10 Hours of Head-bang against a Plywood
10:00:04
10 Hours of Pure Mass | Mithun Chakraborty
10:00:15
Lunch with Maveli - Onam Skit 2015
10:39
Malaramban 10 Hours Nonstop
10:00:02
9 жыл бұрын
ESTOPO - Malayalam Shortfilm 2014
4:49
Subin Paul Ice Bucket Challenge
0:06
10 жыл бұрын
How to type 'Prithviraj' in Malayalam
6:09
The Classic TV Grains!!
0:31
12 жыл бұрын
Пікірлер
@apexpredator1999
@apexpredator1999 6 күн бұрын
THE BEST!!!!!!......🔥
@nephilim18
@nephilim18 7 күн бұрын
Imagine eating like that and call themselves most educated 😅
@shintoantony8318
@shintoantony8318 9 күн бұрын
എത്ര ചെയ്താലും മടുക്കാത്ത ഒരു പരിപാടി വേറെ ഇല്ല
@KrishnakumarVijay-w2y
@KrishnakumarVijay-w2y 11 күн бұрын
ഇതുപോലെ ഗാന്ധിനഗർ 2nd സ്ട്രീറ്റിൽ ലാലേട്ടൻ ഉണ്ണുന്ന ഒരു scene ഉണ്ട് കൊതി വരും.. മമ്മുക്ക കനൽകാറ്റു എന്ന മൂവീലും
@arunparameswaran2811
@arunparameswaran2811 11 күн бұрын
തിന്നും അഭിനയിക്കുവാൻ വേണം ഒരു കഴിവ്....
@AB-kf4vp
@AB-kf4vp 12 күн бұрын
മോരും ഇതുപോലത്തെ കൂട്ടാനും ഉണ്ടേൽ ഒരു കലം ചോറ് ഞാൻ തിന്നും
@chillingtrips8618
@chillingtrips8618 13 күн бұрын
പുളിശ്ശേരി കൂട്ടിയുള്ള ആ പിടി 😌
@Darugeo
@Darugeo 13 күн бұрын
Njan appavum chickenum kazhich vayar niranju vannu fb thurannapol anu e scenepati oru fb post kandath... Ippo Oru para chorunnan thonnunund 🫣🙁😬
@habeebrahman1569
@habeebrahman1569 13 күн бұрын
Nandu still underrated actor
@praveenphari8133
@praveenphari8133 22 күн бұрын
നല്ല ഊണ് കഴിക്കാൻ തോനുന്നു
@shilpachippu7113
@shilpachippu7113 22 күн бұрын
എനിക്ക് വിശക്കുന്നു 😢എന്തെങ്കിലും order ചെയ്യട്ടെ 🤣
@sudheepmanaly117
@sudheepmanaly117 28 күн бұрын
Silence is highlight നാട്ടിൽ നിന്ന് മാറി നിൽക്കുന്നവർക്ക് അറിയാം. ഇതിൻ്റെ ഒരു..Read more
@vijayibhava1714
@vijayibhava1714 29 күн бұрын
ഒരാൾ ഭക്ഷണം കഴിക്കുന്നത് കണ്ട് നമുക്ക് കൊതി വന്ന് അതെ ഭക്ഷണം കഴിക്കാൻ തൊന്നുകയാണെകിൽ അതാണ് യഥാർത്ഥ ഭക്ഷണം കഴിക്കുന്ന രീതി
@amydankharisma1293
@amydankharisma1293 Ай бұрын
Mahima Chaudhary ❤❤❤
@skylark5249
@skylark5249 Ай бұрын
Enikku veshakkunneeeee
@Comedyraja967
@Comedyraja967 Ай бұрын
Kon kon insta se dekh kar aya hai
@jagadishs2046
@jagadishs2046 Ай бұрын
My Karnataka so super food
@Syamkrishnaa
@Syamkrishnaa Ай бұрын
രാത്രി 1:30 ഇത് കണ്ടിട്ട് കൊതിപിടിച്ച ഞാൻ😢
@arununnikrishnan9669
@arununnikrishnan9669 Ай бұрын
E oru scene ethra kandaalum maduppu thonathilla.. Natural aytu nandu chettan cheytha scene... Ithu kaanumpol thane vyru vishakkam🤤🤗
@Lucifer-el1tl
@Lucifer-el1tl Ай бұрын
4:48 മനസിലായില്ല
@anoop00is
@anoop00is Ай бұрын
കഴിക്കുമ്പോൾ ശ്ർ ശ്ർ എന്നുള്ള സൗണ്ട് അരോചകമാണ് ജീവിതത്തിൽ
@LilaNeha
@LilaNeha Ай бұрын
Last chodyathinte artham..angerk enim chor venam ennalle 😂
@arjundnair455
@arjundnair455 2 ай бұрын
ഭക്ഷണം ആദ്യമായി കാണുന്ന പോലെ ആക്രാന്തം പിടിച്ചുള്ള ഈ തീറ്റയ്ക്കാണോ awesome ഊണ് എന്നൊക്കെ ക്യാപ്ഷൻ കൊടുക്കുന്നത് ?
@anandhuvijayan5967
@anandhuvijayan5967 Ай бұрын
താൻ മാത്രമേ ഇങ്ങനെ പറയത്തുള്ളൂ..
@SunilKumar-xq3uk
@SunilKumar-xq3uk 2 ай бұрын
പല കമന്റുകളും കണ്ടു ഭംഗിയായി ഭക്ഷണം കഴിക്കുന്ന സീനെന്ന്..ഇങ്ങനെ അപശബ്ദം ഉണ്ടാക്കി ആർത്തി മൂത്ത് കഴിക്കുന്നതാണോ (ക്യാരക്ടർ ഉദ്ദേശിക്കുന്നത് ഇദ്ദേഹം ഭക്ഷണം കഴിക്കുന്നതിൽ മാത്രം താത്പര്യം പ്രകടിപ്പിക്കുന്ന ആളെ പോലെയാണെന്ന്) ഭംഗിയായി ഭക്ഷണം കഴിക്കുന്ന രീതി.🙄
@anandhuvijayan5967
@anandhuvijayan5967 Ай бұрын
Cinema ആകുമ്പോ.. കുറച്ച് ചേരുവകൾ ചേർത്താൽ മാത്രമേ കാണുന്നവർക്ക് മടിപില്ലാതെ ഇരുന്ന് കാണാൻ കഴിയുകയുള്ളു..
@SunilKumar-xq3uk
@SunilKumar-xq3uk Ай бұрын
@@anandhuvijayan5967 ഈ പടത്തിൽ ഇദ്ദേഹം കല്യാണം കഴിഞ്ഞ് അന്ന് ഉച്ചയ്ക്ക് തന്നെ കടയിൽ തിരക്ക് കാണും ഞാൻ പോവേണ് എന്ന് പറഞ്ഞ് പോയ കഥാപാത്രം ആണ്..തിരിച്ച് വരുന്നത് ഫസ്റ്റ് ഷോ യും, സെക്കന്റ് ഷോ യും കണ്ട് കഴിഞ്ഞാണ് അതും അദ്യ രാത്രി.. അടൂർ ഈ കഥാപാത്രത്തെ എത്ര മൊയന്ത് ആയിട്ടാണ് ഉദ്ദേശിച്ചത് എന്ന് ഈ സീൻ കണ്ട ഭൂരിഭാഗം മൊയന്തുകൾക്കും മനസ്സിലായില്ല എന്ന് സാരം.
@SunilKumar-xq3uk
@SunilKumar-xq3uk Ай бұрын
@@anandhuvijayan5967 വിരുന്ന് ന് പോയി ഭക്ഷണം കഴിക്കുന്ന സീൻ ആണ് ചിത്രത്തിൽ അത്..രണ്ട് മൂന്ന് ദിവസം അവിടെ തങ്ങി ഇയ്യാൾ ഭാര്യയെ കൂട്ടാതെ തിരിച്ച് വീട്ടിലേക്ക് പോകുകേം ചെയ്യും..നന്ദു തിന്നുന്ന ചോറ് ഇവിടെ പലരും തിന്നിട്ടും അടൂർ ആ കഥാപാത്രത്തെ ഉദ്ദേശിച്ചത് എന്താന്ന് ജീവിതത്തിൽ ഈ കഥാപാത്രം ആയ പല പൊട്ടന്മാർക്കും പൊട്ടത്തികൾക്കു. മനസ്സിലായില്ല.😀😀
@Hddggssg
@Hddggssg 2 ай бұрын
ഈ കാര്യത്തിൽ ഇയാൾ നല്ല അഭിനയം ആണ്
@abdulrahim2727
@abdulrahim2727 2 ай бұрын
Mayir naayindaa mone poori mone
@ankitSharma43825
@ankitSharma43825 2 ай бұрын
What happened bro
@MrSibish
@MrSibish 3 ай бұрын
ശേ...ഇതൊക്ക കാണുമ്പോഴാ എത്ര വൃത്തികെട്ട രീതിയിൽ ആണ് മലയാളീസ് ഫുഡ്‌ കഴിക്കുന്നത് ന്ന് മനസിലാവുന്നത്... കൂട്ടി കുഴയ്ക്കലും ഉരുട്ടലും ആ തിന്നുമ്പോൾ ഉള്ള ശബ്ദവും..🤢
@DS-ue1pj
@DS-ue1pj 3 ай бұрын
Real ASMR mukbang
@babeeshkaladi
@babeeshkaladi 3 ай бұрын
നന്ദു അണ്ണന്റെ പൂണ്ടു വിളയാട്ടം. അതും അടൂർ പടത്തിൽ 👌🙂
@aaadhnnya1206
@aaadhnnya1206 3 ай бұрын
ഗീതു വിനെ ഇങ്ങനെ കാണാൻ ഒരു പ്രതേക ഭംഗിയാ ❤️
@muhyu9022
@muhyu9022 3 ай бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ?
@vjtech3443
@vjtech3443 3 ай бұрын
അതേത് ഇന്റർവ്യൂ?
@jsk00jsk
@jsk00jsk 3 ай бұрын
🙋‍♂️
@utharath9498
@utharath9498 3 ай бұрын
Which interview​@@jsk00jsk
@jsk00jsk
@jsk00jsk 3 ай бұрын
@@utharath9498 baiju n nair interview with actor nandu
@SUDHYLAL
@SUDHYLAL 3 ай бұрын
എന്റെ അമ്മക്ക് വീട്ടിൽ വരുന്നവർ കൊടുക്കുന്ന ഭക്ഷണമൊക്കെ നല്ലോണം കഴിക്കുന്നതും ചോദിച്ചു വാങ്ങി കഴിക്കുന്നതുമൊക്കെ നല്ല ഇഷ്ടമാ ❤ അങ്ങനെ വേണമെന്നാ പറയുന്നേ
@SksaraShaiksara
@SksaraShaiksara 3 ай бұрын
Idi em thindi ra babu
@jayasuryaraveendran
@jayasuryaraveendran 3 ай бұрын
ASMR വീഡിയോ ഒക്കെ ഉണ്ടാകുന്നതിനു കാലങ്ങൾ മുൻപ് അടൂർ എടുത്തു വച്ച കിടുകാച്ചി asmr
@hareeshmalayil2621
@hareeshmalayil2621 4 ай бұрын
എൻ്റെ വയറും നിറഞ്ഞു ....മനസും നിറഞ്ഞു
@sahabrehman
@sahabrehman 4 ай бұрын
നന്നായി വിശന്നിരിക്കുമ്പോൾ,വീട്ടിലെ കറികൾ അത്ര സുഖകരമല്ല എന്ന് തോന്നിയാൽ, മൊബൈൽ എടുത്ത് ഏതെങ്കിലും പാത്രത്തിന്റെ സൈഡിൽ ചാരി വെച്ച് ഇതങ്ങു കണ്ട് ചോറ് തിന്നും 😅 എന്താ രുചി 😅❤
@monisha_vlogs9
@monisha_vlogs9 4 ай бұрын
❤❤❤❤❤❤❤❤❤ super super super subscribe please like
@prasanthancp8432
@prasanthancp8432 4 ай бұрын
ഗോപകുമാറിൻറെ നോട്ടം 😂😂, പിന്നെ നന്ദു 👌👌👌❤️
@titto5051
@titto5051 4 ай бұрын
അഭിനയിക്കുക ❌️ ജീവിക്കുക ✅️
@nishanthsurendran7721
@nishanthsurendran7721 4 ай бұрын
ASMR
@sujithmj3686
@sujithmj3686 4 ай бұрын
ഏതാ ഫിലിം
@aryabiju4633
@aryabiju4633 4 ай бұрын
4 പെണ്ണുങ്ങൾ
@BasithBasheer-ti4od
@BasithBasheer-ti4od 5 ай бұрын
ASMR Nandu❤
@lathishs458
@lathishs458 5 ай бұрын
All the upper caste dogs eating ..
@tribal_gang
@tribal_gang 5 ай бұрын
Food
@sunilkumar-iw6nx
@sunilkumar-iw6nx 5 ай бұрын
ഭക്ഷണം കഴിക്കുന്നതിന് പ്രകീർത്തിച്ച് കുറേ കമൻ്റ്സ് കണ്ടു.. എനിക്ക് ഇത് കണ്ട് തോന്നിയത് ആൾക്ക് ഭക്ഷണം കഴിക്കുന്നതിൽ മാത്രം താത്പര്യപെടുന്ന ഒരാളായിട്ടാണ് അടൂർ കഥാപാത്രത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ്.
@vinayak90417
@vinayak90417 3 ай бұрын
Athum shariyane
@sajithlalsajithlal5029
@sajithlalsajithlal5029 5 ай бұрын
വിശകു ന് പോയി ചോറ് കഴി ചെമെച്ചു വരം 🚶
@KiranBabu-fz2dr
@KiranBabu-fz2dr 5 ай бұрын
Vishap varathapo kanuka..thanee vannolum😂
@Food_verses
@Food_verses 5 ай бұрын
ഉണ്ണുന്നത് മാത്രം അല്ല, തൂറുന്നതും ഒരു ജോലിയാ.. 😁😌💥