Пікірлер
@MiracleFarm-t4t
@MiracleFarm-t4t 15 сағат бұрын
പ്രസംഗത്തിൽ രാഹുൽഗാന്ധി ഇല്ലാത്ത ഒരു കുറവ് എന്താണെന്നറിയാമോആക്ഷൻ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ആക്ഷൻആക്ഷൻ ഓട് ഉള്ള പ്രസംഗം എന്ന് പറഞ്ഞാൽ ജനങ്ങളെ ഇമ്പ്രെസ്സ് ചെയ്യിക്കും
@rajendranuk268
@rajendranuk268 15 сағат бұрын
The present Govt. should continue and complete its full term. Then only the people will realize its past mistake.of giving a second term to the so called LDF..
@johnt.m1722
@johnt.m1722 15 сағат бұрын
ശുദ്ധ അസംബന്ധം വിളമ്പുന്ന ഇയാളൊക്കെ ന്യായാധിപൻ ആയതു ഈ നാടിന്റെ ദുരന്തം.😂😂😂😂😂😂😂
@manoharankc960
@manoharankc960 15 сағат бұрын
2.5 കോടി മതിയോ900കോടി വേണം വെറുതെ ജനങ്ങളെംതെറ്റീദ്ധരിക്കരുത് മാഡം
@georgejoseph9316
@georgejoseph9316 16 сағат бұрын
ഹെലികോപ്റ്ററിന് വാടക കൊടുത്തില്ലെങ്കിൽ അത് പറന്നു പോകും❤ ക്ഷേമ പെൻഷൻ കൊടുത്തില്ലെങ്കിൽ എവിടെ പോകും❤ ബോധമില്ലാത്ത വർഗങ്ങൾ സെസ്സ് പിരിച്ചെടുത്തിട്ടും❤ പാർട്ടിക്കാരുടെ ഔദാര്യം എന്നു പറയുന്നവർ❤
@But__whyE
@But__whyE 16 сағат бұрын
അവർക്ക് നല്ല ചികിത്സ കിട്ടേണ്ടതാണ് മറുനാടന് നല്ല തല്ലും കൊടുക്കണം വ്യാജവാർത്തകൾ ആണ് ഇവൻറെ മെയിൻ
@jo-dk1gu
@jo-dk1gu 16 сағат бұрын
പാവം...കിട്ടട്ടെ...കൊറേ കാലമായി ...
@shibuxavier1062
@shibuxavier1062 16 сағат бұрын
ഇതാണ് നേതാവ്..... രാഹൂല്‍ ...നിങ്ങള്‍ പ്രതീക്ഷയാണ്...
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 16 сағат бұрын
The specialist opinion is very valuable and shifting residence to an undergrond station...😁🤪Do not generalise everything,especially the foolishness of persons with unsoundmind .Not your subject.😜😁
@asifkalpaka6572
@asifkalpaka6572 16 сағат бұрын
ജിഷയുടെ അമ്മ മാനസിക രോഗിയായി അഭിനയിക്കുകയാണ് എന്നൊരു തോന്നൽ ഇതൊക്കെ അവരുടെ ഒരു അഭിനയം ആണോ അവർക്ക് കുറെ കാര്യങ്ങൾ അറിയാം അവർക്ക് എവിടുന്നോ പൈസ എപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് യഥാർത്ഥ പ്രതി എവിടെ ഇരുന്ന് ചിരിക്കുന്നുണ്ടാവും ജിഷയുടെ അമ്മയുടെ ബുദ്ധിപൂർവ്വമായ ഒരു അഭിനയമാണോ ഈ പൊട്ടത്തരം കാട്ടി നടക്കൽ വെറുതെ ഓരോന്ന് വിളിച്ചു പറയുന്നതും ഈ കേസ് സിബിഐക്ക് വിടണം അല്ലെങ്കിൽ കൂടത്തായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് കൊടുക്കണം യഥാർത്ഥ പ്രതിയെ വെളിച്ചത്തു കൊണ്ടുവരണം ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല
@vinuthomas9252
@vinuthomas9252 16 сағат бұрын
Chip എങ്ങനെ വച്ചു. ഊതി കയറ്റിയോ..😂😂😂😂, എവിടെ ഏത് ഹോസ്പിറ്റലിൽ 😂😂😂അതൊന്നും മറുനാടാണ് അറിയണ്ടേ
@rajua8344
@rajua8344 16 сағат бұрын
Dummy..... failed
@PhilipMarkose
@PhilipMarkose 16 сағат бұрын
സർ മറുനാടൻ ത്രീ മാനസികം ആണ് അയാളെ ഓക്കേ ആരാ വില വെക്കുന്നെ
@AMMathew-rn6zn
@AMMathew-rn6zn 16 сағат бұрын
People will stand with values
@rajant1189
@rajant1189 16 сағат бұрын
നാളകളിൽ പ്രതാനമന്ത്രിയാകേണ്ടവ്യക്ത്തിയാണ്❤❤❤രാഹുൽ
@rajant1189
@rajant1189 16 сағат бұрын
നാളകളിൽ പ്രതാനമന്ത്രിയാകേണ്ടവ്യക്ത്തിയാണ്❤❤❤
@vijuvlogs-db2kv
@vijuvlogs-db2kv 16 сағат бұрын
Thanks sir
@Josephmathew-l7z
@Josephmathew-l7z 16 сағат бұрын
വെരി കറക്ട്
@subaira8447
@subaira8447 16 сағат бұрын
ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും പഠിക്കാത്ത സിപിഐഎം ഇക്കഴിഞ്ഞ കേരളത്തിലെ തിരഞ്ഞെടുപ്പിൽ നിന്ന് പോലും പാഠം പഠിക്കാത്ത കഴിവുകെട്ട പിണങ്ങാണ്ടി വിജയൻ എന്ന മുക്കുന്ന മുക്കിക്കൊണ്ടേയിരിക്കുന്ന എന്നിട്ട് അതിനെ ലെവലേശം അംഗീകരിക്കാതെ അഹങ്കാരത്തോടു കൂടി കേരളത്തിലെ ജനങ്ങളെ വെല്ലു വിളിച്ചു നടക്കുന്ന ഇയാളുടെ മുഖ്യമന്ത്രി പദത്തോട് കൂടി ഇന്ത്യയിലെ ഈ പ്രസ്ഥാനം അസ്തമിക്കും എന്ന സത്യം നമുക്കെല്ലാവർക്കും ഉറപ്പിക്കാം😁😁😁
@SeemaSeema-vm8vi
@SeemaSeema-vm8vi 16 сағат бұрын
oru pullum natakilla
@ponnappancm2833
@ponnappancm2833 17 сағат бұрын
This is mental Fixed ideas in Homoeopathy. Thuja high potency symptoms correspondence is there. Consult a good Homoeopathy Dr
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 17 сағат бұрын
മുഖം മൂടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു യഥാർത്ഥ മുഖമുണ്ട് ഇനി അത് കുടുതൽ തെളിഞ്ഞു വരും ഈ മുഖം മൂടിയുടെ ഭാഗമാണ് ഒന്ന് കോടിശ്വരൻ പരിപാടി രണ്ട് വ്യക്തിപരമായി ഉള്ള സാമ്പത്തിക സഹായങ്ങൾ തുടങ്ങിയവ കേരളത്തെ ചാണകത്തിൽ മുക്കി കൊല്ലാൻ നടക്കുന്ന പ്രധമവ്യക്‌തി
@ramankuttypp6586
@ramankuttypp6586 17 сағат бұрын
Great...
@nursingedutech5759
@nursingedutech5759 17 сағат бұрын
U people will not accept nowadays, after 10 year you will use and tell , I am proud to use , same like mobile phone.
@rajanm5543
@rajanm5543 17 сағат бұрын
എണ്ണയിട്ട് ശീലിച്ചു പോയ സണ്ണിക്കുട്ടിക്ക് അങ്ങോട്ട്‌ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ക്രിസ്ത്യണികളെ തന്നെ വാഴിച്ചിട്ടേ അടങ്ങു..😂😂. അല്ലേ സണ്ണി?. മനോരമയിൽ ഇരുന്നു കുറെ എന്നായിട്ടതല്ലേ?. സഹിക്കാൻ വയ്യ അല്ലേ?.
@user-fy1ky6wp4c
@user-fy1ky6wp4c 17 сағат бұрын
സർ ഇതിൽ ജിഷയുടെ അമ്മക്ക് പങ്കുണ്ടോ എന്നു നോക്കണം അമീർ തെറ്റു കാരൻ ആണോ എന്നു പരിശോധിക്കണം സർ
@poozhikadakanthomachan5012
@poozhikadakanthomachan5012 17 сағат бұрын
എല്ലാ സ്റ്റേഷനിലും സയ്‌ക്കോളജിസ്റ്റിനെ വെക്കണം
@vinodarackal9304
@vinodarackal9304 17 сағат бұрын
താങ്കളൊക്കെ ഇപ്പോഴും ഏത് ലോകത്താടോ ജീവിക്കുന്നത് വി.എസ് സുനിൽകുമാർ, കെ.മുരളീധരൻ എന്നീ തൃശ്ശൂർക്കാരായ വമ്പൻമാരെ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി നിന്ന് എഴുപതിനായിരത്തിലധികം വോട്ടിന് ജയിക്കാമെങ്കിൽ അയാൾക്ക് എന്താണ് സാധിക്കാത്തത്. കേരളത്തിൽ ഇതുവരെയും ഒരുത്തനും ചെയ്യാത്ത വികസനപ്രവർത്തവനങ്ങൾ അദ്ദേഹം കാഴ്ചവയ്ക്കും. താനൊക്കെ ഗാലറിയിലിരുന്നു കളികണ്ടാൽ മതി 4:30 .എം.പിയാകാൻ അറിയാമെങ്കിൽ പ്രവർത്തിക്കാനും അയാൾക്കറിയാം. പിന്നെ താനൊക്കെ ഇപ്പോൾ ചെയ്യുന്ന പണി അങ്ങ് ചെയ്താൽ മതി മാങ്ങയുള്ള മാവിൽ കല്ലെറിഞ്ഞു views നെ കൂട്ടുക. സുരേഷ് ഗോപിയെ ചൊറിയാൻ നടക്കാതെ ഇവിടെ കേരളം കട്ടുമുടിച്ച് സർക്കാർ ജോലിക്കു പോലും ഗ്യാരൻ്റിയില്ലാതാക്കിയ ഇടതനെയും വലതനെയും വലിച്ചു കീറ😢😢😢 ടോ
@babuswaminathan3371
@babuswaminathan3371 17 сағат бұрын
Good advice sir your experience our inspiration
@user-wl6yc1mm5g
@user-wl6yc1mm5g 17 сағат бұрын
Tell ariya kindly don't go any dance programs otherwise dancer get trouble she going to say dancer show me action with hand and leg yathu only show with hand.I believe yathuis 100% right ganesh kumar please don't punish innocent people. above us, one person watching all of us.after Certain time money,beauty positions, everything go away or useless
@anilakshay6895
@anilakshay6895 17 сағат бұрын
5. 5 ലക്ഷം മുതൽ 6 ലക്ഷം വരയും❤❤❤❤❤
@janardhananvelayudhan3621
@janardhananvelayudhan3621 17 сағат бұрын
Old-age pension no one kive commission,but helicopter co gives commission.
@sebastiancruz4970
@sebastiancruz4970 17 сағат бұрын
തന്നെ ഒക്കെ ആരാടാ പോലീസിൽ എടുത്തത്.
@ajaikumarks7895
@ajaikumarks7895 16 сағат бұрын
He's saying rare case..such unbelievable matters are persisted in the world 😊
@damodharanviswambharan8454
@damodharanviswambharan8454 17 сағат бұрын
ടീച്ചറുടെ നമ്പർ തരുമോ അരിയർ കിട്ടാനുണ്ട് അതിന്റ കാര്യം അറിയാൻ ആണ്
@gopala3539
@gopala3539 17 сағат бұрын
He presented well in Rajyasabha about adhivasis, better than many
@malimali20
@malimali20 17 сағат бұрын
*മറുനാടൻ റേറ്റിംഗ് താഴേക്ക് പോകുമ്പോൾ ഇതുപോലെ ലിഫ്റ്റ് ചെയ്യാൻ ഓരോന്ന് കൊണ്ട് വരും ഇതിന് തൊട്ട് മുൻപ് മമ്മൂട്ടി മട്ടാഞ്ചേരി മാഫിയ ആയിരുന്നു. അത് എട്ട് നിലയിൽ പൊട്ടി.*
@abdulaziesm3615
@abdulaziesm3615 17 сағат бұрын
ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നവർ ജനങ്ങൾക്കു വേണ്ടി സമ്പാദിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയല്ലേ എല്ലാം !
@melindajoseph6838
@melindajoseph6838 17 сағат бұрын
Mozha Suresh Gopi
@malimali20
@malimali20 17 сағат бұрын
*അതൊക്കെ മറുനാടൻ കഥകളായി മാത്രമേ കാണേണ്ടതുള്ളൂ.*
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 17 сағат бұрын
തത്തമ്മേ ? പൂച്ച, പൂച്ചാ" ? ഇത്തരം "നന്ദി പ്രമേഹങ്ങൾ " കൊണ്ടൊന്നും ദുരിതക്കഴത്തിൽ കിടന്ന് നെട്ടോട്ടമോടുന്ന സെക്യുലർ സമൂഹത്തിന് വലിയ കാര്യമൊന്നു മില്ലന്നേയ് ?? "ചെങ്കോൽ പരിവാറുകാരൻ " അവരുടെ ഇംഗിതമനുസരിച്ച് എഴുതിയുണ്ടാക്കുന്ന ആ "ജോക്കിങ്ങ് നോവൽ" മറ്റൊരാൾ വന്ന് ഒന്നങ്ങ് വായിച്ചു കൊടുത്തൽ പിന്നെ ഇന്ത്യാ രാജ്യം ആകെ "സ്വർഗ്ഗ തുല്യമായി " എന്ന ആ "പുരാണ പരമ്പര കഥകൾ" illi വിശ്വസിക്കുന്ന "മൂഢൻമാർ " ഇന്നത്തെ ഇന്ത്യയിൽ ആരും തന്നെ ജീവിച്ചിപ്പില്ലെന്നേയ് ? ആയതിനാൽ ഈ "പരമ്പരാഗത തമാശകൾ " മാറ്റി വെച്ച് കൊണ്ട് "ജീവിക്കുന്ന" സെക്യുലർ പൌര സമൂഹത്തിന് എന്തെങ്കിലും അടിയന്തിര പ്രശ്നങ്ങൾക്ക് സൊല്യൂഷൻസ് ലഭിക്കേണ്ടുന്ന "അത്യാസന്ന വിഷയങ്ങൾ " ചർച്ച ചെയ്ത് ഇരകൾക്ക് "നീതി " ഉറപ്പാക്കുക? ഉറപ്പ് മാത്രം പോരാ ? നീതി ബലമായി പരിവാറിൽ നിന്ന് പിടിച്ച് വാങ്ങി, ഇരകളുടെ കൈകളിൽ വെച്ചു കൊടുത്ത് ആശ്വസിപ്പിക്കുക ?? ഇതിന് വേണ്ടിയാണ് നമ്മൾ, ഇന്ത്യൻ പൌര ജനങ്ങൾ "240, MP. പടനായകന്മാരെ" (അസൂയാർഹമായ) ഭൂരിപക്ഷത്തോട്‌ കൂടി ഓരോ "ചാട്ടവാറും " കയ്യിൽ കൊടുത്ത് ഇന്ത്യൻ പാർലിമെൻ്റ് ഹൌസിലേക്കയച്ചിട്ടുള്ളത് ? അവർ ആ കർത്തവ്യം കൃത്യമായി നിറവേറ്റുമെന്ന് കരുതുന്നു ! കഴിഞ്ഞ 10, വർഷം കൊണ്ട് ഈ രാജ്യത്തെ "വിഷ ലിപ്തമാക്കിയ ആ വിഷ സർപങ്ങളേ കൊണ്ട് " തന്നെ, (10 വർഷം കൊണ്ട് മാനവ സമൂഹത്തിലേക്ക് ചീറ്റിയ) "മഹാമാരികളായ വിഷ കൂമ്പാരങ്ങൾ" അത്രയും വിഷസർപങ്ങളേ കൊണ്ട് തന്നെ തിരിയെ കൊത്തിയെടുപ്പിച്ച് ഇന്ത്യൻ ഭൂമിക ടോട്ടലി "സ്റ്റെറിലൈസ് " ചെയ്തിരിക്കും ? "അതിനുള്ളിൽ " കയറികൂടിയിട്ടുള്ള ആ ചെങ്കോൽ പരിവാരങ്ങളെ പാഠങ്ങൾ പഠിപ്പിക്കുക തന്നെ ചെയ്യും ? തോന്നുന്ന സമയത്തെല്ലാം പാർലിമെൻ്റ ഹൌസിൻറ്റെ ഷെട്ടറങ്ങ് താഴ്ത്തി വീട്ടിൽ പോയിരിക്കുന്ന ആ പരിപാടി ഇനി നടക്കുകയില്ല ? ഇനി നടത്തുകയുമില്ല ?? ജെയ്! ജെയ് പൊളിറ്റിക്കൽ അലയൻസ് ഓഫ് "I N D I A" ? ഇന്ത്യാ സഖ്യം സിന്ദാബാദ് !!! ???
@asokan.k.k8211
@asokan.k.k8211 17 сағат бұрын
മോദി തെരഞ്ഞടുപ്പ് പ്രചരണത്തിന് ചിലവാക്കുന്ന പണം ജനങ്ങൾ കൊടുക്കുന്ന നികുതിയിൽ നിന്നാണ് എന്നു തള്ളി മറിക്കുന്ന പാട്ട ടീച്ചറെ താൻ വലിയ പരാജയമാണ്. തൻ്റെ വാക്കുകൾ ഒരു വിവരമില്ലാത്ത Moronൻ്റെ നിലവാരം പോലുമില്ലാത്തതാണ്. റെയിൽവെ സ്റ്റേഷനിലെ സെൽഫി പോയിൻ്റ് എന്നു പറയുമ്പോൾ എന്തിനാണിത്ര ചൊറിച്ചിൽ?
@liju8781
@liju8781 17 сағат бұрын
ഹാലുസ്നേഷൻ ആണ് ❤ മരുന്ന് ഉണ്ട്.
@reejav5519
@reejav5519 17 сағат бұрын
അവനെ ആരും ഒരു ചുക്കും ചെയ്യില്ല. പണം വാങ്ങാൻ റെഡി യാണ് നമ്മുടെ നാട്ടിലെ കള്ള വാക്കീലൻ മാർ
@user-gn8ii5wx9y
@user-gn8ii5wx9y 18 сағат бұрын
I don't know what Rahul Gandhi do for wyanad.Aneyude chavitti kondu marickan vidhikkapettavar E
@user-gn8ii5wx9y
@user-gn8ii5wx9y 18 сағат бұрын
😢😮😅😅
@jobyjohn5839
@jobyjohn5839 18 сағат бұрын
ഇനിയും അടുത്ത കൊല നടത്തും , കഴിയുമെങ്കിൽ ഇ വെടിക്കെട്ട് അങ്ങ് തീ കൊടുത്ത് വസാനിപ്പിക്കുക .... നമ്മുടെ നിയമ സാമ്പ്ര ദായം കഷ്ടം 🚨🚨🚨
@josecj6829
@josecj6829 18 сағат бұрын
Another useless talk
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 18 сағат бұрын
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷൻ ഇല്ലാത്തത് പോലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ എടുത്തു കളയണം. അവശ പെൻഷൻ, വാർദ്ധക്യ പെൻഷൻ ഒക്കെ നിലർത്തുക. ഈ മുൻ സർക്കാർ ജീവനകാരിക്ക് പെൻഷൻ 25000 രൂപ അതൊക്കെ വേസ്റ്റ് അല്ലേ, ചുമ്മാ കുത്തിയിരുന്ന് ഗീർവാണം വിട്ട് സമയം കളയുന്ന ഇവർക്കൊക്കെ എന്തിനാ ജനങ്ങളുടെ നികുതിപ്പണം 🤪
@jyothiamar5120
@jyothiamar5120 18 сағат бұрын
കുറ്റവാളിയോട് എന്തൊരു ബഹുമാനം ആണ്. അദ്ദേഹം പോലും😂
@2003Football
@2003Football 18 сағат бұрын
നമ്മൾ ആളുകളോട് സംസാരിക്കുമ്പോൾ, " ഓ എന്റെ നാവിൻ തുമ്പിലുള്ളതായിരുന്നു, അത് നിങ്ങൾ പറഞ്ഞു" എന്നു പറഞ്ഞു കേട്ടിട്ടില്ലേ? നാം ഒരാളെ തുറിച്ചു നോക്കുമ്പോൾഅയാൾ തിരിഞ്ഞു നോക്കുന്നതെങ്ങനെയാണ്? അങ്ങനെ മനസ്സിന്ന് പല പ്രതിഭാസങ്ങളുമുണ്ട്.
@asifrifa2405
@asifrifa2405 18 сағат бұрын
അതൊക്കെ മോഡി പുട്ടടിച്ചു 😂