പാപ്പാ ഇപ്പോ ഈ വിഷയം അവതരിപ്പിക്കേണ്ട ആവേശം എന്താണ് ഇസ്ലാമിൽ ഭിന്നിപ്പ ഉണ്ടാക്കൽ അല്ലേ
@sufaid3134 күн бұрын
ദുരുദ്ദേശമില്ല. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഈ ലിങ്കിൽ കയറാവുന്നതാണ്. kzbin.info/aero/PLtnpskRALmkJXI9gip5v58L5aX8NyvQNC&si=ABW2ytX2HqCZh9Dw
@adhinjeevjeev55458 күн бұрын
Wikipedia യിൽ നിന്ന് എടുക്കാൻ ബുദ്ധിമുട്ടി കാണുമല്ലോ,,,,
@abhiabhi-u7t9 күн бұрын
ഇന്നു ഇതു പോലെ ഒരു വീരൻ ഉണ്ടായിരുന്നേൽ നമ്മടെ പിഞ്ചുമക്കൾ ഇങ്ങനെ മരിക്കേണ്ടി വരുഅല്ലായിരുന്നു മക്കളെ മാപ്പ് ഇന്നത്തെ ഇസ്ലാം ഇത്രത്തോളം തായ്‌തപെത്തിൽ എല്ലാം നോക്കിനിൽക്കേണ്ടി വന്നതിൽ
@SalamSalam-sg3si21 күн бұрын
Charithraminiyumparayuka
@koottaali465125 күн бұрын
റസൂലിൻറെ പരമ്പരയെ ഇല്ലാതാക്കി രാജഭരണം തുടങ്ങിവെച്ചയാൾ പിന്നീട് മകൻ യസീദിലൂടെ റസൂലിൻറെ ചരിത്രം തന്നെ മാറ്റി റസൂലിനെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ കക്ഷി പൗരോഹിത്യ ഇസ്ലാമിന് വിത്ത് പാകിയ ആൾ
@noufalt713128 күн бұрын
Allhamdulillahi rabill alamin..❤❤❤
@noufalt713128 күн бұрын
😘😍
@NikolateslaTesla-yz8ftАй бұрын
Good❤
@yasirnaeemi3426Ай бұрын
الحمد لله ماشاء الله
@nizamnazar6469Ай бұрын
ഒറ്റ സങ്കടം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ....യുദ്ധത്തിൽ ഷഹീദ് ആവാൻ കഴിഞ്ഞില്ല
@suseendrakumar5619Ай бұрын
മമ്മദ്
@sufaid313Ай бұрын
❓
@abdulvahab10452 ай бұрын
Wooow
@kajrak89932 ай бұрын
എല്ലാ അറിവുകളും നാല് ചുവരുകൾക്കിടയിൽ സുലൈ സുഫിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.... طول الله عمرك مع الصحة والسلامة والعافية🤲🏼
@lijuliju-mt9zh2 ай бұрын
നാഥാ പാലസ്തീൻ ജയിക്കണെ
@sufaid3132 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@NayyuAnsi22 күн бұрын
ആമീൻ
@niyamajalakam63162 ай бұрын
Not authentic.
@mmkunjum34622 ай бұрын
മുഅവിയ തന്റെ മകനെ ഹലീഫയാക്കാൻ ബൈഅത് ചെയ്യാൻ ഉള്ള അഭ്യർത്ഥന മദീനകാർ നിരസിച്ചപ്പോൾ saynnathe അവരുടെ ഇരുവശവും നിർത്തി മിമ്പറിൽ കയറി താൻ പറയുന്നകാര്യം അനുസരിക്കാത്തവരെ നിർദക്ഷണ്യം വാടിക്കുമെന്ന് അജ്ഞാപിച്ച സേശ്ചാപതിയായിട്ടാണ് ഈ വീഡിയോ ശ്രദ്ധിക്കുന്നവർക്കു മനസിലാക്കാൻ കഴിയുന്നത്. ഇതു മനുക്ഷ്യമനസ്സിൽ സംശയത്തിന്റെ നിഴൽ വീഴുന്നു ഇദ്ദേഹത്തിന്റെ മേൽ തർളിയത്തിന് അർഹത ഉണ്ടോ എന്നു?
@basheermohammed91973 ай бұрын
മുത്തുനബിയുടെ മകളുടെ വീടിനു തീവെച്ചവർ (ഗർഭിണിയായിരുന്നവർ, ഗുരുതരമായ പൊള്ളലേറ്റ കാരണത്താൽ അധികം വൈകാതെ വഫാത്തായി), ഒന്നാം ഖലീഫയ്ക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തവർ, രണ്ടാം ഖലീഫയെ നിസ്കാര സമയത്തു വെട്ടിക്കൊന്നവർ, മൂന്നാം ഖലീഫയെ വീട്ടിൽക്കയറി വെട്ടിക്കൊന്നവർ, നാലാം ഖലീഫയെ പള്ളിയിലേക്ക് പോകുമ്പോൾ വെട്ടിയവർ, അവരുടെ മക്കളും (തിരുനബിയുടെ പേരക്കുട്ടികളുമായവരെ) കൊന്നവർ .... ഇവരെയെല്ലാം അനുകൂലിക്കുന്ന കൊട്ടാരം എഴുത്തുകാർ. ഇവരെയാണോ മൗലവി താങ്കൾ വെള്ള പൂശി മഹത്വവൽക്കരിയ്ക്കുന്നത്? എങ്കിൽ, അവരും താങ്കളും തമ്മിലെന്ത് വ്യത്യാസം ??? !!!!
@basheermohammed91973 ай бұрын
മുത്തുനബിയുടെ മകളുടെ വീടിനു തീവെച്ചവർ (ഗർഭിണിയായിരുന്നവർ, ഗുരുതരമായ പൊള്ളലേറ്റ കാരണത്താൽ അധികം വൈകാതെ വഫാത്തായി), ഒന്നാം ഖലീഫയ്ക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തവർ, രണ്ടാം ഖലീഫയെ നിസ്കാര സമയത്തു വെട്ടിക്കൊന്നവർ, മൂന്നാം ഖലീഫയെ വീട്ടിൽക്കയറി വെട്ടിക്കൊന്നവർ, നാലാം ഖലീഫയെ പള്ളിയിലേക്ക് പോകുമ്പോൾ വെട്ടിയവർ, അവരുടെ മക്കളും (തിരുനബിയുടെ പേരക്കുട്ടികളുമായവരെ) കൊന്നവർ .... ഇവരെയെല്ലാം അനുകൂലിക്കുന്ന കൊട്ടാരം എഴുത്തുകാർ. ഇവരെയാണോ മൗലവി താങ്കൾ വെള്ള പൂശി മഹത്വവൽക്കരിയ്ക്കുന്നത്? എങ്കിൽ, അവരും താങ്കളും തമ്മിലെന്ത് വ്യത്യാസം ??? !!!!
@Shihabbutheen3 ай бұрын
Power..of.eaman
@habeebrahman45643 ай бұрын
Masha allah
@mrk86103 ай бұрын
എടാ മൈരാ സ്വന്തം മകനെ baiath ചെയ്യാത്തവരെ കൊല്ലും എന്ന് പറഞ്ഞു ബൈഅത് ചെയ്യിപ്പിച്ച മുആവിയ എന്ന കള്ള നായിന്റെ മോന് എന്തിനാടാ നീ റാലിയല്ല എന്ന് പറയുന്നത് നിന്റെ തലയിൽ തീട്ടമാണോ maire
@habeebrahman45643 ай бұрын
Barakallah ❤
@kajrak89933 ай бұрын
ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼
@kajrak89933 ай бұрын
ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼
@kajrak89933 ай бұрын
ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼
@kajrak89933 ай бұрын
എല്ലാം പുത്തനറിവുകൾ; ഒത്തിരി നന്ദി,സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼
ആദ്യത്തെ നാലു പേർ ദീനിന്റെ നെടും തൂണുകൾ. ഖുലഫാഉ റാശിദുകൾ എന്ന് പറയും. പിന്നെയും ഖലീഫമാർ ഉമവി, അബ്ബാസി, ഉസ്മാനി കുടുംബങ്ങളിലായി ഉണ്ടായി. 99-)മത്തെ ഖലീഫയായ അബ്ദുൽ ഹമീദ് II അവസാനത്തെയാൾ. 1909 ൽ ശത്രുക്കളാൽ നാടു കടത്തിപ്പെട്ടു.
നിങ്ങൾ തന്നെ ഈ വീഡിയോ വിൽ പറയുന്നു അദ്ദേഹത്തിന് വേണ്ടി ഹസൻ(റ) വും അലിറ്ര)വും വിട്ടു വിഴ്ച ചെയ്തു എന്ന് എന്നാൽ മുആവിയയിൽ നിന്ന് പകരം ഒരു വിട്ടു വിഴ്ച യും ഉണ്ടായില്ല
@fasalrahma64783 ай бұрын
പകരം പ്രയാസം നിറഞ്ഞ നലാം ഖിലാഫത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമിയോള്ളം വിട്ടു വിഴ്ച ചെയ്ത അലി (റ) വിനെ നിങ്ങൾ ചെറുതാക്കുന്നു
@fasalrahma64783 ай бұрын
പ്രവാചക സഹാബികളല്ലാം ഒരുപോലെ അല്ല അവരിൽ കർമ്മം കൊണ്ട് മുന്നിട്ട് നിൽകുവർ മുമ്പൻമാർ തന്നെയാണ് അവർ സഹിച്ച ത്യാഗമാണ് ഇന്നും നാം ആസ്വദിക്കുന്നത് അല്ലാതെ മക്കാ വിജയ സമയത്ത് കാര്യങ്ങൾ എളുപ്പമായ സമയം കടന്നുവന്നവർ രണ്ടും ഒരുപോലെ ആവുകയില്ല
@fasalrahma64783 ай бұрын
നിങ്ങൾ ഉദേശിക്കുന്ന രാഷ്ട്രീയം വിറ്റോയിക്കാൻ മഹാത്മാക്കളായ സഹാബികളെയും നബി സ്ര)യുടെ കുടുംബത്തെയും ചെറുതാക്കരുത്
@fasalrahma64783 ай бұрын
ഇത്രയൊക്കെ മഹത്തമുണ്ടായിരിന്നിട്ടും എന്ത് കൊണ്ട് അഞ്ചാം ഖലീഫയായി മുആവിയ എണ്ണി പറയുനില്ല പകരം മുലൂകിയത്തിൻ്റെ തുടക്കക്കാരനായി അറിയപ്പെടുന്നു
@sufaid3133 ай бұрын
മുആവിയ ഇബ്നു അബീസുഫ്യാൻ (റ) എന്ന പേരിൽ ഒരു പരമ്പര നടക്കുന്നുണ്ട്. Playlist ൽ കയറിയാൽ കാണാം. പരമ്പര തീരുമ്പോഴേക്ക് ഏകദേശം ചിത്രം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, അലി (റ) വിനാണ് ശ്രേഷ്ടത കൂടുതൽ എന്നതിൽ ആർക്കാ തർക്കം? അത് മുആവിയ (റ) തന്നെ പറഞ്ഞിട്ടുണ്ട്.
@mrk86103 ай бұрын
അത് പോലെ അമ്മാർ നേ കൊലപ്പെടുത്തിയത് ആര് നബി വചനം എന്തായിരുന്നു അമ്മറിനെ ആരുടെ കൂടെ ആണ് നിൽക്കുന്നത് അതാണ് ശരി അമ്മറിനെ കൊല്ലുന്നത് ആറു അവനാണ് ഇസ്ലാമിന്റെ ശത്രു എന്ന് നേവി വചനം
@sufaid3133 ай бұрын
ശരി അലി (റ) തന്നെയായിരുന്നു. മുആവിയ (റ) വിന് ഗവേഷണത്തിൽ പിഴച്ചതാണ്. സ്വഹാബികളിൽ ആർക്കും ഗവേഷണ അധികാരമുണ്ട്. ശരിയായാൽ രണ്ട് കൂലി. ഒന്ന്, ഗവേഷണം നടത്തിയയതിന് ; രണ്ട്, അത് ശരിയായതിന്. തെറ്റിയാൽ ഒരു കൂലി. അത് ഗവേഷണം നടത്തിയതിന്.
@mrk86103 ай бұрын
Sifin യുദ്ധം എന്താണുംപറയാത്തത് 10000 മുസ്ലിംകൾ മരിക്കാൻ കാരണക്കാരൻ ആണ് muaaviya ഇവന്റെ മകൻ യസീദ്ആ ണ് കഅബയുടെ മുന്നിലിട്ട് സുബൈറിന്റെ തല എടുത്തത് ഇവൻ കൊന്നടുക്കിപ്പിച്ച നബിയുടെ സ്വഹബികൾക്ക് കയ്യും കണക്കും ഇല്ല
@mrk86103 ай бұрын
എന്തിന്റെ അടിസ്ഥാനത്തിലാണ് ഊമ്പാ നീ ഈ പൊള്ളാകഥ പറയുന്നത് മുആവിയയെ വെള്ളപൂശുന്ന edoo. നബിയുടെ വഫത്തോട് കൂടി ആ നല്ല കലാഘട്ടം അവസാനിച്ചിരുന്നു മക്കവിജയത്തിൽ മുസ്ലീമാണെന്ന് പ്രഖ്യാപിച്ചു എന്ന് നാരി പറയുന്നത് ,നിനക്ക് അലി റ ചരിത്രം അറിയുമോ നബിയുടെ കുടുംബത്തിന്റെ മേൽ ശാപ പ്രാർത്ഥന കല്പിച്ച ആളാണ് മുആവിയ എല്ലാ ഖലീഫമാരും കൊല്ലപ്പെട്ടതാണ് ഊളെ
@saheert58874 ай бұрын
ഈ മുആവിയയെ അല്ലെ റസൂൽ നാടുകടത്തിയത്.. അയാൾ തന്നെയല്ലേ അലിയെ ചതിയിൽപ്പെടുത്തി അധികാരം തട്ടിയെടുത്തത്
@sufaid3134 ай бұрын
നാടുകടത്തിപ്പെട്ടത് മുആവിയ (റ) അല്ല ; ഹകം ഇബ്നു അബിൽ ആസ്വ് ആണ്. അലി (റ) വിൽ നിന്ന് മുആവിയ (റ) അധികാരം തട്ടിയെടുത്തിട്ടില്ല ; ശഹീദാകുന്നത് വരെ അലി (റ) തന്നെയായിരുന്നു ഖലീഫ.
@saheert58874 ай бұрын
ഇങ്ങനെ ബലമായി മകനെ അധികാരത്തിൽ ഇരുത്തിയ ആളെയാണോ അള്ളാഹു തൃപ്തിപ്പെട്ടവൻ എന്ന് പറയുന്നത്..
@sufaid3134 ай бұрын
മുആവിയ (റ) ഒന്നും വ്യക്തി താത്പര്യാർത്ഥം ചെയ്തതല്ല. ചാനലിന്റ playlist ൽ കയറിയാൽ മുആവിയ ഇബ്നു അബീസുഫ്യാൻ (റ) എന്ന പരമ്പര നടന്നു വരുന്നുണ്ട്. അത് തീരുമ്പോഴേക്ക് സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ജല്ല ജലാലഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.
@nazarbhai26334 ай бұрын
🤲🤲🤲❤️❤️👍
@ASHRAFHUSSAIN-sd1zu4 ай бұрын
ആദ്യം നീ റളിയള്ളാഹു അന്ഹു എന്ന് ചൊല്ലാൻ പഠിക്കൂ... എന്നിട്ടാവാം മറ്റു വിവരണങ്ങൾ
@nadasiyad4 ай бұрын
മുആവിയയും പ്രവാചക കുടുംബത്തിൽപ്പെട്ട അംഗമായിരുന്നു.... യസീദ് ക്രൂരൻ ആയിരുന്നില്ല.... അദ്ദേഹത്തിൻറെ കീഴിലുള്ള പട്ടാളക്കാരൻ ക്രൂരൻ ആയിരുന്നു....
@sufaid3134 ай бұрын
പട്ടാളക്കാരൻ അല്ല ; കൂഫ അമീർ ഉബൈദുല്ലാഹ് ഇബ്നു സിയാദ്
@faisalnaduwakkad15853 ай бұрын
യസീദ് എന്നക്രൂരനെ ഇങ്ങനെ മെഴുകാൻ നിനക്ക് മസാക്കൂലിയോ അതോ ദിവസക്കൂലിയോ.
@basheerkundathoor57824 ай бұрын
യസിദ് ഖലീഫ യോ എന്തിനു ഇവരെയൊക്കെ വെളുപ്പി കുന്നത് നിനക്ക് വേറെ പണി ഇല്ലേ പൈസ ഉണ്ടാകാനായി ഇറങ്ങിയതാണല്ലേ
@muhammadkp19674 ай бұрын
معاوية. لعنةالله
@salaudeenph96994 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ الله اكبر
@subair.45904 ай бұрын
അലി റളിയള്ളാഹു അന്ഹു o മുആവിയയും ഉണ്ടായ അഭിപ്രായ തർക്കം ഒന്ന് വിശദീകരിക്കണം
@sufaid3134 ай бұрын
Playlist നോക്കു.. പരമ്പര ഓടുന്നുണ്ട്. അല്ലാഹു തൗഫീഖ് തന്നാൽ പൂർത്തിയാക്കും
@subair.45904 ай бұрын
യസീദ് തന്നെയല്ലേ ഹംസ റളിയള്ളാഹു ഹുസൈൻ റളിയള്ളാഹു അന്ഹു ഇവരോട് യുദ്ധം ചെയ്തത് ആ ചരിത്രം ഒന്ന് പറയാമോ
@sufaid3134 ай бұрын
ഹംസ (റ) വിന്റെ വധവുമായി യസീദിന് ബന്ധമൊന്നുമില്ല. ജുബൈർ ഇബ്നു അദീയ്യ് (റ) വിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ അടിമയായിരുന്ന വഹ്ശി ഇബ്നു ഹർബ് (റ) വാണ് ഉഹുദ് യുദ്ധവേളയിൽ മഹാനാവർകളെ വധിച്ചത്. ഇരുവരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹുസൈൻ (റ) വിനെ കൊലപ്പെടുത്തിയത് യസീദിന്റെ കൂഫാ അമീറായിരുന്ന ഉബൈദുല്ലാഹ് ഇബ്നു സിയാദാണ്. ആ തെറ്റിന് അയാളെ യസീദ് വധിക്കുകയുമുണ്ടായി.
@ummervellengara81365 ай бұрын
കെട്ടുകഥ പറയാതെ ഒന്ന് പോയി തരുമോ?? മോലിയാരെ..'' ''
@newswaves27285 ай бұрын
ചരിത്രപരമായി വലിയ തെറ്റാണ് ഈ പ്രഭാഷകൻ നടത്തുന്നത് ബദർ മുതൽ മക്കം ഫത്ഹ് വരെയുള്ള ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും പ്രവാചകനെ നേരിട്ട് എതിർത്തതാണ് മുആവിയയും പിതാവ് അബൂസുഫ്യാനും മാതാവ് ഹിന്ദു ഇവരെ വെള്ളപൂശാൻ ആണ് ഇദ്ദേഹം ശ്രമിക്കുന്നത് ചരിത്രപരമായി തെറ്റാണിത്
@ummervellengara81365 ай бұрын
ഇപ്പോൾ എന്തിനാണ് ഒരു മുഅ വിയ സ്തുതി പാടൽ, തനി തള്ളൽ ??