കുമ്മായം.ചുണ്ണാമ്പ്. ഉപയോഗിക്കുന്നത് ശുദ്ധമാക്കാനല്ല.ശർക്കര കാട്ടി ആകാനാണ്.
@manojaharidas29824 ай бұрын
വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്❤
@linyabraham71554 ай бұрын
നമ്മുക്ക് തത്തയെ കുളിപ്പിക്കാൻ പറ്റുമോ. അതോ തന്നെ കുളിക്കുമോ. എനിക്കും വലിയ ഇഷ്ടം ആണ്. നിയമം ഒന്ന് മാറിയിരുന്നെങ്കിൽ നന്നായേനെ
@creative7555 ай бұрын
ശംഖ് പുഷ്പം alkaline ആണ്.... അതിൽ ആസിഡ് add ചെയ്യുമ്പോ അത് alkaline മാറി acidic ലേക്ക് മാറും. അത് കൊണ്ടാണ് കളർ മാറുന്നത്. അതിന് ആരോഗ്യ ഗുണം ഉണ്ടാവോ എന്ന് നോക്കണം
@soniyageorge51035 ай бұрын
എന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് ഈ നിയമം ഒന്ന് മാറ്റി തരുമോ പ്ലീസ് 😢😢😢ആരെങ്കിലും ഒന്ന് മുതിരുമോ ഷോപ്പിൽ വിരിയിച്ചുവിക്കാൻ അനുവാദം കൊടക്കു പ്ലീസ് 😢😢
@shobyradhakrishnan80715 ай бұрын
👍
@Jaleeltharayil5 ай бұрын
കൈയിൽ ഗ്ലൗസ് ഇടണം
@sarangink95236 ай бұрын
ഈ വീഡിയോയിൽ കാണുന്ന ചെടിയല്ല യഥാർത്ഥ മുത്തിൾ . ഈചെടിക്ക് മുത്തിൾ ചെടിയുമായി സാമ്യം ഉണ്ട്.
@ShukkurkkasFarm5 ай бұрын
ഇത് മുത്തിൾ ആണ്, ദീപൻ സാറടക്കം ഗൾഫിൽ വന്നപ്പോൾ ഉറപ്പിച്ചതാണ്, ഇതുപോലെ അലങ്കാരച്ചെടി വേറെയുണ്ട്
@oldishart18592 ай бұрын
ഇത് മുത്തിൽ ആണ് എന്റെ വീട്ടിൽ ഉണ്ട്
@jessyjoseph47212 ай бұрын
ഇതിന്റെ പേര് താമര കൊടങ്ങൽ എന്നാണ്. ഇതിന്റെ ഇല താമരയിലയോട് സാമ്യമുണ്ട്. ഞാൻ ഒരു വൈദ്യന്റെ യൂട്യൂബ് video യിൽ കണ്ടിരുന്നു. സാധാരണ കൊടങ്ങൽ ഇല വ്യത്യാസമുണ്ട്. 3 type കൊടങ്ങൽ ഉണ്ടെന്നും പറയുന്നുണ്ട്.
@-bygrasuskitchen84676 ай бұрын
പുത്തിരി ചുണ്ടയുടെ സീഡ് കഴിക്കാൻ പാടില്ലേ
@nazeerbasheer54356 ай бұрын
Naranga eppol pizhiyunne
@l.lawlet62996 ай бұрын
Thank you
@sallyzachariah95996 ай бұрын
Very good
@ishmuismaheel23886 ай бұрын
👍👍👍
@beerankuttybeeran70946 ай бұрын
Valaprayogam.prayumo
@tessy14076 ай бұрын
Salads il,masalayude koode curry, biriyani yil upayogikam