അവലും മലരും തിരികെ കൊണ്ടുവരുന്നത് ശരിയാണോ?? പലർക്കും പല അഭിപ്രായം ആണ് ഇതിൽ
@Rugmakitchen13 күн бұрын
അവലും മലരും, അയ്യപ്പന് സമർപ്പിച്ചശേഷം, കുറച്ച് പ്രസാദമായി തിരികെ കൊണ്ടുവന്ന്, അതിന്റെ കൂടെ വറുത്ത അരിപ്പൊടിയും, ശർക്കരയും, നീ തേങ്ങയുടെ തേങ്ങാ അരിഞ്ഞ് വറുത്തതും, കൽക്കണ്ടം മുന്തിരി ഇവയെല്ലാം ചേർത്തതും, അപ്പം മുറിച്ച് ചേർത്തതും, കദളിപ്പഴം അരിഞ്ഞിട്ട് എല്ലാം നല്ല രീതിയിൽ ഇളക്കി ഒരു പ്രസാദമായി, എല്ലാവർക്കും പൊതിഞ്ഞ് കൊടുക്കാറുണ്ട്. കൂടെ അരവണയും, കുറേശ്ശെ പ്രസാദത്തിനൊപ്പം വയ്ക്കും
@Rugmakitchen13 күн бұрын
നെയ് തേങ്ങ അരിഞ്ഞത് എന്ന് വായിക്കണേ
@SadgamayaNature14 күн бұрын
വട, സൂപ്പർ 👌
@Rugmakitchen14 күн бұрын
❤️🙏
@anithasanjeev538217 күн бұрын
Super 👍🏾
@purushothamankaithaparambi902417 күн бұрын
സ്വാമിയേ ശരണമയ്യപ്പാ കറുപ്പുകച്ചകെട്ടി കണ്ടില്ല ശേഷമല്ലേ ദക്ഷിണ കൊടുക്കുന്നത്?🙏🙏🙏
@Rugmakitchen17 күн бұрын
പലയിടത്തും പല രീതിയാണ് ഫോളോ ചെയ്യുന്നത്🙏
@rajancs982919 күн бұрын
ഇനി മുതൽ ഓരോ പച്ചക്കറിയും എത്ര ഗ്രാം, എത്ര പേർക്ക് കഴിക്കാം എന്നും കുടി പറയുകയാണെങ്കിൽ എനിക്ക് ഉപകാരപ്രദമായിരുന്നു.
@Rugmakitchen19 күн бұрын
ശ്രമിക്കാം, തീർച്ചയായും🙏
@Rugmakitchen19 күн бұрын
ഇതുപോലുള്ള കറികളുടെ, വീഡിയോസ് ധാരാളം ഇട്ടിട്ടുണ്ട് 👍 സമയം പോലെ കണ്ട് അഭിപ്രായം പറയണേ
@pkjyothishkumar29 күн бұрын
👌
@Rugmakitchen26 күн бұрын
❤️🙏
@Priya-b4b2y29 күн бұрын
ഈസി ആൻഡ് സിമ്പിൾ മത്തങ്ങാ തക്കാളി ഉള്ളി പുളിങ്കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Rugmakitchen29 күн бұрын
❤️🙏
@pavithra9264Ай бұрын
Super maya will try
@RugmakitchenАй бұрын
🙏❤️
@Beginersworld555Ай бұрын
മത്തങ്ങ,തക്കാളി പുളിങ്കറി സൂപ്പർ ആയിട്ടുണ്ട് 👌👌😋😋
@RugmakitchenАй бұрын
Thank you so much❤️🙏🌹
@venkitachalamvh4294Ай бұрын
👍👍👍👌👌
@RugmakitchenАй бұрын
❤️🙏
@SadgamayaNatureАй бұрын
👌👌👌👌👌
@RugmakitchenАй бұрын
🥰🙏
@ParuSiva-e7uАй бұрын
Super 🎉 curry
@Rugmakitchen23 күн бұрын
❤️
@JuliepaulChakkiath-fr6sfАй бұрын
😁😁
@AffectionateBallet-uj6zqАй бұрын
😄😄
@RugmakitchenАй бұрын
❤️
@Paniker-gk3tlАй бұрын
❤️
@RugmakitchenАй бұрын
🙏
@jossjoseph5408Ай бұрын
എവിടെ യാണ് ഈ കട
@mohammedarshad592Ай бұрын
ഇതിലും നല്ലതല്ലേ മുരിങ്ങയില ഉള്ളി പച്ചമുളക് ഇഞ്ചി മിക്സ് ചെയ്‌തു ഒഴിക്കുന്നത്
@RugmakitchenАй бұрын
Try cheyyam
@nandhanamv2610Ай бұрын
ഭർത്താവിന്റെ കെട്ടിൽ ഭാര്യ നിറച്ച നെയ്തേങ്ങ വെക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@RugmakitchenАй бұрын
ഒന്നും ഇല്ല 👍🙏 ധൈര്യമായി വെച്ചോളൂ 🙏
@SasidharnpillaiАй бұрын
അവല മലർ പ്രത്യേം വാരിയിടുകയല്ലെ വേണ്ടതെ
@RugmakitchenАй бұрын
ഓരോ സ്ഥലത്തും ഓരോ രീതിയല്ലേ?
@JuliepaulChakkiath-fr6sfАй бұрын
👍👍
@RugmakitchenАй бұрын
❤️🙏
@praveengrgopalakrishnan5954Ай бұрын
Ethu evda temple
@RugmakitchenАй бұрын
Thirunakkara mahadeva temple❤️🙏
@Paniker-gk3tlАй бұрын
ഇങ്ങനെയാണ് നെല്ലിക്ക ഉപ്പിൽ ഇടേണ്ടത് എന്ന് ഇപ്പോഴാണ് അറിയാൻ സാധിച്ചത് ❤
@Rugmakitchen29 күн бұрын
❤️🙏
@ushaanish8539Ай бұрын
സൂപ്പർ
@RugmakitchenАй бұрын
❤️🙏
@Paniker-gk3tl2 ай бұрын
Super❤️👍
@Rugmakitchen23 күн бұрын
🙏❤️
@sajiummen2 ай бұрын
പൊറോട്ട ആണ് പെറോട്ട അല്ല
@Rugmakitchen2 ай бұрын
Ok 🙏👍 ഇനി അങ്ങനെ പറയാം😄
@benvs7942 ай бұрын
പലയിടത്തും പലത് ആണ് , കൊല്ലത്ത് ഒക്കെ പത്തിരി എന്ന് വരെ പറയും ഇതിന് 😂 , ചിലർ പറാത്ത , പറാട്ട, ചിലർ ബറാട്ട എന്നും പറയും 😂😂.
@Rugmakitchen2 ай бұрын
ഓരോ നാട്ടിലും ഓരോ രീതിയിൽ പറയും അല്ലേ 😄❤️🎊
@Paniker-gk3tl2 ай бұрын
Super ❤️
@Rugmakitchen22 күн бұрын
👍❤️
@AffectionateBallet-uj6zq2 ай бұрын
Super 🎉
@Rugmakitchen2 ай бұрын
Super
@rasheednanmanda47422 ай бұрын
മസാല ദോശ നെയ്റോസ്റ്റ് ക്ലാസ്സ് ഉണ്ടോ
@Rugmakitchen2 ай бұрын
വീഡിയോയിൽ ഫോൺ number കൊടുത്തിട്ടുണ്ട് 👍 വിളിച്ചു ചോദിച്ചാൽ മതി 😄
@SadgamayaNature2 ай бұрын
ഹായ്, സൂപ്പർ 👌
@Rugmakitchen2 ай бұрын
💕
@balachandrankv31062 ай бұрын
അടിപൊളി 👍
@Rugmakitchen2 ай бұрын
💕
@lissysunny63532 ай бұрын
ഇടിയപ്പം ഉണ്ടാക്കുന്ന ട്രിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. ഒരുപാട് നന്ദി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം
@Rugmakitchen2 ай бұрын
@lissysunny6353 ❤️🙏
@sanagirlqueen2 ай бұрын
Don't wear nail polish bro
@Rugmakitchen2 ай бұрын
😄👍 left hand only 🙏
@sanagirlqueen2 ай бұрын
@Rugmakitchen pls don't scientifically it's bad...they're made of artificial colors...even it's left hand it's poison
@ammusachu-jt1nf2 ай бұрын
❤
@Rugmakitchen2 ай бұрын
❤️🙏
@lissysunny63532 ай бұрын
👍👍🥰🙏🙏
@Rugmakitchen2 ай бұрын
❤️🙏
@JuliepaulChakkiath-fr6sf2 ай бұрын
👍👍
@Rugmakitchen2 ай бұрын
❤️🙏
@SiniCS-z5y2 ай бұрын
❤👍🏽സൂപ്പർ
@Rugmakitchen2 ай бұрын
❤️🙏
@miniashok59352 ай бұрын
your hard work and dedication shines through Keep inspiring others