കേരളത്തിനാവശ്യമായ ശർക്കര ഇവിടെ ഉണ്ടാക്കാൻ കഴിയുമോ ?
@santhoshmr89322 күн бұрын
മലയാളി = മയം മലയാളി മയം മാത്രം വാങ്ങി തിന്നു പക്കാ വിഷങ്ങളായി മാറിയിരിക്കുന്നു. ഒരു കേരളീയൻ മരിച്ചാൽ അവനെ ഉണക്കിപ്പൊടിച്ചാൽ കടുത്ത കീടനാശിനി പകരം വെക്കാൻ ഇല്ല എന്നുള്ളതാണ് സത്യം. എന്നാൽ കേരളത്തിൽ ഒരു ഡിപ്പാർട്ട്മെന്റ് ഉണ്ട് അതിന്റെ പേര് ഹെൽത്തുഡിപ്പാർട്ട് മെന്റ് എന്ന് പറയും. കേരളത്തിലെ ജനം കൈക്കൂലിയും, ശമ്പളവും ഒരുപോലെ കൊടുത്തു വളർത്തുന്ന നിർഗുണ പാര ബ്രമങ്ങൾ തിന്നു കൊഴുത്തു വിലസി നടക്കുന്നു. ഇ നാടിനു ഒരു ഗുണവും ഇ ചെറ്റകളെ കൊണ്ട് കേരളത്തിലെ ജെനങ്ങൾക്കില്ല എന്നുള്ളതാണ് സത്യം. കേരളത്തിന് പുറത്ത് നിന്ന് വരുന്ന, പഴം, പച്ചക്കറി കോഴി, പോത്ത്, കാള, ഒരിക്കൽ എങ്കിലും ചെക്ക് ചെയ്തതായി കേട്ടിട്ടുണ്ടോ ? ഇതുപോലെ പിഴച്ച ഒരു മേഖല ഇ ഭൂമിയിൽ വേറെ കാണില്ല. 😡😡😡😡😡😡.
@Saseendran-fm9zy2 күн бұрын
നിറം ഞങ്ങൾക്ക് നിർബന്ധം ഇല്ല ശുദ്ധം അതാ ണ് വേണ്ടത്.
@zeenathbeegumm66773 күн бұрын
ഞാൻ വാങ്ങി കൊള്ളാമെന്നു parayunnathallathe വാങ്ങിയവർ എവിടുന്നു വാങ്ങിയെന്നോ ഇതെവിടെയ സ്ഥലം എന്നോ പറയുന്നില്ല. ഏതിനും ഒരു name കാണുമല്ലോ sir ഉണ്ടാക്കിയ ശർക്കര എന്ന് കടയിൽ ചോദിക്കാൻ പറ്റുമോ. Sir ne പോലെ തന്നെ വാങ്ങിയവരും
@ProtectiveCoating4 күн бұрын
വളരെ നല്ല സംരംഭം.. വിലകൂടിയാലും വിഷം ഇല്ലാത്തത് കഴിക്കാമല്ലോ
@josedj12754 күн бұрын
സർ, ഇങ്ങനെ ചിന്തിച്ചു എങ്കിൽ സർ ന്റെ മക്കൾ, കുട്ടികൾ എന്തു നല്ലവർ ആയിരിക്കും
@josedj12754 күн бұрын
ആയർ കുന്നം =അയർകുന്നം
@ThazhvaramGarden4 күн бұрын
Njangalum vangi , nalla quality ulla sharkara
@beenajimmy45525 күн бұрын
How to get it??
@LakshmipradeepPradeep7 күн бұрын
ഇതിന്റെ വില പറയുമോ
@romioedayali22297 күн бұрын
Price how much. Which motor is used in it?
@swamiatmaswarupananda20507 күн бұрын
👌👌👌👌👌
@shajim11997 күн бұрын
സ്ഥലം എവിടെ pls
@vimala18568 күн бұрын
അഡ്രസിൽ അയച്ചു തരുമോ
@vimala18568 күн бұрын
❤
@muralieranezhath37008 күн бұрын
എവിടെയാണ് സ്ഥലം ഫോൺ നമ്പർ
@mufeedashfu15999 күн бұрын
ഏതാ വ്ലോഗർ ഒരു വീഡിയോ ഫുൾ കാണിക്കാതെ എന്തോക്കെയോ ഒളിക്കുന്ന പോലെ
@susammajose13129 күн бұрын
Congratulations Sir 👍 ❤️
@usmanpallikkal156810 күн бұрын
ഏത് പേരിലാണ്. എവിടെ കിട്ടും. എന്ത് വില. എന്നൊന്നും പറയാത്ത ഈ സംബ്ബാർണത്തെ കുറിച് പറഞ്ഞിട്ട് എന്ത് കാര്യം. ചുമ്മാ വെറും time വെസ്റ്റ്
@josesebastian60310 күн бұрын
Greate Sir
@manjumanoharan217510 күн бұрын
❤big salute sir corier undo pls
@sreekumar324610 күн бұрын
Evideyanu kittunnathu
@ramachandranstarstudio624511 күн бұрын
തീരുവന്തപുരത് ഇത് കി ടുമോ അത് എവിടെ ആണ് ഇവിടെ കുടുതലും തമിഴ് ശർക്കര ആണ് വരുന്നത് അതിൽ മണിന്റ അംശം നല്ലത് പോലെ ഉണ്ട്
@dua4shifa11 күн бұрын
keralam motham ee sharkkara ethatte
@kochuthresiajose914612 күн бұрын
ഈ ശർക്കര കടകളിൽ കിട്ടുമോ? ഈ ശർക്കരയുടെ പേര് പറയാമോ?
@unnikuttanr12 күн бұрын
മലയാളികൾ നിറമുള്ള ശർക്കര മാത്രമേ കഴിക്കൂ എന്ന് പറയുന്നത് ശരിയല്ല. കെമിക്കൽ ചേർത്താൽ ദീർഘനാൾ കേടാകാതെ ഇരിക്കും. പക്ഷെ ആ സത്യം പുറത്തു പറയാൻ പറ്റില്ല. അതിനാൽ മലയാളികളുടെ ആവശ്യാനുസരണം വിഷം ചേർത്ത് വിൽക്കുന്നു എന്ന് പറയുന്നു.
@molcyjames925412 күн бұрын
ഇത് കിട്ടാൻ എന്താണ് വഴി?
@bijuabraham157113 күн бұрын
🎉🎉🎉
@sunilkumararickattu184513 күн бұрын
Phone number നടുത്ത് ജില്ല, സ്ഥല പേര് ഇവ എഴുതിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ😡
@ashrafmanikoth13595 күн бұрын
നമ്പർ സ്ക്രീനിൽ ഉണ്ടല്ലോ
@sisilyjames581014 күн бұрын
Ee sarkkara eathu perilaane kittunnathe❤❤❤
@rojam855014 күн бұрын
Very good attempt respected sir അഭിനന്ദനങ്ങൾ 🎉
@BaijuNeenu14 күн бұрын
എവിടെയാ സ്ഥലം
@antonyleon187214 күн бұрын
❤ Sir Congratulations 👍
@thomasstephen829214 күн бұрын
Sir, suger factory thiruvalla before 40 years ago
@mariammajoseph381915 күн бұрын
Ancychechykkum sirnum abhinandanangal ❤
@sopanam-935715 күн бұрын
ഞാൻ ഇവിടെ ചെന്ന് ശർക്കര നേരിട്ട് വാങ്ങിച്ചു. മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങിക്കുന്നതിൽ നിന്നു തീർച്ചയായും വ്യത്യസ്തമാണ്. ഞാൻ അനുഭവിച്ചതാണ്.
@sheelathadevoos97464 күн бұрын
എന്താണ് ഈ ശർക്കരയുടെ പേര് കടയിൽ നിന്ന് വാങ്ങുമ്പോൾ എന്തെങ്കിലും കമ്പനി പേരുണ്ടോ തിരിച്ചറിയാൻ