njangal ningalude videos othiri ishtapedunnu .ariyatha orupadu places kanichu tarunnallo.ellam detail ayi parayunnumundu.Nalla oru vloger Akan kazhiyatte.Family orumichulla videos agrahikkunnu❤
@ABHISTRAVELWORLD24 күн бұрын
Thanks❤️
@thamsithamzzz56329 күн бұрын
Shaju sir😍
@MN-jz8zi29 күн бұрын
Nearest railway station s bekal fort railway station pallikkara.
@ABHISTRAVELWORLD29 күн бұрын
ശരിയാണ്.. confusion ഉണ്ടാക്കേണ്ട എന്ന് കരുതി മിക്കട്രെയിനുകളും നിർത്തുന്ന കാഞ്ഞങ്ങാട് റെയിലവേ സ്റ്റേഷൻ suggest ചെയ്തത് വീഡിയോയിൽ പറഞ്ഞത്
@thamsithamzzz56329 күн бұрын
Pallikaara railwaystaion und
@ABHISTRAVELWORLD29 күн бұрын
അതേ..
@visnusakathyАй бұрын
🙂
@DevisumeshАй бұрын
❤️👍
@beefathimamc3027Ай бұрын
Entry feee
@ABHISTRAVELWORLDАй бұрын
Entry fee illla..speed Boat eduthal mathi
@viewfinder_by_SreenikonniАй бұрын
superb bro
@ABHISTRAVELWORLDАй бұрын
Thanks 🤗
@ആരോഗ്യം-a2zАй бұрын
*MEC 7 ഹെൽത്ത് ക്ലബ്ബ്* *കവ്വായി- പയ്യന്നൂർ* *കണ്ണൂർ ജില്ല* മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (MEC - 7 -) സൈന്യത്തിൽ നിന്നും വിരമിച്ച *ക്യാപ്റ്റൻ സലാഹുദ്ദീൻ സാറാണ്* - *Mec7* - വ്യായാമ പദ്ധതി രൂപപ്പെടുത്തിയത്. നീണ്ട 10 വർഷത്തെ ഗവേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് ഇത് സമൂഹത്തിന് മുമ്പാകെ സമർപ്പിക്കുന്നത്. ഏഴ് കാറ്റഗറികളിലായി 21 ഇനം വ്യായാമമുറകളാണ് പരിശീലിപ്പിക്കുന്നത്.യോഗ, ഫിസിയൊതെറാപ്പി, എയറോബിക്സ്, മെഡിറ്റേഷൻ, ഫെയ്സ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്ത്. കവ്വായി Mec7 ഹെൽത്ത് ക്ലബ്ബ് വ്യായാമം 36 ദിവസം പിന്നിടുകയാണ്. എഴുപതോളം പുരുഷൻമാർ *കവ്വായി ബീച്ച് പാർക്കിലും* നൂറോളം സ്ത്രീകൾ *ഖായിദെ മില്ലത്ത് ഹയർ സെക്കണ്ടറി സ്കൂളിലും* വ്യായാമം ചെയ്യുന്നു. വ്യായാമം എല്ലാ ദിവസവും രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. ആദ്യം10 മിനുട്ട് നടത്തം തുടർന്ന് അര മണിക്കൂർ വ്യായാമം... ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളെയും തൊട്ടറിയുന്നതാണ് ഈ വ്യായാമം. 40 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് വ്യായാമത്തിൽ കൂടുതലായും പങ്കെടുക്കുന്നത്. യുവാക്കളിലും, വിദ്യാർത്ഥികളിലും ഈ വ്യായാമം പ്രചാരം നേടി വരുന്നുണ്ട്. ഇന്ന് എല്ലാവരെയും അലട്ടുന്നത് ജീവിത ശൈലീ രോഗങ്ങളാണ്. ശരീരത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നത് വളരെ പ്രധാന്യമുള്ള കാര്യമാണ്. വലിയ മാറ്റങ്ങളും നല്ല അനുഭവങ്ങളുമാണ് Mec7 വ്യായാമത്തിൽ പങ്കെടുക്കുന്നവർക്ക് പങ്ക് വെക്കാനുള്ളത്. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ലഭിക്കുന്നു എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. ഇപ്പോൾ അതിരാവിലെത്തന്നെ കവ്വായി ഗ്രാമം സജീവമാണ്. മതിൽ കെട്ടുകൾക്കുള്ളിൽ ഉറക്കം തൂങ്ങിയിരുന്ന ഓരോ പ്രഭാതവും ഇന്ന് ഊർജസ്വലമായിരിക്കുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കാതെ തികച്ചും സൗജന്യമായാണ് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ വ്യായാമം പരിശീലിപ്പിക്കുന്നത്. പരസ്പരം പരിശീലിപ്പിച്ചും പ്രോൽസാഹിപ്പിച്ചും സ്നേഹവും സൗഹൃദം പങ്ക് വെച്ചും *Mec7 വ്യായാമക്കളരി* പടർന്ന് പന്തലിക്കുകയാണ് !! നമ്മുടെ സമീപ പ്രദേശങ്ങളായ കേളോത്ത്, പെരുമ്പ, അന്നൂർ, ഒളവറ, ഉടുമ്പുന്തല, തായിനേരി...തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പേരാണ് വ്യായാമത്തിനായി കവ്വായിയിൽ എത്തിച്ചേരുന്നത്. "ആരോഗ്യം എന്നത് പൂർണ്ണമായ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമത്തിൻ്റെ അവസ്ഥയാണ്" ലോകാരോഗ്യ സംഘടനയുടെ ഈ നിർവ്വചനത്തെ അടിസ്ഥാനമാക്കിയാണ് *Mec7* പ്രവർത്തിക്കുന്നത്. ജാതി-മത-പ്രായ ഭേദമില്ലാതെ *Mec7* വ്യായാമ പരിശീലനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു... *Mec7* ക്ലാപ്പോട് കൂടി സ്വാഗതം ചെയ്യുന്നു...😊👏 Mec7 മേഖലാ കോഡിനേറ്റർ ഹാഫിസ് അസ്ലംമാസ്റ്റർ 98 95 63 84 31 ഏരിയാ കോഡിനേറ്റർ റാഷിദ് മാസ്റ്റർ കൈക്കോട്ട്കടവ് 94 460 90 628 കവ്വായിയൂണിറ്റ് കോഡിനേറ്റർ മുഹമ്മദ് കുഞ്ഞി VKP 95 629 55 557 💪 *ടീം Mec7- കവ്വായി* ✍️ അമീർഅലി കടന്നപ്പള്ളി 94 46 168 120