Keep going deepu chetta 👏 got so much relief just by watching this video shorts, god bless you chetta👏🙏
@Sahayathrikan3 күн бұрын
@@Sreejitha-h3d ❤❤❤
@sibyannabella36283 күн бұрын
ഞങ്ങളെ ഭരിച്ചു മതിയായില്ല അല്ലെ
@Sahayathrikan3 күн бұрын
😂😂
@akashsudarsanan98903 күн бұрын
നല്ല സ്ഥലം
@Sahayathrikan3 күн бұрын
@@akashsudarsanan9890 ❤️❤️
@drkavya83075 күн бұрын
Njanum achante kayypidichu ee vazhipoyittund..…. 20 varshangalkipuram aa vazhi poya anuboothi.... Thank you
@Sahayathrikan4 күн бұрын
❤❤🙏🙏🙏
@athiramanu99866 күн бұрын
Njan orupadu thavana poyetonde. Swami sharanam
@Sahayathrikan6 күн бұрын
@@athiramanu9986 ❤🙏🙏🙏
@unnikrishnansevabharathi8866 күн бұрын
സ്വാമി ശരണം നല്ല വീഡിയോ
@Sahayathrikan6 күн бұрын
@@unnikrishnansevabharathi886 ❤❤
@Vinsonvinu6 күн бұрын
As usual beautiful…and all the frames ❤
@Sahayathrikan6 күн бұрын
@@Vinsonvinu thank you ❤️❤️
@paradeshitraveler66177 күн бұрын
എവിടന്നാ മനുഷ്യ ഇവിടൊക്കെ പോവാൻ സമയം
@Sahayathrikan7 күн бұрын
@@paradeshitraveler6617 കാണാൻ നിങ്ങളൊക്കെ ഉള്ളപ്പോൾ പോകാതിരിക്കാൻ പറ്റുമോ 😂
@salinkumar-travelfoodlifestyle8 күн бұрын
Beautiful temple
@Sahayathrikan8 күн бұрын
@@salinkumar-travelfoodlifestyle ❤️❤️❤️
@pranavandroz8818 күн бұрын
ഇപ്പോൾ ഇതിലെ കയറ്റി വിടുമോ ആർക്കേലും അറിയോ
@Sahayathrikan8 күн бұрын
@@pranavandroz881 മഴ കാരണം ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. വീണ്ടും തുറന്നോ എന്ന് അറിയില്ല
@pranavandroz8818 күн бұрын
അറിയാവുന്നവർ pls replay
@pranavandroz8818 күн бұрын
Bro അത് അറിയാൻ വല്ല വഴിയും undo
@Sahayathrikan8 күн бұрын
@pranavandroz881 തിരക്കിയിട്ടു പറയാം. എന്ന് പോകാൻ ആണ്
@pranavandroz8818 күн бұрын
14,15, അപ്പോഴേക്ക് പോകാന
@salinkumar-travelfoodlifestyle8 күн бұрын
Nice❤
@Sahayathrikan8 күн бұрын
@@salinkumar-travelfoodlifestyle ❤❤
@SatheeshAranmula8 күн бұрын
Super
@Sahayathrikan8 күн бұрын
❤❤❤
@NithinkumarJ-l8j8 күн бұрын
❤️❤️❤️❤️superbb❤️❤️🥰🥰
@Sahayathrikan8 күн бұрын
@@NithinkumarJ-l8j ❤❤❤
@aljinwithchirst31358 күн бұрын
ദീപു.. ക്യാമറ ഉഗ്രൻ
@Sahayathrikan8 күн бұрын
@@aljinwithchirst3135 ❤❤❤
@5vineeth8 күн бұрын
❤
@Sahayathrikan8 күн бұрын
@@5vineeth ❤❤❤
@arjunmodularhomes29639 күн бұрын
ആ ര് നശിപ്പിച്ചു ന്നു പറ?
@Sahayathrikan9 күн бұрын
പണ്ഡിയർ അധികാരത്തിൽ എത്തിയപ്പോൾ തുടർച്ചയായ പരാജയത്തിന്റെ പ്രതികാരം എന്നവണ്ണം ചോള സാമ്രാജ്യം നിർമ്മിച്ച പലതും നശിപ്പൂ എന്ന് ചരിത്രം പറയുന്നു. അത് ചരിത്രം ആണെങ്കിൽ. ആ പ്രദേശത്തു ഇപ്പോഴുള്ള പലരും അവിടെ അവശേഷിക്കുന്ന പാറ പൊട്ടിച്ചെടുത്തു മറ്റ് നിർമാണ പ്രവർത്തികൾ ചെയ്തിട്ടുള്ളതായി കാണാം. അതുപോലെ തന്നെ പല ശില്പങ്ങളും പുരാവസ്തു വകുപ്പുതന്നെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്.
@Santhasantha239 күн бұрын
എന്നും സംരക്ഷിച്ചു പോകേണ്ട പന്തളം കൊട്ടാരം 🙏🙏ഇനിയും എത്ര തല മുറകൾ കാണാനും അറിയാനും അനുഭവിക്കാനും ഉണ്ട് 🙏സ്വാമിയേ ശരണമയ്യപ്പ 🙏
എന്റെ അച്ഛന്റെ കൈയ്യും പിടിച്ച് 5 തവണ ഞാൻ മലചവിട്ടിയിട്ടുണ്ട്. അതിൽ 8 വയസ്സിൽ ആണ് അവസാനം പോയത്. രണ്ടുവർഷം പോയതേ ശരിക്കും ഓർമയിൽ നില്കുന്നുള്ളു.വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ """,,,
@Sahayathrikan14 күн бұрын
@@Anjuanil-q2v ❤🙏🙏🙏
@prasannanc647314 күн бұрын
ദയവ് ചെയ്ത്, പോകേണ്ടത് എങ്ങനെ, എവിടെന്ന് എങ്ങനെ പോകണം , എന്ന് കൂടി ഉൾപ്പെടുത്തുക. സ്വകാര്യ സംഭാഷണം കുറക്കുക.
@Sahayathrikan14 күн бұрын
@@prasannanc6473 അതിന് മുൻപ് ഉള്ള എപ്പിസോഡ് ഒക്കെയും തുടർച്ചയായി വരുന്നതാണ്. ഈ വിഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് മഹാബലിപുരത്തു നിന്ന് പോണ്ടിച്ചേരി വരുന്ന വഴി ആണ് എന്ന്. സിക്കിംമിൽ നിന്ന് തുടങ്ങിയ യാത്ര ആണ്. സമയം കിട്ടുമ്പോൾ ബാക്കിയുള്ള എപ്പിസോഡ് ഒക്കെയും കാണാൻ ശ്രെമിക്കുക. ഇതിനു മുൻപ് മഹാബലിപുരം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ റൂട്ട് ഒക്കെ പറഞ്ഞത് കൊണ്ടാണ് വീണ്ടും ആവർത്തിക്കാതിരുന്നത്. Thanks for supporting 🙏
@sandup-v3d14 күн бұрын
owowow
@Sahayathrikan14 күн бұрын
@@sandup-v3d ❤❤
@sandup-v3d14 күн бұрын
@Sahayathrikan njn aada sandeep image
@jimmywilson710115 күн бұрын
ഞാൻ നേരത്തെ പോയി ❤❤
@Sahayathrikan15 күн бұрын
@@jimmywilson7101 ❤❤❤
@sdcreations816216 күн бұрын
👍🏻👍🏻👍🏻👍🏻👍🏻❤
@Sahayathrikan16 күн бұрын
@@sdcreations8162 👍👍👍
@payyannur321816 күн бұрын
ഹിന്ദുക്കളുടെ സ്ഥലം ക്രിസ്ത്യാനികൾ പിടിച്ചടക്കിയത്
@Sahayathrikan16 күн бұрын
👍👍
@Vidhu-k6v16 күн бұрын
ഇന്ത്യക്കാര് അതും അതപ്പുറവും കാണിക്കും. അടിമത്തത്തിന്റെയും കൊടൂം ക്രൂരതകളും. തുടച്ചു മാറ്റുന്നതിനു പകരം അത് വെച്ച് ഷോ കാണിച്ചു കൊണ്ടിരിക്കുന്നു. ഈ ഔദാര്യം എടുത്തു കളഞ്ഞേ മതിയാകൂ..ഭാരതം ഭാരതീയരുടെയാണ്. അതിൽ ഒരു വിദേശിക്കും അധികാരമുണ്ടാവാൻ പാടില്ല. അതിന് വിരുദ്ധമായി നിൽക്കുന്നവർ രാജ്യ ദ്രോഹികളാണ്