ഞാൻ പീലിക്കോട് കാർഷിക കോളേജിൽ വിളിച്ചപ്പോൾ അവിടുത്തെ സൈൻറിസ്റ്റ് അര കിലോ പറഞ്ഞു
@dpr125621 күн бұрын
OREZEN 541RS cutter നല്ലതാനോ
@amk87425 күн бұрын
നന്ദി 🙏ശരിക്കും ഉപകാരപ്പെട്ടു ❤️👍
@Pushpalatha-pg7qxАй бұрын
Bar soap neelathil murichu pattayude. Edakku vechu maariyathu.
@cyrilkjoseph1Ай бұрын
മഗ്നീഷ്യം 500gmബോറോൺ -200gm യൂറിയ 1.300 kg രാജ് ഫോസ് 2 kg പൊട്ടാഷ് 2 kg ഒരു വർഷം രണ്ടായി നൽകുക June July Sep oct
@surprisehunterАй бұрын
500kg അല്ല 500gm
@cyrilkjoseph1Ай бұрын
മച്ചിങ്ങ പൊഴിച്ചിൽ കൂടുതൽ ഉണ്ടങ്കിൽ Zink Sulphate 250gm കൊടുക്കാം
@WayanadkitchenRobinАй бұрын
2000 രൂപയുടെ പുകപുര സൂപ്പർ ഐഡിയ, ചെറുകിട കാർക്ക് ഒരുപാടു ഉപകാരം ആകും 🎉🎉🎉🎉🎉
@futball6544Ай бұрын
എന്റെ വീട്ടിൽ. 1അര വർഷം ആയി ഒരു തൈ നട്ടിട്ട്.. അത് വലിയ ഒരു ദോരം ഉണ്ടാക്കി തുരന്നു.. ഒരു ചെള്ളിനെ കിട്ടി ഇനി ആ തൈ ഉണ്ടാവുമോ.. സർ.. 😒വല്ലാത്ത സങ്കടം.. നല്ല രീതിയിൽ വളർന്നു വരുവായിരുന്നു...
@surprisehunterАй бұрын
പുതിയ ഇനം തൈകൾക്ക് ചെല്ലി ആക്രമണം കൂടുതലായി കാണുന്നു. കൂമ്പ് ചീയലും കണ്ടുവരുന്നു. നിങ്ങൾക്ക് ചെല്ലിയെ കിട്ടിയാലും..... ഒരുപക്ഷെ മുട്ട അതിനുള്ളിൽ ഉണ്ടെങ്കിൽ 😔
കേബിൾ ഊരിമാറ്റി മടുക്കും സമയം ഒരുപാട് നഷ്ടം മണിക്കൂറിനു 300 വെച്ചു നോക്കിയാൽ 1 മിനിറ്റിന് 5 രൂപ അപ്പോൾ????
@safeersayyidmohammed39933 ай бұрын
അടുപ്പ്.... പുറത്തു നിന്നും വിറകു ഇടാൻ പറ്റിയ രൂപത്തിൽ ആകണമായിരുന്നു.
@surprisehunter3 ай бұрын
👍 ഞാൻ വളരെ ശ്രെദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നത് 🥰
@janardhanankaiprath65353 ай бұрын
ഞാൻ വർഷങ്ങളോളമായി ഉപയൊഗിച്ച തിൽ എറ്റവും നല്ലത് ചാമ്പ്യൻ എന്ന ചുവന്ന ഡൂമാണ് പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിലും വളരെ ശരിയാണ്
@surprisehunter3 ай бұрын
Very good. ഞാനും പറഞ്ഞത് ഇതുകൊണ്ടാണ്. ചിലവ് ചുരുക്കൂ......, സമയം ലാഭിക്കൂ....., ടെൻഷൻ മാറ്റൂ....... കൂളായി പണിയെടുക്കാം 🙏
@MECHERIMEDIA96263 ай бұрын
നിങ്ങളെ നമ്പർ തരോ... കുറച്ചു dout ചോദിക്കാനുണ്ട്
@surprisehunter3 ай бұрын
8921130082
@MECHERIMEDIA96263 ай бұрын
ട്യൂൺ ചെയ്തതിനു ശേഷം ആക്സിലേറ്റർ സ്ക്രൂ ലൂസ് ആക്കേണ്ടതുണ്ടോ
@surprisehunter3 ай бұрын
മെഷീൻ ഓഫ് ആകാത്ത രീതിയിൽ അഡ്ജസ്റ്റ് ചെയ്യണം
@sunilkumar-se8zc3 ай бұрын
പക്ഷെ അങ്ങ് പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട് കിസാൻക്രാഫ്റ്റ് ആണ് honda മെഷീനു നല്ലത്. ഉപയോഗിക്കാൻ എളുപ്പം. മെഷീനു നല്ലത്. ഭാരം കുറവാണു. ഞാൻ ഒരു കിസാൻ ക്രാഫ്റ്റ് ബോക്സ് കൊണ്ട് 6 വർഷമായി ഉപയോഗിക്കുന്നു ഇത് വരെ ഒരു കുഴപ്പവും ഇല്ല. ഒരിക്കലും അത് ഏതു പുല്ലുവെട്ടിയാലും തെറിച്ചു പോകില്ല. 2013 മുതൽ honda മെഷീനിൽ ഉപയോഗിക്കുന്നു.
@JayaPrakasanpv-ji7uu3 ай бұрын
500 gram
@surprisehunter2 ай бұрын
300
@thattalathvelayudhanrajan10823 ай бұрын
2stroke 52cc brush cutter suitable walbaro carburettor type ethane
Professional brush cutter കൂടുതൽ മൈലേജ് ഉള്ള മെഷീൻ പറയുമോ
@surprisehunter3 ай бұрын
Honda ,Kasei,kisankraft, jafa....
@sajeevanpg91733 ай бұрын
ചാമ്പ്യൻ റോപ്പ് സെറ്റ് സൂപ്പർ
@KeralaNazrani3 ай бұрын
Brother metal aluminium heàd honda brush cutterinu kollamo
@surprisehunter3 ай бұрын
ഏതിനും ഉപയോഗിക്കാം ഒരേ സമയം ബ്ലൈഡ് ഇടാൻ പറ്റില്ല
@KeralaNazrani3 ай бұрын
Ok thank you👍
@MECHERIMEDIA96263 ай бұрын
ഗോൾഡൻ ബുള്ളെറ്റ് മെഷീൻ എങ്ങനെ ഉണ്ട്
@surprisehunter3 ай бұрын
ഞാൻ ഉപയോഗിച്ചിട്ടില്ല ഇവിടെ എവിടെയും കണ്ടിട്ടില്ല
@MECHERIMEDIA96263 ай бұрын
ഞാനത് വാങ്ങിച്ചു പക്ഷെ മൈലേജ് കിട്ടുന്നില്ല... 2മണിക്കൂറിനു താഴെയെ കിട്ടുന്നുള്ളു @@surprisehunter
@SheebaShihab-ld8ym4 ай бұрын
എനിക്കു ഒരെണ്ണം venam
@surprisehunter4 ай бұрын
8921130082 watsaap
@SheebaShihab-ld8ym4 ай бұрын
ചുവന്ന box എവിടെ കിട്ടും
@surprisehunter3 ай бұрын
8921130082
@shyjumonpp4 ай бұрын
എനിക്ക് ഇതുവരെ 2മണിക്കൂർ കൂടുതൽ കിട്ടിയിട്ടില്ല
@surprisehunter4 ай бұрын
ചെയ്ത് നോക്കിയോ
@shyjumonpp4 ай бұрын
@@surprisehunter നമ്മൾ ബ്ലയിടും കേബിളും ഉപയോഗിച്ചാണ് ചെയ്യുന്നത്. മാക്സിമം 2മണിക്കൂർ അതിലപ്പുറം കിട്ടിയിട്ടില്ല.
@shyjumonpp4 ай бұрын
Thanks ur റിപ്ലേ
@rajuk-uh1vg4 ай бұрын
grass cutting ബോക്സ് champion 12v dc motor ഷാഫ്റ്റിൽ ഘടിപ്പിക്കാൻ പറ്റുമോ?
@surprisehunter4 ай бұрын
Ippo ഏത് ബോക്സ് ആണ് ഉപയോഗിക്കുന്നത്
@rajuk-uh1vg4 ай бұрын
ഇപ്പോൾ hack saw blade ആണ് ഉപയോഗിക്കുന്നത് 8mm ബോൾട്ടിൽ (chuk )ന്റ കനം
@rajuk-uh1vg4 ай бұрын
ഇപ്പോൾ ഞാൻ ഇരുമ്പിന്റ ബ്ലേഡ് ആണ് ഉപയോഗിക്കുന്നത്. ബ്ലേഡ് ഫിറ്റ് ചെയ്യുന്ന ബോൾട് ന്റ കനം 8mm വീഡിയോയിൽ കാണുന്ന ട്രിമ്മർ 12v ഡിസിമോട്ടോർ ഷാഫ്റ്റിൽ fit ചെയ്യാൻ പറ്റുമോ?
@ssbyugma81264 ай бұрын
Nice clarity
@ALCHEMYEDUCATION4 ай бұрын
👍👍👍👍❤
@devassiapp4 ай бұрын
Nalla arive thanks ❤
@reshmicr93844 ай бұрын
👌🏻super
@somaraj82274 ай бұрын
ഇതു എന്ന ചായനം
@renu4544 ай бұрын
Stihle. Koodi kanikkumo
@surprisehunter4 ай бұрын
നോക്കട്ടെ
@ejemmanual99394 ай бұрын
please stih| കൂടി
@OpGaming-zw1sn4 ай бұрын
KZbininnu ethere varimanam indddd👀
@OpGaming-zw1sn4 ай бұрын
Hi
@OpGaming-zw1sn4 ай бұрын
Para
@surprisehunter4 ай бұрын
Blue tooth mic
@brennyC4 ай бұрын
മൂന്നു മാസം വളർച്ച ഉള്ള ഇന്റർ സി മംഗള കുറച്ചു വെച്ചുപിടിപ്പിച്ചു., പക്ഷെ ഇലകൾ കരിയുന്നു എന്ത് ചെയ്യണം?
@truthprevails51734 ай бұрын
ഇതേ തെങ്ങ് ഇപ്പോൾ എങ്ങനെ? ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും.
@ullaskollara42825 ай бұрын
കുറച്ചും കൂടി അടുപ്പിച്ചു കവുങ്ങ് നടമായിരുന്നു 😂😂😂
@surprisehunter5 ай бұрын
2 കവുങ്ങിൻ തൈകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം എത്രയാണ് ഉദ്ദേശിക്കുന്നത്?
@SajusimonS5 ай бұрын
Mg ottakku maathram iduka ,,500 grm two times 250 each