Пікірлер
@RakakaRak
@RakakaRak Минут бұрын
വീര്യം കൂടുന്ന കാര്യം പറയല്ലേ... മലയാളി റഷ്യ ക്ക് വിടും
@Prestige-b4d
@Prestige-b4d 3 минут бұрын
ഇത് പുട്ടിൻ ഇവളെ ഫോൺ ചെയ്ത് പറഞ്ഞതാണ് ഒപ്പ്😂😂
@babukuttath
@babukuttath 5 минут бұрын
ഗതികെട്ടാൽ റഷ്യ അത് ചെയ്യും
@g.srajeevkumar5061
@g.srajeevkumar5061 6 минут бұрын
Ukrane zNATO yumasyi chernnu ninnukondu Rusdisye oombikkssn nokkiyathinte phalamasnithu. Enthinu Rusdisye choriyaan poyi. Ukraine president ne Russia arrest cheyyanam.
@thankappannair1300
@thankappannair1300 7 минут бұрын
Uddham onninum parihaaramalla. Athukotay aa rajam 0 aayi maarum. Dharaalam aalkkar marikkum. Van nastavum undaakum. America koottu adippichhittay aayudham vittay panam undaakkunnu. Anganay yaanay avan top il ethhiyathay.
@AHAMEDMT-c9f
@AHAMEDMT-c9f 7 минут бұрын
കുതിച്ചുയരുന്ന ഇന്ത്യ🤣🤣🤣🤣🤣
@malabarikka
@malabarikka 8 минут бұрын
അതെ സാത്താൻ പുറത്തെടുക്കുമ്പോൾ അമേരിക്ക ബീഫും പൊറാട്ടയും അടിക്കാൻ പോകും, എന്നിട്ട് vladamir puttin സ്കൂൾ ഗ്രൗണ്ടിൽ 2 റൗണ്ട് ഓടും....
@Mathaiification
@Mathaiification 9 минут бұрын
ബൈഡനും ഡീപ് സ്റ്റേറ്റ് ഉം ചേർന്നാണ് ഈ പരുവം ആക്കിയത്. മറ്റു രാജ്യങ്ങൾ അല്പം നന്നായി കണ്ടാൽ അമേരിക്ക ആ രാജ്യത്തെ നശിപ്പിക്കാൻ പല തന്ത്രങ്ങൾ മെനയുക അമേരിക്കയുടെ കർമ്മം. അവർക്ക് ജപ്പാനിലെ ആത്മക്കളുടെ ശാപം കൈമുതലായി ഉണ്ടെന്നത് മറക്കാൻ പറ്റുമോ?
@NoushadKoroth-qv9ry
@NoushadKoroth-qv9ry 11 минут бұрын
Please 🙏 fast prayuokikku Please 🙏 waiting 3rd world 🌎 war Please olakkka prayokikkum എപ്പോൾ
@ShyamVS-kh3eq
@ShyamVS-kh3eq 11 минут бұрын
ചെകുത്താൻ ആണ്
@capradeep3113
@capradeep3113 13 минут бұрын
അമേരിക്കയും, മൂടുതാങ്ങികളും കണ്ടോളു... എല്ലാത്തിന്റെയും വായ്തരികൾ തീരുന്നു.
@capradeep3113
@capradeep3113 17 минут бұрын
അമേരിക്ക എവിടെയേലും മൂലയ്ക്ക് കൂഞ്ഞി കിടന്നോളണം.
@josepholiver8650
@josepholiver8650 19 минут бұрын
പുട്ടിൻ ജനങ്ങളെ കൊല്ലണം എന്ന ലക്ഷ്യമാക്കി ഓരോ ഗവേഷണങ്ങൾ നടത്തുന്നു മറ്റുള്ളവർ ജന നന്മക്കായി ഗവേഷണങ്ങൾ നടത്തുന്നു , ഏകാധിപതിയും ജന പ്രതിനിധികളും തമ്മിൽ താരതമ്യം ചെയ്താൽ ഏകാധിപതികൾ എപ്പോഴും ജനങ്ങളുടെ കൈകളാൽ ശിക്ഷിക്കപ്പെടുന്നു.
@AbdullaChalilmeethal
@AbdullaChalilmeethal 10 минут бұрын
പുട്ടിൻ ഇല്ലങ്കിൽ us സ്വയം സാത്താൻ ആകുമായിരുന്നു
@ShyamVS-kh3eq
@ShyamVS-kh3eq 10 минут бұрын
ഒന്നു പോട
@malabarikka
@malabarikka 8 минут бұрын
മറ്റുള്ളർ ആരാണാവോ ജനനന്മക്കു വേണ്ടി....?
@videos-iw5oi
@videos-iw5oi 6 минут бұрын
സ്വന്തം രാജ്യത്തിന് സുരക്ഷ ഒരുക്കാൻ ഒരു ഭരണാധികാരിക്ക് ചെയ്യാൻ പറ്റുന്നത് എന്തും പുട്ടിന് ചെയ്യുന്നുണ്ട്
@RakakaRak
@RakakaRak 57 секунд бұрын
​@@malabarikkaപിണറായി 👌💪💪💪💪💪
@Talantss
@Talantss 26 минут бұрын
എന്താ വിവരക്കേട് വിളമ്പുന്ന
@navakumaran9064
@navakumaran9064 26 минут бұрын
ഇതിൽ ചിലരുടെ കമന്റ് കണ്ടാൽ തോന്നും ഇതൊക്കെ തമാശ ആണെന്ന്. അമേരിക്കക്ക് മാത്രമേ ആണവായുധം നിi ർമ്മിക്കാനും ഉപയോഗിക്കാനും പറ്റുള്ളൂ എന്ന് തോന്നിപോകും. സായിപ്പ് ഒരു കഴിവും ഇല്ലാത്ത അറബ് രാജ്യങ്ങളിലേ യുദ്ധം ചെയ്തിട്ടുള്ളു. ഉത്തര കൊറിയ ഒന്ന് വിരട്ടമ്പോൾ മുള്ളുന്നവനാ സയിപ്പ്. കാരണം സായിപ്പിനറിയാം ആണവായുധത്തിന്റെ പവർ. പ്രത്യേകിച്ച് അമേരിക്കക്ക് നേരെ ആയുധം തൊടുക്കുമ്പോൾ മെഗാ ടണ്ണിലായിരിക്കും അതിന്റെ പവർ. ഇന്ന് വരെ കെട്ടിപ്പൊക്കി വെച്ചിരിക്കുന്ന സാമ്രാജ്യം മരുഭൂമി ആകും.
@sajivarghese1057
@sajivarghese1057 27 минут бұрын
ഒരു ചുക്കും ഇല്ല
@GeorgeAL-vy3ry
@GeorgeAL-vy3ry 29 минут бұрын
Hamasoli രാജ്യ ദ്രോഹികൾ കരയുക
@anilkumarn.m3252
@anilkumarn.m3252 30 минут бұрын
New York സിറ്റിയിൽ റഷ്യയുടെ സാത്താൻ 2 വീണാൽ 1 കോടി ജനങ്ങൾ 1 മിനിററിനക൦ മരിക്കും...... അത് ഒഴിവാക്കി ച൪ച്ചയിലൂടെ സമവായ൦ കണ്ടെത്തി യുദ്ധം അവസാനിപ്പിക്കണം..... NATO സഹായം നി൪ത്തണ൦
@georgejames9747
@georgejames9747 32 минут бұрын
അയ്യോ മോളെ അതിനേലും വലുത് അമേരിക്കയുടെ കയ്യിലിരിക്കുന്നത് ഹിരോഷിമ നാഗസാക്കിയും പുല്ലുപോലും വളച്ചിട്ടില്ല
@CyrusCyrus-x6f
@CyrusCyrus-x6f 26 минут бұрын
Copanu...sathan 2 is more powerful
@robinta2201
@robinta2201 22 минут бұрын
100 %​@@CyrusCyrus-x6f
@pushparamachandran1695
@pushparamachandran1695 34 минут бұрын
ഇന്ദിരാ പ്രിയദർശിനി എങ്ങിനെ ഇന്ദിരാ ഗാന്ധിയായത്. ഭർത്താവിൻ്റെ പേര് ഫിറോസ് ഖാൻ. അച്ഛൻ നെഹ്റു. എല്ലാം മുസ്ലീമിൻ്റെ പേരാണ് ' . പിന്നെ ഈ ഗാന്ധി എന്നത് എന്തിന് ഈ കുടുംബംപേരിൻ്റെ അവസാനം വയ്കുന്നത്? മഹാത്മാഗാന്ധി യ്ക്ക് ഗുജറാത്തിൽ അവരുടെ കുടുംബത്തിൻ്റെ പേരാണ് ഗാന്ധിയെന്നത് . അപ്പോൾ ജനങ്ങളെ പറ്റിച്ച് വോട്ടു കിട്ടാനല്ലെ ഇവരെല്ലാം ഗാന്ധിയെന്ന് വച്ചിരിക്കുന്നത്. ഇതിനെ പറ്റി ഒന്ന് ആലോചിച്ചിട്ട് മതി എല്ലാവരേയും പുകഴത്തി പറയാനും താഴ്ത്താനും . അടിയന്തരാവസ്ഥയിൽ പല അമ്മമാർക്കും മക്കൾ നഷ്ടപ്പെട്ടു. അപ്പോൾ അവരുടെ നഷ്ടം ഓർത്ത് കണ്ണീർ ഒഴുകുന്നില്ലൊ. അമ്മമാർ എല്ലാം ഒരുപോലെയല്ലേ ,? ഇന്ദിരാ ഗാന്ധിക്ക് മാത്രം എന്താണ് പ്രത്യേകത? സ്വന്തം കർമ്മങ്ങൾ നല്ലതല്ലെങ്കിൽ അതിന് തിരിച്ചടി പ്രകൃതി തന്നെ തന്നോളും. ഇനി രാഹുലെ ങ്കിലും നല്ല കർമ്മങ്ങൾ ചെയ്ത് ജീവിച്ചാൽ അയാൾക്ക് നല്ലത്. ഗാന്ധി എന്ന് പേരിട്ടതു കൊണ്ട് മാത്രം മഹാത്മാഗാന്ധിയെ പോലെ ആവില്ല, കാക്ക കുളിച്ചാൽ കൊക്കാവില്ല, ജയ്ഹിന്ദ്, ഭാരത് മാതാ കീ ജയ്.സത്യമേവ ജയതേ!🙏🇮🇳
@rajujacob5316
@rajujacob5316 35 минут бұрын
Looks MA PRA used SATAN 3 DAILY
@baneeshcc6903
@baneeshcc6903 37 минут бұрын
ഒന്നു നിർത്തിക്കൂടെ
@momtagegod4009
@momtagegod4009 40 минут бұрын
Bolo takbeer , Yuddhaveeran Netanyahu akkubar 📢
@ptjones923
@ptjones923 41 минут бұрын
ആതെ. ബൈഡൻ ഇതു കേട്ട ശേഷം രാത്രി കിടന്നു മുള്ളി എന്നു റിപോർട്ട് ഉണ്ട്.
@muhammedcp6293
@muhammedcp6293 15 минут бұрын
Athrayum petani us l kodedu iserail lumceyonestukal nashekata
@Mathaiification
@Mathaiification 42 минут бұрын
ഏതു വിധേനയും തീവ്രവാദികളെയും അവരുടെ വേരോടെ നശിപ്പിച്ചാലേ ലോക സമാധാനം ഉറപ്പാകൂ എന്നതാണ് സത്യം
@abdulnazar5899
@abdulnazar5899 42 минут бұрын
സാത്താൻഅമേരിക്കക് നേരെപ്രയോഗിക്കു amerikkayeഇല്ലാതാകു
@georgegraison172
@georgegraison172 52 минут бұрын
പൊടിപ്പുല്ലേ റഷ്യ ഒരു പിണ്ണാക്കും ചെയ്യില്ല തുരുപിച്ച കലഹരണപെട്ട ആയുധങ്ങൾക്കൊണ്ട് അമേരിക്കയെ ഒന്നും ചെയ്യാനാവില്ല
@Orchid382
@Orchid382 Сағат бұрын
Ha ha ha ha so funny...
@muhammedanshif275
@muhammedanshif275 Сағат бұрын
ഞാൻ വിമാനത്തിൽ കയറിയിറ്റി ല്ല
@mvlatheef2882
@mvlatheef2882 Сағат бұрын
മുസ്ലിങ്ങളും ജൂതനും തമ്മിലുള്ള പ്രശ്നത്തിൽ ഹിന്ദുക്കൾ ഇടപെടേണ്ട. പറഞ്ഞിട്ടോ കൊന്നിട്ടോ തീർത്തോലാം. ഹിന്ദു മുണ്ട് പൊക്കി നോക്കല്ലേ you have no voice . 😢middlieast ശിവലിംഗം വല്ലതും കിട്ടിയോ 😢
@jaleelpk2273
@jaleelpk2273 Сағат бұрын
ഉവ്വ!
@abraham666
@abraham666 Сағат бұрын
എവിടന്ന് ആണ് ഇതൊക്കെ കിട്ടുന്നത് 😂😂
@antonykv7296
@antonykv7296 Сағат бұрын
വെടി നിറുത്താൽ വേണ്ട ബോംബ് വർഷം തുടങ്ങണം
@AbdulAzeez-pg2cm
@AbdulAzeez-pg2cm Сағат бұрын
Irante prpcigrupaya hisbullayodu parajayapettavar iranteadithaghum irantethirichadibayannanu vedinirthunnad😂😂😂😂😂😂
@abdulkadarkadar3997
@abdulkadarkadar3997 2 сағат бұрын
ഹിസ്ബുള്ള യോട് തോറ്റവർ ഇറാനെ പോലെ ഒരു രാജ്യത്തിന്നോട് മുട്ടിയാൽ അണ്ടി പോലും കാണില്ല ഇസ്ട്രലിൻ്റെ
@abygeorge8351
@abygeorge8351 2 сағат бұрын
അവന്മാർ അവിടെ കിടന്നു അടിച്ചു ചാകട്ടു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാട്ടിരുന്നാൽ മതി
@nishathrahim9428
@nishathrahim9428 2 сағат бұрын
പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പായി കിടത്തണം എന്നോ?? അങ്ങനെ കിടത്തിയിൽ ആ വിഷം എത്രയും പെട്ടന്ന് ശരീരം മുഴുവൻ വ്യാപിക്കില്ലേ?? തലച്ചോറിലേയ്ക്ക് ഇ വിഷം പെട്ടെന്ന് എത്തില്ലേ? ഇരിക്കാൻ വേണം പറയേണ്ടത് കിടക്കാനോ ഓടാനോ നടക്കാനോ സമ്മതിക്കരുത്. അത് കൊണ്ട് തെറ്റായി കാര്യം ദയവായി പറഞ്ഞ് പരത്തരുത് ഇത്തരം കാര്യങ്ങളിൽ അവതാരിക..
@kaderkpk100
@kaderkpk100 2 сағат бұрын
ഇറാനെ തൊട്ടാൽ ഇസ്രായേൽ ഇല്ലാതാവും...
@facts100now
@facts100now 2 сағат бұрын
Haha atonnum alla.. oru unstoppable regional war undakuka yaanu kulavant ey udhesham .. Zionistukalku palla nirachu kittiyadonnum pora 😅…
@lionsap
@lionsap 2 сағат бұрын
അറസ്റ്റ് വാറണ്ടുമാറ്റി അന്വേഷണം മതിയെന്ന് 🤣🤣
@sirajudeenabdulkadar8750
@sirajudeenabdulkadar8750 3 сағат бұрын
Kittiyathonnum pora ini Iran nere aakki kollum
@MusthafaHydro
@MusthafaHydro 3 сағат бұрын
Ningal parayunnu israil. Thantracnchar anennu. Mattu chanel parayunnath Israel thootu thoppi ettennu. Wepons. Ella kutty
@MohammedRafiPK-hp9bw
@MohammedRafiPK-hp9bw 3 сағат бұрын
ച്ചേച്ചി ബയങ്കര മദ്ധ ബുദ്ധിയാണ്
@MohammedRafiPK-hp9bw
@MohammedRafiPK-hp9bw 3 сағат бұрын
മറിച്ചാണ് ചേചി ഇസ്റായിലിനാണ് അശ്വസം അത് കൊണ്ട് ആണ് അമേരിക്കയുടെ കാല് പിടിച്ച് യുദ്ധം നിർത്തിയത്
@abdulsamedmakkaraparamba764
@abdulsamedmakkaraparamba764 3 сағат бұрын
എങ്ങനെ ആണ് കട്ട പോക വരിക അങ്ങോട്ട്‌ ചെന്നാൽ മതി ഇറാൻ ആരാണ് എന്ന് സങ്കികൾക്കു അറിയില്ല
@AnuMinu-r2c
@AnuMinu-r2c 3 сағат бұрын
ചേച്ചി കഥയൊന്നും അറിഞ്ഞില്ലേ ഇസ്രായേലിൽ കൂട്ടകരച്ചിലാണ് 😂😂😂😂😂
@thoufeekhe4886
@thoufeekhe4886 3 сағат бұрын
Hisbullauda kayyil ninnum kittandath kittiyath kondannumalla🤣🤣daiapper sena pin mattam. Hisbullayod kalichal ini daiapper idatha odandi varum🤣🤣🤣😂
@moiduttypurayayathparampil9498
@moiduttypurayayathparampil9498 3 сағат бұрын
Labanilum gassailum thunnam pariya Israel irane endu cheyyan Oola
@thoufeekhe4886
@thoufeekhe4886 3 сағат бұрын
Verutha thatti viduka, oru subjectum prathayakich illalla
@SirajudheenM.S
@SirajudheenM.S 3 сағат бұрын
അമേരിക്കയുടെ കാര്യമാണോ കൊച്ചേ.. പഴയ ജപ്പാൻ അല്ല ഇന്നത്തെ രാജ്യങ്ങൾ രണ്ടു മൂന്ന് സൈനിക ട്രോപ്പുകളോട് സഹികെട്ടു വെടിനിർത്തൽ ഉടമ്പടി ചെയ്ത പാർടികളാ.. ഇനി ഒരിത്തിരി ശ്രദ്ധിച്ചോ.