വിഷയങ്ങളിൽ പെട്ട് വേതാളനഗരം പോലെ മനസ്സ് പിടയുന്നു. സ്വാമിജി പറഞ്ഞപോലെ വിഷയങ്ങളിൽ നിന്ന് മനസ്സിനെ അകറ്റിയാൽ ആന്തരിക സ്വാതന്ത്ര്യം കിട്ടും എന്ന് ഈ ക്ലാസ് മനസ്സിലാക്കി തന്നു. കൂടുതൽ അറിയാൻ തുടർന്നു വരുന്ന ക്ലാസുകൾ പഠിക്കാം.
വളരെ മനോഹരമായ, മഹാദേവസ്തുതി!👌👌 വളരെ ഭക്തിസാന്ദ്രം 🙏🙏🙏🕉️🕉️🕉️Lyrics ഉം കൃത്യമായി അറിഞ്ഞു. വളരെ നന്ദിയും സന്തോഷവും! ഓം ശ്രീ മഹാദേവാ! ശരണം 🙏🙏🙏🕉️🕉️🕉️
@vipinunnithan299910 ай бұрын
🙏🙏
@dinakar.b946210 ай бұрын
Oom namashivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SasikalaSnair328110 ай бұрын
🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻
@vinuvinu315911 ай бұрын
പരമാർഗം ധീരമാക്കും എന്നാണ്, മുകളിലെ കമെന്റ് 100%ശരിയാണ്, സാഹിത്യത്തിൽ മാറ്റം ആവാം, രചനയിൽ ചെയ്യരുത് 👌👌👌😊😊
@krishnaprasad912811 ай бұрын
Om om nama shivaya
@AshaS-e5x Жыл бұрын
Super mole❤
@sojamylamattomravi9148 Жыл бұрын
Namaste Swamiji 🙏 episodes 9 to 14 are not available. Can you please share
@jayasreel.d.3195 Жыл бұрын
🙏🙏🙏🙏
@lekshmi475 Жыл бұрын
മഹാദേവാ മനോഹര മഹാ മന്ത്രാധിപ പ്രഭോ മഹാമായ ഭഗവതിപ്രിയാ നിന്നെ തൊഴുന്നേൻ എരിക്കും കൂവളത്തില ഇതൾമാല ധരിച്ചും കൊണ്ടിരിക്കും ശങ്കരപ്രഭോ ഇതാ ഇന്നു തൊഴുന്നേൻ ഹരേ ദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളെ ചേർത്തു പരമ ഗംഭീരമാക്കും പരമേശാ തൊഴുന്നേൻ.. പടുത്വമേറീടും നല്ല പുലിത്തോലും മരവുരീം ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ ഹരേ ദേവ മഹാദേവാ സദാശിവാ തൊഴുന്നേൻ മഹാ ശൈലാധിപാ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ സമസ്ത കോടികൾ ചേർന്നു നമഃ ശിവായ മന്ത്രത്തെ നടയ്ക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചു കൊണ്ടിരിക്കുമ്പോൾ സമസ്താപരാധവും ക്ഷമിച്ചു- കൊണ്ടകത്തുള്ളൊരിരുട്ടിനെ അകറ്റുവാൻ ഇതാ വാഴ്ത്തി തൊഴുന്നേൻ.. ഹരേ ദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ മഹാ ശൈലാധിപാ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ മഹാ പഞ്ചാക്ഷരാധീശാ ഇതാ കൂപ്പി തൊഴുന്നേൻ.. മഹാമായാ ഭഗവതിപ്രിയാ നിന്നെ തൊഴുന്നേൻ...
@omanaradhakrishnan350510 ай бұрын
❤
@omanaradhakrishnan350510 ай бұрын
4:47
@desnfndnd77869 ай бұрын
Thankyou
@geethak96098 ай бұрын
🙏
@mayarajesh27988 ай бұрын
മഹാദേവാ 🙏
@leelavathipathiyilpathiyil883 Жыл бұрын
പാർവതിപത്തേ ഉമ്മകാന്താ ഗിരിജ വല്ലഭൻ അർഥനരീശ്വര ഉമ്മകാന്താ ഗൗരി ശങ്കര നീലകണ്ഠൻ ഹര ഹര മഹാദേവ എന്റെ തെറ്റുകൾ പൊറുത്തു എന്നെ കാത്തു രക്ഷിക്കേണമേ ശംഭോ മഹാ ദേവ ഹര ഹര മഹാ deva
@RevammaSatheesan Жыл бұрын
Namasthe
@deepplusyou3318 Жыл бұрын
പരമ ഗംഭീരം ആക്കും എന്നാണ് കറക്റ്റ് വേർഡ്. Paramargum dheeramakkum എന്നു അല്ല.ഇംഗ്ലീഷിൽ എഴുതി ട്രാൻസ്ലേറ്റ് ചെയ്തപ്പോൾ വന്ന തെറ്റ്.(parama gambeeram ) പടുത്വമേറീടും എന്നല്ല കടുപ്പമേറീടും എന്നാണ് കറക്റ്റ് 🙏