എൻറെ അച്ഛൻ നന്മ ജയിക്കണമെങ്കിൽ ഏഴുവർഷം ഇനി കഴിയണം ഏഴുവർഷം ഭൂമിയിൽ പിശാചിൻറെ ഭരണമാണ് ഏകലോക മാധവൻ വരും അത് അവന് കൊടുത്ത സമയമാണ് ഇനിയുള്ളത് ട്രംപ് തന്നെയാണ് അന്തിക്രിസ്തു ആയിട്ട് വരിക 160 വരാനായി എല്ലാവരും കാത്തിരിക്കൂ അതിനുശേഷം സത്യയുഗം ആരംഭിക്കും രണ്ടായിരത്തി മുപ്പത്തി മൂന്നിൽ
@divyacraju33521 сағат бұрын
❤❤❤❤❤❤🎉🎉
@lissyfrancis826021 сағат бұрын
Ammen 🙏❤️
@josem.k516122 сағат бұрын
ആമ്മേൻ ഹല്ലേലുയ്യാ ---🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹
@jollymathew790722 сағат бұрын
Acha, എന്റെ മകന് ദൈവവിളി ലഭിക്കുവാൻ പ്രാർത്ഥിക്കണമേ, അവൻ ഒരു സഭയിൽനിന്ന് ലീവ് ചെയ്തതാണ് 9544734230
@AnilaAnila-c4h22 сағат бұрын
Thank you father🙏💝
@saj82494Күн бұрын
Happy New Year Father.
@tresarobin1871Күн бұрын
Amen🙏🙏🙏
@rosilingeorge7148Күн бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ സമർപ്പിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹത്വം പരിശുദ്ധനമാവ് സ്തോത്രം ആമേൻ
@maryjoy9020Күн бұрын
Amen 🙏🏻 🙏🏻 🙏🏻 🙏🏻
@jacobgeorge3727Күн бұрын
Hallelujah!
@TibinTibin-u3tКүн бұрын
Amen❤❤❤
@leenakg432Күн бұрын
അച്ഛാ ഷാരോണി നു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️
@leenakg432Күн бұрын
എന്റെ ഈശോയെ എന്റെ മക്കളെയും മറ്റെല്ലാ യുവതി യുവാക്കളെയും വിശുദ്ധിയിലും വിവേകത്തിലും വിശ്വാസത്തിലും ജീവിക്കുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️
@jacobgeorge3727Күн бұрын
Hallelujah
@ashapeter3980Күн бұрын
Thank you James Acha for a great new year message 🙏🙏🙏
@marcelinorodrigues3663Күн бұрын
Tank you fhader James please pray for me and my Famly... amén amén amén 🙏🙏🙏
❤❤.Thank you God for everything that you have given to us.❤❤
@angelikabendfeldt1685Күн бұрын
Thank you P.James , god bless you hapy New Year2025 Jubeljahr
@petrapetra3776Күн бұрын
Merci pour votre bénédiction Père James ; que Dieu vous bénisse, vous donne force et santé , rende votre évangélisation hyper efficace ; très bonne et sainte année 2025 ! Love and thanks
@petrapetra3776Күн бұрын
Que Due vous bénisse , Père James ; très belle et sante année 2025 !
@annammamathew3385Күн бұрын
Amen
@elsammalukose9278Күн бұрын
❤❤❤Amen ❤❤❤
@leenageorge3463Күн бұрын
🙏🏻🙏🏻🙏🏻
@sheelaraimolthomas6508Күн бұрын
🙏🙏🙏👏👏👏
@marydevassy3376Күн бұрын
Mary.devassy Amen
@brkcjose1871Күн бұрын
Happy New Year , God bless you
@sadhanajohn3708Күн бұрын
Hallelujah hallelujah hallelujah 🙏 amen 🙏🙏🙏
@lucinathuluvananical1869Күн бұрын
Christ Centred life will guarantee a happy new year. Thank you Fr.
അച്ചനെ പരിശുദ്ധ ആത്മാവ് കൂടുതൽ വെളിപാട് നൽകി അനുഗ്രഹിക്കട്ടെ.. ❤️👏🙏
@josejohn97642 күн бұрын
അച്ചാ, അച്ചന്റെ കുർബ്ബാനയിൽ ഞങ്ങളുടെ കുടുംബത്തേ ഓർക്കണമേ.. ആമ്മേൻ..🙏
@jamesmanjackal7355Күн бұрын
Ok
@gracyammajoseph91872 күн бұрын
Lord,Jesus Son,of,Living God have Mercy,on,us lord Jesus please cure.us
@SherlyDevasia-b8d2 күн бұрын
Amen 🙏 Hallelujah 🙏
@jessammasiby62812 күн бұрын
അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ❤
@antonya2992 күн бұрын
Amen❤❤❤
@positiveenergy93772 күн бұрын
വർഷവും ദിവസവും മണിക്കൂറും നോക്കി പല നല്ല കാര്യങ്ങളും ആരംഭിക്കുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ കുറിക്കട്ടെ. പ്രകൃതിയിലേക്ക് നോക്കൂ.. സൂര്യപ്രകാശമുള്ളപ്പോൾ ആ സമയത്തെ പകലെന്നും അതില്ലാത്തപ്പോൾ രാത്രിയെന്നും നാം വിളിക്കുന്നു. ഭൂമിയിലെ എല്ലാ ജീവികൾക്കും അങ്ങനെ തന്നെ. അവയ്ക്കു ഭാഷ ഇല്ലാത്തതിനാൽ അതിനെ രാപകലുകൾ എന്ന് വിളിക്കുന്നുണ്ടാവില്ല. എന്നാൽ മനുഷ്യനെ സംബന്ധിച്ച് രാവും പകലും മാത്രമല്ല ഉള്ളത്. അവ രണ്ടും ചേർത്ത് വെച്ച് ദിവസം എന്ന പേര് നൽകി. അങ്ങനെയുള്ള ദിവസങ്ങളെ ചേർത്ത് ആഴ്ച്ചയും ആഴ്ചകളെ ചേർത്ത് മാസങ്ങളും മാസങ്ങൾ കൂട്ടിയോജിപ്പിച്ചു വർഷവും മനുഷ്യൻ കണക്കാക്കി. കൂടാതെ ദിവസത്തെ വിഭജിച് മണിക്കൂറും മണിക്കൂറിനെ വിഭജിച് മിനിട്ടും മിനിറ്റിനെ വിഭജിച് സെക്കന്റും തിട്ടപ്പെടുത്തി. ഇവയെല്ലാം മനുഷ്യന്റെ ഭാവനാത്മക കണക്കുകൂട്ടലുകൾ മാത്രമാണ്. നമ്മുടെ മുന്നിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നത് രാവും പകലും മാത്രമാണ്. എന്നാൽ കാലത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും ചേർത്തുള്ള കാലഗണനക്ക് അത് അത്യാവശ്യമാണ്. ഇപ്രകാരം മനുഷ്യൻ നിർണയിച്ച സമയവും ദിവസവും നോക്കിയിട്ടാണ് നമ്മൾ ചില ദിവസങ്ങളും സമയങ്ങളും മോശമെന്നും ചിലത് നല്ലതെന്നും വിധിയെഴുതുന്നത് ! ഒരു ദിവസം ആരംഭിക്കുന്നസമയം ആരംഭിക്കുന്നത് തന്നെ സാങ്കൽപ്പികമാണ്. രാതിയിൽ ഒരു പോയിന്റ് കണക്കാക്കി ക്ളോക്കിൽ സമയം ക്രമീകരിച്ചിരിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയും പ്രഭാതവും കണക്കാക്കിയായിരുന്നു സമയം എണ്ണാൻ ആരംഭിച്ചിരുന്നത്. ഇപ്പോൾ ഉള്ളതിൽനിന്നും ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചോ നേരത്തേയോ ആയിരുന്നു സമയം കണക്കാക്കിയിരുന്നതെങ്കിൽ നാം ഇപ്പോൾ കാണുന്ന സമയമായിരിക്കുകയില്ല ക്ലോക്കിൽ കാണുക!ലോകം പൊതുവെ അംഗീകരിച്ചിരിക്കുന്ന ക്രിസ്തുവർഷം ആരംഭിച്ചിരിക്കുന്നത് ഭൂമിയും ലോകവും ഉണ്ടായ ദിവസം കണക്കാക്കിയിട്ടല്ല. ആ ദിവസം ആർക്കും അറിയില്ല! ആക്കാരണത്താൽ ഒരു നിശ്ചിത ദിവസം കണക്കാക്കി ക്രിസ്തുവർഷം എണ്ണാൻ ആരംഭിച്ചു. അതിനുവേണ്ടി മനുഷ്യൻ ക്രിസ്തു എന്ന പോയിന്റ് കണക്കാക്കി. അനേകം ലോക പ്രശസ്ത രാജാക്കന്മാരും മഹാന്മാരും ജീവിച്ചിരുന്നിട്ടും യേശുവിനെ കേന്ദ്രീകരിച്ചു അതാരംഭിച്ചതിനു മറ്റൊരു കാരണമുണ്ടായിരുന്നു. യേശുവിന്റെ ജനനത്തോടെ അതുവരെ ഉണ്ടായിരുന്ന ജീവിത സങ്കൽപ്പങ്ങൾക്കും മനോഭാവങ്ങൾക്കും മാറ്റം സംഭവിച്ചു. അക്രമവും യുദ്ധവും പ്രതികാരവും ദൈവം അംഗീകരിക്കുന്നവയെന്ന് അതുവരെ മനുഷ്യൻ വിചാരിച്ചിരുന്നു. അതു ദൈവഹിതമല്ലെന്നു യേശുവിന്റെ പ്രബോധനവും ജീവിതവും ലോകത്തെ ബോധ്യപ്പെടുത്തി. അനേകം മനുഷ്യ ഹൃദയങ്ങളിൽ അത്ഭുതാവഹമായ വഴിത്തിരിവ് സൃഷ്ടിക്കാൻ യേശുവിനു സാധിച്ചു. ആ വഴിത്തിരിവ് ലോകത്തിന്റെ വഴിത്തിരിവിന് കാരണമായി. മനുഷ്യ ജീവിതത്തിൽ ചരിത്രവും വർത്തമാനവും തമ്മിൽ ഗണ്യമായ മാറ്റമുണ്ടായി. ആക്കാരണത്താൽ ചരിത്രകാലത്തെയും വർത്തമാന കാലത്തെയും വേർതിരിക്കാൻ ക്രിസ്തു എന്ന പോയിന്റ് മനുഷ്യൻ തെരഞ്ഞെടുത്തു. മാത്രമല്ല ക്രിസ്തുവിൽ മനുഷ്യത്വവും ദൈവത്വവും ഉണ്ടായിരുന്നു!അങ്ങനെ ക്രിസ്തുവിന്റെ ജനനം കണക്കാക്കി മുന്നോട്ടു എണ്ണിയപ്പോൾ അതിനെ ക്രിസ്തുവർഷം( AD)എന്നും പിന്നിലോട്ട് എണ്ണിയപ്പോൾ BC(ക്രിസ്തുവിന് മുൻപ് )എന്നും കണക്കാക്കി. ക്രിസ്തിവിന് മുൻപും അതിനു ശേഷവും ആരംഭിച്ചിട്ടുള്ള പല കലണ്ടറുകളും ഉണ്ട്. അവയെല്ലാം ആരംഭിച്ചിരിക്കുന്നതും ഏതങ്കിലും ഒരു ദിവസം കണക്കാക്കിയാണ്. ലോകാരംഭം മുതലല്ല..! ബാക്കി താഴെ
@positiveenergy93772 күн бұрын
2021ജനുവരി 1 വെള്ളിയാഴ്ച ആണെന്ന് ക്രിസ്തുവർഷ കലണ്ടറിൽ കാണുന്നു. അവിടെനിന്നും പിന്നോട്ട് എണ്ണിയാൽ കലെണ്ടർ ആരംഭിച്ച ദിവസം കണ്ടെത്താൻ സാധിക്കും! അതായത് ഒന്നാം ദിവസം ഒന്നാം മാസം ഒന്നാം വർഷം ആരഭിച്ചിരിക്കുന്നത് ഒരു രാവും പകലും കൂട്ടിയോജിപ്പിച്ച ഒരു ദിവസം കണക്കാക്കിയാണ്. അതിന് ശനിയാഴ്ച എന്ന് പേരിട്ടു എണ്ണാൻ തുടങ്ങി ! അതിന് മുൻപും രാവുംപകലുമുണ്ട്. ഇന്ന് നാം അംഗീകരിക്കുന്ന കലണ്ടർ ഏതു തന്നെ ആയാലും അത് എണ്ണാൻ ആരംഭിച്ചത് രണ്ടു ദിവസം മുൻപോ രണ്ട് ദിവസം കഴിഞ്ഞോ ആയിരുന്നെങ്കിൽ 2021ജനുവരി 1 വെള്ളിയാഴ്ച ആകുമായിരുന്നില്ല!! ഒന്നുകിൽ ബുധനാഴ്ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ ആകുമായിരുന്നു! അങ്ങനെ വരുമ്പോൾ ഇന്ന് നാം കണക്കാക്കുന്ന ചില ദിവസങ്ങൾ എങ്ങനെ മോശവും എങ്ങനെ നല്ലതുമാകും? തിങ്കൾ നല്ലതും ചൊവ്വ എങ്ങനെ മോശവുമാകും? 10മണിക്ക് മുമ്പ് രാഹു അതിന് ശേഷം ഗുളികകാലം എന്തിന് നോക്കണം? കർക്കിടകത്തിലും ചൊവ്വാഴ്ചയും കല്യാണം നടത്തിയാൽ എന്ത് സംഭവിക്കും? ഓരോ പകലിന്റെയും പേരിനാണോ പ്രാധാന്യം? അതോ സമയത്തിനാണോ? നല്ലനേരത്തിനും നല്ലദിവസത്തിനുമായി പലകാര്യങ്ങളും മാറ്റിവെക്കുന്ന മനുഷ്യാ, നിന്റെ എത്രയോ നല്ല സമയങ്ങൾ നീ നഷ്ടപ്പെടുത്തിയിരിക്കുന്നു! സൃഷ്ടികർത്താവ് തരുന്ന ഏറ്റവും വലിയ ദാനം സമയമാണ്! സൗന്ദര്യം ,പണം ആരോഗ്യം, ബുദ്ധി, കഴിവ്, മറ്റെന്തെല്ലാം ഉണ്ടെങ്കിലും സമയമില്ലെങ്കിൽ എന്ത് പ്രയോജനം? അതുകൊണ്ട് കർത്താവു തരുന്ന സമയം പൂർണമായും പ്രയോജനപ്പെടുത്തൂ... അതു വിലപ്പെട്ടതാണ്. വി. ബൈബിൾ പറയുന്നു, ഇന്നാണ് രക്ഷയുടെ ദിവസം, ഇതാണ് രക്ഷയുടെ സമയം!!നാളെ ഒരു ദിവസം നമുക്കുണ്ടോ എന്നറിയില്ല.! സമൂഹം വിളമ്പിതരുന്നതെന്തും അപ്പാടെ വിഴുങ്ങാതെ ഏത് കേൾവിയെയും വിശകലനം ചെയ്യൂ. നിങ്ങൾക്കറിയാത്ത ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ അതിന്റെ കാരണം കൂടി അയാളോട് ചോദിക്കണം. വ്യക്തമായ ഉത്തരം തന്നില്ലെങ്കിൽ അതു വിശ്വസിക്കരുത്. കാരണം പലരും നമ്മോടു പറയുന്ന കാര്യങ്ങൾ അവർക്കുതന്നെ അറിഞ്ഞു കൂടാത്തതായിരിക്കും. കേട്ടത് വിളമ്പുന്നവരെ വിശ്വസിക്കരുത്. പല അന്തവിശ്വാസങ്ങളും നാം പേറുന്നത് അതുകൊണ്ടാണ്. ദൈവവിശ്വാസത്തിനുപോലും യുക്തിയുണ്ട്. യുക്തിയിലൂടെയാണ് നിങ്ങൾ ദൈവത്തെ കണ്ടെത്തിയതെങ്കിൽ ഒരു ശക്തിക്കും നിങ്ങളെ ദൈവത്തിൽനിന്നകറ്റാൻ കഴിയില്ല!!!! യേശുക്രിസ്തു ചരിത്രത്തെ BC യിൽനിന്നും AD ആക്കിയതുപോലെ ഓരോ മനുഷ്യ ജീവിതവും ബിസിയിൽനിന്നും AD യിലേക്ക് രൂപാന്തരപ്പെടുമ്പോഴാണ് നമ്മുടെ ജീവിതം ദൈവരാജ്യത്തിലേക്കുള്ള വഴിത്തിരിവിൽ എത്തിപ്പെടുക! ഓരോ മനുഷ്യന്റെയും ജീവിതത്തിൽ യേശുക്രിസ്തു ജനിക്കുമ്പോഴാണ് അവന്റെ ജീവിതത്തിലെ AD ആരംഭിക്കുന്നത്! അതിനുള്ള മാർഗ്ഗം യേശുവിനെ അറിയുക എന്നുള്ളത് മാത്രമാണ്! എന്നാൽ ചില ക്രിസ്ത്യാനികൾ വികലമാക്കിയ ക്രിസ്തുവിനെയല്ല , വിശുദ്ധ ബൈബിളിലെ ക്രിസ്തുവിനെ അറിയുമ്പോൾ മാത്രമാണ് അത് സംഭവിക്കുക! ആ ക്രിസ്തുവിനെ അറിയാത്തവരാണ് ഇപ്പോഴും ബിസിയിൽ ( Before Christ ) ജീവിച്ചുകൊണ്ടിരിക്കുന്നതും അന്ധവിശ്വാസങ്ങളിൽ ജീവിതം തളച്ചിടുന്നതും! പൊസിറ്റീവ് energ✝️
@Biju-ri6vc2 күн бұрын
Haai Shaloom, Shaloom alehem... God bleuse you, all of you God bleuse you.... Lageethroth..............