Videoil thanne undallo number 13.09 minute avumbozhthekkum number kodthinu
@Shamlasulaiman-mf6nwАй бұрын
എനിക്കും തൈ വേണം
@sudarsanats6411Ай бұрын
നിങ്ങളുടെ നല്ല മനസ്സിന് എന്നും നന്മ വരട്ടെ എനിക്കും വേണം തണ്ട് കൊറിയർ അയക്കുമോ ഞങ്ങൾ ക്ക് ഒരു ദിവസം വന്ന് കാണണമെന്നും തണ്ട് മേടിക്കാനും ഒരുപാട് ആഗ്രഹമുണ്ട്. ❤❤❤
Njan mumbai yil aan evide ee fruit kittum red & white super fruit aan
@ayishaayisha69562 ай бұрын
👍👍👍
@RashidaJamal-c7r2 ай бұрын
Coriar cheumo
@philippg29392 ай бұрын
Adress thannal ayyakam, november muthal ahnnu sale ullathu
@RashidaJamal-c7r2 ай бұрын
Sail undo
@philippg29392 ай бұрын
November muthal sale undu
@ASKUTTICHIRA-p7n2 ай бұрын
ലോകം എങ്ങും ഇപ്പോൾ Dragon പ്ലാന്റിന് ബാക്ടീരിയ infection, fungaus
@philippg29392 ай бұрын
എന്റെ ന്റെ അനുഭവത്തിൽ illa
@induaju900028 күн бұрын
Ath namukk control cheyyam
@Nulmay242 ай бұрын
ഈ പറഞ്ഞത് 90% വാസ്തവ വിരുദ്ധമാണ്. ഡ്രാഗൺ കൃഷിക്ക് നല്ല പരിചരണം ആവശ്യമാണ്. നല്ല രീതിയിൽ വള പ്രയോഗം നടത്തിയാൽ മാത്രമേ 400 ഗ്രാമിൽ കൂടുതൽ തൂക്കമുള്ള കായ് ലഭിക്കുകയുള്ളൂ. വെള്ളം കുറവ് മതി എന്നത് സത്യമാണ്. ഫംഗസ് ബാധ ഉറപ്പാണ്. പ്രതിവിധി ചെയ്യൽ അനിവാര്യമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാമുകൾ ഉണ്ട്. 50 രൂപ നിരക്കിൽ തണ്ടുകൾ ലഭ്യമാണ്. ആദ്യത്തെ വർഷം 30% വിളവു ലഭിക്കും രണ്ടാം വർഷം 70%. മൂന്നാം വർഷം പുർണ്ണ രീതിയിൽ വിളവ് ലഭിക്കും.
@philippg29392 ай бұрын
റസിഎംന്റെ ഷോപ്പ് ഉണ്ട്. റസിഎം ബയോ വളം aanu
@anilbaby10972 ай бұрын
Price please
@philippg29392 ай бұрын
500ഗ്രാം 900 രൂപ, 10 ഗ്രാം 1 ലിറ്റര് വെള്ളത്തിൽ തള്ളിച്ചാൽ mathi
@rajupn66702 ай бұрын
RCM എന്നാൽ എന്താണ്, organic ആണോ, എന്തു ഷോപ്പിൽ കിട്ടും, വിശദമായി പറയാമോ
@philippg29392 ай бұрын
റസിഎം ആലുവയിൽ ഇണ്ട്, വരാപ്പുഴ ind
@philippg29392 ай бұрын
ഓർഗാനിക് ahnnu
@nishabfoodstufftrading21072 ай бұрын
❤super
@philippg29392 ай бұрын
താങ്ക് you
@hannath20132 ай бұрын
Evidunn kittum RCM
@aleenaphilip4702 ай бұрын
Ella idathum kittum
@silverscreenentertainments16402 ай бұрын
RCM upayogichal vilavu koodumo ???
@aleenaphilip4702 ай бұрын
Koodum
@philippg29392 ай бұрын
കൂടും
@rajah13672 ай бұрын
ഓരോന്ന് പറഞ്ഞു കഴിയുമ്പോൾ ആരാടെ അവിടെ പാട്ട വെച്ച് അടിക്കുന്നെ.... എന്തോന്നടെ
@vasukalarikkal16832 ай бұрын
Excellent
@vasukalarikkal16832 ай бұрын
Excellent
@mallusowncountry49742 ай бұрын
എല്ലായിടത്തും 50 rs ഉള്ളു ഹേ 100 കൂടുതൽ ആണ് ഞാൻ ഫ്രീ ആയിട്ട് കൊടുത്തു വെട്ടിയപ്പോൾ appozhaa
@suresh-pe3wx3 ай бұрын
എവിടെ സ്ഥലം
@NILATVkerala2 ай бұрын
@@suresh-pe3wx ചേരാനെല്ലൂര്‍
@HamzaKunjuCholayil3 ай бұрын
ഇതിന്റെ തണ്ട് മുറിച്ച് വലിച്ചെറിഞ്ഞാലും തണ്ട് കിളിർത്ത് വരും
@binduk45613 ай бұрын
Super ചേട്ടന്റെ കൃഷിയോടുള്ള ഇഷ്ടത്തെ നമിക്കുന്നു. എനിക്ക് ഇഷ്ടമാണ് ഇത് ഞാൻ ഒരു തണ്ട് നട്ടിട്ടുണ്ട് കായ ഉണ്ടാവും എന്നു വിചാരിക്കുന്ന
@elizabethjoy67873 ай бұрын
Prayers 🙏🏻🙏🏻🙏🏻😢💐
@hamzadiet4 ай бұрын
ഡ്രാഗൺ ഫ്രൂട്ട് ഒന്നര വർഷമായി നട്ടിട്ട്. ഒരു തൈയാണ് നട്ടത്. ഒരു വർഷത്തിനുള്ളിൽ തന്നെ കായയും ഉണ്ടായി. ഈ വർഷം കുറേ പുതിയ ഇലകൾ വന്നു. പക്ഷേ എല്ലാ പുതിയതും പഴയതും ആയ ഇല മാംസളം മില്ലാത്ത രൂപത്തിലുള്ള സൈഡ് വളഞ്ഞൊട്ടിയ വളഞ്ഞൊട്ടിയ രീതിയിലാണ് മിക്ക ഇലകളും ഒരു പ്രതിവിധി പറഞ്ഞു തരാമോ?
@vasukalarikkal16835 ай бұрын
ഇതിനു എത്ര വില മാർക്കറ്റിൽ കിട്ടും
@NILATVkerala2 ай бұрын
1KG RS 200/-
@vasukalarikkal16832 ай бұрын
@@NILATVkerala ernakulam areayil 1200/ വരെ ഉണ്ടെന്നു കേട്ടിരുന്നു അതാണ് ചോദിച്ചത്
@sureshbabupg515 ай бұрын
❤100 രൂപക്ക് തണ്ട് പറയുക. ചെല്ലുമ്പോൾ വേര് ഇല്ലാത്തത് 200രൂപ. വെറും പറ്റിക്കൽസ്....മറ്റു നഴ്സറികളിൽ 50രൂപക്ക് വരെ കിട്ടും... ഇനി ആരും അബദ്ധം കാട്ടേണ്ട... നല്ല പോലെ അന്നെഷിച്ചു വാങ്ങുക ❤
@BinusamuelBinusamuel5 ай бұрын
നിറയെ പൂക്കും പക്ഷേ എല്ലാം കൊഴിഞ്ഞു പോകുന്നു .കാരണം എന്താണെന്ന് പറഞ്ഞുതരാമോ