Sound is not clear and very bad vibration! Please look into it . 🙏
@BijuPappachan-z7bАй бұрын
ഒരു സമുദായത്തേയും കളിയാക്കാതെ ദൈവ വചനം പറയുന്ന അങ്ങയെ നേരിട്ട് കാണാൻ എനിക്കു ആഗ്രഹം ഉണ്ട് ദൈവം അത് സാധിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു
@kavithajames67452 ай бұрын
Prise the loard
@PandalamSreedharan3 ай бұрын
ദുരുപദേശം എന്താണ് എന്നാണ് പല ർക്കും അറിയാത്തത്, ഈ കമന്റ് എഴുതുന്ന വരോടാ ഞാൻ ഇത് എഴുതുന്നത്. 1. നിങ്ങൾ പ്രസംഗിക്കുന്നത് പോലെയാണോ,ബൈബിളിൽ എഴുതിയിരിക്കുന്നതും,ആശയ വും എന്ന് നോക്കുക.അങ്ങനെയല്ലങ്കിൽ ദുരുപദേശം. എന്നറിയുക നിങ്ങൾ. അത്രയേയു ള്ളൂ.
@RintoRoy-di2xs3 ай бұрын
Amen🙏
@PrakashKuttappan-mm5rc4 ай бұрын
ആമേൻ
@hanockm26536 ай бұрын
👍👍👍
@shins38957 ай бұрын
പുതിയ പെട്ടിക്കട തുടങ്ങിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുക.
@JudymolePt-cl1qz9 ай бұрын
പാസ്റ്ററുടെ പ്രസംഗവും പാട്ടും കേട്ടാൽ ഫോണിൽ നിന്ന് കണ്ണുപറിക്കാൻ തോന്നുന്നില്ല. വളരെ സന്തോഷവും പ്രത്യാശയും തരുന്ന വചനങ്ങൾ ഗൗരവത്തോടെ ദൈവവചനം പ്രസംഗിക്കുന്നതിലും ഇങ്ങനെ അല്പം ഹാസ്യരൂപേണ പറയുന്നതാണ് എന്നെപ്പോലെയുള്ളവർ ഇഷ്ടപ്പെടുന്നത് നല്ല പാട്ടുകളും. ഉള്ള ശക്തി മുഴുവൻ ദൈവനാമത്തിനായി ചില വഴിക്കുന്ന ദൈവദാസനെ ഇനിയും ദൈവം ധാരാളമായി അനുഗഹിക്കട്ടെ കേൾക്കുന്നതുപോലെ ഈ വന്ന ങ്ങൾ പ്രമാണിക്കുവാനും ഞങ്ങൾക്കവേണ്ടി പ്രാത്തിക്കുമല്ലൊ🙏🙏🙏🙏