2019 കർക്കിടെ മാസം 1 ന് പമ്പ ഗണപതി ക്ഷേത്രം വരെ കാറിൽ വന്നു അന്ന് ആരോഗ്യ പ്രശ്നം കാരണം ദർശനത്തിന് പോകാൻ കഴിഞ്ഞില്ല കൂടെ വന്നവർ ദർശനം കഴിഞ്ഞ് വരുന്നത് വരെ പമ്പ പോലീസ് സ്റ്റേഷന് സമീപം കാർ പാർക്ക് ചെയ്ത് അതിൽ ഇരുന്നു ജീവിതത്തിൽ പോകാൻ സാധിയ്ക്കുമെന്ന് കരുതാതിരുന്ന സ്ഥലത്ത് വീണ്ടു എത്തിയത്..പൂങ്കാവനത്തിലൂടെയുള്ള യാത്ര ഭഗവാന്റെ അനുഗ്രത്താൽ സാധിച്ചു.. ഇനിയും പോകണമെന്നുണ്ട് അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ സാധിക്കും എന്ന് വിശ്വാസം മാത്രം.. സ്വാമിയേ..ശരണമയ്യപ്പാ..🙏🙏🙏
@radheshkumar1935Ай бұрын
ശബരിമലയിൽ പോയ ഒരു അനുഭവം പോലെ തോന്നുന്നു
@amalrnair6057Ай бұрын
സ്വാമി അയ്യപ്പൻ റോഡിലൂടെ ഇറക്കം വൻ ദുരന്തം ആണ് കാൽ ഒരു പരുവം ആകും പ്രത്യേകിച്ച് പൊക്കം ഉള്ളവർക്ക്
@Akkuu270Ай бұрын
Super♥️
@princeabraham90Ай бұрын
ഇപ്പോഴും കേട്ടോണ്ട് ഇരിക്കാൻ തോന്നുന്ന ഒരു കവിത ❤❤
എത്രയോ തവണ കേട്ടു ഇനിയും ജീവനുള്ള നാൾ വരെയും കേട്ടുകൊണ്ടേയിരിക്കും
@DevuJyothikaThampy2 ай бұрын
2025 here👋
@sreekumarkuttan11422 ай бұрын
ലാൽ സലാം സഖാക്കളെ 💪💪💪💪
@alphins.j69672 ай бұрын
4:39 this portion🥰 വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...
@manumathew56572 ай бұрын
❤
@smithaCk-x6r2 ай бұрын
👍
@jayapriyam40072 ай бұрын
❤❤❤❤❤
@VishnuHeyaSneha2 ай бұрын
SFI യുടെ ചുമതലകൾ എടുത്തു നടത്തുബോൾ ക്യാബുകളിലും കൂടെ സഖാക്കൾ കൊപ്പം പാലക്കാട് DC യിലും പുതുശ്ശേരി Ac യിലും വച്ച് ഈ കവിത ചൊല്ലുമ്പോൾ അന്ന് ഒരാവേശമാ പലപ്പോഴും വിശപ്പു പോലും മറന്നുപ്പോയിട്ടുണ്ട് ഈ ഗാനത്തിന്റെ ആവേശം അറിയണകിൽ തെരുവിൽ ചെ കൊടിപ്പിടിച്ച് നടന്ന വർക്കേ അറിയു
@Mohanmohanraj-wi9ty2 ай бұрын
🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪
@nashuallyehan6353 ай бұрын
2024 ഒക്ടോബർ 27 നു വീണ്ടും സെർച്ച് ചെയ്തു കാണുന്നു
@Harithamentegramam3 ай бұрын
സഖാവ്, എത്ര അർത്ഥവത്തായ പദം
@ayubtanur1843 ай бұрын
എത്ര തവണ കേട്ടുവെന്നു അറിയില്ല ഒരുപാട് വൈകാരികതയും കാല്പനികതയും ലയിച്ചു ചേർന്ന വരികൾ
@vishnupradeep34953 ай бұрын
💪❤️🕉️✝️☪️
@manu-pc5mx3 ай бұрын
ഞാൻ എത്ര തവണ കേട്ടു എന്ന് മാത്രം ചോദിക്കരുത്❤
@rasheedcheerakuzhi25012 ай бұрын
ഞാനും
@ManojKumar-ev3ww3 ай бұрын
ലാൽസലാം 🌹
@ManojKumar-ev3ww3 ай бұрын
ലാൽസലാം 🌹
@bassharsharqi75943 ай бұрын
Umbayikka sound pole❤❤😊
@pinkpanthers92563 ай бұрын
❤❤
@jennyjoseph24054 ай бұрын
വിദ്യാർത്ഥി കാലഘട്ടത്തിന്റെ ഓർമ്മകളിലൂടെ സഞ്ചാരി ച്ചു
@Malluthings5554 ай бұрын
ലാത്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ ജീവനുള്ള നാൾവരെ പോരടിച്ചു നേടിടും ❤
@dilmdas14 ай бұрын
❤️🖤❤️
@LisaPagano-t6r4 ай бұрын
Why so many chains? That's really horrible 😞
@Hungry_Indom5 ай бұрын
Nah wut?!
@sujithopenmind86855 ай бұрын
പാട്ട് സൂപ്പർ പാടിയതും 👍 but കമ്മ്യൂണിസം മാണ്ട ഇനി
@rajeshr52495 ай бұрын
Pampa patha padaiya nadungum solluvanga athu ana unmaitha pola