നാല് എക്രയിലതികമുണ്ടെങ്കിൽ 800 മരമെങ്കിലും കാണണം 250 മരത്തിന് ഒന്നേകാൽ കോടിയോ
@prakashjayan-xr8duАй бұрын
🙏🙏🙏
@jyothiganga5298Ай бұрын
ഓം നമഃ ശിവായ 🙏🏻
@ShajikkShajikk-gs6heАй бұрын
26നു കൊടുക്കുമോ
@firosfiroz3553Ай бұрын
25 ippo kittum nokki irunno 😂😂
@SanojmundurАй бұрын
@@firosfiroz3553 നോക്കാം അല്ലെ
@harivison7212Ай бұрын
🌹👍... ഒരു 40സെന്റ് /50സെന്റ് കയ്യ് വശം ഒണ്ടോ ഒരു 9lac ഉള്ളിൽ ഒള്ള വഴി ഒള്ള ഒണ്ടോ..
@SanojmundurАй бұрын
ചെറിയ ഫോറെസ്റ്റ് ഏരിയ ആണ്.. പറ്റുമോ.?? 🙏🏼
@harivison7212Ай бұрын
@@Sanojmundur അയ്യോ പ്രശ്നം ആകും
@SanojmundurАй бұрын
@@harivison7212 വേറെ നോക്കട്ടെ 🙏🏼🙏🏼
@dileepp-cu8kwАй бұрын
😂😂😂
@hamzasulaimanprathlfalikil49Ай бұрын
Yes.place.sale.aayo.
@SanojmundurАй бұрын
@@hamzasulaimanprathlfalikil49 sold out sir 🙏🏼🙏🏼🙏🏼
@rjkottakkalАй бұрын
ഞാൻ ഒരാഴ്ച മുൻപ് ഗാർഡൻ വീഡിയോ ഇട്ടിട്ടുണ്ട്
@sivandansivandan430Ай бұрын
വില പറഞ്ഞു കൂടെ
@basilthomas2871Ай бұрын
Cent 30 thousand ok ano
@SanojmundurАй бұрын
പകുതി പോലും ആയില്ലല്ലോ 😃ചെറിയ രീതിയിൽ കുറവുണ്ടാകും അത്രേ ഉള്ളു 🙏🏼🙏🏼
@dijeeshadas548Ай бұрын
Good environment for peaceful place 😊
@SanojmundurАй бұрын
🙏🏼🙏🏼
@saradaambekkattupoyil4815Ай бұрын
Nostaljia ഫീൽ ചെയുന്ന വീടും സ്ഥലവും ❤
@SanojmundurАй бұрын
തീർച്ചയായും
@badboydas8886Ай бұрын
Nalla പ്രകൃതിഭംഗിയുള്ള സ്ഥലം
@SanojmundurАй бұрын
🙏🏼🙏🏼
@rageshcr9931Ай бұрын
Vere sthalam undo Mundur kodukkan
@SanojmundurАй бұрын
@@rageshcr9931 yes
@Jentilman-m5iАй бұрын
പാടമുണ്ടെങ്കിൽ വെള്ളം എപ്പോഴും ഉണ്ടാകും എന്ന് ജനങ്ങളുടെ ഇടയിൽ ഉള്ള ഒരു തെറ്റിദ്ധാരണ ആണ് ' പാടത്തെ വെള്ള മേൽമണ്ണിൽ മാത്രമാണ്
@SanojmundurАй бұрын
ചില ആളുകൾ ഉണ്ട്.. എനിക്കാരും വേണ്ട... ഞാൻ ഭയങ്കര സംഭവമാണ് എന്നൊക്കെ... പക്ഷെ ഒരാൾക്കും മറ്റൊരാളുടെ ഏതെങ്കിലും തരത്തിലുള്ള സഹായം ഇല്ലാതെ വളരാനാവില്ല.. യുട്യൂബ്ഴ്‌സിനെ വളർത്തുന്നത് കാഴ്ചക്കാരാണ്. അവരില്ലാതെ ഇവരില്ല. എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്സിനും എന്നെ ഇവിടം വരെ എത്തിച്ചതിനും, ഇനി മുന്നോട്ടുള്ള കഠിനമായ യാത്രയിൽ എന്റെ കൂടെയുള്ളതിനും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു..❤
@PAPPUMON-mn1usАй бұрын
നല്ല സ്ഥലം സൂപ്പർ ❤
@Mychana28Ай бұрын
👍👍👍👍👍
@crazypetloverKLАй бұрын
5 cent ayi koduko?
@SanojmundurАй бұрын
അങ്ങനെയും കൊടുക്കും
@annierobert1528Ай бұрын
പ്രക്രിതി ആസ്വാദനീയമായ ഹൗസ് പ്ലൊട്ടുകള്‍ മുണ്ടൂര്‍ - കോങ്ങാട് റൂട്ടില്‍ വില്പനക്ക്. പ്ലോട്ടുകള്‍ പറബെന്ന ക്ലാസ്സിഫിക്കേഷനില്‍ ക്ലിയര്‍ റ്റൈറ്റിലോടുകൂടിയവയാണ്. മുണ്ടൂര്‍ - കോങ്ങാട് റൂട്ടില്‍ - സ്റ്റേറ്റ് ഹൈവേ, എഴക്കാട് യുവക്ഷേത്രാ മാനേജ്മെന്‍റ് കോളേജിന് സമീപം എഴുന്നൂറു മീറ്റര്‍ ടാര്‍ റോഡ് ദൂരം മാത്രം. കോങ്ങാട്ടേക്ക് നാലു കി മി, പാലക്കാട് ടൗണിലേക്ക് പതിനാലു കി മി. വീടുകള്‍ പണിയുന്നതിനും ഇന്‍വസ്റ്റുമെന്‍റുകള്‍ക്കും വളരെ അനുയൊജ്യം. വാങ്ങുവാൻ (Genuine Buyers) താല്പര്യമുള്ളവർ നേരിട്ട് ബന്ധപെടുക 9113264384 Attractive price offered, please call
@crazypetloverKLАй бұрын
Correct place evdie ayitta mundur
@SanojmundurАй бұрын
Please call me
@crazypetloverKLАй бұрын
@@Sanojmundur Mundur junction areayil aano ariyana.. vere evidelum anenkil venda.. athukonda chothichath
@salijohn3375Ай бұрын
Ethu kachodam ayo
@SanojmundurАй бұрын
@@salijohn3375 വിറ്റിട്ടില്ല സുഹൃത്തേ..
@salijohn3375Ай бұрын
@@Sanojmundur ok i will call you
@SanojmundurАй бұрын
@@salijohn3375 welcome 🙏🏼
@വ്ഴഴഴ്വАй бұрын
ഉണ്ട് : നിനക്ക് തരില്ല😊
@SanojmundurАй бұрын
ഉണ്ടെങ്കിൽ പറയു 😀
@roymalex4755Ай бұрын
മുണ്ടുരിൽ 15 lakh ഉള്ളിൽ വരുന്ന ചെറിയ വീടുകൾ വിൽക്കാൻ ഉണ്ടോ
@anilvimal177Ай бұрын
Hi
@anilvimal177Ай бұрын
Very nice
@shifasamad78822 ай бұрын
Ac number iduu
@Sanojmundur2 ай бұрын
please contact 7593077054
@Sanojmundur2 ай бұрын
thanks
@VishnuoxoOxo2 ай бұрын
Etee kayile inde oru estate Ottapalam ane ete channel inde video see❤
ഏതെങ്കിലും ചാനലിൽ അറിയിച്ചാൽ അവർ ഇത് വാർത്ത ആക്കും അത് വഴി സഹായം ലഭിക്കും.
@akshay__ffswag24442 ай бұрын
🙏🏻
@A2ZA2ZA2ZA2Z-gl9cn2 ай бұрын
പാവം ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🥺🥺
@jabirhajira43962 ай бұрын
Ippo hi tech kalam sahyilaan ulla orupadu maragham ind athinu veed vikano
@Sanojmundur2 ай бұрын
@@jabirhajira4396 അവർ കുറെ സഹായത്തിനു വേണ്ടി അഭ്യർത്തിച്ചതാണ്.. നടന്നില്ല. എന്നാണ് പറഞ്ഞത് 🙏🏼🙏🏼
@jabirhajira43962 ай бұрын
പള്ളി commityil paranajal അവർ സഹായിക്കും ആകെ കുടി 12 ലക്ഷത്തിൻ്റെ കര്യല്ലെ ഉള്ളൂ അതിനു ആകെ കുടി ഉള്ള വീട് വിക്കനോ
@Sanojmundur2 ай бұрын
@@jabirhajira4396 പള്ളികമ്മിറ്റിയിൽ സംസാരിച്ചിട്ടുണ്ട്. അവർ ചെറിയ സഹായം ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാണ് അറിയാൻ കഴിഞ്ഞത്
@jabirhajira43962 ай бұрын
@@Sanojmundur അങ്ങിനെ ആണെങ്കിൽ ഇപ്പൊ സോഷ്യൽ മീഡിയ വഴി സഹായിക്കാൻ ഉള്ള ഒരു പാട് ഒപ്ഷൻസ് ഇല്ലെ അത് ആരെങ്കിലും മുൻകൈ eduthiude കാരണം ഈ വീട് കുടി വിറ്റാൽ പിന്നെ അവർ evide പോകും
@JP123672 ай бұрын
pettanu kachodam avate
@Sanojmundur2 ай бұрын
അതെ.. പണം അർജന്റ് ആണ് 🙏🏼🙏🏼
@gurulal57182 ай бұрын
NO RATE ?
@anilvimal1772 ай бұрын
Bahut khubsurat
@Sanojmundur2 ай бұрын
Anil ji kaisahe
@Vincent-w5v4s3 ай бұрын
വിറ്റ് പോയോ
@Sanojmundur2 ай бұрын
വിറ്റുപോയി സർ
@PAPPUMON-mn1us3 ай бұрын
പാലക്കാട് ജില്ലക്ക് അല്ല വെള്ള പ്രശ്നം .... പാലക്കാട് ടൌൺ ഏരിയ ക്കു ആണ് വെള്ളപ്രശനം....
@PAPPUMON-mn1us3 ай бұрын
ഇവടെ പോയി ആരും കുടുങ്ങരുത്...ഒരു സ്ഥലത്തിനും പ്രൊപ്പർ രേഖയില്ല .... അടുത്ത് തന്നെ സർക്കാർ ലാൻഡ് റിക്കവറി ഉണ്ടാവും... ആരും പോയി കുടുങ്ങേണ്ട... അടുത്ത് തന്നെ റീസർവ് ഫോറെസ്റ്റ് ആണ്.... ആരും കുടുങ്ങേണ്ട....
@Sanojmundur3 ай бұрын
പ്രോപ്പർ രേഖ യില്ല എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്.. രേഖയെല്ലാം വക്കീലിനെ കാണിച്ചു ബോധ്യം വന്നശേഷമല്ലേ സ്ഥലം വാങ്ങു.. പൈസ കൊടുത്ത് വാങ്ങുമ്പോൾ എല്ലാരും അങ്ങനെ അല്ലെ ചെയ്യൂ. ഒരാളെ പറ്റിച്ചു ഉണ്ടാക്കുന്ന പൈസ ആർക്കും ശരിക്ക് ഉപയോഗിച് മരിക്കാനാവില്ല. സത്യാവസ്ഥ അറിയാതെ സംസാരിക്കരുത്.. 🙏🏼🙏🏼
@PAPPUMON-mn1us3 ай бұрын
@@Sanojmundur പ്രോപ്പർ രേഖ ഉണ്ടെന്നു പറഞ്ഞു നടന്ന എന്റെ നാട്ടിലെ ഒരു വന്റെ 55 ആക്രെ സ്ഥലം സർക്കാർ പിടിച്ച്....... ഒരു വക്കീല് ഉണ്ടായിട്ടും കാര്യമില്ല . അതും അടുത്ത് റീസർവ് ഫോറെസ്റ്റ്... 🤨🤨🤨🤨🤨🤨🤨
@Sanojmundur3 ай бұрын
@@PAPPUMON-mn1us താങ്കളുടെ ഏരിയ എവിടെയാണ്..
@PAPPUMON-mn1us3 ай бұрын
@@Sanojmundur ഞാൻ അവടെ അടുത്തൊന്നുമല്ല... അവടെ ഞാൻ പണി ചെയ്തിട്ടുണ്ട് വര്ഷങ്ങളോളം....