Perfect not use this ..bro reson a detoes ..program..😊
@AkhilamMadhuramVlogs8 күн бұрын
Sure 👍
@ALIBHAI-ii3ez17 күн бұрын
അൽഫുദം അല്ല മോൾ അൽ ഭുതം അങ്ങനെ യാണ് ട്ടോ
@UnniAswathi17 күн бұрын
😊❤
@moli078920 күн бұрын
സത്യം തന്നെ ഒരുപാട് അത്ഭുദം തന്നെ യാണ് നമ്മുടെ ഉണ്ണികണ്ണൻ 🙏🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ നാരായണ നാരായണ എനിക്കും ഉണ്ടായ ഒരു അനുഭവം പറയട്ടെ ഒരു തൊണ്ട വേദന വന്നു ഒരു വിധത്തിൽ കുറയുന്നില്ല കുറെ മെഡിസിനും കഴിച്ചു ഡോക്ടറെ രണ്ട് വെട്ടം കണ്ടു പക്ഷെ കുറയുന്നില്ല പിന്നെ ആരോ മനസ്സിൽ പറയുന്ന പോലെ ഭഗവാന്റെ അടിയ എണ്ണ തടവി നോക്കാൻ അത്ഭുതം എന്ന് തന്നെ പറയാം മൂന്ന് ദിവസം എണ്ണ തേച്ചു തടവി എന്റെ തൊണ്ട വേദന മാറി ഹരേ കൃഷ്ണാ ഞാൻ ഇപ്പൊ മാസം തോറും പോകുന്നു ഭഗവാനെ കാണാൻ 🙏🙏🙏🙏🙏