എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത് ചേറ്റിൽ കിടന്നതാമെന്നെ ആ പൊൻകരം നീട്ടി പിടിച്ചു(2) ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോ ഇത്രമേൽ മാനിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോ തൂയ്യരേ.. തൂയ്യാ ആവിയേ...(2) വറ്റാത്ത ഉറവയേ തേനിലും മധുരമേ(2) (എന്നെ അൻപോടു…) എന്നിൽ നൽ ദാനം ഏകിടാൻ എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ(2) തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും(2) യേശുവേ.. എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും(2) ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ നീതിയിൻ തേജസ്സാലെന്നെ അധികമായ് നില നിർത്തീടും(2) തൂയ്യരേ...
@DanielJohn-ts3cb20 күн бұрын
Super super singing beautiful fantastic voice... Godbless you...... 🙏
@RLChristianMedia21 күн бұрын
🙏👌👌Nice singing
@miltonjosephpias4026Ай бұрын
❤❤Sistar Nics song ❤❤ AMEEN AMEEN AMEEN AMEEN ❤❤❤🎉🎉🎉🎉🎉🎉🎉
@shaijualbi6796Ай бұрын
God bless you more than more
@shaijualbi6796Ай бұрын
God bless you more than more
@sujaalex6260Ай бұрын
Glorify your name Jesus.❤️
@sujaalex6260Ай бұрын
Amen
@binuravindran8960Ай бұрын
❤️🌹👍✝️
@DanielJohn-ts3cbАй бұрын
സൂപ്പറായിട്ടോ godbless you 👍❤
@rathykr6423Ай бұрын
Adipoli. My favorite song🙏🏻🙏🏻🙏🏻God blessyou
@JollyJacob-fo3iw2 ай бұрын
1984ൽ Raju Varghese (Jacob Varghese) ഈ ഗാനം എഴുതി സംഗീതം പകർന്നതാണ്....
@AnnamaEdk2 ай бұрын
😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉veryverygoodsongmo)
@gracymathew3292 ай бұрын
🙏
@AnnamaEdk2 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉veryveryggoodsong
@manumathew40042 ай бұрын
❤️
@achuaswathy60552 ай бұрын
Lovely voice Anju..❤❤ blessings
@bennythomas6822 ай бұрын
Amen, very heart touching and meaningful son. You sung it is so beautiful. May God bless you and your family
@swapnak.r69302 ай бұрын
❤
@mathewcv90202 ай бұрын
Good song
@SamrajTFtvm3 ай бұрын
സൂപ്പർ സിസ്റ്റർ..
@odiatechiegirl3 ай бұрын
O Lord🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢❤❤❤❤
@josevd21393 ай бұрын
സൂപ്പർ
@JibyAnnammageorge3 ай бұрын
സ്തോത്രം
@sabupeechi97764 ай бұрын
🙏🙏❤️
@shibupj51244 ай бұрын
Super song. God bless you
@Fintooo4 ай бұрын
നന്നായി പാടി.❤
@AswathyJacobAshu4 ай бұрын
God bless you sis🙏🔥🔥👍
@AswathyJacobAshu4 ай бұрын
God bless you sis 🙏🙏🔥
@AswathyJacobAshu4 ай бұрын
Spiritual and beautiful song 🙏🙏🔥
@DanielJohn-ts3cbАй бұрын
നല്ല സൂപ്പർ സ്വരം നന്നായി ഗാനം ആലപിക്കുന്നു നല്ല പാട്ട് കർത്താവാനുഗ്രഹികുമാറാകട്ടെ 🙏🙏... 👍
@jessy96144 ай бұрын
Thanks for sweet voice
@appuachuvs95314 ай бұрын
ആമേൻ
@anoopmt56835 ай бұрын
Super
@ManojVT-hb4ex5 ай бұрын
Hai
@JoicyGeorge-td5do5 ай бұрын
🥰🥰
@rajarobinson50215 ай бұрын
Price the lord amen amen
@josephv.a4625 ай бұрын
Praise the lord 🙏 hallelujah 🙌
@DanielJohn-ts3cbАй бұрын
Good singing godbless you... 🙏🙏👍
@AnilKumar-xd6yt6 ай бұрын
😊
@ngsamuel91746 ай бұрын
Very nice
@RenjuAji-w1q6 ай бұрын
🤔🤔
@CPraju-pi9zg6 ай бұрын
Nice
@CPraju-pi9zg7 ай бұрын
Nice Song GOD Bless you Sister
@sindhurobert28217 ай бұрын
വിശുദ്ധ മിഖയേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമേൻ 🙏🏻
@thomaskurian8837 ай бұрын
Best New beautiful prayer collection athimanoharam great singing and present super sister ethrakettalum kandalum mathiyakilla rajakumari thank you come again and again I am received sister god bless you all congratulations ❤
@thomaskurian8837 ай бұрын
Amazing love of Jesus best New beautiful prayer collection athimanoharam, great singing and present super sister also Jesus Christ hand undu, ethrakettalum mathiyakilla wonderful ente ponno kidilan, powerful singing great sister enikku othiri lshtamayi sister god bless you all congratulations ❤
@bijijohn36137 ай бұрын
Nice song,singing... 🙏
@JosephkuttyMathew7 ай бұрын
Propogate Jesus by singing like this song. SUPER. GBU more.