Пікірлер
@Rores234
@Rores234 8 сағат бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്
@Ican333
@Ican333 9 сағат бұрын
നല്ല വീഡിയോ 🙏🙏 sir 35 vayasil 7 1/2 ശനി എങ്ങനെ ആയിരിക്കും ഫലം.. Pls റിപ്ലേ 😥😥
@sreekumargopalapillai7616
@sreekumargopalapillai7616 13 сағат бұрын
അമ്മേ ശരണം ദേവീ ശരണം
@user-ex7nh7nq7p
@user-ex7nh7nq7p Күн бұрын
നല്ല നാൾ ആണ്. ദൈവത്തെ വിളിച്ചാൽ മതി.. എല്ലാം സാധിക്കും
@Aryavinod123
@Aryavinod123 2 күн бұрын
Ente kariyathil ellam sheriyan...
@anika2604
@anika2604 3 күн бұрын
തിരുമേനി patanga thu kure sariya nu
@sathyarajesh742
@sathyarajesh742 3 күн бұрын
🙏🙏🙏
@sathyarajesh742
@sathyarajesh742 3 күн бұрын
🙏🙏
@sathyarajesh742
@sathyarajesh742 3 күн бұрын
🙏🙏🙏
@gopalakrishnannairgopalakr4496
@gopalakrishnannairgopalakr4496 3 күн бұрын
വളരെ ശക്തികൂടിയ രസമണി ഇപ്പോഴും ചെയ്യുന്നവർ നമ്മുടെ ഇടയിൽത്തന്നെയുണ്ട്, എന്നതിന് തെളിവല്ലേ അവർ കമെന്റ്ബോക്സിൽ വന്നു അഭിപ്രായം പറയുന്നത്?
@gopalakrishnannairgopalakr4496
@gopalakrishnannairgopalakr4496 3 күн бұрын
രസവാദം, രസവാതം ഇതുരണ്ടുമല്ല, രസവേദം, ഇതാണ് ശെരി ie രസത്തെ വേദിക്കൽ എന്നുപറയും.
@ShyamKrishnan-km4ol
@ShyamKrishnan-km4ol 3 күн бұрын
Very much right
@kanchanaks5902
@kanchanaks5902 3 күн бұрын
ഞാൻ ഉത്രാടം നക്ഷത്രമാണ് മകരക്കൂറ് എന്റെ കാര്യത്തിൽ ഏറെകുറെ ശരിയാണ്
@ambikaambika-c7k
@ambikaambika-c7k 3 күн бұрын
👍👍👍👍👍👍 ഞാൻ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്
@MSDevanarayanan-o8h
@MSDevanarayanan-o8h 3 күн бұрын
Sahasraram
@anuanoop641
@anuanoop641 3 күн бұрын
👌👌👌
@PremaKumari-z4g
@PremaKumari-z4g 3 күн бұрын
Sathyam❤❤❤
@Remadevi-g9u
@Remadevi-g9u 3 күн бұрын
ഞാൻ രമ വൃശ്ചികത്തിൽ. ഉത്രം. 1979.രാത്രി 7.മണി കഴിഞ്ഞു ജനനം ഇപ്പോൾ 45.വയസ്.
@johnvj7
@johnvj7 4 күн бұрын
Valare shariyanallo.... But lifil orikkalum samadhanamilla😊
@JeemaVineesh
@JeemaVineesh 4 күн бұрын
36 ആയി ഇന്നും ഒരു മാറ്റം ഇല്ല
@TOTO-o2s6v
@TOTO-o2s6v 4 күн бұрын
ഞാൻ ഒരു നിരീശ്വരവാദിയാണ്
@bijirajan5879
@bijirajan5879 4 күн бұрын
Correct
@SumaSurendran-z6z
@SumaSurendran-z6z 5 күн бұрын
അലഞ്ഞു നടക്കുന്നു ജോലി പോലും ആയിട്ടില്ല 😡
@sajithsajith3115
@sajithsajith3115 5 күн бұрын
ചിലത് തെറ്റുണ്ട് പറയുന്നത്
@sajithsajith3115
@sajithsajith3115 5 күн бұрын
ചിലത് തെറ്റുണ്ട് പറയുന്നത്
@mathunnicherian1478
@mathunnicherian1478 5 күн бұрын
ഏറ്റവും ശപിക്കപ്പെട്ട നാൾ, ജീവിക്കുന്നതിനേക്കാൾ മരണം ഉത്തമം. ഈ നക്ഷത്രത്തിൽ ഒരിക്കലും നല്ല സമയം ഇല്ല. ശനി പിശാച് ചവിട്ടി മെതിച്ചുകൊണ്ടിരിക്കും ജീവിതകാലം മുഴുവൻ.
@sheenasanileshsheena8123
@sheenasanileshsheena8123 8 сағат бұрын
തീർച്ചയും സത്യം ആണ്
@Mag2gamer
@Mag2gamer 5 күн бұрын
നന്ദി നമസ്കാരം 🙏🙏
@SM-kp2ed
@SM-kp2ed 6 күн бұрын
ഞാനും 3മണിക്ക് ദിവസവും എഴുന്നേൽക്കും എന്നിട്ട് മൂത്രമൊഴിച്ചു പോയി കിടന്നുറങ്ങും 😀😀
@renjurs7739
@renjurs7739 6 күн бұрын
Sathyam...surya dhasha thudangiye ullu...ky odinju...undayirunna joli poyi...
@HBjn-rl7qh
@HBjn-rl7qh 7 күн бұрын
കഷ്ടം. ഈ വീഡിയോയിൽ പറയുന്നത് തികച്ചും തെറ്റ്.
@innerlightmotive
@innerlightmotive 6 күн бұрын
നിങ്ങളുടെ അനുഭവം ഉണ്ടായാൽ മാത്രമേ സത്യം ആകു എന്ന ധാരണയാണ് തെറ്റ്...
@HBjn-rl7qh
@HBjn-rl7qh 7 күн бұрын
ഈ കലികാലത്തിൽ കുണ്ഡലിനീ ശക്തി ഉണർത്തി ആത്മസാക്ഷാത്ക്കാരിയായ ഒരു വ്യക്തിയാവാൻ സഹജ യോഗ എന്ന ധ്യാന രീതി പഠിക്കുക. തികച്ചും ഫ്രീയായി ഏതൊരാൾക്കും ജാതി മത ഭേദമന്യേ സഹജ യോഗ അഭ്യസിക്കാവുന്നതാണ്. കേരളത്തിൽ പലയിടങ്ങളിലും സഹജ യോഗ സെൻ്ററുകൾ ഉണ്ട്. ഈ വക ഒരു പരിഭ്രാന്തിയും സഹജ യോഗയിലൂടെ കുണ്ഡലിനീ ശക്തി ഉണർത്തിയാൽ ഉണ്ടാവില്ല. ധ്യാനം ചെയ്യുമ്പോൾ ഇരു കൈയുടെ ഉള്ളം കയ്യിൽ നിന്നും മൂർദ്ധാവിൽ നിന്നും തണുത്ത വൈബ്രേഷൻ അനുഭവപ്പെടുന്നു. തികച്ചും ശാന്തിയും സമാധാനവും സന്തോഷവും പരമാത്മാവിൻ്റെ ആശീർവാദവും ലഭിക്കുന്നു.
@SobhanaAneesh
@SobhanaAneesh 7 күн бұрын
🙏🙏🙏🙏🙏
@sachinpk7128
@sachinpk7128 7 күн бұрын
Ithilum nallath ivar chathu pokum enu arinal poore.epoyum dhurithagal
@harikvr8822
@harikvr8822 8 күн бұрын
ജീവിതത്തിൽ ഒരു മുന്നേറ്റവും ഇല്ലാത്ത ഒരു നാളാണ്, ചതയം ചതഞ്ഞു തന്നെ കിടക്കും എന്ന് പറയുന്നത് സത്യം തന്നെ
@ranjithm3546
@ranjithm3546 9 күн бұрын
Is it available now?
@SheevaKV
@SheevaKV 9 күн бұрын
❤️❤️❤️❤️❤❤❤❤❤
@akhilakhi7852
@akhilakhi7852 9 күн бұрын
കൗപാല സിദ്ധരെ കുറിച്ച് ഉള്ള വിവരണം വേറെ വീഡിയോ ഉണ്ടോ
@teddyr4475
@teddyr4475 9 күн бұрын
Om namasivaya❤
@sree716
@sree716 12 күн бұрын
Chathayam kar elavarum koodi iru self help group thudanganum, munchi thetti irikukayanan,
@Dragon_lilly22
@Dragon_lilly22 13 күн бұрын
Non veg കഴിച്ചിട്ട് ചൊല്ലാമോ ഇതു? മനസ്സിൽ ചൊല്ലാമോ
@sunicr
@sunicr 13 күн бұрын
ചതയം കർക്ക് അവരുടെ ശത്രുവിനെ തിരിച്ചറിയാൻ കഴിയണം...പൊതുവെ വളരെ വൈകോയ്...ഈ തിരിച്ചറിവ് ഉണ്ടാകാറുള്ളൂ
@Pranav.p-p2j
@Pranav.p-p2j 12 күн бұрын
വളരെ ശരിയാണ് ചതയം നാളിൽ ഉള്ളവർക്ക് ചതിക്കുന്നവരെ തിരിച്ചറിയാൻ കഴിവില്ല. ചതയം നാളിൽ ഉള്ള എന്റെ സുഹൃത്ത് മറിച്ച് അവന് ഞാൻ ശത്രു കാരണം അവൻ ബെസ്റ്റ് ആയി കാണുന്നവർ ചതിയനാണ് എന്നും അവർ നീ ഇല്ലാത്ത സമയം നിന്റെ കുറ്റം പറയുന്നവർ ആണ് കൂടാതെ അവർ പറയുന്നത് നീ അനാവശ്യമായി പണം ചെലവഴിക്കും ധൂർത്ത് ആണ് എല്ലാം. ഇതിനെ പറ്റി ഞാൻ അവനോടു പറഞ്ഞു എന്നെ വിശ്വാസം വന്നില്ല ഇന്നലെ വന്ന നീ ആര് എൻെറ സുഹൃത്ത് നെ പറ്റി പറയാൻ ഈയൊരു കാരണത്താൽ എന്നെ കാണുന്നത് ഇഷ്ടം അല്ല സംസാരിക്കാൻ ചെന്നാലും ഒഴിഞ്ഞു മാറും ഞാൻ വീട് മാറുന്ന സമയം സംസാകാരിക്കാൻ ചെന്നപ്പോൾ എന്നെ മനപ്പൂർവ്വം ഒഴിവാക്കി. കുറെ ദിവസം കഴിഞ്ഞ് പുണർതം നക്ഷത്രം ആയ എനിക്ക് ചതയം നാളിൽ ഉള്ള സുഹൃത്ത് ചേരില്ല എന്ന് അറിഞ്ഞത്
@abhiramimohanan972
@abhiramimohanan972 14 күн бұрын
100%correcrt
@annammaabraham8687
@annammaabraham8687 14 күн бұрын
റിയാ - രേവതി
@The_Sadhak
@The_Sadhak 15 күн бұрын
സിദ്ധയോഗി 🙏
@footballvideos5110
@footballvideos5110 15 күн бұрын
സത്യം🙏🏻🙏🏻🙏🏻
@SKTIMELOOPER
@SKTIMELOOPER 15 күн бұрын
നേരത്തെ ഞാൻ 8മണി കഴിയാതെ എഴുന്നേൽക്കില്ലായിരുന്നു പെട്ടന്ന് ഒരു ദിവസം 4 മണിക്ക് ആരോ വിളിച്ചപോലെ തോന്നി പെട്ടന്ന് എഴുന്നേറ്റ് ഇരുന്നു പിന്നീട് ഉറക്കമൊന്നും വരുന്നില്ല പിന്നെ പുറത്ത് ഇറങ്ങി കുറച്ച് നേരം സ്വസ്ഥമായി ഇരുന്ന് കുറച്ച് നേരം നടന്നു... അന്നത്തെ ദിവസം വല്ലാത്ത ഉണർവ്.. ഇപ്പോ ഓട്ടോമാറ്റിക്ക് ആയി 4മണിക്ക് എഴുന്നേൽക്കും എന്റെ ദിനചര്യ ഡിസിപ്ലിൻ കുളി പ്രാർത്ഥന ഇപ്പോ ശീലമായി ജീവിത ശൈലി തന്നെ മാറി.. 🥰
@sajeevmj2825
@sajeevmj2825 15 күн бұрын
ഈ പറയുന്നത് ശരിയായി തോന്നുന്നില്ലാ.
@nishavijayan4741
@nishavijayan4741 15 күн бұрын
Utradam 7ara shani anno
@nishavijayan4741
@nishavijayan4741 15 күн бұрын
Surgery kazhinju
@jayadasan3278
@jayadasan3278 16 күн бұрын
പറഞ്ഞത് ശരിയാണ്
@SathiybamaEk
@SathiybamaEk 16 күн бұрын
100%ശരി യാണ്