Meet my new friends 😍
1:30
Ай бұрын
Pettu guys 😛😌
1:53
Ай бұрын
Пікірлер
@Jamal-wu7ym
@Jamal-wu7ym 4 сағат бұрын
വണ്ടികൾ എല്ലാം ഇങ്ങനെ വെറുതെ കൊടുത്താൽ നിങ്ങൾക് നഷ്ടം ആവില്ലേ? വെറും 12 lak വെറും 16 lak
@mittu800
@mittu800 7 сағат бұрын
Best wishes
@KV-lc8td
@KV-lc8td 9 сағат бұрын
Max 8 lakh
@shaheerps-dd1kj
@shaheerps-dd1kj 12 сағат бұрын
റേറ്റ് കൂടുതൽ ആണ്
@georgechacko8063
@georgechacko8063 13 сағат бұрын
Oo.....la
@kunhimoideen1961
@kunhimoideen1961 22 сағат бұрын
ഹൈ സ്പീഡ് ആണല്ലോ, ഇത്രയും സ്പീഡിൽ പൊയ് എവിടെയും എത്താതെ ചുറ്റിപോവും 😮
@kl17medla3
@kl17medla3 Күн бұрын
👍
@akhildas000
@akhildas000 Күн бұрын
വെയിൽ അടിച്ചിട്ട് ചുമ്മാ bmw ന്റെ ഫ്രണ്ട് ഗ്ലാസ്‌ പൊട്ടി? ഉം വിശ്വസിച്ചു 🥴
@jyothishp4588
@jyothishp4588 Күн бұрын
Kathi rates
@vipinvj4497
@vipinvj4497 Күн бұрын
Rate കൂടുതൽ ആണ് മോളെ
@sainudheenk445
@sainudheenk445 Күн бұрын
ഒരുപാട് വില കൂടുതലാണ്. എല്ലാ വണ്ടിയും നിനക്ക് വാങ്ങാൻ തോന്നുണ്ടെങ്കിൽ ഇങ്ങിനെ പറയാതെ വാങ്ങിക്കോ. നിനക്ക് എല്ലാ വണ്ടികളും നല്ലതായിരിക്കും. പക്ഷെ വിലയിൽ ഞങ്ങൾക്ക് ഒന്നും നല്ലതല്ല
@thomaskuttianil
@thomaskuttianil Күн бұрын
നാട്ടുകാരുടെ സൊന്തം
@AutoDreamremyesh
@AutoDreamremyesh Күн бұрын
All the best bro❤🥰🌹👍
@abrahamthomas9610
@abrahamthomas9610 Күн бұрын
പച്ച ബെൻസ് കൊടുക്കാനാണോ. Rate പറഞ്ഞില്ല
@Hashim-vc6wr
@Hashim-vc6wr Күн бұрын
Balbalablabla yenthuvade chumma kidannu katunnu. Vandikalude Vila parayuga chureki parayu.. vilakuduthala avide kidakate yrnnum ravile yennitu kanikanuga.
@ORPHAN916
@ORPHAN916 Күн бұрын
ഇപ്പോ താക്കോൽ എവിടെയാ ഇരിക്കുന്നെ ആ അവിടെ തന്നെ ഇരുന്നോട്ടെ 😂 ഓവർ പ്രൈസ്ഡ് 😊
@ente_pranyam
@ente_pranyam Күн бұрын
എൻ്റമ്മോ പുതിയ ബൈക്ക് വില 3.6 lakhs മാത്രമേ ഉള്ളൂ
@Lolanlolan304
@Lolanlolan304 Күн бұрын
വലിയ വണ്ടി വില കുറച്ചു കിട്ടുന്നെ ഷോറൂംസ് വരെ ഉള്ളപ്പോൾ നിന്റെ ഈ ഷോറൂം അധികനാൾ നിലനിൽക്കില്ല...... Safari cars Mahindra first choice Cars24 അങ്ങനെ ഒരുപാട് വലിയ ഷോറൂമുകൾ നാട്ടിൽ ഒണ്ടു affordable വിലയിൽ വണ്ടി വിൽക്കുന്നത്....
@sreehari7111
@sreehari7111 Күн бұрын
എല്ലാ നന്മകളും നേരുന്നു.. God bless you...
@SumaSuresh-ns9ed
@SumaSuresh-ns9ed Күн бұрын
എത്ര Rs
@musthafaep1973
@musthafaep1973 Күн бұрын
2013 മോഡൽ fortuner 16500000@#$%&&#$%%&
@musthafaep1973
@musthafaep1973 Күн бұрын
വിറ്റ വണ്ടി എന്ദിനാ കാണിക്കുന്നേ
@musthafaep1973
@musthafaep1973 Күн бұрын
പേടിക്കണ്ട റേറ്റ് കേട്ടിട്ട്
@fahadbadarudeen
@fahadbadarudeen Күн бұрын
Verum 10 lk 😂endalle lk onnum oru vilayumilledai ivak vila undaavilla thadi anangi paniyedukkunnillallo aalugala vaayalach pattikkalalle
@musthafavp8417
@musthafavp8417 Күн бұрын
എല്ലാ വളരെ കൂടുതൽ ആണ് പ്രൈസ്
@PradeepKumar-tw5bs
@PradeepKumar-tw5bs Күн бұрын
വളരെ നല്ല വില..
@jaseer786
@jaseer786 Күн бұрын
വെറുതെ പൊട്ടൻ ചന്തക്കു പോയ പോലെ നടക്കാതെ ഡീറ്റെയിൽസ് പറയൂ..
@alikunju2069
@alikunju2069 Күн бұрын
Keralathil ee oru kada maathram ulluvenkil shari 13 model fortuner verum 16=50Lakh enthayalum avidet hanne kidakatte ennum kaanalo idakoke samayam kittumbol malapuram kozhikodoke onnu karangi noku ellam verum Lakshangal
@Bala...1234
@Bala...1234 Күн бұрын
ഈ ഷോപ്പ് മുന്നോട്ട് പോകില്ല വില ഒരുപാട് കൂടുതൽ ആണ്....
@KannanDas-r3x
@KannanDas-r3x Күн бұрын
നമുക്ക് അതിന്റെ ഒരു ഷോറൂം കൂടി തുടങ്ങിയാലോ
@sajisajikwt
@sajisajikwt Күн бұрын
22013 ഫോട്ടുണർ. റീ വണ്ടി വെറും 16.50 ലഷം.. 😛ഒന്ന് പോടീ. 13.50.ഇന് നല്ല ക്‌ളീൻ വണ്ടി താരം 2015
@kocheryranjith894
@kocheryranjith894 Күн бұрын
😂
@sajisajikwt
@sajisajikwt Күн бұрын
എന്ത് വെറുപ്പിക്കൽ വീഡിയോ അന്ന് പൊന്നോ..
@santhoshkrishnan8735
@santhoshkrishnan8735 Күн бұрын
Good
@srzlive
@srzlive Күн бұрын
Petrol 1.6 mileage 5 😢
@kaladharanpratheep2452
@kaladharanpratheep2452 Күн бұрын
പൈസ കൂടുതലാ😢
@indus9991
@indus9991 Күн бұрын
666 pajero
@KannanDas-r3x
@KannanDas-r3x Күн бұрын
നല്ല രീതിയിൽ മുന്നോട്ടു പോട്ടെ എന്ന് ആശംസിക്കുന്നു
@abukadir-jt1mp
@abukadir-jt1mp Күн бұрын
Wight Innova rate ?
@user-vw1jd6sw1g
@user-vw1jd6sw1g Күн бұрын
ponnu mole odukkathe vilayanu sradhicho aalukal varrdheyakum ishtamkondu paranjadhanu
@user-sj6ei4ou9r
@user-sj6ei4ou9r Күн бұрын
Cash kooduthal puthiyathu edukkaam, budhiyullever kudungukayilla
@nazarkaleekal2859
@nazarkaleekal2859 Күн бұрын
വില വളരെ കൂടുതലാണ്
@sudheeshvsudheeshv2957
@sudheeshvsudheeshv2957 Күн бұрын
കത്തി വില 🙆🙆🙆
@AbdulRasheed-dj4qo
@AbdulRasheed-dj4qo Күн бұрын
വില കുറച്ചാൽ നിനക്ക് കൊള്ളാം. വാചകമല്ല വണ്ടിയാണ് ജനങ്ങൾക് വേണ്ടത്
@user-mp3wn5od3d
@user-mp3wn5od3d Күн бұрын
Ella vandikalum market price eekal 1'2 lack koooduthalani RE vandikalk vare kerala vandiyinekl kooduthal price anu parayunnad👎👎. Quality vahanm prnjalum idilum lornja price korv kitum Over price safari car quality& good price Safari car is best choice💯
@arunmb3749
@arunmb3749 Күн бұрын
പഴയത് ഒന്നും മറക്കരുത് ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ മറ്റു ഡീലർ മാരുടെ അടുത്ത് പോയി വീഡിയോ ചെയ്യാൻ സാധികാതെ വരും all the best 👍
@binumecherry1234
@binumecherry1234 Күн бұрын
Over priced
@Rajesh-gi8nv
@Rajesh-gi8nv Күн бұрын
വില വളരെ കൂടുതലാണ് 😢😢😢
@annatheannoos6292
@annatheannoos6292 Күн бұрын
Vila 😂
@sureshpk9507
@sureshpk9507 2 күн бұрын
Ed വരുമോ കുട്ടീ സൂക്ഷിക്കണം ശത്രുക്കൾ കൂടെ കാണും. അഭിനന്ദനങ്ങൾ👍👏👏