ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അല്ലാഹു അവരുടെ ദറജ വർദ്ധിപ്പിക്കട്ടെ
@shihabc2105Ай бұрын
2024 October 29 ന് കേൾക്കുന്നു
@nizarnoushad6838Ай бұрын
Ee ustathano kalloor masthan?
@AfsalPv-l1h2 ай бұрын
ما شاء اللّه لا قوّة الاّ باللّه 💚
@apnoorpang63842 ай бұрын
ഇവിടെ ഒരു കബളിപ്പിക്കൽ നടക്കുന്നു. അത് ഇതാണ്. സഹാബത് നബി തങ്ങൾ വഫാതായ ശേഷം നബിയോട് സഹായം തേടി എന്നതാണ് അത്. ഒരു അഅ്റാബി ( ഗ്രാമീണ അറബി ) വന്ന് നബിയോട് പറഞ്ഞു. അത് തെളിവാണ്. എന്ന് പറഞ്ഞു എന്നതാണ് ആ കബളിപ്പിക്കൽ . ഒരു ഗ്രാമീണൻ പറഞ്ഞത് ഒരിക്കലും തെളിവല്ല - ഖുലഫാഉ റാശിദുകളോ അത് പോലെ പ്രധാന സഹാബികളോ പറഞ്ഞതോ ചെയ്തതോ മാത്രമേ തെളിവാവൂ. അല്ലാതെ പേരുപോലും അറിയാത്ത . ഒരു ഗ്രാമീണ അറബി പറഞ്ഞത് തെളിവാക്കാൻ മാത്രം ദുർബ്ബലമാണോ ഇസ്ലാം?
@muneermk86702 ай бұрын
2024 ഞ്ഞാൻ കാണുന്നൂ
@KoyaKutti-el3zrАй бұрын
വേറെ ഒരുപണിയും ഇല്ലാത്തത് കൊണ്ട് .
@abdulmuneer70132 ай бұрын
ഇസലാമിൽ നിന്ന് പുറത്ത് പോഴി എന്ന് നിങ്ങൾ പറയുന്നുണ്ടങ്കിൽ നിങ്ങളെ പോലോത്ത ആളുകൾ എന്തിനാൺ സുന്നി ഉസ്താദ് മാരേ പിന്നിൽ നിന്ന് നിസ്കരിക്കുന്നത് അത് ശരിയാകുമോ
@mammikuttybaqavikp97072 ай бұрын
ഒരുപാട് പ്രാവശ്യം നേരിട്ട് കേട്ടിട്ടുമുണ്ട്
@mammikuttybaqavikp97072 ай бұрын
2024 സെപ്തംബർ 17 ന് കേൾക്കുന്നു
@ashrafachu68262 ай бұрын
നാട്ടിൽ ഉസ്താദിൻറെ എല്ലാ വീഡിയോസും കിട്ടിയിരുന്നെങ്കിൽ
@shihabwandoor47992 ай бұрын
2024 സെപ്തംബർ.....ഇത് വേറെ തന്നെ ആയിരുന്നു 😢
@anuraga_channel3 ай бұрын
❤❤❤❤❤
@ashrafp25693 ай бұрын
ഒരുപാട് പ്രാവശ്യം നേരിട്ട് പ്രഭാഷണം കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. അള്ളാഹു ഉസ്താദിന് സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ.. ആമീൻ മുട്ടാഞ്ചേരി മടവൂർ
@abduljaleelambalathara3 ай бұрын
2024 kelkunnavarundo
@MuhammedMushfiqKK3 ай бұрын
മഹാനായ കല്ലൂർ ഉസ്താദ്.... മലപ്പുറം ജില്ലയിൽ എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പരതക്കാട് നൂറുൽ ഹുദാ കോളേജ് അന്ത്യ വിശ്രമം കൊള്ളുന്നു.
@muhammedshafi84013 ай бұрын
Masha allah
@A.A.P_AJEEB4 ай бұрын
❤️
@sidheeqpuzhakkal82904 ай бұрын
ആ രാഷ്ട്രീയ തട്ടിപ്പുകാരും അവരും അടി തുടരും
@sidheeqpuzhakkal82904 ай бұрын
കുരുത്തക്കേടിന്റെ ഫലം ഇപ്പോഴും കരുവാരുണ്ടിൽ തുടരുന്നു ,
@vazhakka14 ай бұрын
രണ്ടു സമസ്തയിൽ ഉള്ളവർ പ്രവാജകനെ പിന്തുടരുന്നുണ്ടോ സർവ്വ അനിസ്ലാമികവും കൊണ്ട് വന്നു ഇപ്പോൾ ശിയ സുന്നികൾ പോലും ഞെട്ടി പോവും സഹബാക്കളെ കുറിച്ച് പറയാനുള്ള അവകാശം പോലും ഈ ചെങ്ങാതിമാർക്കുണ്ടോ സർവ അന്തവിശ്വാസങ്ങളുടെയും അവകാശികൾ ഇവർ സുന്നി കളാണല്ലോ ഇതൊക്കെ സ്വന്തം അടുക്കളയിൽ പറയുയുന്നതാ നല്ലതാ ഈ സമയം കൊണ്ട് വലതു ജനങ്ങളെ പഠി പ്പിച്ചിക്കൂടെ ഇയാൾക്ക്
@abdulrasheedrasheed84315 ай бұрын
SYS സമസ്തയുടെ കീഴിലുള്ള സംഘടന ആയിരുന്നു എന്നാൽ മധ്യകേരള മുസ്ലിം ജമാഅത്ത് എറണാകുളം സമ്മേളനം മുടക്കാൻ വേണ്ടി ആ കാലത്ത് മാത്രം ഉണ്ടാക്കിയ സംഘടനയാണ് അതിന് മുന്നേയും ഇല്ല പിന്നെയും ഇല്ല ഈ മുടക്ക് സംഘടനയ്ക്ക് വേണ്ടി എന്തിന് സമസ്ത ചർച്ച നടത്തി അവസാനം ഈ മുടക്കി സംഘടനയ്ക്ക് അനുകൂലമായി നിന്നത് എന്തിന് പിളർപ്പ് ഉണ്ടാക്കാൻ തന്നെ ആയിരുന്നില്ല
@noufalpke26455 ай бұрын
എന്റെ നാട്ടിൽ വഹാബികൾ പിന്നീട് വന്നിട്ടില്ല ഈ ഉസ്താദിനോട് സംവാദത്തിന്റെ ശേഷം ഉസ്താദിന്ന് 🤲🤲🤲🤲
@munavirpk85847 ай бұрын
1:29:10 About Shirk
@munavirpk85847 ай бұрын
1:26:00 Moulid
@abduljabbarfaisi2859 ай бұрын
7/3/2/024 കേട്ടുകൊണ്ടിരിക്കുന്നു
@alikongath395610 ай бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു മഹാ പണ്ഡിതനാണ്,ഞാൻ ഒരാളുടെ വയള് മുഴുവാനായി കേൾക്കാറില്ല,ഇദ്ദേഹതിന്റ് പ്രസംഗം വീണ്ടും ,വീണ്ടും കേൾക്കാറുണ്ട്,ഉസ്താതിന് സ്വർഗം നൽകി അന്ഗ്രഹിക്കട്ടെ,ആമീൻ യാ റബ്ബൽ ആമീൻ!!!!
@AskarCi3 ай бұрын
ഞാനും. എത്ര വട്ടം കേട്ടു എന്ന് അറിയില്ല
@askarCi-o5o7 күн бұрын
സത്യം.ഞാൻ എത്ര പ്രാവശ്യം കെട്ടുന്നു എനിക്ക് തന്നെ അറിയില്ല അതിനുമാത്രം കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നു ഇനിയും കേൾക്കും ഇൻ ശാ അള്ളാഹ് ഇങ്ങനെ യാണ് സുന്നത്ത് ജമാഅത് പറയേണ്ടത്
سبحان الله!! ഈ കുറാഫി മൊല്ലാക്ക പരിശുദ്ധഇസ്ലാം എന്താണെന്നും സുന്നി എന്താണെന്നും വളരെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. കാരണം, ഇദ്ദേഹത്തിന്റെ പ്രസംഗത്തിലെ തുടക്കത്തിൽ എന്താണ് ഇസ്ലാം എന്നും ആരാണ് സുന്നി എന്നും വളരെ വ്യക്തമായി ഇയാൾ തന്നെ പറയുന്നുണ്ട്. എന്നിട്ടും, പണത്തിനും ശാപ്പാടിനും വേണ്ടി വാചകക്കസർത്തിലൂടെ പച്ചക്കളവ് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ പിഴപ്പിച്ചു കൊണ്ട് ഇങ്ങനെ ജീവിക്കുന്നു. കഷ്ടം!! അല്ലാഹുവേ, നിഷ്കളങ്കരായ വിശ്വാസികളെ കബളിപ്പിച്ച് നിന്റെ യഥാർത്ഥ മാർഗത്തിൽ നിന്നും വഴി പിഴപ്പിക്കുന്ന ഇത്തരം കുറാഫി മൊല്ലകൾക്ക് ഇനി അവസരം കൊടുക്കല്ലെ റബ്ബേ... ആമീൻ , യാ റബ്ബൽ ആലമീൻ. അല്ലാഹു പറയുന്നു: اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الاءسلم دينا. അർത്ഥം : " ഇന്ന് ഞാൻ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (മാഇദ : 3) അപ്പോൾ ,അല്ലാഹു സുബ്ഹാനഹു വതആല നബി (സ അ) മുഖേന പൂർത്തിയാക്കിയ മതമാണ് പരിശുദ്ധ ഇസ്ലാം എന്നത് ഖുർആനിൽ നിന്ന് തന്നെ നമുക്ക് വ്യക്തമാണ്. എന്നാൽ, ഇവരെപ്പോലെയുള്ള കുറാഫി മൊല്ലകൾ അത് അംഗീകരിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രവർത്തനംകൊണ്ട് ഇവർതന്നെ തെളിയിച്ചു കാണിക്കുന്നത്.!!? കാരണം, ഇവർ ഇന്നു ചെയ്യുന്ന കുത്താറാത്തീബ് , മങ്കൂസ്, രിഫായി , നേർച്ചപ്പൂരം, ജാറ വ്യവസായം, കബ് റ് ആരാധന തുടങ്ങിയ ശിയാക്കളുടെയും സൂഫികളുടേയും ആചാരങ്ങൾ, അല്ലാഹു നബി(സ അ) മുഖേന പൂർത്തിയാക്കിയ പരിശുദ്ധ ഇസ്ലാമിലുണ്ടോ ?? നബിയോ, സഹാബാക്കളോ ഇതൊക്കെ ചെയ്തിട്ടുണ്ടോ ? ഇല്ലല്ലൊ.!! പിന്നെ, ഇവർക്ക് ഇതെല്ലാം എവിടെ നിന്നു കിട്ടി ??? ചിന്തിക്കുക.! നബി (സ അ) പഠിപ്പിച്ചപരിശുദ്ധ മതത്തിൽ ഇതൊന്നും ഇല്ലെങ്കിൽ, ഇതൊക്കെ ചെയ്യുന്ന ഇവരെങ്ങനെ "സുന്നി " ആകും. ??? ചിന്തിക്കൂ ..... അപ്പോൾ, ആരാണ് യഥാർത്ഥ സുന്നി ? സഹോദരങ്ങളെ ചിന്തിക്കൂ ..... ഒരു സംശയവും വേണ്ട, പരിശുദ്ധ ഖുർആനും, തിരു സുന്നത്തും അനുസരിച്ച് ജീവിക്കുന്നവർ മാത്രമാണ് യഥാർത്ഥ സുന്നികൾ എന്ന് മനസ്സിലാക്കുക. ഇവിടെ ,ആയത്തുകൾ പോലും അവസരത്തിനൊത്ത് തിരിമറി നടത്തി പാവങ്ങളെ പിഴപ്പിക്കുന്ന ഈ വേഷധാരി നാളെ റബ്ബിന്റെ മുമ്പിൽ സ്വന്തം വിരൽ കടിക്കുന്ന സന്ദർഭമുണ്ട് എന്ന് തിരിച്ചറിയുന്നത് നന്നാകും . "ശിർക്കും ബിദ്അത്തും " ചെയ്യിപ്പിച്ച് അതു വഴി പാവങ്ങളെ കുഫ്രിയത്തിലേക്ക് നയിക്കുന്ന കപടപണ്ഡിത വേഷധാരികൾ . കഷ്ടം!! സഹോദരങ്ങളെ , പരിശുദ്ധ ഖുർആനിൽ നിന്നും തിരു സുന്നത്തിൽ നിന്നും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കി പഠിക്കുക. ഇത്തരംകുറാഫി മൊല്ലകളിൽ നിന്നും ദീൻ പഠിക്കാതിരിക്കുക. ഇത്തരം പണ്ഡിത വേഷധാരികളെ അവരുടെ പാട്ടിനു വിടുക. അല്ലാഹു സുബ്ഹാനഹു വതആല അത്തരക്കാരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ . ആമീൻ , യാ റബ്ബൽ ആലമീൻ.
@mohammedbava155910 ай бұрын
Alhamdulillah
@ummermunna35510 ай бұрын
2024 കേൾ കുന്നു
@INDIA_24011 ай бұрын
28/12/2023.. മൂസ മുസ്‌ലിയാർ ..نور ه الله مرقد ❤❤
@moosankutty909111 ай бұрын
അഹ മ മതിയാക്കളുടെ പേടിസ്വപ്നമാണ് പഴയങ്ങാടിയിൽ വരാറുണ്ട് നേരിൽ വഅ ള് കേട്ടിട്ടുണ്ട്
@INDIA_24011 ай бұрын
ഞാൻ ഉസ്താതിന്റെ പ്രഭാഷണം നേരിട്ടു കുറെ കേട്ടിട്ടുണ്ട്..ഒരു ജാടയും ഇല്ലാത്ത സാധാരണക്കാരൻ.. പൂർവികരുടെ യഥാർത്ഥ പിൻഗാമി 🥰എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ.. 😔😔🤲🤲
@AskarCi3 ай бұрын
ഇപ്പൊ ഉള്ള ന്യൂ ജെൻ ആലിമികൾ കണ്ട് പേടിക്കേണ്ട ഒരു വ്യക്തിത്തം ആണ്
@basheersaqafi170111 ай бұрын
ഇന്ന് നാം അഭിമാനിക്കുന്ന സുന്നി പ്രതാപത്തിന് പിന്നിൽ ഇദ്ദേഹത്തെ പോലുള്ളവരുടെ രാവുകൾ നീണ്ട പ്രഭാഷണങ്ങൾക്ക് വലിയ സ്വാ ധീനമുണ്ട്
@INDIA_24011 ай бұрын
ഞാൻ ഉസ്താതിന്റെ പ്രഭാഷണം നേരിട്ടു കുറെ കേട്ടിട്ടുണ്ട്..ഒരു ജാടയും ഇല്ലാത്ത സാധാരണക്കാരൻ.. പൂർവികരുടെ യഥാർത്ഥ പിൻഗാമി 🥰എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ.. 😔😔🤲🤲
@basheersaqafi170111 ай бұрын
വഹാബികൾക്ക് എല്ലാ സ്വാധീനവും, രാഷ്ട്രീയ ശക്തിയുമുള്ള കാലത്ത് ഒന്നിനെയും കൂസാതെ സുന്നത്ത് ജമാഅത് നില നിൽക്കാൻ ത്യാഗം ചെയ്ത പണ്ഡിതൻ
@shaijalkc11111 ай бұрын
2023 december 22
@aybkblogs683411 ай бұрын
സുഫിവാര്യർ 😍😍😍 അല്ലാഹ് അവരുടെ കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കൂട്ടണേ
@INDIA_24011 ай бұрын
കണ്ണ്യല മൗലയുടെ ശിഷ്യൻ 🥰..قد س الله سره العزيز...🤲🤲😔😔
@maibrahimabubakkar717611 ай бұрын
Àmeen🌹
@HidruV11 ай бұрын
ഖ ബർവിശാലമാക്കി കൊടുക്കണെ അല്ലാഹുവേ.കൂടെ എന്റയും പരിപൂർണ ഈ മാനും കിട്ടണന്മേ .റബ്ബേ
@HidruV11 ай бұрын
AP.ഉസ്താദിന്നെ കുറ്റം പറഞ്ഞ വർ. കുറേ പേർ മാപ്പ് പറഞ്ഞു കൊണ്ടിരിക്കുകയാണ്.2 പേർ ഒഴിച്ച് .അബലക്കടവും . തോട്ടു മുക്കവും
@abdurahman618711 ай бұрын
ഈ പൊട്ടൻ പിശാച് മുജാഹിദുകൾക്ക് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ല ഈ വഹാബി പുരോഹിതന്മാരാണ് ഖുർആനും സുന്നത്തും പറഞ്ഞു ആളുകളെ നരകത്തിൽ ചാടിക്കുന്നത് ഈ ഉസ്താദ് മുജാഹിദിനെ പൊളിച്ചടക്കി കബറടക്കി❤❤
@sonussupperkareem458311 ай бұрын
അറിവും ലാളിത്യവും നിറഞ്ഞു തുളുമ്പിയ മഹാ പണ്ഡിതൻ ജന്നാത്തുൽ ഫിർദൗസിൽ അത്യുന്നത സ്ഥാനം നൽകുമാ റാ വട്ടെ Kareem vellalassery