എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. നെഗറ്റീവ് ആയി എടുക്കരുത്. വീഡിയോ and work സൂപ്പർ. Fantastic ❤ But അതൊന്ന് വലിച്ചു നീട്ടാതെ കുറച്ചു കൂടി background light കൂട്ടി 2 mnt ആക്കിയാൽ കാണാൻ intrest ഉണ്ടാകും. Voice over കൊടുക്കുന്നതാണ് നല്ലത്. Back ഗ്രൗണ്ട് sound കേൾക്കുന്നു.. Positive ആയി എടുക്കണേ. ഞാൻ perfect അല്ല. കണ്ടപ്പോൾ ഉപകാരം ആകട്ടെ എന്ന് കരുതി പറഞ്ഞതാണ്