കേമറ കാണുമ്പോൾ മുഖം തിരിക്കും. കേസറ്റ്കാണുമ്പോൾ ഞാനുണ്ടോയെന്ന് മാത്രം നോക്കും. എങ്കിലും ചായംതേക്കാത്ത മനസ്സും മുഖവുമുള്ള നല്ല കാലം
@latheef9696 ай бұрын
പട്ടിണി കാലമാണങ്കിലും ഇത്ര സന്താഷള്ള കാലം ഇനി ഒരിക്കലും പ്രതിക്ഷിക്കണ്ട
@7800avn6 ай бұрын
എത്ര മനോഹരം, പഴമ, ഇത് ഏതു നാട് ആണ് കേരളത്തിൽ.
@aswathysvlog37566 ай бұрын
Muvattupuzha kadannu ...idukki bhagathu akathottu chennal kaanam ithupolathe sthalangal.... ee kanunnathu kothamangalam region aanu.
@jeejapriya38296 ай бұрын
Happy🥰
@piussebastian33196 ай бұрын
👌👌👌👍👍
@arathihits74806 ай бұрын
അന്നത്തെ സാമ്പാർ അടിപൊളിയായിരിക്കും
@aswathysvlog37566 ай бұрын
ariyilla.... enne kondupoyilla 😁 cherupathil ee video kaanumbol undaavunna cliche complaint.
@anilayyeppan82307 ай бұрын
❤ അക്കാലത്ത് മണവാട്ടി എന്ത് സുന്ദരിയായിരുന്നു മേക്കപ്പില്ലാത്ത മണവാട്ടി
@jamsheerapdy7 ай бұрын
Neratha kanda. Kalkiyana. Vedoyil olla. Vedanallo edum. A manavatti edil. Ondallo
@jamsheerapdy7 ай бұрын
Ningaluda. Ammayuda. Vedo. Anoo
@aswathysvlog37567 ай бұрын
Athe amma and achan
@ambalikamurali54197 ай бұрын
അന്നൊക്കെ വീഡിയോ എടുക്കുമ്പോൾ നാം മുഖം ഒളിപ്പിച്ചു എന്നാൽ ഇന്നോ?❤❤❤നൊസ്റ്റാൾജിയ ❤❤❤
@Santhi...chaitra-telugu7 ай бұрын
🙏🙏🙏🙏
@shinsmedia8 ай бұрын
ഈ വർഷമാണ് ഞാൻഒന്നാം ക്ലാസിൽ പോയെ😞🥰🔥😎
@Santhi...chaitra-telugu8 ай бұрын
🙏🙏🙏🙏🙏🙏
@Santhi...chaitra-telugu8 ай бұрын
👌👌👌👌👌👌😍😍😍😍🙏🙏🙏
@Mokshithvan9 ай бұрын
Last song in which movie??
@aswathysvlog37569 ай бұрын
kalapaani
@Mokshithvan9 ай бұрын
@@aswathysvlog3756Thanks 🙏. I don't know the meaning of song. but, Excellent song.
@shijumeledathu5 ай бұрын
@@aswathysvlog3756 ITHINTEY BAAKKI EVIDEY?
@aswathysvlog37565 ай бұрын
@@shijumeledathu Due to some technical issues upload cheyyan pattiyilla ... Ill try to do it asap
@puthalths9 ай бұрын
ആ കാലത്തു കല്യാണത്തിന് സദ്യ പ്രഥമൻ ശോ മറക്കാൻ കഴി യില്ല.ഇന്ന് അതൊക്കെ പോയി ബിരിയാണി വന്നതുമുതൽ എല്ലാം നശിച്ചു 😔😔😔
@Thankamma-og7dn6 ай бұрын
ഇപ്പോൾ എല്ലാം കാറ്ററിങ് അല്ലെ
@roykg73749 ай бұрын
👌👍🌹
@Circketman-t8h9 ай бұрын
At that time simplicity of our lifestyle was superb
@sdk46679 ай бұрын
ജൂൺ മാസം ആയിരിന്നോ
@madhumk18115 ай бұрын
എടാ പൊട്ടാ.... 6 ആം മാസം പിന്നെ ജനുവരി ആകുമോ...
@faisals4529 ай бұрын
സന്തോഷം...👍...
@baburaja81369 ай бұрын
വല്ലാത്ത ദേനാജനകമായഓർമ്മകൾ ആ പറമ്പും ഇടവഴികളും കാലിൽ ചെരുപ്പ് ഇല്ലാതെ ഇല്ലിമുളള് കാലിൽ തറച്ച് പഴുത്ത് കല്ലുപ്പ് ചേർത്ത് ചോർ അരച്ച് കാലിൽ തേച്ച് പിടിച്ച്❤❤❤❤❤🎉🎉
@shinsmedia7 ай бұрын
Ningal Kozhikode ano😃🤭🤔 1989 ൽ ഒരു കല്യാണത്തിന് എന്റെ കാലിൽ നട്ടിരുന്നു കുപ്പി കഷ്ണം.. അവസാനം ചോറ് ഒക്കെ വച്ചുകെട്ടി😄😊
@muralimurali-xs9hq10 ай бұрын
Very nice
@shamilbabu11010 ай бұрын
Super…😊👍👍
@noushadputhiyavalappil610410 ай бұрын
അന്നൊരു മഴക്കാലത്ത് ആയിരുന്നു കല്യാണം എന്ന് തോന്നുന്നു 😊
@janobas80510 ай бұрын
ചക്കരപ്പന്തലിൽ നേൻമഴ ചൊരിയും നല്ല സോങ് പഴയ ഓർമ്മകൾ കണ്ണ് നനയിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muralimurali-xs9hq10 ай бұрын
Very nice
@janobas80510 ай бұрын
1986 ൽ ആയിരുന്നു ഈ പാട്ട് കൾ കേൾക്കുമ്പോൾ എന്ത് സന്തോഷമാണ് എനിക്ക് വീടിയോ ഇല്ലായിരുന്നുഅതിന്റെ കുറവ് ഇതിൽ തീർന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤
@janobas80510 ай бұрын
. എവിടെയാണ് ഈ സ്ഥലം എങ്കി ലും ഈ കല്യാണം കാണുമ്പോ മ്പോൾ നല്ല വിഷമവും സന്തോഷവും ഈ കാലം ഇനി എനും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@InspirationalSandcastle-nt7ny11 ай бұрын
Super
@lathasuresh196711 ай бұрын
👌👌👌👏
@binithasankar240411 ай бұрын
Nannayi kalichu….. pattum adipoly ❤😊
@Santhi...chaitra-telugu Жыл бұрын
👌👌👌👌👌👌👌🙏🙏🙏🙏🙏♥️♥️♥️♥️
@fathimapt7888 Жыл бұрын
Super
@ajithreghukottayamvision6783 Жыл бұрын
1993 ആണ് എന്റെ അച്ഛന്റെ അമ്മയുടെ വിവാഹം ❤ Sindhu 💞Reghu ❤
@sheebamadhu9272 Жыл бұрын
അച്ഛന്റെ അമ്മയുടെയോ....😮😮😮അപ്പൊ നിന്റെ അച്ഛന് എത്ര പ്രായം??? നിനക്ക് 😮😮😮