Cherthala to suryanelli FP PPK SONS Maathram aanu service nadathoyittollu MMS LS aayittaanu odiyathu athinte kaaranam ppk take over already vannirunnu so permit LS aayi ❤
@MINIATURElokamАй бұрын
OUR BUS 🥺💙💙
@rahulr2952Ай бұрын
ചേട്ടാ സ്റ്റോറി ഇടു. ഇനിയും ബസ് മുതലാളി മാര് ഇല്ലേ
@abhilashchandran85672 ай бұрын
രാവിലെ കായംകുളം സ്റ്റാൻഡിൽ നിന്നെ കോഴ്ഞ്ചേരി എടുത്തു ഒരു അലക്ക് ഉണ്ടാരുന്നു എനിക് മറക്കാൻ പറ്റാത്ത ഒരു കാലം കൂടെ രഹുമോൻ😂😂😂
@anumol33242 ай бұрын
വൻ കള്ള നോട്ട് teams
@JabirKm-b8m2 ай бұрын
Eda potta adyam English vayikan padikku Ennittu vidio cheyyyan nokku
@an_ja_na_hhh2 ай бұрын
Ennte kunjuz❤
@rejicyriac92942 ай бұрын
Sorry bro...christutaj first service was Kottayam - movattupuza. In 1980s...one Tata bus , i was n lp school that time ( around 1980-82 time)...Their current services a are started n 90s... Nyway good service...many friends n the staffs...still keeping relations...
@ParamanG-e3b2 ай бұрын
വേണാട് എക്സ്പ്രസ് വേണാട് ബസ് എല്ലാം ജൊകാരിയതു എണ്ണു എനിക്ക് അരി ഇല്ല എണ്ണാലും ചരിത്രംഭരംമായി എൻ്റെ നാട്ടിനെ കൂകളില് ചെർച് ജെയിയുംബോൾ ഇതുകാണിക്കിണതു അരിയിണതു വേരെ ഒണ്ണും ഇല്ല
@Nikishorts.2 ай бұрын
ഇവരുടെ കോഴിക്കോട് കാഞ്ഞിരപ്പുഴ dam നീലിമല പെർമിറ്റ് ഇപ്പോ free ആയി കിടക്കുന്നോ?
@VeenaBaby-jb7iz2 ай бұрын
🎉Aalippazham🎉
@sportsmania34342 ай бұрын
Stay kk ശേഷം കാണുന്നവർ ഉണ്ടോ
@jyothishkumar1032 ай бұрын
💚💚
@bobypeter21432 ай бұрын
Hms beagle red ഒറ്റചില്ലൻ. നെടുംകണ്ടം കോട്ടയം. Fp. Air car. 🔥🔥പൊളി സാനം 🔥🔥
@hishamismail80883 ай бұрын
ഇവരുടെ ഇല്ലിക്കൽ കല്ല് റൂട്ട് ബസ് ഓടുന്നുണ്ടോ... ഇല്ലിക്കൽ കല്ലിലേക്ക് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് എങ്ങനെ വരാൻ കഴിയുമോ... ഒന്ന് പറയാമോ
@suneeranizzar-hy6xd3 ай бұрын
LMS❤❤
@suneeranizzar-hy6xd3 ай бұрын
തുലാപള്ളി റോക്കറ്റ്❤❤❤
@AthulRajeevRajeevNV3 ай бұрын
❤️❤️
@K4_media3 ай бұрын
ചരിത്രം ആദ്യമായ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ആണ് പുറം ലോകം അറിയുന്നത് കാരണം ഞാൻ അടക്കം പലരുടെയും സ്കൂൾ ബസ് kl 37 1039 ആയിരുന്നു
@K4_media3 ай бұрын
25 വർഷത്തിൽ അധികം ആയി സർവീസ് തുടങ്ങിയിട്ട്
@JomisJohny-d4b4 ай бұрын
ഇപ്പോൾ ഡമാസ്
@TimePass-hp4oq4 ай бұрын
Ente perappan odichondirunna vandi
@krishnaprasadkrishna87074 ай бұрын
Njn school il povunna bus😻
@adwaithvkrishna96275 ай бұрын
ഇപ്പൊ ഇവർ ഫീൽഡ് വിട്ടു കോട്ടയം പാതാമ്പുഴ വണ്ടി m& m എടുത്തു ഇപ്പൊ മുണ്ടക്കയം വരെ പോകുന്നു
@TonysMediaByTonyTAugustine5 ай бұрын
Chachan❤❤❤❤
@Y4TECH-i3b5 ай бұрын
Psthampuzha
@t.p.visweswarasharma67385 ай бұрын
പഴയ ഷേവ്ർലെ യുടെ മൂക്കൻ ബസുകളുടെ ഫോട്ടോ ഇട്ടാൽ കൊള്ളാം.
@appunni52895 ай бұрын
👍🏻❤
@vishnunair28265 ай бұрын
Kottayam ernakulam king ❤ave maria
@varkke_edits6 ай бұрын
💎💎💎
@AbeethaLalmon-yv3xm6 ай бұрын
ഇതിൽ ഞാനും കയറിയിട്ടുണ്ട് എന്നാൽ ഇത് ഓവർ സ്പീഡ് ആണ് കയറി പടിയിൽ നിൽക്കുമ്പോൾ തന്നെ വിടും
@venuchandran58946 ай бұрын
Ave Mariya ❌ Al Mairukallllllllllllll✔
@TonysMediaByTonyTAugustine6 ай бұрын
കൊണ്ടോടി 💖
@ziya66626 ай бұрын
Vadakkemukku to kayamkulam bus time onnu parayumo
@ashajoseph91996 ай бұрын
ഈരാറ്റുപേട്ട - വണ്ണപ്പുറം, ഒരു പഴയ PTMS ഉണ്ടായിരുന്നു. 2002 ത്തിലും ഷട്ടറിന് പകരം പടുത ഉണ്ടായിരുന്ന വണ്ടി.