുവിട്ട വീഡിയോസുകൾ നോക്കി നമ്പറുകളിൽ വിളിക്കും ഒരു റിപ്ലൈയും ഉണ്ടാവാറില്ല!!!
@mohamedhanifa202319 күн бұрын
It's right. They didn't response even whatsapp also
@godzon103419 күн бұрын
നിങ്ങളുടെ വീഡിയോ സിൽ എന്നും ഈ കാറുകൾ കാണുന്നുണ്ട് ഇതൊന്നും viറ്റുപോകുന്നില്ലേ 🤭🤔
@renjithmenon51019 күн бұрын
Rate eppozhum high aanu
@mohamedubaiskm268519 күн бұрын
ഫ്രീസ്റ്റൈൽ ന്റെ ഡീറ്റെയിൽസ് പറയുന്നതും കാത്തിരുന്ന ഞാൻ അവസാനം നിരാശപെടേണ്ടി വന്നു 😌
@shaijumohammedpm647519 күн бұрын
ഞാനും
@farismohammed857719 күн бұрын
allada chengayimare oru 1.5 laks Kootiyal puthiya vandi erakkalo
@AhammedaliPm-ui1xp19 күн бұрын
വില വളരെ കൂടുതലാണ് സഹോദര.
@vijeesh161319 күн бұрын
Swift on road price start at 6.49 L Used car price 6-7 Lacks 😂
@JouharudheenShanu-yx4ic20 күн бұрын
ഷോറൂമിൽ പുതിയ വണ്ടിക്ക് എന്താ റേറ്റ് എന്ന് ഒന്ന് അന്വേഷിക്കൂ എന്നിട്ട് നിങ്ങളുടെ റേറ്റ് പറയൂ അവിടെത്തന്നെ ഇരുന്നോട്ടെ അടുത്തകൊല്ലം നല്ല വില കിട്ടും പഴകും തോറും വീര്യം കൂടും 😂