Пікірлер
@punchirisparkles2593
@punchirisparkles2593 Күн бұрын
ഹൃദയസ്പർശിയായ ജീവിതാനുഭവം🌹🌹🌹
@yemsuma6105
@yemsuma6105 13 күн бұрын
Praise The lord John Knox biography malayalam available???
@saviorraison5559
@saviorraison5559 28 күн бұрын
New knowledge
@vinodk9170
@vinodk9170 Ай бұрын
കർത്ത്യകാഹളം രചയിതാവ് നാഗൽ സായിപ്പ് ആണോ... അല്ല എന്നതാണ് എൻ്റെ അറിവ്
@AMMathew-rn6zn
@AMMathew-rn6zn Ай бұрын
Sundetsingh was a man of god
@JoyMaveetil
@JoyMaveetil Ай бұрын
❤❤❤❤❤❤❤❤❤❤
@Sinayasanjana
@Sinayasanjana Ай бұрын
🎉🎉🎉🙏🙏🥰❤️
@nobythomas5817
@nobythomas5817 Ай бұрын
God bless you
@varghesepalakkal4327
@varghesepalakkal4327 Ай бұрын
🙏🙏🙏
@mercythomas2130
@mercythomas2130 Ай бұрын
Sadhu Sundara Singh nte History Ariyan njan othiri agrahichirunu❤
@mathewgeorge3153
@mathewgeorge3153 Ай бұрын
Last appostole of India, all others thief and wickeds
@KuttettanKuttus
@KuttettanKuttus Ай бұрын
@shawnmsjohn7182
@shawnmsjohn7182 Ай бұрын
❤❤
@jaykum20011
@jaykum20011 Ай бұрын
സാധു സുന്ദർ സിങ്ങിനെ പോലെ ഒരു മിഷണറി ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകവും, സ്വാമി പാദന്തികം എന്ന സ്വന്ത പുസ്തകവും വായിക്കേണ്ടതാണ്. Amen അദ്ദേഹത്തിന്റെ ഓർമകൾക്ക് മുമ്പിൽ നമിക്കുന്നു. 🌹🙏
@promodhmathew5067
@promodhmathew5067 Ай бұрын
റെയിൽവേ ട്രാക്കിൽ കൂടി നടക്കുമ്പോൾ അല്ല ദർശനം സംഭവിച്ചത്, ആത്മഹത്യാ ചെയ്യുന്നതിന് വേണ്ടി പ്രഭാതത്തിൽ എഴുനേറ്റു കുളിച്ചു പ്രാർത്ഥിച്ചു, ഒരു ദൈവം ഉണ്ടെങ്കിൽ വരട്ടെ, അല്ലെങ്കിൽ രാവിലത്തെ ട്രെയിനിനു തലവെക്കും, അപ്പോൾ ആണ് ഒരു അത്ഭുത പ്രകാശം കുറേശ്ശേ ആയി ജനലിൽ കുടി കടന്നുവരുന്നു,... ജീസസ്... സാധുവിനോട് ചോദിച്ച ഒരു ചോദ്യം പ്രെസക്തമാണ് നീ എന്തിനു എന്നെ പീഡിപ്പിക്കുന്നു, പിന്നെ സാധുവിന്റെ ജീവിതം മനുഷ്യന് മനസിലാകാത്ത അത്ഭുതങ്ങളുടെ ഒരു കൂടിച്ചേരൽ ആരുന്നു, ദർശനകളുടെ ഒരു ഘോഷയാത്ര ആരുന്നു, ജീവിച്ചിരുന്നപ്പോൾ തന്നെ മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ട് വ്യക്തിയെ പറ്റി പൗലോസ് സ്ലീഹാ പറയുന്നതിന്റെ പൊരുൾ സാധുവിന്റെ ജീവിതത്തിൽ കുടി മനസിലാക്കാൻ സാധിക്കും, സാധുവിന്റെ മൃതശരീരം ആരും എങ്ങും കണ്ടിട്ടില്ല, അവസാന യാത്രയിൽ ഒരു ചെക്ക്പോസ്റ്റിലും സാധുവിന്റെ പേര് ഇല്ല താനും, അതിവിശുദ്ധ ജീവിതം
@97kunjumol
@97kunjumol Ай бұрын
🙏
@varghesejohn3997
@varghesejohn3997 Ай бұрын
Vj
@user-oh6gi4yg2t
@user-oh6gi4yg2t Ай бұрын
Sr നിങ്ങളുടെ വീഡിയോകൾ ഞങ്ങൾക്ക് ഒരു അനുഗ്രഹം ആണ്
@user-oh6gi4yg2t
@user-oh6gi4yg2t Ай бұрын
❤❤❤❤❤❤❤👍
@arakkalshaji
@arakkalshaji Ай бұрын
'ഭ' പറയുന്നിടത്തൊക്കെയും 'ഫ' എന്ന ഭാഷ്യരീതി ഒരു കല്ലുകടിയായി തോന്നുന്നു. അതൊഴിച്ചാൽ അതിമനോഹരമായ കഥപറച്ചിലിലൂടെ സാധു സുന്ദർ സിംഗിന്റെ ജീവിതത്തെ അവതരിപ്പിച്ചു.❤❤
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
Thank you... ശ്രദ്ധിക്കാം🙏
@jesuslivingdayministry9530
@jesuslivingdayministry9530 Ай бұрын
നല്ല സന്ദേശം നല്ല മാതൃക കാണിച്ച ദൈവ ദാസൻ
@sudheeeshsudhi1158
@sudheeeshsudhi1158 Ай бұрын
Amen Amen Amen
@shijojv9320
@shijojv9320 Ай бұрын
🙏
@susammavarghese773
@susammavarghese773 Ай бұрын
Praise the Lord
@abrahama.j.9639
@abrahama.j.9639 Ай бұрын
🥰🙏
@jollyjohn4888
@jollyjohn4888 Ай бұрын
സാധു സുന്ദർ സിംഗ് മാരാമൺ കൺവെൻഷനിൽ വന്നിരുന്നു ❤❤
@josechacko2993
@josechacko2993 Ай бұрын
അതെ ... വന്നിരുന്നു .. . ഈ വലിയ ദൈവദാസനെ മാരാമൺ മണപ്പുറത്തത്തുവച്ചു കാണാൻ എൻ്റെ അമ്മയ്ക്ക് ഭാഗ്യമുണ്ടായി .......
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
Yes..
@thomasmathew2911
@thomasmathew2911 Ай бұрын
Praise Lord ❤
@ponnammalazar8078
@ponnammalazar8078 Ай бұрын
Sthothram sthothram sthothram sthothram sthothram sthothram
@user-jy7mi4lv8t
@user-jy7mi4lv8t Ай бұрын
ഞാൻ. ദൈവദാസന്റ ജീവചരിത്രം വായിച്ചിട്ടുണ്ട് ഇപ്പോൾ യൂ. ടു വിൽ കണ്ടതിൽ വളരെ സന്തോഷം 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️❤️
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
God bless you 🙏
@rajanl738
@rajanl738 Ай бұрын
ആമീൻ ❤️❤️❤️👍👍👍
@laisammalaisamma3051
@laisammalaisamma3051 Ай бұрын
അദ്ദേഹത്തെ ക്കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം
@SFHABEL
@SFHABEL Ай бұрын
🙏🙏🙏
@frinifrancis3890
@frinifrancis3890 Ай бұрын
My God and My Lord 🙏
@Jessmallika-nw2hg
@Jessmallika-nw2hg Ай бұрын
A very great work to all. May God bless you
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
Thanks a lot
@bijoysebastian6547
@bijoysebastian6547 Ай бұрын
Waheguru Ji. Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Ek Omkar Satnam Sri Waheguru Ji. Sat Shree Akal 🙏🦁
@mercychandran1557
@mercychandran1557 Ай бұрын
Thanku 🙏
@omanawilson8524
@omanawilson8524 Ай бұрын
Prisethego
@omanawilson8524
@omanawilson8524 Ай бұрын
😂
@LailaJayadas
@LailaJayadas Ай бұрын
👏👏
@sherinluke9489
@sherinluke9489 Ай бұрын
Yeshuvil en thozhane kande written by William charles
@ogmthrissur9974
@ogmthrissur9974 Ай бұрын
എല്ലാ മഹത്വവും കർത്താവായ യേശുക്രിസ്തുവിന് മാത്രം ഉള്ളതാണ്. ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ, ഇന്നുള്ള ദൈവമക്കൾ സുവിശേഷ പ്രവർത്തകർ ചിന്തിക്കുവാൻ ഉള്ളതായ വലിയ ഒരു ചിന്ത ഈ ദൈവ ദാസനിൽ ഉള്ളതിനാൽ സ്തോത്രം ചെയ്യുന്നു.
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
Praise God
@anniesaji6653
@anniesaji6653 Ай бұрын
Praise the LORD; Hallelujah
@shilajastephen
@shilajastephen Ай бұрын
Beautiful truth God Jesus hallelujah hallelujah hallelujah praise the Lord
@selindas177
@selindas177 Ай бұрын
Amen
@pathrosethomas1944
@pathrosethomas1944 Ай бұрын
We have only one Apostle in India he is sundara Singh
@rockkiransamsung3191
@rockkiransamsung3191 Ай бұрын
Praise the Lord 🙏 Amen hallelujah Glory to God Amen 🙏😇
@PRAISETHELORDJESUSCHRIST
@PRAISETHELORDJESUSCHRIST Ай бұрын
Praise the Lord. A disciple is a devoted person to preach the gospel amongst all , bring them towards the Lord Jesus Christ to save the soul for the Kingdom of Heaven. They may undergo various tribulation and temptations from the God deliver them because their aim is to fulfil the wishes of the Heavenly Father.
@missionarybiographiesmalayalam
@missionarybiographiesmalayalam Ай бұрын
Exactly
@bijucmathew1769
@bijucmathew1769 Ай бұрын
Amen... Amen... Amen.
@anilkesavan456
@anilkesavan456 Ай бұрын
Yesu nu polum kurishil kettti thuookki maranam kittiyathu ennu aa pottan arinjilla.😂 Yesu Indiayil vannu Yogapadichu SIVAne thiricharinju ennulla sathyam Avan thiricharinju....
@danielsministries7151
@danielsministries7151 Ай бұрын
അത് ഏത് യേശു? യേശു ക്രിസ്തു ക്രൂശിlൽ സ്വയം ഏൽപ്പിച്ചു കൊടുത്തതാണ്. ഏൽപ്പിച്ചു കൊടുത്തില്ല എങ്കിൽ യേശുവിനെ പിടിക്കാൻ പോലും ആർക്കും സാധിക്കിലാരുന്നു. യേശു മരിക്കാൻ വേണ്ടി വന്നതാണ്. സകല മനുഷ്യർക്കും വേണ്ടി ബലി ആവാൻ
@danielsministries7151
@danielsministries7151 Ай бұрын
യേശു മരിക്കാൻ വേണ്ടി വന്നവനാണ്. അവിടുന്ന് സ്വയം ഏൽപ്പിച്ചു കൊടുക്കുക ആയിരുന്നു. അല്ലെങ്കിൽ ആർക്കും അവനെ പിടിക്കാൻ സാധിക്കില്ലയിരുന്നു. നിങ്ങൾ പറയുന്ന പുള്ളി യേശു അല്ല വേറെ ഏതെങ്കിലും പൊട്ടന്മാർ ആയിരിക്കും
@User-gfthyr2ii6f7y
@User-gfthyr2ii6f7y Ай бұрын
Inspired❤️
@user-gt9zj7wq2e
@user-gt9zj7wq2e Ай бұрын