Пікірлер
@nishadk.r234
@nishadk.r234 14 минут бұрын
KS കൊടുത്തിട്ട് ചെന പിടിക്കുന്നുണ്ടോ? പശു മെലിഞ്ഞ് പോകുന്നുണ്ടോ? ചെന ക്കോള് 5-6 ദിവസം നിൽക്കുന്നുണ്ടോ? ??
@RadhakrishnanK-et8ee
@RadhakrishnanK-et8ee Күн бұрын
Very good
@edapparambilfarms
@edapparambilfarms 23 сағат бұрын
Thank u
@shyjuthomas2900
@shyjuthomas2900 Күн бұрын
അണ്ണൻ
@prabhakaranvelayudhan1347
@prabhakaranvelayudhan1347 Күн бұрын
Majeed bhai no: please
@prabhakaranvelayudhan1347
@prabhakaranvelayudhan1347 Күн бұрын
Gud......explains
@vmjohn2684
@vmjohn2684 Күн бұрын
Thiruvalla Sajimon Shriyakitharum
@shivaraman5396
@shivaraman5396 Күн бұрын
Ante 3 Vayassaya..pasuvine Chena.pidikkathe Vittu
@edapparambilfarms
@edapparambilfarms Күн бұрын
ഈ മരുന്ന് ഒന്ന് പരിക്ഷിക്കാമായിരുന്നു
@ratheeshpanikaseri3756
@ratheeshpanikaseri3756 2 күн бұрын
Eniyum videos chyyanam
@edapparambilfarms
@edapparambilfarms 2 күн бұрын
👍👍👍👍
@Ddhh-k6n
@Ddhh-k6n 2 күн бұрын
Kittilla
@jayakrishnankurungott183
@jayakrishnankurungott183 2 күн бұрын
ചിത്രത്തിൽ കാണിച്ച കുപ്പി തിക്തകം കഷായത്തിൻ്റെതാണ് വേപ്പ് എണ്ണ പൊള്ളൽ ഉണ്ടാകുന്നതാണ്
@indirasasi3599
@indirasasi3599 2 күн бұрын
സൂപ്പർ 🥰
@edapparambilfarms
@edapparambilfarms 2 күн бұрын
🥰🥰🙏
@varghesekoshy-kl4zh
@varghesekoshy-kl4zh 2 күн бұрын
അഭിനന്ദനങ്ങൾ ❤❤
@edapparambilfarms
@edapparambilfarms 2 күн бұрын
🙏🙏
@thomasgeorge8416
@thomasgeorge8416 2 күн бұрын
ക്ഷീര. വകുപ്പ്. മന്ത്രി. ക്ഷീര. കർഷകനാകണം
@edapparambilfarms
@edapparambilfarms 2 күн бұрын
🥰🥰🥰
@venkitraman5545
@venkitraman5545 2 күн бұрын
Njaan oru tirumeni Krishna temple palkkkadaanu enikku onnu tharamoo?
@shuhailkovval406
@shuhailkovval406 2 күн бұрын
3 neram pullu kodutal labhamundakumo
@edapparambilfarms
@edapparambilfarms 2 күн бұрын
സൂക്ഷിച്ചു കൊടുത്തില്ലെങ്കിൽ വയറിളകും
@anjanakadampanad3422
@anjanakadampanad3422 3 күн бұрын
എൻ്റെ രണ്ട് പശുവിനെ അഞ്ചും ഏഴും തവണ കുത്തിവച്ചു നോ രക്ഷ ഇനി ചേട്ടൻ പറഞ്ഞ ഒറ്റമൂലി കൂടി പരി ഷിക്കാം ക്ഷീര കർഷകർക്ക് പുതിയ പുതിയ അറിവുകളുമായി എത്തുന്ന ഇടപ്പറമ്പിൽ ചാനലിന് ബിഗ് സലുട്ട്
@edapparambilfarms
@edapparambilfarms 3 күн бұрын
Thank you😍
@silvikpaul6537
@silvikpaul6537 3 күн бұрын
👌👌
@edapparambilfarms
@edapparambilfarms 3 күн бұрын
👍
@shajichackoshaji245
@shajichackoshaji245 3 күн бұрын
നല്ല അറിവ്❤❤
@edapparambilfarms
@edapparambilfarms 3 күн бұрын
❤️❤️❤️
@MuhammednaufalNaufal
@MuhammednaufalNaufal 4 күн бұрын
അത് ഈച്ചയ്ക്ക് മരുന്ന് കീടനാശിനിയാണ് വീര്യം കുറഞ്ഞ മരുന്ന് മെഡിക്കൽ സ്റ്റോറിൽ കിട്ടും
@sunilwildtrippin4687
@sunilwildtrippin4687 4 күн бұрын
You should let the other person speak, other wise the explanation remains unclear, ask a question and wait for the reply, just a suggestion.😊
@edapparambilfarms
@edapparambilfarms 3 күн бұрын
Sure, I will keep this in my mind
@johnkuttykofficial
@johnkuttykofficial 4 күн бұрын
Yes Contact
@subeshev5976
@subeshev5976 4 күн бұрын
What is the cow name
@user-pf3ix6dk1s
@user-pf3ix6dk1s 4 күн бұрын
Supeeeeeeeeer
@edapparambilfarms
@edapparambilfarms 4 күн бұрын
🥰🥰🥰
@mpfrancis9678
@mpfrancis9678 4 күн бұрын
March 23 to june 23 he says 5 month how the calculation done
@edapparambilfarms
@edapparambilfarms 4 күн бұрын
He is an old one, mistaken but the thing is cow get pregnant 👍
@MoiduKk-os5vv
@MoiduKk-os5vv 4 күн бұрын
ഇയാള്‍ എന്തൊക്കെയാ പറയുന്നത് ശുദ്ധ മണ്ടത്തരം
@thasnirafi2701
@thasnirafi2701 4 күн бұрын
Chetta oru eecha marunn paranj tharuvo maduth eecha karanam
@edapparambilfarms
@edapparambilfarms 4 күн бұрын
ഇതിന് മുൻപത്തെ വീഡിയോ ഉണ്ട് കാണു
@user-sr6vd2nc6k
@user-sr6vd2nc6k 3 күн бұрын
കർപ്പുര തയ്ലം വെള്ളത്തിൽ കലക്കി തളിച്ച മതി
@Somanathank-fr7pd
@Somanathank-fr7pd 4 күн бұрын
Marchilkuthivechaleganean5massam
@edapparambilfarms
@edapparambilfarms 4 күн бұрын
👍
@basheerajmal9586
@basheerajmal9586 4 күн бұрын
മരുന്നുകൾ പറയുമ്പോൾ വളരെ വെക്തമായി തന്നെ പറയണം, ആ, ഉ, എന്നരീതിയിൽ മരുന്ന് പറയരുത്. Ex. വേപ്പെണ്ണ ആയൂർവേദക്കടയിൽ നിന്നു വാങ്ങുന്നത് നല്ലതു /അളവു എത്ര,/ഇതൊക്കെ കൃത്യമായി പറയണം.
@edapparambilfarms
@edapparambilfarms 4 күн бұрын
ഇതിൽ കൃത്യമായി അളവുകൾ പറയുന്നുണ്ട്.. വീഡിയോ വ്യക്തമായി കാണു
@chandrasekharanedathadan2305
@chandrasekharanedathadan2305 3 күн бұрын
Ayal.. Phd. Nediyittilla. Verum Karshakan. Athu Manassilakkuka.
@nobinjoseph9704
@nobinjoseph9704 2 күн бұрын
Poda potta
@orulillyputtgaadha2032
@orulillyputtgaadha2032 23 сағат бұрын
Paattu padiyirunnappol kettatha athukondu alavu paranjathu kettilla paavam
@mariamjoan5148
@mariamjoan5148 4 күн бұрын
Very good &useful tip.
@indumathia318
@indumathia318 4 күн бұрын
ഇത് കൊടുത്ത് എപ്പോ കുത്തിവെക്കേണ്ടത്
@edapparambilfarms
@edapparambilfarms 4 күн бұрын
@indumathia318 ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ നാടൻ കോഴി മുട്ട 2, ശുദ്ധീകരിച്ച വേപ്പെണ്ണ 100 ml, നാടൻ മഞ്ഞൾ പൊടി കുറച്ച്, ഇത് കൊടുത്തത് ശേഷം 6 മണിക്കൂറിനുള്ളിൽ ഇൻസെമിനേഷൻ 👍
@indumathia318
@indumathia318 4 күн бұрын
@@edapparambilfarms thanks നോക്കട്ടെ 👍
@edapparambilfarms
@edapparambilfarms 4 күн бұрын
@indumathia318 tru ur best madam 👍👍👍
@sreekumar6704
@sreekumar6704 4 күн бұрын
Good thank you
@edapparambilfarms
@edapparambilfarms 4 күн бұрын
🥰🥰🥰
@mohanambalavally2331
@mohanambalavally2331 5 күн бұрын
Super
@edapparambilfarms
@edapparambilfarms 5 күн бұрын
Thank u😍
@sasikarunakaran1320
@sasikarunakaran1320 5 күн бұрын
Phone number karshakanty
@edapparambilfarms
@edapparambilfarms 5 күн бұрын
+91 99461 43036
@sasikarunakaran1320
@sasikarunakaran1320 4 күн бұрын
@@edapparambilfarms thanks
@sasikarunakaran1320
@sasikarunakaran1320 5 күн бұрын
Akiduveekam ottamooli ondo
@edapparambilfarms
@edapparambilfarms 5 күн бұрын
വീഡിയോ ചെയ്യാം 👍
@premchandPNair
@premchandPNair 5 күн бұрын
തന്റെ അറിവുകൾ മറ്റുള്ളവർക്ക് ഒരു മടിയും കൂടാതെ പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ♥️♥️♥️♥️അതാണ് മനസ്സിന്റെ നന്മ♥️♥️♥️
@edapparambilfarms
@edapparambilfarms 5 күн бұрын
😍😍😍
@edapparambilfarms
@edapparambilfarms 5 күн бұрын
സത്യം ❤️
@shameer3670
@shameer3670 5 күн бұрын
👍🏻
@edapparambilfarms
@edapparambilfarms 5 күн бұрын
👍
@shameer3670
@shameer3670 5 күн бұрын
👍🏻
@edapparambilfarms
@edapparambilfarms 5 күн бұрын
🙏
@user-hf1dq4uo5i
@user-hf1dq4uo5i 5 күн бұрын
4
@user-pj5sj6rc1j
@user-pj5sj6rc1j 5 күн бұрын
👌👌👌👌👌👌
@edapparambilfarms
@edapparambilfarms 5 күн бұрын
🙏🙏🙏
@rahulmathew9618
@rahulmathew9618 5 күн бұрын
Thanks chechi ithupole usefull aaya karyam sheerakarshakillekku nalkkunnathine
@edapparambilfarms
@edapparambilfarms 5 күн бұрын
Thank u 🥰🙏
@binilvargeese8552
@binilvargeese8552 5 күн бұрын
Nala arivu🎉🎉🎉 petennu chena pidikan ithano nalathu
@edapparambilfarms
@edapparambilfarms 5 күн бұрын
ഇതിൽ പറയുന്ന പോലെ തന്നെ ചെയ്യൂ 👍👍 റിസൾട്ട്‌ ഉണ്ടാകും 🥰
@sunilkumararickattu1845
@sunilkumararickattu1845 5 күн бұрын
വേപ്പെണ്ണ മിശ്രിതം അത്രക്കും കയ്പ് ആയത് കൊണ്ട് എങ്ങിനെ കുടിപ്പിക്കും
@edapparambilfarms
@edapparambilfarms 5 күн бұрын
കുറച്ച് പരിശ്രമമാണ്. പിന്നെ ശുദ്ധീകരിച്ചത് ആവുമ്പോൾ അത്രയ്ക്ക് വരില്ല 🥰
@sunilkumararickattu1845
@sunilkumararickattu1845 4 күн бұрын
@@edapparambilfarms 🙏💅
@edapparambilfarms
@edapparambilfarms 5 күн бұрын
mr ജോസ് +91 99461 43036
@sandhyabinu5515
@sandhyabinu5515 5 күн бұрын
Enikkum കൊടുക്കണം കൊടുത്തിട്ട് പറയാമെ
@edapparambilfarms
@edapparambilfarms 5 күн бұрын
പല കർഷകർക്കും അനുഭവം ഉള്ളത് കൊണ്ട് കൊടുക്കു👍. നല്ല result ഉണ്ടാവട്ടെ 🥰
@Keralabos
@Keralabos 5 күн бұрын
👍👍
@edapparambilfarms
@edapparambilfarms 5 күн бұрын
🙏
@abdulsamadctvallikunnu3932
@abdulsamadctvallikunnu3932 5 күн бұрын
മാർച്ച് 22 - ജൂൺ 22 3 മാസം
@edapparambilfarms
@edapparambilfarms 5 күн бұрын
ശരിയാണ് ❤️ എന്തായാലും ചെന പിടിച്ച്. അതാണ് മുഖ്യം 😍
@ashokannairt3949
@ashokannairt3949 5 күн бұрын
എനിക്കും ഇതു കൊടുക്കണം
@edapparambilfarms
@edapparambilfarms 5 күн бұрын
ഉറപ്പായും കൊടുക്കു 👍👍👍
@rajeshkunjumon2611
@rajeshkunjumon2611 5 күн бұрын
Vepenna. Ethera ml a
@edapparambilfarms
@edapparambilfarms 5 күн бұрын
@rajeshkunjumon2611 100 ml
@MathewAJ-gc7el
@MathewAJ-gc7el 5 күн бұрын
കുളമ്പു ഭ്ര വിച്ചു പോകുന്നതു തടയുവാൻ എന്തു മരു ന്നാണുള്ളത് അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@edapparambilfarms
@edapparambilfarms 5 күн бұрын
അടുത്ത് തന്നെ വീഡിയോ ചെയ്യാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു 🥰
@muhkhan8608
@muhkhan8608 5 күн бұрын
Sir, kulambil eerppam kooduthal nilkkunnathu kondaanu ingane sambavikkunnath. Ath puzhu aavaanum sadyatha ind.pashuvinde kaalil eerppam pattathe nokanam. Muruvil Topicure spray chytha shesham.veterinary hospitalhil ninn turishum boric acid um chernna podi tarum.ath purattiyaal madi. Kulamb adarnnu pokunnenkil dilute formalin purattanam. Formalin sadaranakkarkk labhyam alla.
@indumathia318
@indumathia318 17 сағат бұрын
Madi kandal mathrame idu kodukkan padullo?
@edapparambilfarms
@edapparambilfarms 17 сағат бұрын
@@indumathia318 അതേ.. മതി കണ്ടിട്ട് മാത്രമേ ഈ മരുന്ന് കൊടുക്കാവു 👍
@safiyapocker6932
@safiyapocker6932 5 күн бұрын
Thanks good information
@edapparambilfarms
@edapparambilfarms 5 күн бұрын
😍😍
@shajangeorge4772
@shajangeorge4772 6 күн бұрын
തൈലേറിയുടെ ലക്ഷണം പെട്ടെന്നൊന്നും മനസ്സിലാകില്ല.അദ്ദേഹം പറഞ്ഞത് മാത്രമല്ല കാര്യം എന്നെനിക്ക് തോന്നുന്നു.ഞാൻ നാല് വർഷമായി പശുക്കളെ വളർത്തുന്ന ഒരാളാണ്.മൂന്ന് മാസം കൂടുമ്പോൾ എൻ്റെ തൊഴുത്തിൽ തൈലേറിയ ഉറപ്പ്! ഒരു മാസം മുൻപ് പ്രസവിച്ച് പാല് കൂടി വരുന്ന സമയത്ത് ഒരെണ്ണത്തിന് വന്നു.ഇപ്പോൾ ഏഴുമാസം ചെനയുള്ള പശുവിനും വന്നു.ഈ പശുവിന്റെ രണ്ടാമത്തെ പ്രസവം ആണ്.കഴിഞ്ഞ പ്രാവശ്യം ചെനയുടെ സമയത്ത് രണ്ടു പ്രാവശ്യം തൈലേറിയ വന്നു.അന്ന് സുബിയോൺ രണ്ട് പ്രാവശ്യം കൊടുത്തു.ഒൻപതാമത്തെ മാസം അബോർഷൻ ആയി.അത് കൊണ്ട് ഈ പ്രാവശ്യം ഹോമിയോ തന്നെ കൊടുക്കുകയാണ്.ഇന്നേക്ക് നാലാം ദിവസം ആണ്.മൂന്ന് ദിവസം ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല.ഇന്ന് കുറച്ചു ഉഷാറായിട്ടുണ്ട്. ഒരു അറിവിനായി അനുഭവം പങ്കുവെച്ചു.ഞാൻ രോഗങ്ങൾ മനസ്സിലാക്കുന്നത് ഒന്നാമതായി പശുക്കൾ തീറ്റ മടുപ്പ് കാണിക്കുമ്പോഴാണ്. അതായത് തൈലേറിയുടെ തുടക്കത്തിൽ ചില പശുക്കൾ ഒന്നും രണ്ടും ആയി മാത്രമേ പുല്ല് തിന്നുകയുള്ളൂ. കർഷകർ അത് അത്ര സാരമാക്കാറില്ല.അതുപോലെ സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുക.(കാലാവസ്ഥ പ്രധാനം) രണ്ടാമതായി തലേദിവസം പോരുന്നവരെ ഉഷാറായി നിൽക്കുന്ന പശു പിറ്റേന്ന് രാവിലെ മുതൽ പൊടുന്നനെ തീറ്റയിൽ താൽപര്യ കുറവ് കാണിക്കുക.ഞാൻ മേൽപ്പറഞ്ഞ പോലെ പുല്ല് തിന്നുന്ന സ്വഭാവം കാണിക്കുക.ഇതൊക്കെ കണ്ടാൽ ഒരു ദിവസം പശുവിനെ നന്നായി ശ്രദ്ധിക്കണം.ഇതേ സ്വഭാവം തുടരുകയാണെങ്കിൽ ഉടനെ രക്തം പരിശോധിക്കുക.ഈ രീതിയിൽ ആണ് ഞാൻ പോകുന്നത്.പശുക്കളൊന്നും ഇത് വരെ ചത്തിട്ടില്ല.എൻ്റെ കൈയിൽ ഹോമിയോ മരുന്നുകൾ സ്റ്റോക്ക് ആണ്.എല്ലാ മാസവും മുടങ്ങാതെ കൊടുത്താലും ഒരു 80 ശതമാനം വരെ ഫലപ്രാപ്തി ഉണ്ട്.സുബിയോൺ കൊടുത്താൽ ഉടനടി ഫലപ്രാപ്തിയുണ്ടാകും.ഹോമിയോ നാല് ദിവസം എടുക്കും എന്നാണ് എൻ്റെ ഇപ്പോഴത്തെ അനുഭവം.