വൈകാരീകതയും, യാഥാർഥ്യവും തമ്മിൽ നല്ലോണം അകലം ഇണ്ട്. Baburaj എന്ന സംഗീതജ്ഞന് താൻ ചെയ്യുന്നത് എന്താണ് എന്ന് നല്ല ബോധ്യം ഉണ്ടായിരുന്ന ആളാണ്. എത്ര restless characterstics ഇളള ഒരു കിറുക്കൻ ആയ ആളുപോലും അദ്ദേഹം tune ചെയ്ത പാട്ട് കേട്ടാൽ ശാന്തനായി ഇരുന്ന് അത് ശ്രദ്ധിക്കും. ഈ പാട്ട് ആര് പാടിയാൽ നന്നാവും എന്ന് കൃത്യമായി ബോധ്യം ഉള്ളതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും 'യേശുദാസ് ' എന്ന ആ choice MSB prefer ചെയ്യാൻ കാരണം. ഈ പാട്ട് യേശുദാസ് ഗാനമേളകളിൽ പാടുമ്പോൾ ഉണ്ടാവുന്ന സുഖല്യായ ശ്രോതാക്കളായ നമ്മൾക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും. To be more precise, Baburaj എന്ന ആ ചക്രവർത്തിയുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ പാടിയത് കൊണ്ടാണ് "താമസമെന്തെ വരുവാൻ ----" അനശ്വരമായത്. ഇതു പോലെ സുശീല പാടിയ പാട്ട് യേശുദാസ് പാടിയാലും സുശീല പാടിയ സുഖം കിട്ടി ക്കോളണമെന്ന് ല്യാ. അവിടെയാണ് പാട്ട് tune ചെയ്യുന്ന ആൾ പാട്ടു കാരനെക്കാൾ മേലെയാവുന്നത്. ജയചന്ദ്രൻ പാടിയ ' അനുരാഗ ഗാനം പോലെ ---' എന്ന ഗാനം ഇനി യേശുദാസ് പാടി കേൾപ്പിച്ചാൽ ഇഷ്ടപ്പെട്ടോ ളണം ന്ന് ല്യാ കാരണം, ആ standard tune അത് കേൾക്കണ്ട ശബ്ദത്തിൽ കേട്ട് brain ൽ embeded ആയി. അത് പെട്ടന്ന് brain ൽ നിന്ന് dislodge ചെയ്യൽ എളുപ്പമല്ല. Director ടെ singer choice honour ചെയ്യുന്നതാണ് സുഖം കിട്ടാൻ നല്ലത്. അഭിപ്രായം തികച്ചും വ്യക്തി പരമാണ്, അഭിപ്രായം ശരിയാണ് അശേഷം വിശ്വാസല്യാ എന്നാലും പറയണം ന്ന് തോന്നിത് പറഞ്ഞു ന്ന് മാത്രം 🙏
@vinodarackal93042 сағат бұрын
ഇവിടെ ചില കമൻ്റുകൾ കണ്ടു യേശുദാസിനെക്കാൾ മികച്ചതെന്ന്😂😂😂 ഈ കമൻ്റി ട്ടവരോട് പറയാനുള്ളത് ഗാനഗന്ധർവ്വൻ യേശുദാസിനെ നിങ്ങൾ മറ്റുള്ള ഗായകരുമായി ഒരിക്കലും താരതമ്യം ചെയ്യരുത് അത് LKG കാരനെ ജ്ഞാനപീഠം നേടിയവരോട് താരതമ്യം ചെയ്യുന്നതു പോലിരിക്കും മറ്റു ഗായകർ പാടിയ പല ഹിറ്റു പാട്ടുകളും യേശുദാസ് പാടിയിരുന്നെങ്കിൽ വിസ്മയമാകുമെന്ന് സംഗീത സ്നേഹികൾക്കറിയാം
@mridulam4544Сағат бұрын
അതേ! യേശുദാസ് top. അദ്ദേഹത്തിൻ്റെ നാദവും ശൈലിയുമാകട്ടെ universal. അതു കഴിഞ്ഞുള്ള ഗായകരിൽ ജയചന്ദ്രൻ top. Head and shoulders above all of them! യേശുദാസിനോട് ഒപ്പം നിന്നു പാടി തുല്യ വിജയം കൈവരിക്കാൻ പോന്ന ശക്തിയും സിദ്ധിയും സ്വന്തം കൈയ്യൊപ്പും ഉണ്ടായിരുന്ന ഗായകൻ.☺️
@abhilashmuraliСағат бұрын
Thengayanu
@abhilashmuraliСағат бұрын
Randum kettaal jayachandran oru randu chuvadu munnil nilkkum
ദാസേട്ടന്റെ പല നല്ല മെലൊ ഡി കളും ജ യേട്ടൻ പാടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട് ... സന്യാസിനി നിൻ പുണ്യാ ശ്രമ ,ത്തിൽ - സാഗരങ്ങളെ , പാരിജാതം തിരുമിഴി തുറന്നു - തങ്കത്തളികയിൽ - സ്വർഗ്ഗ പുത്രീ നവരാത്രി 1 ആയിരം പാദസരങ്ങൾ കിലുങ്ങി ..എന്നിങ്ങനെയുള്ള പാട്ടുകൾ ജയേട്ടൻ പാടിയിരുന്നുവെങ്കിൽ അതിന് ആസ്വാദ്യതയുടെ മറ്റൊരു മാനമുണ്ടാകുമായിരുന്നു .. മെലഡിയുടെ രാജാവ് ജയ ട്ടൻ തന്നെ എന്നാണ് ഞാൻ വിശ്വസിക്കന്നത്....❤
@sasidharanmullool128313 сағат бұрын
❤❤❤
@bharathanck859214 сағат бұрын
ഒരു interview യിൽ casual ആയി പാടിയത്..ഉഗ്രൻ..
@vysakhthoppil222615 сағат бұрын
Jb junction kairali tv. മന്ദഹാസം ❤❤❤
@mayal264619 сағат бұрын
His good old days of music concert
@ajoytrajoytr392721 сағат бұрын
❤❤❤
@sudhakurup497723 сағат бұрын
Super singer
@rajithanbrchandroth4043Күн бұрын
Yesudasinekkalum super aanello😅😅👍👍🌹🌹🌹🙏🙏🙏
@pramoda4230Күн бұрын
😂😂😂😂😂😂😂
@rajithanbrchandroth404319 сағат бұрын
Entha ili oru pucham😬😡nhan aathmarthamayitt sathyam paranhe😬😡😢😢🙏🙏🙏🌹🌹🌹
Sarkarapani hot or cold ayano oshichathe please give me reply
@vibesoftrivandrum1223 күн бұрын
ശർക്കര ആറി തണുത്ത ശേഷം ഒഴിക്കാം
@mobimohan1572 ай бұрын
Roasted rava?
@vibesoftrivandrum122 ай бұрын
Yes
@MolySreekala2 ай бұрын
Okay
@Amrithadinesh-yt2kd2 ай бұрын
അടിപൊളി ഉണ്ണിയപ്പം എനിക്ക് ഇഷ്ട്ടം ആയി
@Mahalakshmi-t6l6y3 ай бұрын
തേങ്ങാ പാൽ ചേർത്താൽ മതിയോ പാലിന് പകരം
@jarishnirappel92234 ай бұрын
Sp sar അങ്ങ് എന്നും.ഓർമയിൽ. ഉണ്ട്
@noufiyanoushad3144 ай бұрын
❤️
@vinayakramakrishnan43464 ай бұрын
ജഗതി ശ്രീകുമാർവീട്കാണീഛീലലോ
@vibesoftrivandrum122 ай бұрын
കാണിക്കാം
@rahular69335 ай бұрын
🙏💓
@manakkatchandrasekharan46236 ай бұрын
🙏❤
@abidhaismail33016 ай бұрын
എത്ര ദിവസം ഇരിക്കും😊
@vibesoftrivandrum126 ай бұрын
5-6 ദിവസം ഇരിക്കും
@jesnajose43732 ай бұрын
2 to 3 days. Allel fridge il vekkanam
@vibesoftrivandrum122 ай бұрын
ഞാൻ പറഞ്ഞ അതേ രീതിയിൽ ചെയ്യുകയാണെങ്കിൽ 5-6 ദിവസം ഇരിക്കും.
@sreekumarpsreekumarp57597 ай бұрын
ഇഷ്ടപ്പെട്ട നഗരം വിട്ടുപോയി താമസിക്കാൻ തോന്നിയല്ലോ
@vibesoftrivandrum126 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ ജീവിത സാഹചര്യം കൊണ്ട് അങ്ങനെ സംഭവിച്ചു പോയതാകാം.
@sreenisreenivasan15527 ай бұрын
ചുമ്മാ.... ബിഗ് ബോസ് നടത്തുന്ന സമയത്ത് കുറച്ച് പന്നി, കോഴി, ഇവയെ ഫ്രാം നടത്തിയാൽ മതിയായിരുന്നു )..... പ്രേക്ഷകർക്ക് എന്ത് മെസേജ് ആണ് ബിഗ് ബോസ് നൽകുന്നത്:...... കള്ളപ്പണം വെളുപ്പിക്കുന്ന പരിപാടിയെന്ന് ആരെങ്കിലും പറഞ്ഞാൽ.........
@SAJIK-t9t7 ай бұрын
👍
@doctorkunhammadkuzhichakan65847 ай бұрын
പൂജപ്പുരി രവി
@ShareefaBeevi-n7t8 ай бұрын
ലാലേട്ടന്റെ വീടും പടിച്ച സ്ക്കൂളും എല്ലാം കൊള്ളാം എനിക്ക് കൂട് ദൽ ഇഷ്ട്ടം ലാലേട്ടന്റെ അമ്മയാണ്. അമ്മക്ക് ദീർക്കായുസ് നൽകട്ടെ❤️👌🏼🌹
@vibesoftrivandrum127 ай бұрын
🙏🙏
@Annbabu8 ай бұрын
സാർ, ഈ വീഡിയോ തലയെടുപ്പോടെ എന്നും നിൽക്കണം എന്നൊരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ..അവസാനമുള്ള ആ മേയറുടെ പാർട്ട് ഒന്ന് ഡിലീറ്റ് ചെയ്യാൻ പറ്റുമോ..ഇല്ല അല്ലേ... സാരില്ല..
@vibesoftrivandrum128 ай бұрын
😀😀
@lawrenceka24198 ай бұрын
മേയർ ആര്യ രാജേന്ദ്രൻ്റെ വീട് കാണാനായതിൽ സന്തോഷം ലാലേട്ടനും ആര്യയൂം അടുത്തടുത്തുള്ളവരാണ് എന്നറിയാനായതിൽ സന്തോഷം ♥️♥️♥️