Came out so Gud Thx for putting ingredients below😊 Gr8 job..
@user-ml7yy2ss2fКүн бұрын
3kg ku ethre litter nalla enna venum
@maheshm.s62402 күн бұрын
Super
@lillynsunnythomas37993 күн бұрын
Adipoli…
@sureshkumarp23383 күн бұрын
Seems to be good. But why Savala. നാടൻ കറിയിൽ ചെറിയ ഉള്ളി ആണ് ചേരുന്നത്. ഞങ്ങളൊക്കെ ചെറുപ്പത്തിൽ അങ്ങനെയാണ് കഴിച്ചിട്ടുള്ളത്. അമ്മ അങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്
@sandhyaamal38795 күн бұрын
Superb💯💯💯💯❤
@manushyankerala8 күн бұрын
Missing ammachis recipes
@uppumanga7 күн бұрын
ente recipes missing alle apol😀
@remeshnair54789 күн бұрын
Good 👌
@mayavishnu64519 күн бұрын
Ggh
@mariatom45010 күн бұрын
Very nice
@chithras543911 күн бұрын
Chechi is it garlic in the plate to add this mix of chammanthi? Seems some garlic there in the plate, but you don't mention it in the video.
@ShajiMon-fx3vy13 күн бұрын
ചേച്ചി സൂപ്പർ ആയി, ഇനിയും നല്ല നല്ല വീഡിയോകളുമായിവരു🌹🌹🌹🌹
@unni960315 күн бұрын
ഞാൻ ഇതിൽ ആദ്യമേ വളരെ thin ആയിട്ട് തേങ്ങ bits ചേർക്കും... 😜😜😜
@mashoodov942617 күн бұрын
Mix this with rava upma yummy
@luxurycardealer873918 күн бұрын
ചേച്ചി എവിടെ പോയി.... 🤔😔
@uppumanga8 күн бұрын
Ividund u😘
@user-ko5ci4px7x19 күн бұрын
സൂപ്പർ ടേസ്റ്റ്
@jipsybijoy195021 күн бұрын
I tried it and it was sooo tasty and I have been trying ur different recipes and came out well.. Tq for ur beautiful recipes and may God bless you alot dr
@thahirak.s607522 күн бұрын
Good and easy ...❤
@purnimakrishnan811822 күн бұрын
I tried super aayitund❤
@shilpasusan478722 күн бұрын
Chechi ith inn undakki chor kazhcha vazhi arinjilla nalla taste aarunnu. Normally igne alla njngde vtil rasam undakunne kurach different aann. Rasam nalla rasam ennu thanne parayanm allo ❤ Njn try chythu feedback parayanm enn thonni ini njan igne rasam try chyyyu😊
@kadeejaak543523 күн бұрын
കുരുമുളക് ഇല്ലാണ്ട് എന്ത് കുറുമ
@uppumanga23 күн бұрын
Edit il vittu poyatha intro yil paranjittund Try cheythitt commnt idam nallathanel
@stephydxb678223 күн бұрын
രണ്ടുമൂന്ന് ടിന്ന് ട്യൂണ കിട്ടി. എങ്ങനെ കുക്ക് ചെയ്യാൻ പറ്റും എന്ന് ആലോചിച്ച് യൂട്യൂബ് തുറന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടിയ വീഡിയോ ആണ്.. വളരെയധികം നന്ദി. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു❤ അഞ്ചുവർഷം മുന്നേയുള്ള വീഡിയോ ആയതുകൊണ്ട് ഞാൻ ഇടുന്ന ഈ കമന്റ് നിങ്ങൾക്ക് കാണാൻ പറ്റുമോ അതോ കാണുമോ എന്ന് എനിക്കറിയില്ല എന്തായാലും താങ്ക്യൂ സോ മച്ച് ❤
@uppumanga23 күн бұрын
Ella comments um kanum Time undenkil apol thanne reply yum kodukkum Thanks dear 👍❤️
I made it many times. Great recipe . EVEN my kids love this with appam
@asalamkariyath307Ай бұрын
എനിക്കും വളരെ ഇഷ്ടമാണ് ഈ സാലഡ്, ഞാൻ കുറച്ചും കൂടെ വെജിറ്റബ്ൾസ് ചേർക്കാറുണ്ട്, മുളപ്പിച്ച പയർ, corn, ബ്രോക്കോളി, ലെറ്റിയൂസ് മുതലായവ, നല്ല ടേസ്റ്റി യും ഹെൽത്തിയും ആണ്
@rabiyaHyderАй бұрын
Oru tastum thonniyilla.. Ishtappettilla.. Sorry
@uppumangaАй бұрын
Undakkiyathinte kuzhapam aanu dear Good luck next time
@abhilashrg1404Ай бұрын
Liver fry supera chechi polii❤❤❤
@aneeshavn1439Ай бұрын
Ente husbandinu Kazhinja week (4/5/2024) Nu cholestrol check cheythappo 588 ayirunnu ee vedio kandittu nalu dhivasam kazhichu (7/5/24 to10/5/24 nu check cheythu cholestrol 257 ayi thank u ❤❤❤
@AngelElias-ct8zgАй бұрын
Very tasty
@dencymol625Ай бұрын
ഒരുപാട് അരഞ്ഞു പോയാൽ ചമ്മന്തിക്ക് ടെസ്റ്റ് പോകില്ല ചേച്ചി