അല്ല കുരിപ്പാളെ കുറെ കാലമായി നിങ്ങളുടെ വീഡിയോ കൾ കാണുന്നു but നിങ്ങളുടെ ഷോപ്പ് എവിടെയാണെന്ന് മാത്രം മനസ്സിലായില്ല 😊
@TOSCANAMARBLES18 сағат бұрын
😂malappuram ആണ്
@reshnareshna9710Күн бұрын
Slipp aakumo
@musthafachal4078Күн бұрын
സിമ്പോളോ കമ്പനിയുടെ ടൈൽ 34 രൂപ 50 പൈസക്ക് ഫസ്റ്റ് ക്വാളിറ്റി കോഴിക്കോട് കിട്ടുന്നുണ്ട് പിന്നെ എന്തിനാണ് നിങ്ങൾ അവിടെ വന്ന് വാങ്ങുന്നത്
@muneermuneer26Күн бұрын
എത്ര വില
@kaderpm73202 күн бұрын
Vilkunavarku onum undavillato vedikunavar(DESIGN) TAKE CARE 😢😢😢😢😢
@Surendran_3 күн бұрын
ഹെഡ്ഢിംഗ് ശരിയാണ്.എത്ര വില കൂടിയ മാർബിൾ വാങ്ങിയാലും വർക്കേർസ് നന്നായില്ലെങ്കിൽ പോയി.പണി പിടിക്കാൻ ഓഛാനിച്ചു നിൽക്കും.കിട്ടിയാൽ പിന്നെ അവർ തീരുമാനിക്കുന്നതുപോലെയാണ്.എന്നെയാണ് പഠിപ്പിക്കാൻ വരുന്നത് എന്ന ഭാവത്തിലായിരിക്കും.പണി തുടങ്ങിക്കഴിഞ്ഞാൽ ഒഴിവാക്കാനും കഴിയില്ല.മൂന്ന് മാസം പണിക്ക് പോയാൽ, പിന്നെ മേസ്ത്രിയായിട്ടെല്ലാമാണ് വരിക.നല്ല ആൾക്കാരും ഉണ്ട്.കണ്ടെത്താനാണ് പണി.അവർക്കാകട്ടെ വമ്പൻ തിരക്കായിരിക്കും.
@Surendran_3 күн бұрын
30പ്രാവശ്യമൊക്കെ വണ്ടർ കോട്ടിംഗ് ചെയ്യണമെന്ന് പറഞ്ഞാൽ , ചെലവ് എത്രവരും?
@ZainuZainQNT3 күн бұрын
Nice & super
@shamseer.kshamseer98244 күн бұрын
1550(62) _₹_96100-marble rate_150(110) ₹_16500
@hashilpm71344 күн бұрын
എന്റെ വീട്ടിൽ ഈ കല്ലാണ് 👌
@jafarkunnikkal60074 күн бұрын
ഗ്രാനൈറ്റ് വെയിൽ കൊണ്ട് ഡാമേജ് ആവും 😂
@TOSCANAMARBLES4 күн бұрын
ഇത് ആകില്ല
@firoskhanchathalloor32985 күн бұрын
Price
@royalflooringsk47935 күн бұрын
6*4. 15മം ഉണ്ടോ?
@Surendran_5 күн бұрын
എക്സപേർട്ട് ആയ പണിക്കാരെ കിട്ടാനാണ് പണി.ഒരാഴ്ച പരിശീലനം കിട്ടിയവനും എക്സപേർട്ട് എന്ന ഭാവത്തിലാണ് വരിക.ഉടമ പറയുന്നതൊന്നും കേൾക്കാൻ ഇഷ്ടപ്പെടില്ല.എല്ലാവരുടെ കാര്യവുമല്ല പറഞ്ഞത്.എത്ര പണം ചെലവഴിച്ചാലും കലാബോധമുള്ള പണിക്കാർ ഇല്ലെങ്കിൽ എല്ലാം പോയി.