Wa Alikkumssalaam Va Rahumathullahi Va Barakkathuhu 🤲🏻
@shailanasar38247 ай бұрын
Ma sha Allah
@mascreativity76397 ай бұрын
❤
@sulfathrasheed4157 ай бұрын
മാഷാ അല്ലാഹ്
@basheerbashi53158 ай бұрын
Aameen
@saleemunniyal59228 ай бұрын
ഇനിയും ഞങ്ങളെ അവിടെ എത്തികാൻ ദുഹാ ചെയ്യണം 🤲🤲🤲
@userawha8 ай бұрын
ماشاءاللہ
@asainarvp4998 ай бұрын
ഇവിടെ പോയി. ക്കാണാന്നും ഉംറ ചെയ്യാന് അല്ലാഹു ബാഗ്യം നൽകട്ടേ ആ മീം
@rejanimanesh35128 ай бұрын
ഇന്നലെ പോയി. അതി ഗംഭീരം ❤
@MymoonaPm-s7r8 ай бұрын
ഉഷാറായിട്ടുണ്ട്
@nizafathima4438 ай бұрын
ബസിൽ പോയി വരാൻ കഴിയുമോ
@MFidhalvlog8 ай бұрын
പറ്റും. മലമ്പുഴ ഗാര്‍ഡന് അടുത്ത് നിന്നും ബസ് സര്‍വ്വീസുകള്‍ ഉണ്ട്.
@shehbanashebu90368 ай бұрын
Fee ariyo
@MFidhalvlog8 ай бұрын
ഇവിടെ എന്‍ട്രി ഫീ 30 രൂപയാണ്.
@farhafathima34338 ай бұрын
😍🤝👏🏻👏🏻
@SunithaPM8 ай бұрын
അതിസുന്ദരമായ കാഴ്ച!
@abcdefghijkl76418 ай бұрын
Fee?
@MFidhalvlog8 ай бұрын
മലമ്പുഴ ഉദ്യാനത്തിലെ പ്രവേശന ഫീസ് നിലവില്‍ ഒരാള്‍ക്ക് 30 രൂപയാണ്.
@HapppyyyBeHappyyy8 ай бұрын
Super
@fasnafasna13008 ай бұрын
ചിലർ പറയുന്നു 27 വരെ ഒള്ളൂ എന്ന് 28 നും ഉണ്ടോ 🤔
@MFidhalvlog8 ай бұрын
kzbin.info1KYAM09EotA?si=DQNL_C6OpBou87zk 28 വരെ എന്നാണ് കാണുന്നത്
@ansilaansila83218 ай бұрын
Enna thudankuga Ethra divasam
@MFidhalvlog8 ай бұрын
ജനുവരി 23 മുതൽ 28 വരെയാണ് മലമ്പുഴ ഉദ്യാനത്തിൽ പുഷ്‌പോത്സവം നടക്കുന്നത്. പാലക്കാട് ഡിടിപിസിയും ജലസേചന വകുപ്പും ചേർന്നാണ് പുഷ്പമേള ഒരുക്കുന്നത്. വൈവിധ്യമാർന്ന പുഷ്പങ്ങളും ചെടികളുമാണ് പുഷ്പമേളയിൽ ഒരുക്കുക. രുചിവൈവിധ്യങ്ങളറിയാൻ വിപുലമായ ഭക്ഷ്യമേളയുമുണ്ട്. മാത്രമല്ല വൈവിധ്യങ്ങളാർന്ന കലാപരിപാടികളും ഷോയിൽ ആസ്വദിക്കാനാകും. ( ഇതൊരു ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ആണ്. ആധികാരികത ഉറപ്പുവരുത്താന്‍ മറ്റു വിവരങ്ങള്‍ കൂടെ അന്വേഷിക്കുക )
@avsdesign19 ай бұрын
ഹൈദ്രോസ് പള്ളി എവിടെയാണ്
@MFidhalvlog9 ай бұрын
കുറ്റിച്ചിറയില്‍ തന്നെയാണ് ഹൈദ്രോസ് പള്ളി ഉള്‍പ്പെടെ 4 പള്ളികളും
@sadathnv81442 ай бұрын
Kuttichiraa
@avsdesign19 ай бұрын
മോനേ ചരിത്രങ്ങൾ തേടി നടക്കുക. മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. ❤❤❤❤ മോനേ അഭിവാദ്യങ്ങൾ🎉🎉🎉🎉
പ്രിയ സുഹൃത്തേ, ഒരു വീഡിയോ ആളുകള്‍ കാണണമെങ്കില്‍ ശബ്ദവും അതിലെ കാഴ്ച്ചയും മികച്ചതാവണം. ഓഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബദത്തിന്‍റെ പ്രശ്നങ്ങള്‍ അറിയാതിരിക്കാനാണ് മ്യൂസിക് ചേര്‍ക്കുന്നത്. ഭൂരിപക്ഷം പേരും മ്യൂസിക് ശ്രദ്ധിക്കുന്നേ ഇല്ല. പിന്നെ ഹറാമാണോ എന്ന തോന്നലിന് മറുപടി. മ്യൂസിക് അഥവാ സംഗീതം ഹറാമാണെന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്. മനുഷ്യന് ആസ്വദിക്കാന്‍ കഴിയുന്ന ശബ്ദമൊക്കെ സംഗീതമാണ്. സംഗീതമില്ലാത്തത് നിശ്ശബ്ദതയില്‍ മാത്രമാണ്. അന്ധവിശ്വാസങ്ങളെ വിശ്വാസത്തിന്‍റെ ഭാഗമായി കൊണ്ടു നടക്കുന്നത് ഹറാമാണെന്നാണ് ഞാന്‍ പഠിച്ചത്. എവിടെയാണ് മ്യൂസിക് ഉപയോഗിക്കാത്തത്. എന്‍റെ അറിവില്‍ മ്യൂസിക് മതപരമായ ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ തന്നെയാണ് എല്ലാ വിഭാഗം മത വിഭാഗക്കാരും. ഉപയോഗിക്കാത്ത ഒരു വിഭാത്തെ കാണിച്ചു തരാന്‍ പറ്റുമോ ?