Thechipookal nallabhangi evide ullthu pookal kuravanu e tips onnu nokkattey
@KunjikuttiesLifeWorld11 күн бұрын
👍🏻🥰🥰
@YusafYsafpt12 күн бұрын
നല്ല അറിവ് thank you 👍❤
@paulsonkk737614 күн бұрын
E type pappaya thai evide ninne kittum please reply 😋
@KunjikuttiesLifeWorld14 күн бұрын
എല്ലാ പ്ലാന്റ്സ് നഴ്സറിയിലും കിട്ടും 🥰🥰
@Sobhasasidharan-xu1oo14 күн бұрын
അടിപൊളി ❤❤❤
@MomsTesori16 күн бұрын
വീട്ടിൽ കറിവേപ്പില മരം ഉണ്ട് അതിന്റെ ചുവട്ടിൽ കുറേ തൈകൾ ഉണ്ട്, ആ തൈ പറച്ചു വെച്ചാൽ തഴച്ചു വളരുമോ, ചിലർ പറയുന്നു നഴ്സറി യിൽ നിന്നും തൈ വാങ്ങാൻ, അതാണോ നല്ലത്
@wrsquaree85710 күн бұрын
പറിച്ചു വെച്ചാൽ നല്ലവണ്ണം വളരുന്നതാണ്
@AllisUtopianworld16 күн бұрын
Ith enthonnada njan first time aanu kanunne
@KunjikuttiesLifeWorld15 күн бұрын
Arzaboi fruit 🥰
@salmasaidalavi379717 күн бұрын
ഇത് മുളകിന് തളിക്കാൻ പറ്റുമോ
@Vcmujeeb-i9z18 күн бұрын
Super dr
@KunjikuttiesLifeWorld15 күн бұрын
🥰🥰
@hafsa841718 күн бұрын
എള്ളു പൊടി അല്ല എല്ല് പൊടിയാണ്. വളം കിട്ടുന്ന കടയിൽ കിട്ടും
@vibithavibithalibin549618 күн бұрын
Kanji vellan uppu ullath cherkkamo
@sathislifestyle202318 күн бұрын
നല്ല അവതരണം. വ്യത്യസ്ഥമായ അറിവു പകർന്നു തന്നതിന് നന്ദി 🙏
@mohammedrafi961318 күн бұрын
ماشاء الله تبارك الله 🌹
@jaksychacko329619 күн бұрын
Can you send me some seeds...
@KunjikuttiesLifeWorld16 күн бұрын
🥰😍
@melons77419 күн бұрын
enikku vellathil ulla plants nu puthiya leaves varanilla entha cheyya
@mahi-du8xz19 күн бұрын
🙏👍👍
@KunjikuttiesLifeWorld16 күн бұрын
🥰🥰
@RaymaCreations19 күн бұрын
ഈയൊരു വീഡിയോയ്ക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു. മുളകിനെ കുറിച്ച് ഒരു വീഡിയോ ഇടാൻ പറയാൻ വരുകയായിരുന്നു തീർച്ചയായും ഇതിൽ പറഞ്ഞത് പോലെയൊക്കെ ചെയ്തു നോക്കണം താങ്ക്സ് ഡിയർ ഇനി ഇതുപോലെയുള്ള വീഡിയോ ഷെയർ ചെയ്യണം
@KunjikuttiesLifeWorld16 күн бұрын
🙏🏻🥰🥰
@meera913719 күн бұрын
useful tips thanks👍
@KunjikuttiesLifeWorld16 күн бұрын
😍🥰
@RajulaNasar-k8j19 күн бұрын
Njan oru pad pravashyam karivepp Thai vechu nokkittund pakshe ayilla
@AbcDef-h5w20 күн бұрын
പാൽക്കായം ഇങ്ങനെ ഉപയോഗിച്ചാൽ നല്ലതാണല്ലേ പുതിയ അറിവാണ്.
@KunjikuttiesLifeWorld16 күн бұрын
👍🏻🥰🥰
@surumianshad605820 күн бұрын
കാന്താരി ഒറ്റ തവണ നന്നായി കായ്ക്കും പിന്നെ മുരടിച്ച് പോകും ഇത് ഒന്നു നോക്കട്ടെ
@KunjikuttiesLifeWorld16 күн бұрын
👍🏻🥰🥰
@athirapdas705520 күн бұрын
Useful video
@KunjikuttiesLifeWorld16 күн бұрын
🥰🥰
@rasiyahamsu402820 күн бұрын
എളുപ്പൊടി എവിടുന്നു കിട്ടും
@mssaithalvi253320 күн бұрын
ഇലയിൽ ചെറിയ പുള്ളികൾ ഉണ്ടാകുന്നു
@aminamoinu21 күн бұрын
very useful tips
@JayadevanCR21 күн бұрын
മിസ്സ്റിതം അല്ല.മിശ്രിതം
@SiddiqueAbu-i3i5 сағат бұрын
Shami chetta
@DevalalVk23 күн бұрын
റെഡ്ലേഡി പപ്പായ നമ്മുടെ നാടൻ ഇനങ്ങളെ നശിപ്പിക്കുന്ന ഒന്നാണ് ,കർഷകരോടുള്ള ചതിയാണ് ഈ ഇനത്തെ നമ്മുടെ നാട്ടിൽ എത്തിച്ചതിലൂടെ ചെയ്തത്,,,നാടാണ് ഇനങ്ങൾ ഇനി ഉണ്ടാവുകയില്ല,,,,,