What fabric u use for soft top I want it for my Thar crde 2019 model
@RiyasThettan6 күн бұрын
പവ്വർ വിൻഡോ ഇല്ലാത്തത് ഒരു കുറവ് തന്നെ
@dhaneshdhaneshradha959211 күн бұрын
Total cost is work
@JRmodification43311 күн бұрын
ഇത് കാശ് നോക്കി പണിതതല്ല. എഞ്ചിനും ചെയ്സും ഒഴികെ ബാക്കി എല്ലാം പുതിയതും പഴയതുമായി മാറ്റിയിട്ടുള്ളതാണ്. കൃത്യമായി അറിയണമെങ്കിൽ ഒരു റിപ്ലേ ഇട്ടാൽ മതി ഞാൻ തിരക്കിയിട്ടു പറയാം
@johnjosephswain923014 күн бұрын
Pathetic
@sudheermusics750820 күн бұрын
ഇത് cut ചേയ്സ് ആണോ ?
@JRmodification43320 күн бұрын
അല്ല
@ShijiKg-f3g21 күн бұрын
ഇവന്റെ ആദ്യം ഇറങ്ങി യമുൻ ഗ്രിൽ ആണ് സൂപ്പർ. ഇവനെ മോഡി പിടി പ്പിക്കാൻ എന്നിലുമുണ്ട് ഐഡിയ
@junaidcm448321 күн бұрын
👍👍💞💞
@abhinavdas994022 күн бұрын
Benz edu modelinte power steering annu
@Sudhi70922 күн бұрын
ഒരായിരം നന്ദി ഉദയൻ ചേട്ടാ. വളരെ നന്നായി വണ്ടിയുടെ work ചെയ്തു തന്നതിന്. 100% Satisfied
@HelloHome7524 күн бұрын
But പുറകിൽ എങ്ങനെ കയറും
@JRmodification43324 күн бұрын
പുറകിലെ ഏതെങ്കിലും ഒരു സീറ്റ് മുൻപോട്ടു മറിച്ചാൽ മതി
@HelloHome7524 күн бұрын
Super 💥💥🤟🏻
@AjithKumar-ic4hx24 күн бұрын
Good work, keep it up...
@basantwali7232Ай бұрын
Excellent workmanship
@cheriyanjoseph3048Ай бұрын
മഹേത്ര ജീപ്പിന്റെ മുകൾ ഭാഗത്തു ലക്കേജ് കുണ്ടുപോകുവാൻ സൗകര്യം വേണം, അതുപോലത്തെ ജീപ്പ് എനിക്ക് മതി,
@JRmodification433Ай бұрын
സെയിൽ ഇല്ല ക്യാരിയർ പണിയാനാണോ
@PraveenfosysАй бұрын
Bro same 2012 thar. Need back door and latest dash board with AC. Pls give estimation quotation bro
@JRmodification433Ай бұрын
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കും അയൂരിനും ഇടയ്ക്ക് വാളകം എന്ന സ്ഥാലത്താണ്. പണിയാനാണെങ്കിൽ വർക്ക് ഷോപ്പുമായി ബന്ധപ്പെടുക.
@sindhushajeev29672 ай бұрын
Contact mob no. Plsss
@roshanpund34192 ай бұрын
How much price Power steering
@JRmodification4332 ай бұрын
35000 full amount
@KBS_BeerMaideen2 ай бұрын
hai 🎉
@colour_guppy2 ай бұрын
Jeep full paint cheyyuvan etry ane cost starting
@JRmodification4332 ай бұрын
20000 മുതൽ 25000 വരെ
@ВоваПравило-б2к2 ай бұрын
Вилис вещь
@vvsivajimechanical2 ай бұрын
WhatsApp number please
@mohanakrishnakrishna45412 ай бұрын
Wiper motor ethanu fit cheyidadhu?enikkum open glass framil pidipikkanam😊
@JRmodification4332 ай бұрын
ഫിറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ ഉള്ള വീഡിയോ ആണിത്. അതിൽ winch പിടിപ്പിച്ചിട്ടുണ്ട് അത് ടെസ്റ്റ് കഴിഞ്ഞാണ് ഫിറ്റ് ചെയ്തത്
@kathirveerasamy95392 ай бұрын
Very nice good work sir
@Drivewithmufeed2 ай бұрын
Bro electric winch set akkan ethra Rupa avum
@JRmodification4332 ай бұрын
വാഹനം ഏതാണ്
@Drivewithmufeed2 ай бұрын
@JRmodification433 TATA intra mini tipper
@JRmodification4332 ай бұрын
ഞങ്ങൾ വലിയ വാഹനങ്ങളുടെ പണി ഇല്ല. Winch പിടിപ്പിക്കുന്നത് ഉപയോഗിക്കാനാണെങ്കിൽ ചെയ്‌സിൽ ആണ് ഫിറ്റ് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ അതിന്റെ ഫ്രണ്ട് ബമ്പറിന്റെ ഭാഗം വരും. ബ്രാക്കറ്റ് ഉണ്ടാക്കി വച്ചാൽ ഓണാക്കുമ്പോൾ വെൽഡിങ്ങും പൊട്ടി അതിന്റെ പോക്കിന് പോകും. ക്രൈനിന്റെ പോലെ ബാക്കിൽ ആണെങ്കിൽ ടിപ്പിനടിയിൽ ചെയ്‌സിൽ ചെയ്യാം. ജീപ്പിൽ ചെയ്ത ഒരു വീഡിയോ ഞാൻ ഈ ചാനലിൽ ഇട്ടിട്ടുണ്ട് അത് കാണുക അപ്പോൾ മനസ്സിലാകും..... Ok
@rajan23943 ай бұрын
Please give the ph number.
@allaboutmahindrajeep5153 ай бұрын
Where is the workshop location? Address pls
@JRmodification4333 ай бұрын
കൊട്ടാരക്കര തിരുവനന്തപുരം റൂട്ട് വാളകം (S N V motor works valakom)